Kerala
- Sep- 2023 -24 September
ഓപ്പറേഷന് ഡി ഹണ്ട്: 1300 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിൽ 230 കേസുകള്‍, തിരുവനന്തപുരത്ത് 48 പേര് പിടിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ കണ്ടെത്താന്‍ ഓപ്പറേഷന് ഡി ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപക പരിശോധന. സംസ്ഥാനത്തൊട്ടാകെ 1300 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ 230 കേസുകള്‍…
Read More » - 24 September
‘മാർകസ് മുത്തപ്പാ… ഇവിടെ ഇപ്പോൾ അപരന്റെ ശബ്ദം ശർദ്ദിച്ചു കൊണ്ടിരിക്കുകയാണ്’: മുഖ്യമന്ത്രിയെ പരിഹസിച്ച് ഹരീഷ് പേരടി
പ്രസംഗം പൂർത്തിയാകും മുൻപ് സംഘാടകൻ അനൗൺസ്മെന്റ് നടത്തിയതിൽ പ്രകോപിതനായി വേദി വിട്ടിറങ്ങി പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. അനൗൺസ്മെന്റ് നടത്തിയ ആളെ…
Read More » - 24 September
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയാണ് സിപിഎം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 24 September
തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വടിവാള്‍ വീശി: മൂന്നുപേര്‍ക്ക് വെട്ടേറ്റു, രണ്ടുപേര്‍ പിടിയിൽ
തിരുവല്ല: സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നുപേരെ വടിവാള്‍ കൊണ്ട് വെട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാണ്ടനാട് സ്വദേശി സുധീഷ്, കീഴ്ച്ചേരിമേല്‍ സ്വദേശി സുജിത് കൃഷ്ണന്…
Read More » - 24 September
‘സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടുമില്ല’, കരുവന്നൂരിലെ പ്രശ്നം പരിഹരിച്ചു: ഷംസീറിനെ തള്ളി ഗോവിന്ദന്
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സഹകരണ പ്രസ്ഥാനത്തിന്റെ…
Read More » - 24 September
നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മുബൈ: മഹാരാഷ്ട്രയിൽ നവജാത ശിശുവിനെ ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പെൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ‘കൃതി ഷെട്ടിക്കൊപ്പം നായകനായി അഭിനയിക്കില്ല’: കാരണം…
Read More » - 24 September
ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരൻ: കെ ജി ജോർജിന് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം…
Read More » - 24 September
കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്രചെയ്തു: യുവാവ് പിടിയിൽ
കണ്ണൂര്‍: കുപ്പിയില്‍ പെട്രോളുമായി ട്രെയിനില്‍ യാത്ര ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കാസര്‍ഗോഡ് ഉദിനൂര്‍ സ്വദേശി മുഹമ്മദ് ശരീഫിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ ബിനോയ്…
Read More » - 24 September
മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഒരു ജില്ലയിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…
Read More » - 24 September
മുൻവൈരാഗ്യം: വധശ്രമക്കേസിൽ സഹോദരങ്ങൾ പിടിയിൽ
ചിറയിൻകീഴ്: വധശ്രമക്കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. ഇടഞ്ഞിമൂല കണ്ണറ്റിൽ വീട്ടിൽ രാജ്സാഗർ (30), രാജ്സംക്രാന്ത് (27) എന്നിവരാണ് അറസ്റ്റിലായത്. അഴൂർ ഇടഞ്ഞിമൂല പുത്തൻവീട്ടിൽ ലെജിനെ (വാവ കണ്ണൻ)…
Read More » - 24 September
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പലതവണ ലൈംഗീകാതിക്രമത്തിന് ഇരയാക്കി; വയോധികൻ അറസ്റ്റിൽ
മൊകേരി: കണ്ണൂർ മൊകേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. മൊകേരി സ്വദേശി മൂസയെയാണ് പാനൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ കുട്ടിയെ…
Read More » - 24 September
മദ്യപാനത്തിനിടെ വാക്കേറ്റം: വയോധികൻ അടിയേറ്റ് മരിച്ചു
ചാലക്കുടി: കുറ്റിച്ചിറയിൽ വയോധികൻ അടിയേറ്റ് മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി ജോസഫ് (80) ആണ് മരിച്ചത്. സുഹൃത്ത് ജോബിനാണ് ജോസഫിനെ ആക്രമിച്ചത്. Read Also : കേരളത്തിന് 10…
Read More » - 24 September
രാജ്യത്ത് എല്ലായിടത്തേക്കും വന്ദേ ഭാരത് എത്തും: വന്ദേ ഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സംവരണം അടക്കം ഭരണ നേട്ടങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത്…
Read More » - 24 September
സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജ്: വി.ഡി സതീശൻ
കൊച്ചി: സ്വപ്നാടനം പോലെ ഒരു സിനിമാ ജീവിതം, അതായിരുന്നു കെ.ജി ജോർജെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലയാള സിനിമയിൽ നവതരംഗത്തിന് വഴി വെട്ടിയ സംവിധായകൻ ആയിരുന്നു…
Read More » - 24 September
നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു: യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: പാളയത്ത് നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലയിന്‍കീഴ് സ്വദേശി രജീഷ് ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.…
Read More » - 24 September
കേരളത്തിന് 10 വന്ദേ ഭാരത് വേണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്, കേരളത്തിന് അര്‍ഹമായത് കേന്ദ്രം അനുവദിക്കും:വി മുരളീധരന്
കാസര്‍കോട്: സംസ്ഥാനത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ വേണമെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. എന്നാല്‍, ഇക്കാര്യത്തില്‍ എംപിക്ക് ആശങ്ക വേണ്ടെന്നും കേരളത്തിന് അര്‍ഹമായത് കേന്ദ്ര…
Read More » - 24 September
കുളത്തിന്റെ കരയിൽ വസ്ത്രങ്ങളും ചെരുപ്പും: യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ
തൃശൂർ: തിരുവില്വാമലയിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതൻ(43) ആണ് മരിച്ചത്. Read Also : നിജ്ജാര്‍ വധം: യുഎസിലെ ഖാലിസ്ഥാനി സംഘടനകള്‍ക്ക്…
Read More » - 24 September
സംവിധായകൻ കെജി ജോർജ് അന്തരിച്ചു
കാക്കനാട്: പ്രശസ്ത സംവിധായകൻ കെജി ജോർജ് അന്തരിച്ചു. 78 വയസ്സായിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. പഞ്ചവടിപ്പാലം,…
Read More » - 24 September
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. രാത്രി 9…
Read More » - 24 September
കുടുംബ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്
ആലപ്പുഴ : കുടുംബ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ഭാര്യയെ ഭര്‍ത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങള്‍ കൂടി ചേര്‍ന്നതോടെ…
Read More » - 24 September
അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം, എലിസബത്തിന്റെ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും നാണക്കേട്
തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് മാതാവ് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ വ്യാപക എതിര്‍പ്പ്. ഈ സംഭവം കോണ്‍ഗ്രസ് നേതാക്കളിലും അണികളിലും അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്. പരസ്യ…
Read More » - 24 September
‘ആ.. കൊള്ളാരുന്ന് കേട്ടോ..’ അവാർഡ് നിശയിലെ നിൽപ്പിന് പിണറായി വിജയൻ തന്നെ അഭിനന്ദിച്ചതായി ഭീമൻ രഘു
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവെ നടൻ ഭീമൻ രഘു എഴുന്നേറ്റ് നിന്നത് വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത്. മുഖ്യമന്ത്രിയോടുള്ള ബഹുമാനം…
Read More » - 24 September
കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായ പെൺകുട്ടി വീടിനടുത്തെ കിണറ്റിൽ മരിച്ച നിലയിൽ
തൃശ്ശൂർ: കാട്ടൂരിൽ നിന്ന് രണ്ട് ദിവസമായി കാണാതായതായ പെണ്‍കുട്ടിയെ വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ – ശ്രീകല ദമ്പതികളുടെ മകൾ…
Read More » - 24 September
കേരളത്തിൽ ഐഎസ് പ്രവർത്തനം: സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ
കൊച്ചി: കേരളത്തിൽ ഐഎസ് പ്രവർത്തനം നടത്തിയ സംഭവത്തില്‍ നബീൽ അഹമ്മദിന്റെ സുഹൃത്തിനെ തിങ്കളാഴ്ച്ച എൻഐഎ വീണ്ടും ചോദ്യം ചെയ്യും. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയെയാണ് ചോദ്യം ചെയ്യാന്‍…
Read More » - 24 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പരാതിക്കാർക്ക് വധഭീഷണി, ആദ്യപരാതിക്കാരൻ കുടുംബത്തോടൊപ്പം രാജ്യം വിട്ടു
തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടുന്ന ആദ്യ പരാതിക്കാരിലൊരാൾ വധഭീഷണിയെ തുടർന്ന് രാജ്യം വിട്ടു. 2017-ൽ കരുവന്നൂർ ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമും സഹോദരൻ ഷിജു…
Read More »