Kerala
- Apr- 2017 -10 April
സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ഇടതു സഹയാത്രികന് എം മുകുന്ദന്
കോഴിക്കോട്: ജിഷ്ണു കേസിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ ശക്തമായി വിമർശിച്ച് സാഹിത്യകാരൻ എം. മുകുന്ദൻ. മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് അകന്നു പോകരുത്. അധികാരത്തിൽ വരുമ്പോൾ നിലപാട്…
Read More » - 10 April
സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി•ഡി.ജി.പി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ ടി.പി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി. ജിഷ്ണു കേസില്‍ വീഴ്ച പട്ടിയിട്ട് ഡി.ജി.പിയെ മാറ്റിയോ…
Read More » - 10 April
ബി.ജെ.പി പ്രവേശനം : ശശി തരൂര്‍ പ്രതികരിക്കുന്നു
തിരുവനന്തപുരം•തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ബി.ജെ.പിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ കുറെ ദിവസങ്ങളായി അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ട് ശശി തരൂര്‍ തന്നെ…
Read More » - 10 April
മലയാളം നിര്‍ബന്ധമാക്കി
തിരുവനന്തപുരം : പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് . ഓര്‍ഡിനന്‍സിന്റെ കരടിന് മന്ത്രി സഭായോഗം അംഗീകാരം നല്കി. സി ബി എസ് ഇ ,…
Read More » - 10 April
ഉപഭോക്താക്കള്‍ക്ക് നല്ല അന്തരീക്ഷം നല്‍കാനൊരുങ്ങി കണ്‍സ്യൂമെര്‍ഫെഡ് മദ്യശാലകള്‍
കൊച്ചി: ഉപഭോക്താക്കള്‍ക്ക് നല്ല അന്തരീക്ഷം നല്‍കാനൊരുങ്ങി കണ്‍സ്യൂമെര്‍ഫെഡ് മദ്യശാലകള്‍. കണ്‍സ്യൂമെര്‍ ഫെഡിന്റെ മദ്യ വില്‍പ്പന ശാലകള്‍ ശീതികരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ മദ്യവില്‍പ്പന ശാലകളും ആറു മാസത്തിനകം ശീതികരിക്കുമെന്ന്…
Read More » - 10 April
മഹിജയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ല
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ മഹിജയേയും (45) ശ്രീജിത്തിനേയും (35) ഭേദമായതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തീവ്ര…
Read More » - 10 April
ജിഷ്ണു കേസ്: പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു
കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. മുന്‍കൂര്‍…
Read More » - 10 April
തിരുവനന്തപുരം കൂട്ടക്കൊല; എല്ലാം ആസൂത്രിതമെന്ന് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. കേഡല്‍ ജീന്‍സണ്‍ രാജ എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്യുകയും സംഭവശേഷം തന്ത്രപൂര്‍വം മുങ്ങിയെന്നുമാണ്…
Read More » - 10 April
തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യമെന്ന് കെ.എം ഷാജഹാന്
തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് ഡി.ജി.പി ഒാഫീസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ കെ.എം ഷാജഹാന്. അറസ്റ്റ് ഭരണഘടനാ ലംഘനമാണ്. ഒരു തെറ്റും ചെയ്യാത്ത തനിക്ക്…
Read More » - 10 April
ഇവയാണ് സമരം അവസാനിപ്പിക്കാനുള്ള 10 വ്യവസ്ഥകള്‍
1. സ്വാശ്രയ മാനേജ്മെന്റ് വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. 2. ഇനി ജിഷ്ണുമാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ സ്വീകരിക്കും. ഇതുപോലൊരു അനുഭവം…
Read More » - 10 April
കൃഷ്ണദാസ് സഹായിച്ചുവെന്ന് മൊഴി
തിരുവനന്തപുരം : ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിയുന്നതിനിടെ ഒരുതവണ തന്നെ സന്ദര്‍ശിച്ചുവെന്നും ശക്തിവേല്‍ പറഞ്ഞു. നിയമസഹായം ഏര്‍പ്പാടാക്കിയതും കൃഷ്ണദാസ്. ജിഷ്ണു കേസിലെ…
Read More » - 10 April
വികസനം ലക്ഷ്യമാക്കി റിസർവ് ബാങ്ക് പുതിയതരം വികസന ബാങ്കുകൾക്ക് രൂപം കൊടുക്കുന്നു
കൊച്ചി: വികസനം ലക്ഷ്യമാക്കി റിസർവ് ബാങ്ക് പുതിയതരം വികസന ബാങ്കുകൾക്ക് രൂപം കൊടുക്കുന്നു. ആർബിഐയുടെ അടുത്ത ലക്ഷ്യം വികസനോന്മുഖ വ്യവസായങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനു മാത്രമായുള്ള ബാങ്കുകൾ. വികസനോന്മുഖ ധനസേവനത്തിനു…
Read More » - 10 April
ബെയ്ലി പാലം ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ
ഏനാത്ത്: കാത്തിരിപ്പിനു വിരാമം കുറിച്ച് ബെയ്ലി പാലം നാളെ തുറക്കും. പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയ സൈന്യം പാലം ഇന്നലെ രേഖാമൂലം സർക്കാരിനു കൈമാറി. പൂർണ്ണമായും ലോഹ…
Read More » - 10 April
രാഷ്ട്രീയപ്രതിസന്ധിയില്നിന്ന് തലയൂരി സർക്കാർ: ഇടത് മുന്നണിക്ക് താൽക്കാലിക ആശ്വാസം
തിരുവനന്തപുരം: ദിവസങ്ങളായി അകപ്പെട്ടിരുന്ന രാഷ്ട്രീയപ്രതിസന്ധിയില്നിന്ന് സര്‍ക്കാരിന് തലയൂരാനായി. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീര്ക്കാനായതോടെയാണ് സർക്കാരിന് തലയൂരാനായത്. സര്‍ക്കാരിനും ഇടതുമുന്നണിക്കും ഇത് ആശ്വാസമാവുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിച്ഛായാനഷ്ടം മറികടക്കാന്‍…
Read More » - 9 April
മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നല്‍കേണ്ടത് മഹിജയ്ക്കെന്ന് സി.പി.എം അനുകൂല സൈബര്‍ ഗ്രൂപ്പ്
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭിക്കല്ല മരണപ്പെട്ട ജിഷ്ണുവിന്റെ മാതാവ് മഹിജക്കാണ് നല്‍കേണ്ടതെന്ന് സി പി എം അനുകൂല സൈബര്‍ ഗ്രൂപ്പ്. ചെഗുവേരയുടെ പ്രൊഫൈല്‍ ചിത്രമുള്ള ഫേസ്ബുക്ക്…
Read More » - 9 April
മയക്കു മരുന്ന് ലഹരിയില്‍ യുവാവ് എസ്ഐയെ വെട്ടി
തിരുവനന്തപുരം : മയക്കു മരുന്ന് ലഹരിയില്‍ യുവാവ് എസ്ഐയെ വെട്ടി. മയക്കുമരുന്നിന് അടിമയായ വെള്ളായണി സ്വദേശി അരുണാണ് നേമം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മതിമാനെ വെട്ടിയത്. കൈക്കും…
Read More » - 9 April
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല : മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല : മൃതദേഹങ്ങള്‍ അനാഥമായി മോര്‍ച്ചറി വരാന്തയില്‍
തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് നടന്ന കൂട്ടകൊലയ്ക്കിരയായവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല. കൊല്ലപ്പെട്ട നാലു പേരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ അനാഥമായി കിടക്കുന്നു.…
Read More » - 9 April
ജിഷ്ണുവിന്റെ മരണം : അറസ്റ്റിലായ ശക്തിവേലിന്റെ മൊഴി പുറത്ത്
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മൂന്നാം പ്രതിയും കോളേജ് വൈസ് പ്രിന്‍സിപ്പലുമായ എന്‍.കെ ശക്തിവേലിന്റെ മൊഴി പുറത്ത്.…
Read More » - 9 April
പോലീസ് കസ്റ്റഡിയിലെ യുവാവിന്റെ മരണം : പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു
കാസര്‍ഗോഡ് : പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്ന് ആരോപണമുയര്‍ന്ന യുവാവിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സന്ദീപ് എന്ന യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്ത്…
Read More » - 9 April
ഷാജഹാന് ഉള്‍പ്പെടെ അറസ്റ്റ് ചെയ്തവരില്‍ ആരൊക്കെയാണ് തങ്ങളോടൊപ്പം സമരത്തിനുണ്ടായിരുന്നത് എന്ന് വെളിപ്പെടുത്തി ജിഷ്ണുവിന്റെ കുടുംബം
തിരുവനന്തപുരം: ഷാജഹാന് ഉള്‍പ്പെടെ അറസ്റ്റ് ചെയ്തവരില്‍ ആരൊക്കെയാണ് തങ്ങളോടൊപ്പം സമരത്തിനുണ്ടായിരുന്നത് എന്ന് വെളിപ്പെടുത്തി ജിഷ്ണുവിന്റെ കുടുംബം . സംസ്ഥാനത്തെ ഇളക്കി മറിച്ചാണ് ജിഷ്ണുവിന്റെ മാതാവ് മഹിജയും കുടുംബാംഗങ്ങളും…
Read More » - 9 April
സഹായിച്ചവർക്കൊക്കെ നന്ദി പ്രകാശിപ്പിച്ച് വിജയശ്രീലാളിതരായി മഹിജയും ശ്രീജിത്തും
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ എല്ലാവരേയും പിടികൂടുമെന്ന ഉറപ്പ് രേഖാമൂലം സര്‍ക്കാര്‍ നൽകിയതിനെ തുടർന്ന് ജിഷ്ണുവിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാന്‍ സഹായിച്ച…
Read More » - 9 April
പ്ലസ്ടു വിദ്യാര്‍ത്ഥിനി തനിയെ സഞ്ചരിച്ച ബസ് റൂട്ട് മാറ്റി വിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്
പ്ലസ്ടു വിദ്യാര്‍ത്ഥിനി തനിയെ സഞ്ചരിച്ച ബസ് റൂട്ട് മാറ്റി വിട്ടു പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത്. കൊച്ചിയില്‍ വൈകിട്ട് ആറു മണിക്ക് ശേഷമായിരുന്നു സംഭവം. എന്‍ ജി ഒ…
Read More » - 9 April
സിംഹത്തെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് സാധാരണം: എം. എം മണിയെ കുറിച്ച് സുബ്രഹ്മണ്യൻ സ്വാമി
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്ഷേപിച്ച എം.എം മണിയെ പരിഹസിച്ച് സുബ്രഹ്മണ്യം സ്വാമി എം.പി. സിംഹത്തെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് സാധാരണമാണ്. കേരളത്തിലെ കമ്യൂണിറ്റുകാര് രാജ്യദ്രോഹികളും കോണ്‍ഗ്രസ്…
Read More » - 9 April
മഹിജയുടെ നിശ്ചയദാർഢ്യത്തിനും മകന് വേണ്ടിയുള്ള ത്യാഗത്തിനും മുന്നിൽ മുഖ്യമന്ത്രിക്ക് കീഴടങ്ങേണ്ടി വന്നു : സമരം പിൻവലിച്ചത് അതുകൊണ്ട് മാത്രം
തിരുവനന്തപുരം: മഹിജയുടെ നിശ്ചയദാർഢ്യത്തിനും മകന് വേണ്ടിയുള്ള ത്യാഗത്തിനും മുന്നിൽ മുഖ്യമന്ത്രിക്ക് കീഴടങ്ങേണ്ടി വന്നു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉറപ്പില്‍ നിരാഹാരസമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ എല്ലാവരെയും അറസ്റ്റ്…
Read More » - 9 April
സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരണം : ഇത്തവണ മരിച്ചത് പതിനാലുകാരി
സംസ്ഥാനത്ത് വീണ്ടും ലൈംഗിക പീഡനത്തെ തുടര്‍ന്ന് പതിനാലുകാരി തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസം മൈനാഗപ്പളളിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്…
Read More »