Kerala
- Feb- 2017 -7 February
മഞ്ചേരി കള്ളനോട്ട് കേസ് : പ്രതി എന്‍ഐഎ കസ്റ്റഡിയില്‍
കൊച്ചി : മഞ്ചേരി കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി മുഹമ്മദ് അഷ്റഫുലിനെ എൻ ഐ എ യുടെ കസ്റ്റഡിയിൽ വിട്ടു.2012 സെപ്റ്റംബര്‍ 17…
Read More » - 7 February
ലോ അക്കാഡമി പ്രശ്നം: നാളെ മുതല്‍ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ വിദ്യാഭ്യാസ ബന്ദ്. നാളെ മുതല്‍ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകരാണ് ലോ…
Read More » - 7 February
തൃപ്തി ദേശായിയും സംഘവും രസീലയുടെ കൊലക്കേസ് പ്രതിയെ ആക്രമിച്ചു
പൂനെ: ഐ.ടി ടെക്കായ, മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു നേരെ തൃപ്തി ദേശായിയുടെയും സംഘത്തിന്റെയും ആക്രമണം.കോടതിയില്‍വച്ച് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരാണ് പ്രതിയെ…
Read More » - 7 February
എല്‍ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷാ തീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചു. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.…
Read More » - 7 February
കാഴ്ചശക്തിയില്ലാത്ത മൂസ മുസ്ല്യാര്‍ക്ക് ദിവസവും പള്ളിയില്‍ പോകാന്‍ കൂട്ട് മുരളി എന്ന ചെറുപ്പക്കാരൻ
മുക്കം: .പണ്ഡിതനും കണിയാര് കണ്ടം ജുമുഅത്ത് പള്ളി വൈസ് പ്രസിഡന്റുമായ പി മൂസ മുസ്ല്യാര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടപ്പോൾ പള്ളിയിൽ ദിവസവും പോകാൻ കൂട്ടായി മുരളി എന്ന…
Read More » - 7 February
സംഘർഷത്തിനിടെ മരണം
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ ഒരാൾ കുഴഞ്ഞു വീണ് മരിച്ചു. മണക്കാട് സ്വദേശി അബ്ദുൽ ജബ്ബാറാണ് മരിച്ചത്. സമരപന്തലിന് മുന്നിലൂടെ പോകവേ അബ്ദുൽ ജബ്ബാര്‍ സംഘർഷത്തില്പ്പെടുകയായിരുന്നു.
Read More » - 7 February
ലക്ഷ്മിനായര്ക്കുവേണ്ടി പിണറായി സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യചെയ്യിക്കുമോ? ആത്മഹത്യാഭീഷണികളില് ശക്തമാകുന്ന ലോ അക്കാദമി സമരത്തെക്കുറിച്ച് നിരഞ്ജന് ദാസ് എഴുതുന്നു
ലക്ഷ്മിനായരുടെ പിടിവാശിക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണോ? ഇന്നു നടന്ന സമരങ്ങള്‍ കാണുമ്പോള്‍ അതാണ് തോന്നുന്നത്. നിയമപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടക്കുന്ന സമരത്തിനുനേരെ സര്‍ക്കാര്‍ മുഖം തിരിക്കുമ്പോള്‍…
Read More » - 7 February
അധികാരവും പോലീസും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയാണ് സിപിഎമ്മിന്റെ നയം- വത്സൻ തില്ലങ്കേരി
കണ്ണൂർ: അധികാരവും പൊലീസിനെയും ഉപയോഗിച്ചു കൊണ്ട് രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ആക്രമിച്ച് ഇല്ലാതാക്കുക എന്നത് സി.പി.എമ്മിന്റെ നയമാണെന്ന് ആർ എസ് എസ് കണ്ണൂർ പ്രാന്തീയ കാര്യകാരി സദസ്യൻ…
Read More » - 7 February
വീണ്ടും ആത്മഹത്യ ഭീക്ഷണി
ലോ അക്കാദമി സമരത്തിൽ വീണ്ടും ആത്മഹത്യ ഭീക്ഷണി. കെ.എസ്സ്.യു പ്രവർത്തകനുൾപ്പെടെ 2 പേർ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഫയര്‍ ഫോഴ്സ് ജലപീരങ്കി പ്രയോഗിച്ച് ഇവരുടെ ദേഹത്ത് വെള്ളമൊഴിച്ചു.…
Read More » - 7 February
ലക്ഷ്മിനായരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനം
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അറിയിച്ചു. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ പദവി രാജിവെക്കണമെന്നും ജാതിപറഞ്ഞ് അധിക്ഷേപിച്ച…
Read More » - 7 February
നഴ്സിങ് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ- 13 പേർ ആശുപത്രിയിൽ
പാലക്കാട്: പാലക്കാട് ആലത്തൂര്‍ ക്രസന്റ് നഴ്സിങ് കോളജില്‍ എഴുപതോളം വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. ഗ്രാജുവേഷന് പരിപാടിയോട് അനുബന്ധിച്ച് കോളേജ് ഹോസ്റ്റലില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥിനികളാണ് കടുത്ത വയറു…
Read More » - 7 February
വിദ്യാർത്ഥിനിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു
വിദ്യാർത്ഥിനിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. എറണാകുളം ഉദയംപേരൂരിലാണ് സംഭവം. സ്കൂളിൽ നിന്ന് മടങ്ങി വരവെയാണ് പെണ്‍കുട്ടിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചത്. കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് പൊലീസിന് കീഴടങ്ങിയെന്നാണ്…
Read More » - 7 February
കൈക്കൂലി വാങ്ങിയ വനിതാ എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം:കൈക്കൂലി വാങ്ങിയ വനിതാ പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്.പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. സെക്രട്ടറിയേറ്റിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കരാറുകാരനില്‍ നിന്നും…
Read More » - 7 February
കെ മുരളീധരന്റെയും വിവി രാജേഷിന്റെയും ആരോഗ്യനില ഗുരുതരം
തിരുവനന്തപുരം: ലോ അക്കാഡമി സമരം ചെയ്യുന്ന കെ മുരളീധരന് എംഎല്‍എയുടേയും ബിജെപി നേതാവ് വി വി രാജേഷിന്റേയും ആരോഗ്യനില ഗുരുതരം. ലക്ഷ്മി നായരുടെ രാജി നടപ്പിലാക്കിയേ സമരം…
Read More » - 7 February
ഇ.പി ജയരാജൻ അൽപ്പമെങ്കിലും മന്ത്രി കസേരയിലിരുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സി.പി.ഐ നേതാവ് ; ജയരാജനെ ചരിത്രം പഠിപ്പിക്കുകയാണ് ഇ.കെ ശിവൻ
പാർട്ടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ ഇ.പി ജയരാജന് മറുപടിയുമായി സിപിഐ നേതാവ് ഇ.കെ ശിവൻ. “സിപിഐ യുടെ ശക്തി കൊണ്ടല്ല അധികാരത്തിൽ വരുന്നതെന്നു പറയുന്ന ഇ.പി.ജയരാജനോട്” എന്ന്…
Read More » - 7 February
ടിപ്പര്‍ ലോറിയിടിച്ച് 8 വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂർ കുതിരാനില്‍ ടിപ്പര്‍ ലോറിയിടിച്ച് 8 വയസുകാരിക്ക് ദാരുണാന്ത്യം. വാണിയമ്പാറയിലെ ഐഎന്‍ടിയുസി തൊഴിലാളി ജയിംസിന്റെ മകൾ എയ്ഞ്ചല്‍ ആണ് മരിച്ചത്. കൊമ്പഴ സെന്റ് മേരീസ് സിബിഎസ്ഇ…
Read More » - 7 February
മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍: സ്ഥലത്തുണ്ടായിരുന്നിട്ടും പോലീസ് പിടികൂടിയില്ല എന്ന് ആരോപണം
കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സിപിഐഎം നേതാവ് ഒളിവില്‍. സിപിഎം വല്ലാര്‍പാടം ലോക്കല്‍ കമ്മിറ്റി അംഗം ഷാഖിയാണ് ഒളിവില്‍ പോയത്. കേസിനെ തുടര്‍ന്ന് ഇയാളെ…
Read More » - 7 February
പികെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിലേക്ക്
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ലീഗ് ദേശീയ നേതൃത്വത്തിലേക്കെന്ന് റിപ്പോർട്ട്. പാണക്കാട് കുടുംബമാണ് ഇങ്ങനെയൊരു നീക്കം മുന്നോട്ട് വച്ചതെന്നാണ് സൂചന. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍…
Read More » - 7 February
അട്ടപ്പടിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ശനിയാഴ്ച്ച രാത്രിയോടെ നാല് സ്ത്രീകള്‍ അടക്കമുള്ള സായുധ സംഘം അട്ടപ്പാടിയിലെത്തിയതായാണ് പോലീസിന് വിവരം ലഭിച്ചത്. നിലമ്പൂര്‍ ഏറ്റുമുട്ടലിന് ശേഷം രക്ഷപ്പെട്ടവരാണ്…
Read More » - 7 February
കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വിദ്യാർത്ഥിനിക്ക് വീണ് പരിക്ക്
രാജപുരം: കണ്ടക്ടറുടെ ശല്യം പരിധിവിട്ടതിനാൽ ബസ് നിര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. രാജപുരം സെന്റ് പയസ് ടെന്ത് കോളേജിലെ ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീന.…
Read More » - 7 February
സി.പി.എം നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ദളിതര്‍ക്ക് വിലക്ക്; ദളിതരില്നിന്നും സംഭാവന പിരിക്കാം; ചടങ്ങുകളില്‍ പ്രവേശനമില്ല
കണ്ണൂരില്‍: വിശ്വാസങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സി.പി.എമ്മിന്റെ മറ്റൊരു ഇരട്ടത്താപ്പ് നയം കൂടി വ്യക്തമാകുന്നു. സി.പി.എം നേതാക്കള്‍ ഭാരവാഹികളായുള്ള ക്ഷേത്രത്തില്‍ ദളിതരെ വിലക്കിയ നടപടി വിവാദമാകുന്നു. കണ്ണൂര്‍ അഴീക്കല്‍…
Read More » - 7 February
തിരിച്ചും മറിച്ചും ഒറ്റക്കും മാറ്റിനിര്‍ത്തി ചോദ്യം ചെയ്തപ്പോഴും ഭര്‍ത്താവിനും ഭാര്യക്കും മക്കള്‍ക്കും ഒരേ ഉത്തരം; ഒടുവില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
കോട്ടയം: ദൃശ്യം സിനിമയുടെ മാതൃകയില്‍ വഴിതെറ്റിക്കപ്പെട്ട ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ്. പിതാവിനെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്ത പൊലീസിനു കേസ്…
Read More » - 7 February
ഇടതുമുന്നണി പിളര്‍പ്പിലേക്ക്? സര്‍ക്കാരില്‍ വിശ്വാസമില്ലാതെ സി.പി.ഐ മന്ത്രിമാര്‍ സി.പി.ഐയോട് പ്രാദേശിക സഹകരണംപോലും വേണ്ടെന്ന് സി.പി.എം
തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ ഇടഞ്ഞ സി.പി.എമ്മും സി.പി.ഐയും കൂടുതല്‍ അകലുന്നതായി സൂചന. ഇടതുമുന്നണിയുടെ പിളര്‍പ്പിലേക്ക് വഴിതുറക്കുന്ന സാഹചര്യമാണ് ഇരുപാര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ളത്. സി.പി.എം, സി.പി.ഐ നേതാക്കള്‍ പരസ്യപ്രസ്താവനയും…
Read More » - 7 February
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് കോടിയേരിയുടെ താക്കീത്
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണം കാര്യക്ഷമമല്ലെന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരേ താക്കീതുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിവിധ വകുപ്പുകളില്‍ ഫയല്‍നീക്കം നടക്കുന്നില്ലെന്നും മന്ത്രി ഓഫീസുകളില്‍…
Read More » - 7 February
മുപ്പത് മലയാളികള്‍ ഐ.എസില്‍
കരിപ്പൂർ : തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരാകുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. മുപ്പതോളം മലയാളികള്‍ ഐ.എസില്‍ ക്യാമ്പില്‍ എത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് സൂചന. ഇന്ത്യയില്‍നിന്ന്…
Read More »