Kerala
- Apr- 2016 -28 April
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ വി.എസ് ഇടപെടണം: തൃപ്തി ദേശായി
മുംബൈ:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ഇടപെടണമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്നാപുറില് സ്ത്രീ പ്രവേശനം സാധ്യമാക്കിയ ശേഷമാണ്…
Read More » - 28 April
വില്ലേജ് ഓഫീസില്‍ സ്ഫോടനം
തിരുവനന്തപുരം വെളളറട വില്ലേജ് ഓഫീസില്‍ സ്ഫോടനം. ഹെല്‍മറ്റ് ധരിച്ചെത്തിയ ആള് കൊണ്ടുവന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഇതില്‍ വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ നില…
Read More » - 28 April
തന്നെ പീഡിപ്പിച്ചു ചികിത്സിച്ച ഡോക്ടറെ ദൈവം ശിക്ഷിച്ചു;ഡോക്ടർ ലക്ഷ്മിയുടെ മരണത്തിൽ സന്തോഷമടക്കാനാവാതെ അജി
പത്തു വയസ്സുകാരനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ അജിക്ക് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ച ഡോക്ടറോടും പക. ഡോക്ടർ മരിച്ചത് തന്നെ പീഡിപ്പിച്ചു ചികിൽസിച്ചതിനു ദൈവം കൊടുത്ത ശിക്ഷ…
Read More » - 28 April
ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; മൂന്നു പേര്‍ക്ക് പരിക്ക്
കോഴിക്കോട് : നാദാപുരത്ത് ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. വീനീഷ്, ദിലീഷ്. വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നും ബോംബുകളും…
Read More » - 28 April
ഹീറ്റ് വേവ് മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേരളത്തിൽ ഇന്നും നാളെയും ചൂട് കാറ്റടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മുന്‍കരുതലെടുക്കണമെന്നു നിർദ്ദേശം. രാവിലെ 11 മണി മുതൽ 3 മണി വരെ വെയിലത്ത്…
Read More » - 28 April
മെഡിക്കല്‍കോളേജ് ഐസിയുവിന്റെ ദുരവസ്ഥ, മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സര്‍ജറി വിഭാഗത്തിലെ എ സി പ്രവർത്തിക്കാതായിട്ടു മാസങ്ങളായി.ഐ സി യുവിൽ കിടക്കണമെങ്കിൽ രോഗി ഫാൻ കൂടെ കൊണ്ടുപോകണമെന്ന സ്ഥിതി വന്നപ്പോൾ…
Read More » - 28 April
പരവൂര്‍ വെടിക്കെട്ട് ദുരന്തം:മുന്നറിയിപ്പു നല്‍കികൊണ്ട് പരവൂര്‍ എസ്.ഐ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട് നടക്കുമെന്നും ദുരന്തസാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കികൊണ്ടുള്ള പരവൂര്‍ എസ്ഐ ജസ്റ്റിന് ജോണ്‍ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്…
Read More » - 28 April
വി.എസ് മണ്ഡലം നോക്കാത്ത പരിസ്ഥിതി വിരുദ്ധന്‍; വി.എസിനെ തിരിച്ചാക്രമിച്ച് എം.വി നികേഷ് കുമാര്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ കടന്നാക്രമിച്ച് എം.വി.നികേഷ് കുമാര്‍. ഓഹരിതട്ടിപ്പ് കേസില്‍ നികേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് വി.എസ് ഡി.ജി.പിക്ക് നല്കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ്…
Read More » - 28 April
മദ്യനയം വ്യക്തമാക്കുന്ന ‘ദര്‍ശന രേഖ’ ബിജെപി 30-ന് പ്രകാശനം ചെയ്യുന്നു
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി കേരളത്തില്‍ അധികാരത്തിലേറിയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന വാഗ്ദാനത്തോടെയുള്ള ‘ദര്‍ശന രേഖ’ ഈ മാസം 30-ആം തീയതി പ്രകാശനം…
Read More » - 28 April
എസ്.എസ്.എല്‍.സി പരീക്ഷപ്പേടിയില്‍ മനംനൊന്ത് ആത്മഹത്യചെയ്ത വിദ്യാര്‍ഥിനിക്ക് എഴുതിയ വിഷയത്തിനെല്ലാം എ പ്ലസ്
മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരീക്ഷപ്പേടിയില്‍ മനംനൊന്ത് ആത്മഹത്യചെയ്ത വിദ്യാര്‍ഥിനിക്ക് എഴുതിയ വിഷയത്തിനെല്ലാം എ പ്ലസ്. മൂവാറ്റുപുഴ പുതുപ്പാടി കളരിക്കക്കുടി കുര്യാക്കോസിന്റെയും സിബിയുടെയും മകള്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കന്‍ഡറി…
Read More » - 28 April
പത്തു വയസ്സുകാരന്റെ കൊലപാതകം; പ്രതി അജി ദേവസ്യക്ക് പറയാനുള്ളത് ഒരു പകയുടെ കഥ
കൊച്ചി: പുല്ലേപ്പടിയില്‍ ചെറുകരയത്ത് ലെയ്നില്‍ പത്തു വയസ്സുകാരന് റിസ്റ്റിയെന്ന റിച്ചിയെ കൊലപ്പെടുത്തിയതിനു കാരണം കുട്ടിയുടെ പിതാവു ജോണിനോടു പ്രതി അജി ദേവസ്യക്കു തോന്നിയ അന്ധമായ വൈരാഗ്യമെന്ന് നിഗമനം.…
Read More » - 28 April
സുഗതകുമാരി ടീച്ചര്‍ക്ക് പുരസ്കാരം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ തിടമ്പ് ഏര്‍പ്പെടുത്തിയ പ്രഥമ ഒ.എന്‍.വി പുരസ്കാരത്തിന് സുഗതകുമാരി അര്‍ഹയായി. 25,001 രൂപയും വെങ്കല ഫലകവുമാണ് അവാര്‍ഡ്.…
Read More » - 27 April
ബി.ഡി.ജെ.എസിന് ആരും വോട്ട് ചെയ്യരുത് – വി.എസ് അച്യുതാനന്ദന്
പിറവം: ഈഴവ സമുദായത്തെ ചതിച്ച വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന് ആരും വോട്ട് ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പിറവത്ത് സംസാരിക്കുകയായിരുന്നു…
Read More » - 27 April
കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു
കോട്ടയം : പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സാഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെക്കലായി ചികിത്സയിലായിരുന്നു. അത്തിക്കളം വാടയ്ക്കൽ തോപ്പിൽ തോമസ് എന്നാണ് ടോംസിന്റെ യഥാര്‍ത്ഥ…
Read More » - 27 April
വ്യാജമദ്യ ദുരന്തം സാധ്യത: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വ്യാജമദ്യ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വ്യാജമദ്യമെത്താന് സാധ്യതയുണ്ടെന്ന രഹസ്യവിവരം സര്‍ക്കാറിന് ലഭിച്ചിരുന്നു.…
Read More » - 27 April
രാഷ്ട്രീയം തിളച്ചുമറിയുന്ന കൂത്തുപറമ്പിൽ ഇത്തവണത്തെ മത്സരം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. പോരാട്ടം മുറുകുമ്പോള്‍ ആര് ജയിക്കുമെന്ന് പ്രവചനാതീതം
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്.കൂത്തുപറമ്പ് നഗരസഭയും , കോട്ടയം-മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, കരിയാട് പെരിങ്ങളം, പാട്യം, തൃപ്പങ്ങോട്ടൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്…
Read More » - 27 April
സൂര്യാഘാത ഭീഷണിയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന മലയാളികള്‍
പാലക്കാട്: സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണത്തിനായി ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ കടുത്ത വെയിലത്ത് ജോലി ചെയ്യിച്ച്…
Read More » - 27 April
ചിക്കുവിന്റെ ചേതനയറ്റ ശരീരമെങ്കിലും ഒരു നിമിഷം മുന്‍പേ കാണാന്‍വേണ്ടി കണ്ണീരോടെ ബന്ധുക്കള്‍
അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റ് മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നു. സെപ്റ്റംബറില്‍ പ്രസവത്തിനായി നാട്ടിലെത്തേണ്ടിയിരുന്ന ചിക്കുവിന്റെ ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്കു…
Read More » - 27 April
കഞ്ചാവ് വാങ്ങാനായി യുവാക്കള്‍ ചെയ്ത ക്രൂരത കേട്ടാല്‍ നടുങ്ങും
ഓച്ചിറ: കഞ്ചാവ് വാങ്ങാന്‍ പണം കണ്ടെത്താനായി മുഖംമൂടി ധരിച്ചെത്തി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടു പേരെ…
Read More » - 27 April
ഇന്ത്യയിലെ അത്യപൂര്‍വ ഹൃദയ ശസ്ത്രക്രിയാ വിജയവുമായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അത്യപൂര്‍വ ഹൃദയ ശസ്ത്രക്രിയാ വിജയവുമായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഹൃദയത്തില്‍ നിന്ന് ഏകദേശം ഒന്നര കിലോഗ്രാം ഭാരമുള്ള ട്യൂമര്‍ ആറര മണിക്കൂര്‍ നീണ്ട…
Read More » - 27 April
സമകാലിക പ്രസക്തിയുള്ള ഒരു വിഷയം നര്‍മ്മത്തിന്റെ രസ്സക്കൂട്ടില് ഏതോ വിരുതന് എഡിറ്റ് ചെയ്ത അതീവ രസകരമായ വീഡിയോ
സമകാലിക പ്രസക്തിയുള്ള ഒരു വിഷയം നര്‍മ്മത്തിന്റെ രസ്സക്കൂട്ടില് ഏതോ വിരുതന് എഡിറ്റ് ചെയ്ത അതീവ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. വരെയേറെ ശ്രദ്ധിക്കപ്പെട്ട…
Read More » - 27 April
ബിജെപിയെ അനുകൂലിച്ച് മാര്‍ ക്രിസോസ്റ്റം തിരുമേനി
കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത പറഞ്ഞു.ഒന്നോ രണ്ടോ ബിജെപി എംഎ.എമാര്‍ ഇത്തവണ കേരളത്തില്‍ വിജയിക്കുമെന്നും തിരുമേനി പറഞ്ഞു. എല്‍ഡിഎഫ്…
Read More » - 27 April
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷം 98.57 ശതമാനമായിരുന്നു.ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. 4,83,803 വിദ്യാർഥികളാണ് പരീക്ഷ…
Read More » - 27 April
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ കെ.എസ്.ഇ.ബി ലൈന്മാന് അറസ്റ്റില്‍
പള്ളിക്കല്‍: വൈദ്യുതി ശരിയാക്കാനെന്ന വ്യാജേന ആളില്ലാത്ത സമയം വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കെ.എസ്.എ.ബി ലൈന്മാന് അറസ്റ്റില്‍. കല്ലമ്പലം കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകീഴിലെ ലൈന്മാന്…
Read More » - 27 April
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഒഴുകുന്നത് കോടികളുടെ ഹവാലപ്പണം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് ഹവാലപണമായി ഒഴുകുന്നത് കോടികള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ 14 കോടിയിലധികം രൂപയും വന്‍സ്വര്‍ണ ശേഖരവുമാണ് സംസ്ഥാനത്താകെ പിടികൂടിയത്. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമധികം…
Read More »