Kerala
- Mar- 2017 -2 March
പിണറായിയുടെ മംഗലാപുരം പ്രസംഗത്തെ അപലപിച്ച് കർണ്ണാടക മന്ത്രി
ബംഗളൂരു : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിനെ അപലപിച്ച് കർണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദർ രംഗത്ത്.പിണറായി വിജയൻ നടത്തിയ പ്രസംഗം മതസൗഹാർദ്ദം…
Read More » - 2 March
കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോയാല്‍ കേരളത്തിലെ നേതാവാകാന്‍ എം കെ മുനീര്‍ നീക്കം തുടങ്ങി
മലപ്പുറം: ഒഴിവുവന്ന മലപ്പുറം ലോകസഭാ സീറ്റില്‍ മത്സരിക്കാനായി സിറ്റിംഗ് എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ നിന്ന് രാജി വച്ചാല്‍ ലീഗില്‍ ആഭ്യന്തര കലഹം…
Read More » - 2 March
സുഗതകുമാരിയുടെ ജീവിതവും സിനിമയാകുന്നു
മാധവിക്കുട്ടിക്ക് പിന്നാലെ മറ്റൊരു മലയാളി സാഹിത്യകാരിയുടെ ജീവിതം കൂടി വെള്ളിത്തിരയിലേക്ക്. കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ ജീവിതമാണ് സിനിമയാകുന്നത്. സംഗീത സംവിധായകനായ സുരേഷ് മണിമലയാണ് പവിഴമല്ലി എന്ന…
Read More » - 2 March
കൃഷ്ണദാസിന് മുൻകൂർ ജാമ്യം
ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് ഹൈകോടതി മുൻകൂർ ജാമ്യം അനവദിച്ചു. ജാമ്യം നൽകരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി.…
Read More » - 2 March
മുഖ്യമന്ത്രിയുടെ തൊഴുത്തില്‍ കെട്ടിയ പശു – മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേ കോണ്‍ഗ്രസ് നിയമസഭയില്‍
തിരുവനന്തപുരം: കൂട്ടിലടച്ച തത്തയെന്ന വിശേഷണം വിജിലന്‍സിനെ വിട്ടൊഴിയുന്നു. വിജിലന്‍സ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷം ഇന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പുതിയൊരു പട്ടം കൂടി ചാര്‍ത്തിക്കൊടുത്തു. വിജിലന്‍സ് ഡയറക്ടര്‍…
Read More » - 2 March
ഗള്‍ഫ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി
കൊല്ലം: ചടയമംഗലത്ത് മകളെ സ്കൂളിൽ കൊണ്ടാക്കിയ ശേഷം മടങ്ങി വന്ന ഗൾഫ് വ്യവസായിയെ ഒരു സംഘം ആൾക്കാർ തട്ടിക്കൊണ്ടുപോയതായി പരാതി.ചടയമംഗലം കരുന്തലക്കോട് പൊയ്കയില്‍ വീട്ടില്‍ ജഹാംഗീറിനെയാണ് (42)…
Read More » - 2 March
വി.ശിവന്‍കുട്ടിയും എട്ടുകാലി മമ്മൂഞ്ഞും തമ്മിലുള്ള ബന്ധം ചികഞ്ഞ് നേമം പ്രദേശവാസികള്‍
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയും ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞും തമ്മിലുള്ള ബന്ധം ചികയുകയാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നേമം മണ്ഡലത്തിലുടനീളം ഉയര്‍ന്ന ചില…
Read More » - 2 March
പിണറായിയുടെ രാഷ്ട്രീയ ജീവിതം കൊലപാതകങ്ങളിലൂടെ ചോര കുടിച്ച് കൊഴുത്ത് വളര്‍ന്നത്: രേണു സുരേഷ്
മാവേലിക്കര: കേരളത്തിന്റെ മുഖ്യമന്ത്രി കേവലം സഖാവായി അധപതിക്കുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. പിണറായിയില്‍ പൊട്ടി മുളച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ബാദ്ധ്യതയാണ് പിണറായി…
Read More » - 2 March
കമ്യൂണിസ്റ്റ് വിമുക്ത കേരളം സൃഷ്ടിക്കാന്‍ പോകുന്നത് സി.പി.എമ്മിന്റെ അണികള്‍ തന്നെയായിരിക്കും- ശോഭാ സുരേന്ദ്രൻ
കണ്ണൂർ: ആര്.എസ്.എസ്, ബി.ജെ.പി നേതാക്കളെ കേരളത്തില്‍ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ…
Read More » - 2 March
സഭയുടെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ഇത്തരം വൃത്തികേടുകൾ സംരക്ഷിക്കുന്നു -സഭയ്ക്കെതിരേ ആഞ്ഞടിച്ച് സിസ്റ്റർ ജെസ്മി
കണ്ണൂർ: കണ്ണൂരിൽ പളളി വികാരി പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം ഗൗരവകരമാണെന്നും ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടന്നിട്ടുണ്ടെന്നും ഒറ്റപ്പെട്ടതല്ലെന്നും സിസ്റ്റർ ജെസ്മി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ…
Read More » - 2 March
രാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും
കൊച്ചി : രാഷ്ട്രപതി പ്രണബ് മുഖർജി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 03:35ന് പ്രത്യേക വിമാനത്തിൽ നാവികസേന വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി കബ്രാൾ യാർഡിലെ കൊച്ചി മുസിരീസ് ബിനാലെ…
Read More » - 2 March
ഇനി മലയാളിയുടെ ഹൃദയവും ചൈന നിയന്ത്രിക്കും; ആരോഗ്യമേഖലക്ക് വെല്ലുവിളിയാകുമെന്ന് ആശങ്ക
തിരുവനന്തപുരം: ചൈനീസ് ഉത്പന്നങ്ങള്‍ വിപണി കീഴടക്കിയ കേരളത്തില്‍ ഇനി മലയാളിയുടെ ഹൃദയവും ചൈന നിയന്ത്രിക്കുന്ന സാഹചര്യമൊരുങ്ങുന്നു. കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യരംഗത്തേക്കുള്ള ചൈനീസ് ഇടപെടല്‍.…
Read More » - 2 March
മർദ്ദിച്ചും മൂത്രം കുടിപ്പിച്ചും പോലീസ് മാതൃക
ചെറുതോണി(ഇടുക്കി): മർദ്ദിച്ചും മൂത്രം കുടിപ്പിച്ചും പോലീസ് മാതൃക. ഹൃദ്രോഗിയായ കര്‍ഷകനെ പോലീസ്സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു മൂത്രം കുടിപ്പിച്ചതായി പരാതി ലഭിച്ചു. പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായത് മരിയാപുരം വെളിയാംകുന്നത്ത്…
Read More » - 2 March
കുടി അനുകൂല മദ്യനയത്തിന് സിപിഎം: നിയമോപദേശവുമായി അറ്റോർണി ജനറലും
തിരുവനന്തപുരം: അടച്ചിട്ട എല്ലാ ബാറുകളും തുറക്കുന്ന സ്ഥിതി ഒഴിവാക്കി, വിനോദ സഞ്ചാരമേഖലയ്ക്ക് പ്രത്യേക ഇളവ് നല്കി പുതിയ മദ്യനയത്തിൽ ഭേദഗതി വരുത്താമെന്ന് സിപിഎം. വിനോദ സഞ്ചാരമേഖലയിലെ വന്‍വരുമാന…
Read More » - 2 March
എല്‍പി സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
ചെറുകുന്ന്: സർക്കാർ എൽ.പി.സ്കൂളിലെ രണ്ടു വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ.ഒരു വർഷം മുൻപ് രണ്ടു മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കണ്ണാടിപ്പറമ്പ് വയപ്രം…
Read More » - 2 March
വട്ടിയൂർക്കാവിൽ വൻ തീപിടിത്തം
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പെയിന്റ് കടയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിശമനസേന തീയണക്കാൻ ശ്രമം തുടരുകയാണ്
Read More » - 2 March
നാളത്തെ സംസ്ഥാന ബജറ്റ് ചരിത്രത്തില്‍ ഇടം നേടും; കാരണം ഇതാണ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് അവതരണം നാളെ നടക്കും. ധനമന്ത്രി ഡോ.തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് അവതരണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തിലാദ്യമായി…
Read More » - 2 March
പൾസർ സുനിയെക്കുറിച്ച് അറിഞ്ഞതൊക്കെ ഭീകരം: അറിയാത്തതും അറിയാനുള്ളതും അതിഭീകരം
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയതിന് അറസ്റ്റിലായ പൾസർ സുനിയും പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷിച്ചിരുന്ന സുനിൽ സുരേന്ദ്രനും ഒരാളെന്നു സൂചന. വ്യാജ പാസ്പോർട്ടിൽ പലതവണ ഇയാൾ…
Read More » - 1 March
സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ആലപ്പുഴ സ്വദേശിയും ഭാര്യയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു
സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ആലപ്പുഴ സ്വദേശിയും ഭാര്യയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി ആരോപണം. ആലപ്പുഴ സ്വദേശി ശ്രീകുമാറും ഭാര്യ താരയും ചേര്‍ന്ന് ആലപ്പുഴ സ്വദേശികളായ എട്ടുപേരില്‍ നിന്ന്…
Read More » - 1 March
വൈദികര്‍ക്ക് വിവാഹം കഴിയ്ക്കാന്‍ അനുമതി നല്കിയാലും ലൈംഗികതയ്ക്ക് പരിഹാരമാകില്ല : ഫാദര്‍ പോള്‍ തേലയ്ക്കാട്ടിന്റെ പ്രതികരണം ഇങ്ങനെ
കണ്ണൂര്‍ : കണ്ണൂര്‍ കൊട്ടിയൂരില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ വൈദികന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഫാദര്‍ പോള്‍ തേലയ്ക്കാട്ട് പ്രതികരിയ്ക്കുന്നു. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് വെയ്ക്കുന്നതുകൊണ്ട് ബ്രഹ്മചര്യം കൊണ്ട്…
Read More » - 1 March
മൊബൈലിലേക്ക് വിളിച്ചപ്പോള്‍ എടുത്തത് ഒരു സ്ത്രീ: വൈദികനുമായുണ്ടായ അനുഭവം തുറന്നുപറഞ്ഞ് പിസി ജോര്‍ജ്ജ്
കൊച്ചി: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനക്കേസ് പ്രതി ഫാദര്‍ റോബിന് വടക്കുംചേരിയുടെ മുഖംമൂടി പിച്ചിചീന്തി എംഎല്‍എ പിസി ജോര്‍ജ്ജ്. വൈദികനെ പോലീസ് അറസ്റ്റ് ചെയ്തത് കേരളത്തിലെ കത്തോലിക്ക സഭയ്ക്കു…
Read More » - 1 March
ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ തീയിടുന്നതിന് വിലക്ക്
തിരുവനന്തപുരം: എല്ലാ വനാതിര്‍ത്തികളിലും പൊതുസ്ഥലങ്ങളിലും തീയിടുന്നത് കുറ്റകരമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കാട്ടുതീ നിയന്ത്രണാതീതമാകണമെങ്കില് ഹെലികോപ്റ്റര്‍…
Read More » - 1 March
വീരമൃത്യു വരിച്ച ശ്രീജിത്തിന്റെ അമ്മയ്ക്ക് പത്ത് ലക്ഷം ; സഹോദരിക്ക് സര്‍ക്കാര്‍ ജോലി
തിരുവനന്തപുരം•ജമ്മുകാശ്മീരില്‍ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗം പാലക്കാട്, പരുത്തിപ്പുളളി, കളത്തില്‍ വീട്ടില്‍ ശ്രീജിത്ത്. എം.ജെയുടെ അമ്മയ്ക്ക് പത്തുലക്ഷം രൂപയും സഹോദരി ശ്രീജയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്കാന്…
Read More » - 1 March
കൊട്ടിയൂര്‍ കന്യാസ്ത്രീ മഠത്തില്‍ കൊടിയ പീഡനം : നഗ്നയാക്കി എണ്ണ തേച്ച ചൂരല്‍ കൊണ്ടടിച്ചു : കന്യാസ്ത്രീയാകാന്‍ പഠിച്ചിരുന്ന യുവതിയുടെ വെളിപ്പെടുത്തല്‍
കൊട്ടിയൂര്‍ : പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദര്‍ റോബിന്റെ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയോട് അനുബന്ധിച്ച കോണ്‍വെന്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് കന്യാസ്ത്രീയുടെ ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍. കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചിരുന്ന…
Read More » - 1 March
രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ല: കാരണം?
കണ്ണൂര്‍: ഇനിമുതല്‍ രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന് വിവരം. ജൂണ്‍ ഒന്നുമുതല്‍ പുതിയ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുമെന്ന് എകെപിടി സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്. പെട്രോള്‍ പമ്പ്…
Read More »