Kerala
- Aug- 2023 -10 August
‘എന്ത് കൂടോത്രമാണ് ചെയ്തത്’, രാത്രി മുറിയില്നടന്നത് നൗഷിദിന്റെ വിചാരണ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന്
കൊച്ചി: കലൂരിലെ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. പ്രതി നൗഷിദു(31)മായി വ്യാഴാഴ്ച വൈകിട്ട് നടത്തിയ തെളിവെടുപ്പിലാണ് അപ്പാര്‍ട്ട്മെന്റിന് സമീപത്തെ വീട്ടുവളപ്പില്‍നിന്ന്…
Read More » - 10 August
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം: യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
എറണാകുളം: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്താണ് സംഭവം. പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. 4 മാസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിലുള്ള…
Read More » - 10 August
വീണ വിജയന് ഇത്തരത്തിലുള്ള അഴിമതി നടത്തിയിട്ട് പ്രതിപക്ഷത്തിന് പ്രതികരണമില്ലേ? ശോഭ സുരേന്ദ്രന്
കോഴിക്കോട്: കേരളത്തില്‍ നോക്കുകൂലി വാങ്ങുന്നയാള്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ത്തന്നെയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള…
Read More » - 10 August
‘കേരളത്തില്‍ ഭരണമാറ്റം അനിവാര്യം’: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അനില്‍ ആന്റണി
ഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. കേരളത്തിലെ സർക്കാർ വ്യാപകമായ അഴിമതിയിലും…
Read More » - 10 August
‘കർത്താ കള്ളക്കടത്തുകാരനല്ല’: കരിമണൽ കമ്പനിയിൽ നിന്ന് യുഡിഎഫ് നേതാക്കൾ പണം വാങ്ങിയതിൽ തെറ്റില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: കരിമണൽ കമ്പനിയിൽനിന്ന് രാഷ്ട്രീയപാർട്ടികൾ സംഭാവന വാങ്ങിയതിൽ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വ്യവസായികളിൽ നിന്ന് പണം വാങ്ങാറുണ്ടെന്നും അതിൽ എന്ത് തെറ്റെന്നും സതീശൻ ചോദിച്ചു. ഉമ്മൻചാണ്ടിയെയും…
Read More » - 10 August
സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി രാവിലെ 9ന് പതാക ഉയർത്തും
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്കൂൾ, സ്റ്റുഡന്റ്സ്…
Read More » - 10 August
കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളത്: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷങ്ങൾക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കരിമണൽ കമ്പനിയിൽ നിന്നും…
Read More » - 10 August
മാസപ്പടി വിവാദത്തില്‍ വീണയെ വെളുപ്പിച്ച് സിപിഎം, മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്ത: വീണ വാങ്ങിയത് മാസപ്പടിയല്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. Read Also: യുവതിയെ കൊന്നത് ക്രൂരമായ മാനസിക…
Read More » - 10 August
യുവതിയെ കൊന്നത് ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ശേഷം: നൗഷീദ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി പൊലീസ്
കൊച്ചി: ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്. ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലില്‍ നടന്ന സംഭവത്തിൽ, ചങ്ങനാശേരി സ്വദേശിനിയായ രേഷ്മയാണ്…
Read More » - 10 August
നാമജപ ഘോഷയാത്ര, അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
തിരുവനന്തപുരം: എന്‍എസ്എസ് നാമജപ ഘോഷയാത്ര അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്കിയ ഹര്‍ജിയില്‍ ആണ് നടപടി. 4 ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍…
Read More » - 10 August
ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഭാര്യ ദുര്‍ഗ സ്റ്റാലിന്
തൃശൂർ: ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്. ഇതിനായി കാല് കിലോ തൂക്കമുള്ള സ്വര്‍ണക്കിരീടം കഴിഞ്ഞ ദിവസം ക്ഷേത്ര ഗോപുരത്തില്‍…
Read More » - 10 August
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം: കെഎംഎംഎല്ലിന്റെ ലാഭവിഹിതം സർക്കാരിന് കൈമാറി
തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ 2022-23 വർഷത്തെ ലാഭവിഹിതം സർക്കാരിന് കൈമാറി. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം…
Read More » - 10 August
ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയിൽ സ്ഥാനം പിടിക്കും: മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സിപിഎം
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്…
Read More » - 10 August
വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തു ചെയ്യണം: അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിച്ചാൽ എന്തുചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. വാഹനത്തിന് തീപിടിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് വിശദമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് തീപിടിച്ചാൽ എത്രയും പെട്ടെന്ന് വാഹനം…
Read More » - 10 August
അജ്ഞാതനായ മധ്യവയസ്കൻ മാഹി റെയിൽവേ സ്റ്റേഷന് സമീപം മരിച്ച നിലയിൽ
അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം വരും. പിങ്ക് കളർ ഷർട്ടും വൈറ്റ് കളർ…
Read More » - 10 August
സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം
കോട്ടയം: ഇല്ലിക്കല്‍ കവലയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന ബസ്, എതിര് ദിശയില്‍ നിന്നെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. Read Also…
Read More » - 10 August
പത്തുകാണി വനമേഖലയിൽ ഭീതി പരത്തിയ കടുവയെ പിടികൂടി
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ പേച്ചിപ്പാറക്കുസമീപം വനമേഖലയിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. റബർതോട്ടം തൊഴിലാളികളെയും ആദിവാസി ജനതയെയും കഴിഞ്ഞ ഒരു മാസകാലത്തോളം ഭീതിയുടെ മുൾമുനയിൽ നിറുത്തിയ കടുവയാണിത്.…
Read More » - 10 August
പ്രവാസിയുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി: രണ്ട് പേർക്കെതിരേ കേസ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രവാസി യുവതിയെ മദ്യംനൽകി പീഡിപ്പിച്ചശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരേ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശി ബിനു, ഇയാളുടെ സുഹൃത്തായ…
Read More » - 10 August
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ മകളെ കരുവാക്കുന്നു, വീണ വിജയനെ വെളുപ്പിച്ച് ഇ.പി ജയരാജന്റെ പ്രതികരണം
കണ്ണൂര്‍: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇ.പി ജയരാജന്. ‘വീണ വിജയന് ഒരു കണ്‍സള്‍ട്ടന്‍സി നടത്തുന്നുണ്ട്. സേവനം നല്‍കിയതിന് നികുതി…
Read More » - 10 August
67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
തിരുവല്ല: 67കാരിയെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. കല്ലുങ്കൽ മംഗലപറമ്പിൽ കൃപാലയം വീട്ടിൽ ശോശാമ്മ ഫിലിപ്പിനാണ് വെട്ടേറ്റത്. പുളിക്കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. Read…
Read More » - 10 August
വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി…
Read More » - 10 August
ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി: വീട്ടമ്മയുടെ കാല്പാദം അറ്റു
കോഴിക്കോട്: ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി വീട്ടമ്മയുടെ കാല്പാദം അറ്റു. മലപ്പുറം ചങ്ങരംകുളം സ്വദേശി സതി (56) ആണ് അപകടത്തില്‍പെട്ടത്. Read…
Read More » - 10 August
പ്രകാശ് കാരാട്ട് ചൈനീസ് ഇടപാടുകളുടെ ഇടനിലക്കാരൻ, ഇന്ത്യാ വിരുദ്ധ വാർത്തകൾ നൽകാൻ മാധ്യമങ്ങൾക്ക് പണം നല്കി: സന്ദീപ്
തിരുവനന്തപുരം: ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ പോർട്ടലിന് ചൈന നൽകിയ പണം എകെജി ഭവൻ വഴിയാണ് കൈമാറ്റം ചെയ്തത് എന്നതിന് ഇതിൽ…
Read More » - 10 August
ഹോട്ടലിൽ വിളിച്ചു വരുത്തി മദ്യം നൽകി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി പോൺസൈറ്റിൽ ഇട്ടു: 2 പേർ അറസ്റ്റിൽ
പത്തനംതിട്ട: ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം മണർകാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ്…
Read More » - 10 August
ആരോഗ്യ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് കളിയാക്കി, രേഷ്മയുടെ കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നൗഷാദ്
കൊച്ചി: കലൂരില്‍ രേഷ്മയുടെ കൊലയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി പ്രതി നൗഷാദ്. തന്റെ ആരോഗ്യപ്രശ്നങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ച് കളിയാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി വെളിപ്പെടുത്തിയത്. കൊലപ്പെടുത്തണമെന്ന് ഉദ്ദേശത്തോടെയാണ്…
Read More »