Latest NewsKerala

കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രമേയം പാസ്സാക്കി

തിരുവനന്തപുരം: കന്നുകാലി കശാപ്പ് വിഷയത്തിൽ കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. കേന്ദ്ര വിജ്ഞാപനം പിന്‍വലിക്കണമെന്ന് പ്രമേയം ആവശ്യപ്പടുന്നു. ഒ.രാജഗോപാല്‍ എംഎല്‍എ പ്രമേയത്തെ എതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button