Kerala
- Dec- 2016 -9 December
ചില തന്ത്രിമാരുടെ വയറും മാറും കണ്ടാല്‍…. വിവാദമായി സംഗീത ലക്ഷ്മണയുടെ കുറിപ്പ്
പദ്മനാഭസ്വാമിക്ഷേത്രത്തിലെ ചുരിദാര്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയിലെ അഭിഭാഷകയായ സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ്. ക്ഷേത്രത്തിലെ തന്ത്രിയാണ് ചുരിദാർ ധരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന് ലക്ഷ്മി പറയുന്നു. ചില തന്ത്രിമാരുടെ…
Read More » - 9 December
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ബോംബേറ്
പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സി.പി.എം സംസ്ഥാന സമിതി അംഗം എന്‍. എന്‍. കൃഷ്ണദാസിന്റെ…
Read More » - 9 December
കേരളം കണ്ട ഏറ്റവും വലിയ ആഢംബര വിവാഹത്തിന്റെ ടീസര്‍ പുറത്ത്
ബിജു രമേശിന്റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള ആഡംബര വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ആ വിവാഹത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. ഡിസംബര്‍ 4…
Read More » - 9 December
യു.എ.ഇ. എക്സ്ചേഞ്ചിൽ നിന്നും മൂന്നുലക്ഷം രൂപ കവർന്നു
ഇരിങ്ങാലക്കുട: ഡോളര്‍ മാറ്റാനാണെന്ന വ്യാജേന യു.എ.ഇ. എക്സ്ചേഞ്ചിലെത്തിയ വിദേശികള്‍ മൂന്നുലക്ഷം രൂപ കവര്‍ന്നു. ഇരിങ്ങാലക്കുട യു.എ.ഇ. എക്സ്ചേഞ്ചിൽ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. രണ്ടുപേരാണ് നൂറ് ഡോളര്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട്…
Read More » - 9 December
പേരുദോഷം ഉണ്ടാക്കരുത് : ബ്ലാസ്റ്റേഴ്സ് ആരാധകരോട് സി.കെ വിനീത്
കൊച്ചി: കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ഐഎസ്എൽ സെമിഫൈനൽ കാണാനെത്തുന്ന ആരാധകരോടു കേരളബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സി.കെ.വിനീതിന്റെ അഭ്യർത്ഥന. ശാന്തരായിരിക്കണമെന്നും കേരളത്തിനും കലൂര്‍ സ്റ്റേഡിയത്തിനും…
Read More » - 8 December
മുഖ്യമന്ത്രിക്ക് വീട്ടമ്മ അയച്ച വാട്ട്സപ്പ് നിവേദനം വൈറലാകുന്നു
കേരളത്തിൽ ഭിക്ഷാടനത്തിന്റെ പേരിൽ കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് തടയാൻ കർശന നിയമ നടപടികൾ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ നിന്നും ഒരു വീട്ടമ്മ മുഖ്യമന്ത്രിക്കും മറ്റു അധികാരികൾക്കും…
Read More » - 8 December
ജനങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം കുത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു : കുമ്മനം
തിരുവനന്തപുരം : ജനങ്ങളില്‍ കേന്ദ്രവിരുദ്ധ വികാരം കുത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം പരിശ്രമിക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കേന്ദ്രധനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ പോകില്ലെന്നു പറഞ്ഞ…
Read More » - 8 December
അയ്യപ്പന്മാരുടെ കൈയ്യില്‍നിന്ന് സര്‍ക്കാര്‍ പിടിച്ചുപറിക്കുന്നത് മര്യാദയല്ലെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: മുസ്ലീങ്ങള്‍ക്ക് ഹജ്ജിന് പോകാന്‍ സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നുണ്ട്. റോമിനും, ഹജ്ജിനും വിശ്വാസികള്‍ സൗജന്യമായി പോകുമ്പോള്‍ ഹിന്ദുക്കളോട് കാണിക്കുന്ന പ്രവൃത്തി ശരിയല്ലെന്ന് പിസി ജോര്‍ജ്ജ്…
Read More » - 8 December
കാലാവസ്ഥ വ്യതിയാനം : കേരളത്തിലെ ഈ വര്‍ഷത്തെ മഴയിൽ ഗണ്യമായ കുറവ്
തിരുവനന്തപുരം : കാലാവസ്ഥ വ്യതിയാനം മൂലം തുലാവർഷത്തിൽ ലഭിക്കേണ്ട മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതിനാൽ കേരളത്തില്‍ ഈ വര്‍ഷം മഴയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ആന്ധ്ര തീരം കേന്ദ്രീകരിച്ച് ബംഗാള്‍…
Read More » - 8 December
കുടിവെള്ളത്തിനു സംഘര്‍ഷം : നാല് പേര്‍ക്ക് പരിക്ക്
ഇടുക്കി : മൂന്നാറിന് സമീപം വട്ടവട പഞ്ചായത്തില്‍ കുടിവെള്ളത്തിന് സംഘര്‍ഷം. കുടിവെള്ളത്തിന്റെ പേരില്‍ രണ്ടു ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ മൂന്നാറിലെ…
Read More » - 8 December
മുഖ്യമന്ത്രിക്കുവേണ്ടി മാത്രം വിജിലന്‍സ് പ്രവര്‍ത്തിക്കുന്നു: വി മുരളീധരന്
തിരുവനന്തപുരം: വിജിലന്‍സിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത് പിണറായി വിജയന് വേണ്ടിയാണെന്ന് മുരളീധരന് പറയുന്നു. വരവില്‍ കവിഞ്ഞ സ്വത്ത്…
Read More » - 8 December
നാദാപുരത്ത് ഉഗ്ര ബോംബ് സ്ഫോടനം
നാദാപുരം: ആര്‍എസ്എസ് ശാഖ പരിസരത്ത് ആളുകളെ വിറപ്പിച്ച് ഉഗ്ര സ്ഫോടനം. നാദാപുരം കടമേരി ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് സമീപമാണ് ബോംബേറുണ്ടായത്. കഴിഞ്ഞ രാത്രിയിലാണ് സ്ഫോടനം നടന്നത്. സ്വകാര്യ…
Read More » - 8 December
തിരുവനന്തപുരത്ത് രണ്ട് സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം : മന്ത്രിസഭയിലെ ഒരു അംഗം സംശയത്തിന്റെ കരിനിഴലില്‍
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയ്ക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസും- സി.പി.എമ്മും കൈകോര്‍ത്തത് വെറുതെയല്ലെന്ന് തെളിഞ്ഞു. തിരുവനന്തപുരത്ത് രണ്ട് സഹകരണ ബാങ്കുകളിലായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍…
Read More » - 8 December
നിരക്കിളവുകളുമായി ജെറ്റ് എയർവേയ്സ്
കൊച്ചി: ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കുള്ള പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേയ്സ്. ആഭ്യന്തര യാത്രാ നിരക്കുകള്‍ 899 രൂപയിലും രാജ്യാന്തര നിരക്കുകള്‍ 10,693 രൂപയിലുമാണ് ആരംഭിക്കുന്നത്. നേരിട്ടുള്ള യാത്രകള്‍ക്കു…
Read More » - 8 December
പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ആലപ്പുഴ● വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്നേഹതീരം വീട്ടില്‍ ജോണി (48), തിരുവനന്തപുരം കൊച്ചാലം മുട്…
Read More » - 8 December
ചിത്രങ്ങൾ ഷെയർ ചെയ്തവർ കുടുങ്ങും : ഏഷ്യാനെറ്റ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നു
കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ച വാര്‍ത്ത നൽകിയപ്പോൾ തെറ്റുണ്ടെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഏഷ്യാനെറ്റ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. ‘ജയലളിതയ്ക്ക് വിട’ എന്നത്…
Read More » - 8 December
പള്ളിമേടയിയിലെ പീഡനം: വൈദികന് ശിക്ഷ വിധിച്ചു
കൊച്ചി● പുത്തന്‍വേലിക്കരയില്‍ പതിനാലുകാരിയെ പള്ളിമേടയില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് ഇരട്ട ജീവപര്യന്തം. പുത്തന്‍വേലിക്കര പള്ളി വികാരിയായിരുന്ന എഡ്വിന് ഫിഗറസിനെയാണ് കോടതി ശിക്ഷിച്ചത്. തടവിന്…
Read More » - 8 December
ജേക്കബ് തോമസിനെതിരായ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയതിനെ കുറിച്ച് സി.ബി.യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹർജിയാണ്…
Read More » - 8 December
സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളില്‍ വീണ്ടും മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളില്‍ വീണ്ടും മാറ്റം. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് തൈക്കാട് ഹൗസും, എം എം മണിക്ക് സാനഡുവും അനുവദിച്ച് സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറിക്ക് അനുവദിച്ചിരുന്ന…
Read More » - 8 December
സ്ത്രീസമത്വത്തിനും ലിംഗസമത്വത്തിനും വേണ്ടി മുറവിളി കൂട്ടുന്നവർ : കേരളീയ സംസ്കാര സവിശേഷതകളെകുറിച്ച് ഒരു ചുക്കും അറിയാത്തവർ
സ്ത്രീസ്വാതന്ത്ര്യവും ലിംഗതുല്യതയും ആരാധനാലയങ്ങളിലെ പ്രവേശനവും ഇന്ന് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഓരോ മലയാളിയും അഭിമാനിക്കേണ്ടുന്ന ചരിത്രസാക്ഷ്യങ്ങളുണ്ട് കേരളചരിത്രത്തില്‍.അതില്‍ ഏറ്റം പ്രധാനം,പുരോഗമനവാദം കൊണ്ടോ സ്ത്രീപക്ഷവാദം കൊണ്ടോ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും…
Read More » - 8 December
ശബരിമലയിലെ സുരക്ഷാക്രമീകരണങ്ങളിൽ ഇളവ്
ശബരിമല: ശബരിമലയിലും പമ്പയിലും ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളിൽ ഇളവ്. ഡിസംബര്‍ 5, 6, 7 തീയതികളിൽ കനത്ത നിയന്ത്രണമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഏഴാംതീയതിയോടെ ഇളവുവരുത്തി. പോലീസും കേന്ദ്രസേനയും രണ്ടുദിവസമായി പരിശോധനയേര്പ്പെടുത്തിയിരുന്നു.…
Read More » - 7 December
കള്ളപ്പണം എവിടെ പോയി ? നോട്ട് അസാധുവാക്കലിനെതിരെ വീണ്ടും തോമസ് ഐസക്
തിരുവനന്തപുരം● നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം പിടിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ദിവാസ്വപ്നം പൊലിഞ്ഞെന്ന് ധനമന്ത്രി തോമസ് ഐസക്. 90 – 95 % റദ്ദാക്കപ്പെട്ട 500 -1000 രൂപ നോട്ടുകളും…
Read More » - 7 December
ജി.സുധാകരന് കവിതാ പുരസ്കാരം
തിരുവനന്തപുരം● പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് കവിതാ പുരസ്കാരം. കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാവേദി ഏർപ്പെടുത്തിയ പുനലൂർ ബാലൻ കവിതാ പുരസ്കാരത്തിനാണ് സുധാകരന് അര്‍ഹനായത്.…
Read More » - 7 December
ആനകളെ ആകര്‍ഷിക്കുന്നു: ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി
പമ്പ ● പെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് മോട്ടോര്‍ വാഹന അധികൃതര്‍ക്ക് നിര്‍ദേശം നല്കി. വാഴക്കുലയും തേങ്ങയും വച്ച്…
Read More » - 7 December
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യില്ല; കാരണം?
കൊച്ചി: നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നാവശ്യം ഹൈകോടതി തള്ളി. മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യവുമായി ദേവരാജിന്റെ സഹോദരനാണ് കോടതിയെ…
Read More »