Kerala
- Sep- 2023 -9 September
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ മുരളീധരൻ
വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ തന്നെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. വടകരയിൽ ആര് നിന്നാലും…
Read More » - 9 September
പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലത്: ഹരീഷ് പേരടി
പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സൈബർ കീടങ്ങളെ നിലക്ക് നിർത്തിയാൽ പാർട്ടിക്ക് നല്ലത്
Read More » - 9 September
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി: ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ…
Read More » - 9 September
‘തൊട്ടാൽ നീ എന്തു ചെയ്യും’ ലൈംഗിക അതിക്രമം യുവതി ചോദ്യംചെയ്തതോടെ കയറിപ്പിടിച്ചു, പിടികൂടിയത് വിവരമറിഞ്ഞെത്തിയ ഭർത്താവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രമോദ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കാട്ടാക്കടയ്ക്ക് പോകുകയായിരുന്ന…
Read More » - 9 September
ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്തു: ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ
ആലപ്പുഴ: ഫോണിൽ വന്ന ലിങ്ക് ക്ലിക് ചെയ്ത ആലപ്പുഴ സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 90,700രൂപ. എറണാകുളം അമൃത നഴ്സിംഗ് കോളേജിലെ അസി.പ്രൊഫസറായ ആലപ്പുഴ പഴവീട് പേരൂർ…
Read More » - 9 September
മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു: വാഹനത്തിൽ എംഡിഎംഎയും തുലാസും, ഒരാൾ പിടിയിൽ
കോഴിക്കോട്: കൊടുവള്ളി ആവിലോറയിൽ മയക്കുമരുന്ന് വിൽപ്പന സംഘം സഞ്ചരിച്ച ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളെ പൊലീസ് പിടികൂടി. താമരശ്ശേരി വെഴുപ്പൂർ ചുണ്ട…
Read More » - 9 September
സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ (57), അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ…
Read More » - 9 September
‘പോളിംഗ് ബൂത്ത് വരെ ‘അപ്പ’ ഫാക്ടർ, ഇപ്പോൾ സർക്കാർ ഫാക്റ്ററും : പറയുന്നത് ഒട്ടും യുക്തിസഹജമല്ല’ – എ. എ റഹീം
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചതും ജയിച്ചതും ഉമ്മൻചാണ്ടിയാണെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എംപി. ചാണ്ടി ഉമ്മൻ പറഞ്ഞതുപോലെ ‘അപ്പയുടെ പതിമൂന്നാം വിജയം’. അതിനപ്പുറത്ത് ഒരു…
Read More » - 9 September
അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ചു: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പനവൂർ സ്വദേശി എം ഷിജുവിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആനാട് വട്ടറത്തലയ്ക്ക് സമീപം മുറുക്കാൻ കട…
Read More » - 9 September
കെഎസ്ആര്‍ടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം: ഡിപ്പോ മെക്കാനിക്ക് പിടിയില്‍
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരന് അറസ്റ്റില്‍. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കായ പ്രമോദാണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിലായിരുന്നു അതിക്രമം.…
Read More » - 9 September
യുവസംവിധായക നയന സൂര്യയുടെ മരണം: നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം
കൊച്ചി: യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം. നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്നും ഹൃദയാഘാതമാകാം മരണകാരണമെന്നും വിദഗ്ധസംഘം വിലയിരുത്തി. മരണ കാരണം സംബന്ധിച്ച്…
Read More » - 9 September
എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കുചെയ്ത് വ്യാജ പേമെന്റ് സ്ലിപ് അയച്ചുകൊടുത്ത് തട്ടിപ്പ്: പ്രതി പിടിയിൽ
കോഴിക്കോട്: ഫ്ലൈറ്റ് ടിക്കറ്റ് ബുക്കുചെയ്ത് വ്യാജ പേമെന്റ് സ്ലിപ് അയച്ചുകൊടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് കേന്ദ്രമായ ട്രാവൽ ഏജൻസി മുഖാന്തരം ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്കുള്ള…
Read More » - 9 September
എഐ ക്യാമറ പെറ്റി തുണയായി: യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പിടികൂടി
പത്തനംതിട്ട: യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പൊലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ ആസിഫ് അബൂബക്കര്‍ എന്ന യുവാവിന്റെ പേര്…
Read More » - 9 September
പുതുപ്പള്ളിക്ക് നന്ദി പറയാന്‍ ചാണ്ടി ഉമ്മന്‍, മണ്ഡലത്തിൽ ഇന്ന് പദയാത്ര
കോട്ടയം: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറയാൻ ചാണ്ടി ഉമ്മൻ ഇന്ന് മണ്ഡലത്തിൽ ഉടനീളം പദയാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര തുടങ്ങുക.…
Read More » - 9 September
മൊബൈൽ ഫോൺ കുടുക്കി: തെളിവെടുപ്പിനിടെ ഇടുക്കി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഒടുവില്‍ പിടിയില്‍
ഇടുക്കി: തെളിവെടുപ്പിനിടെ തമിഴ്നാട്ടിൽ വെച്ച് ഇടുക്കി പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷണ കേസ് പ്രതി ഒടുവില്‍ പിടിയില്‍. തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് ഇടുക്കി പൊലീസിന്റെ വലയിലായത്.…
Read More » - 9 September
സംസ്ഥാനത്ത് പരക്കെ മഴ സാധ്യത: 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. ആലപ്പുഴ…
Read More » - 9 September
പുതുപ്പള്ളി തെരഞ്ഞെടുപ്പ്: പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ്…
Read More » - 9 September
ജീവിതശൈലീ രോഗങ്ങൾക്കെതിരായ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടക്കം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾക്കെതിരായ കേരളത്തിന്റെ ചെറുത്തുനിൽപ്പാണ് ചെറുധാന്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കെന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിൽ എഫ്എസ്എസ്എഐ ദക്ഷിണമേഖല വിഭാഗം സംസ്ഥാന ഭക്ഷ്യസുരക്ഷാ…
Read More » - 9 September
തളിര് സ്കോളർഷിപ്പ് പരീക്ഷ 2023: സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ 30ന് അവസാനിക്കും. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.…
Read More » - 8 September
കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ചു: പ്രതി പിടിയിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നു പിടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരത്താണ് സംഭവം. പ്രമോദ് എന്നയാളാണ് പിടിയിലായത്. യുവതിയുടെ ഭർത്താവ് എത്തിയാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.…
Read More » - 8 September
മകളെ വിട്ടുകൊടുക്കാത്തതിന് പോലീസ് അതിക്രമം: അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: വിവാഹ മോചിതയായ സ്ത്രീ കോടതി ഉത്തരവ് പ്രകാരം മകളെ മുൻ ഭർത്താവിനൊപ്പം താൽക്കാലികമായി വിട്ടു കൊടുക്കാത്തതിന്റെ പേരിൽ കുണ്ടറ മുൻ എസ്എച്ച്ഒ വീട്ടിലെത്തി നടത്തിയ അക്രമത്തെക്കുറിച്ച്…
Read More » - 8 September
ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി: യുവാവിനെതിരെ കേസ്
തിരുവനന്തപുരം: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെതിരെ കേസ്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി എൻ മഹേഷും പാർട്ടിയും കരുവിലാഞ്ചി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വീടിന്റെ…
Read More » - 8 September
അമ്മയുടെ ആത്മസുഹൃത്തിനെ കാണാനെത്തി നടൻ മോഹൻലാൽ
വിലമതിക്കാനാകാത്ത, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മബന്ധം
Read More » - 8 September
വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാം: വിശദീകരണക്കുറിപ്പ് പങ്കുവെച്ച് പോലീസ്
തിരുവനന്തപുരം: വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ച് കേരളാ പോലീസ്. സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ…
Read More » - 8 September
പുതുപ്പള്ളിയിൽ നടന്നത് പോളിംഗ് ആയിരുന്നില്ല, ഉമ്മൻ ചാണ്ടിക്കുള്ള ബലിതർപ്പണമായിരുന്നു: സന്ദീപ് വാര്യർ
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന് ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസും നേര്‍ക്കുനേര്‍…
Read More »