Kerala
- Feb- 2017 -27 February
അറ്റ്ലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികളും ഒരു പ്രമുഖ ബിസിനസ്സ് ഗ്രൂപ്പും രംഗത്ത്
ദുബായ്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തോടെ മനസ്സിലേയ്ക്ക് കയറിയ അറ്റലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ പ്രവാസി സംഘടനകളുടെ അവസാന ശ്രമം. സഹായങ്ങള്‍ നല്‍കുകയും നിരവധി പേര്‍ക്ക്…
Read More » - 27 February
കശാപ്പുകാരന്റെ മനസോടെയാണ് പിണറായി കേരളം ഭരിക്കുന്നതെന്ന് സുധീരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. കശാപ്പുകാരന്റെ മനസോടെയാണ് പിണറായി വിജയന് കേരളം ഭരിക്കുന്നതെന്ന് സുധീരന് പറഞ്ഞു. മനുഷ്യന്റെ ജീവനും സ്ത്രീകളുടെ…
Read More » - 27 February
ഇങ്ങോട്ടും വിരട്ടല്‍ വേണ്ട , കെ.സുരേന്ദ്രന് ചങ്കൂറ്റത്തോടെ പ്രതികരിക്കുന്നു ; ആര്.എസ്.എസിനെ പേടിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ തന്നെ പേടിയുണ്ട്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സംഘപരിവാറിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിയ്ക്കെതിരെ തങ്ങള്‍ ഇന്നലെ പെയ്ത മഴക്കു…
Read More » - 27 February
ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: പിസി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. എംഎല്‍എ മര്‍ദ്ദിച്ച സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പറയുന്നു.…
Read More » - 27 February
പള്ളിയില്‍ പീഡനം: വികാരിയ്ക്കെതിരെ കേസ്
കണ്ണൂര്‍•പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനെതിരെ പോലീസ് കേസെടുത്തു. വൈദികനായ ഫാ. റോബിൻ വടക്കുംചേരിക്ക് എതിരെയാണ് കേസ്. പതിനാറുകാരിയായ പെണ്‍കുട്ടിയെ പള്ളിയില്‍ വച്ചാണ് ഇയാള്‍ പീഡനത്തിന്…
Read More » - 27 February
വേനൽകാലത്ത് വഴിയോര ജ്യൂസ് കടകളിൽ കയറുന്നവർ സൂക്ഷിക്കുക
ആലപ്പുഴ: കനത്ത വേനലിൽ പുറത്തിറങ്ങിയാൽ വെള്ളം കുടിക്കാത്തവരായി ആരുമില്ല. കത്തുന്ന വേനലിൽ നമ്മളിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വഴിയോര ജ്യൂസ് കടകളെയാണ്. വളരെ കുറഞ്ഞ വിലയിൽ നമ്മുക്ക്…
Read More » - 27 February
എം.എല്‍.എ ഹോസ്റ്റലില്‍ പി.സി.ജോര്‍ജിന്റെ ഗുണ്ടായിസം : ഗുണ്ടായിസത്തിന് ഇരയായത് കുടുംബശ്രീ കാന്റീന് ജീവനക്കാരന്
തിരുവനന്തപുരം : എം.എല്‍.എ ഹോസ്റ്റലില്‍ പി.സി ജോര്‍ജ് എം.എല്‍.എയുെടയും സഹായിയുടെയും ഗുണ്ടായിസം. ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ വൈകിയെന്നു പറഞ്ഞാണ് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീന് ജീവനക്കാരനു നേരെയാണ്…
Read More » - 27 February
വീടു നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ നിറയെ സ്റ്റീല്‍ ബോംബുകള്‍
കോഴിക്കോട്: മണ്ണിനടിയില്‍ നിന്ന് നിരവധി സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാദാപുരം തുണേരിയില്‍ 14 സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. വീടു നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബുകള്‍ ആരാണ്…
Read More » - 27 February
പ്രസവിച്ചത് കൈയ്യില്ലാത്ത കുഞ്ഞിനെ: ഈ കുഞ്ഞിനെ വേണ്ടെന്ന് പിതാവ്, ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം: കൈയ്യില്ലാത്ത കുഞ്ഞിനെ യുവതി പ്രസവിച്ച സംഭവത്തില്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. വലതുകൈ ഇല്ലാത്ത കുഞ്ഞിനെ വേണ്ടെന്ന് പിതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ ചൊല്ലി പിതാവും ബന്ധുക്കളും ആശുപത്രിയില്‍…
Read More » - 27 February
ഇടതുസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് : പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ഞെട്ടലില്‍ പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : ഇടതു സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.ഈ റിപ്പോര്‍ട്ട് ഇടതുസര്‍ക്കാരിന് തിരിച്ചടിയാകും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനല്‍ കേസുകള്‍…
Read More » - 27 February
നടിയെ ആക്രമിച്ച സംഭവം: നാല് പ്രതികള്‍ കൂടി പോലീസ് കസ്റ്റഡിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. മണികണ്ഠന്, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്ട്ടിന്, പ്രദീപ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.…
Read More » - 27 February
കാറൽ മാർക്സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും ഉപയോഗിച്ചത് ഹിന്ദുസ്ഥാൻ എന്നാണ്- പിണറായി ചരിത്രം പഠിക്കാൻ ശ്രമിക്കണം-രാജ്യത്തിൻറെ പേര് മാറ്റാൻ കെൽപ്പില്ലാത്തപ്പോൾ സ്വന്തം പേര് മാറ്റുന്നതാണ് നല്ലത്- കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗലാപുരം പ്രസംഗത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് മത സങ്കുചിതമാണെന്ന പിണറായി വിജയൻറെ…
Read More » - 27 February
സി.പി.എം മുന്‍സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ നേതാവ് സി.പി.ഐയിലേക്ക്
സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന് സി.പി.ഐയിലേക്ക്. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള സി.പി.ഐ സംസ്ഥാന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി…
Read More » - 27 February
ചീഫ് സെക്രട്ടറിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം; പരോക്ഷ വിമര്‍ശനവുമായി വിജലന്‍സ് കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി…
Read More » - 27 February
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിൽ ശ്രീലങ്കയിൽനിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതർ ഇവരെ…
Read More » - 27 February
രോഗികള്‍ക്ക് ആശ്വസിക്കാം; സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല; കാരണം ഇതാണ്
തൃശൂര്‍: സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാനും കൊടിയ ചൂഷണം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താന്‍ ആരോഗ്യവകുപ്പ് ശ്രമം…
Read More » - 27 February
10 ലക്ഷം അർഹതപ്പെട്ടവരെ റേഷൻ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി
കോട്ടയം: റേഷൻ മുൻഗണനാ പട്ടികയിൽ അർഹരായ പത്തു ലക്ഷം പേരെ ഉൾപ്പെടുത്താതെ ഇപ്പോൾ പട്ടികയിലുളള വലിയ ശതമാനം അനർഹരെ നില നിർത്തിയതായി ആരോപണം. പട്ടികയിൽ മുൻപേ തന്നെ…
Read More » - 27 February
സൗജന്യ വൈഫൈക്ക് വിലക്ക്
കൊല്ലം: പൊതുനിരത്തുകളില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്. തീരുമാനമെടുത്തത് വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. നിരത്തുകളിലും ജങ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലും…
Read More » - 27 February
കേരളത്തില്‍ നാലാംമുന്നണി വരുന്നു
തിരുവനന്തപുരം: എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എക്കും ബദലായി കേരളത്തില്‍ നാലാം മുന്നണി വരുന്നു. ഇതുസംബന്ധിച്ച് പ്രാദേശികമായി ശക്തരായ ചില സമുദായ സംഘടനകളും ചെറുകിട രാഷ്ട്രീയപാര്‍ട്ടികളും ചര്‍ച്ച തുടങ്ങി. അടുത്തിടെ…
Read More » - 27 February
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കും: പിണറായി
ആരാധനാലയങ്ങളിലെ ആയുധ പരിശീലനം അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയ അറിയിച്ചു. കെ.സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ നിയമപരമായി എന്തുചെയ്യാന്‍ കഴിയുമെന്നു പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി…
Read More » - 27 February
വിവാഹ രജിസ്ട്രേഷൻ ; ആധാർ നിർബന്ധമല്ല
വിവാഹ രജിസ്ട്രേഷനു ഇനി ആധാർ നിർബന്ധമല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന് (സി.ഐ.സി). ഇത് സംബന്ധിച്ച് സര്‍ക്കാരും വിവാഹ രജിസ്ട്രേഷന് അധികൃതരും വിവിധ മാധ്യമങ്ങള്മുഖേന പൊതുജനങ്ങളെ അറിയിക്കണമെന്നു മുഖ്യ…
Read More » - 27 February
ജിഷ്ണുവിന്റെ കുടുംബത്തിന് പറയാനുള്ളതും മുഖ്യമന്ത്രി കേൾക്കേണ്ടതും
നാദാപുരം: പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ചെയ്ത സംഭവത്തില്‍ ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കൾ ആവശ്യപ്പെടുകയും, മുഖ്യമന്ത്രി തങ്ങളെ സന്ദർശിക്കുന്നെങ്കിൽ അത്…
Read More » - 27 February
നടിയെ ആക്രമിച്ച ശേഷം സുനി പുതിയ ഫോണ്‍ വാങ്ങി
കൊച്ചി: യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി മുങ്ങിയശേഷം മുഖ്യപ്രതി സുനിൽകുമാർ കൊച്ചിയിൽനിന്നു പുതിയ മൊബൈൽ ഫോൺ വാങ്ങിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ആക്രമണത്തിനു ശേഷം 17നു…
Read More » - 27 February
ദിലീപിനെ അധിക്ഷേപിച്ചവര്‍ കുടുങ്ങുമെന്ന് ഉറപ്പായി; അന്വേഷണം സമര്‍ഥനായ യുവ ഐ.പി.എസ് ഓഫീസര്‍ക്ക്
തിരുവനന്തപുരം: കൊച്ചിയില്‍ നടി അതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍ താരം ദിലീപിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. ദിലീപ് ഡി.ജി.പിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എറണാകുളം…
Read More » - 27 February
നിയമസഭയിൽ പ്രതിപക്ഷ ബഹളം
നിയമസഭയിൽ പ്രതിപക്ഷ ബഹളം. സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയമെന്നാരോപിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുന്നത്.ചോദ്യോത്തര വേള റദ്ദ് ചെയണമെന്ന് ആവശ്യം.
Read More »