Kerala
- Aug- 2023 -1 August
വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം: സുവർണ്ണാവസരവുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാൻ സുവർണ്ണാവസരം. രണ്ടു വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ആകർഷകമായ പലിശയിളവോടെ തീർപ്പാക്കാം. റവന്യൂ റിക്കവറി…
Read More » - 1 August
ഓപ്പറേഷൻ ഫോസ്കോസ്: 4463 റെക്കോർഡ് പരിശോധന, ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകൾ നടത്തിയതായി…
Read More » - 1 August
സ്റ്റേഷനിൽ വിളിച്ച് വനിത പോലീസുകാരിയോട് അശ്ലീലം പറഞ്ഞു: യുവാവിന് ശിക്ഷ വിധിച്ച് കോടതി
കൊച്ചി: പോലീസ് സ്റ്റേഷനിൽ വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. നാല് വർഷം തടവും പിഴയുമാണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ.…
Read More » - 1 August
അഞ്ച് മിനിട്ടില്‍ അല്‍ഫാം വേണം, 15മിനിട്ട് എടുക്കുമെന്ന് ജീവനക്കാർ: തുടർന്ന് മർദ്ദനം, സി ടി വി ദൃശ്യങ്ങള്‍ പുറത്ത്
ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്
Read More » - 1 August
ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. 1, 9 വാർഡുകൾ, ഐസിയുകൾ, സ്ട്രോക്ക് യൂണിറ്റ് എന്നിവ സന്ദർശിച്ചു. ചികിത്സിച്ച്…
Read More » - 1 August
‘ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നടൻ, പച്ച മനുഷ്യൻ, പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കാണുന്ന മനുഷ്യൻ’: കുറിപ്പ്
എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടൻ സുരേഷ് ഗോപിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനം. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന്…
Read More » - 1 August
‘ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസിനൊപ്പം’- നാമജപത്തിന് പങ്കെടുക്കുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ
വിവാദ പ്രസ്താവനയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനൊപ്പമാണ് താനെന്ന് എന്‍എസ്എസ് ഡയറക്ടർ…
Read More » - 1 August
മീനും മോരും ഒരുമിച്ച് കഴിച്ചാല്‍ പാണ്ട് വരുമോ? മിത്തോ സത്യമോ?
ആരോഗ്യകരമായ പല ഭക്ഷണങ്ങളുമുണ്ട്. എന്നാല്‍ നാം പാകം ചെയ്യുന്ന രീതിയും കഴിയ്ക്കുന്ന രീതിയുമെല്ലാം ഇത് ചിലപ്പോള്‍ അനാരോഗ്യകരമാക്കും. ചിലതൊക്കെ മിത്താണ്. എന്നാൽ, മാറ്റ് ചിലത് സത്യവും. ഇത്തരത്തില്‍…
Read More » - 1 August
എല്ലാവരും വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിൽ വഴിപാട് നടത്തുക, ഷംസീറിനെതിരെ വിശ്വാസികളെ അണിനിരത്താൻ ജി സുകുമാരൻ നായർ
ഷംസീർ മാപ്പ് പറയണമെന്ന് എൻ എസ് എസ് കരയോഗം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ
Read More » - 1 August
‘നൗഷാദിനെ ഞാൻ കൊന്നത് ഇങ്ങനെ’: വിവരിച്ച് അഫ്സാന, തടിയൂരാൻ പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയില്‍നിന്ന് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്നു ഭാര്യ അഫ്സാന വിവരിക്കുന്ന വീഡിയോ പുറത്തുവിട്ട് തങ്ങളുടെ ഭാഗം ന്യായീകരിച്ച് പോലീസ്. തെളിവെടുപ്പിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. നൗഷാദിന്റെ ഭാര്യ…
Read More » - 1 August
രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ സർക്കാർ ഇടപെടണം: ഇല്ലെങ്കിൽ തെളിവുകളുമായി കോടതിയിലേക്ക്: വിനയൻ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വിവാദം മുറുകുന്നു. സംവിധായകൻ വിനയന് പിന്നാലെ അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി അംഗവും സംവിധായകനുമായ നേമം പുഷ്പരാജ് രംഗത്തെത്തിയിരുന്നു .…
Read More » - 1 August
ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്
തൊടുപുഴ: പെയിന്റ് കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ആണ് പരിക്കേറ്റത്. Read Also : ‘മിത്തിനെ ശാസ്ത്രമായി…
Read More » - 1 August
‘മിത്തിനെ ശാസ്ത്രമായി അവതരിപ്പിക്കുന്നത് സംഘപരിവാർ’; ഗണപതിയെ അപമാനിച്ച ഷംസീറിന് എസ്.എഫ്.ഐയുടെ പിന്തുണ
തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെ അപമാനിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് എസ്.എഫ്.ഐ. മിത്തുകളെയും പുരാണങ്ങളെയും ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ…
Read More » - 1 August
വിഴിഞ്ഞത്തിന് ആശ്വാസം, കല്ലും മണലും കൊണ്ടുവരാം: തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് തടസമാകും വിധം തമിഴ്നാട്ടില്‍ നിന്ന് കല്ലും മണലും കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്തു. തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം…
Read More » - 1 August
എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കൊച്ചി: കളമശേരിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കായംകുളം കുട്ടികിഴക്കേതിൽ താഹകുട്ടിയുടെ മകൻ അജ്മൽ (31), കായംകുളം, ചെട്ടികുളങ്ങര, ഇലഞ്ഞിവേലിൽ സുകുമാരന്റെ മകൻ സുമിത്ത് (31), കായംകുളം,…
Read More » - 1 August
പാൻക്രിയാസ് രോഗം മൂർച്ഛിച്ചു, ആശുപത്രിയിലേക്ക് പോകും വഴി വേദന സഹിക്കാനാവാതെ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി
ആലപ്പുഴ: ആശുപത്രിയിൽ കൊണ്ടുപോകും വഴി തോട്ടപ്പള്ളി പാലത്തിൽനിന്ന് കനാലിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) മരിച്ചത്. നാട്ടുകാരും തീരദേശ…
Read More » - 1 August
നായ്ക്കളെ കുഴിച്ചുമൂടിയ സംഭവം ക്രൂരം: മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മൃഗസംരക്ഷണ മന്ത്രി
തിരുവനന്തപുരം: വള്ളക്കടവിൽ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവം ക്രൂരമാണെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്നും സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം…
Read More » - 1 August
ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കൗമാരക്കാർക്ക് ദാരുണാന്ത്യം
ആലുവ: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് കൗമാരക്കാർ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ്…
Read More » - 1 August
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി; ധനസഹായം നൽകും
എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. Read…
Read More » - 1 August
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്റർവെൽ സമയത്ത് മതപഠനശാലയിൽ നിന്ന് കാണാതായി: പരിഭ്രാന്തി, തെരഞ്ഞ് പൊലീസും
കൊല്ലം: ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയിൽ നിന്ന് കാണാതായത്. ശാസ്താംകോട്ടയിൽ ആണ് സംഭവം. ഇന്റർവെൽ സമയത്ത് പുറത്ത്…
Read More » - 1 August
സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ ഇരട്ടി വില വര്‍ധനവിന് പിന്നാലെ അരി വിലയും കുതിച്ചുയരുന്നു
കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറിക്കും അവശ്യ സാധനങ്ങള്‍ക്കും പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയില്‍ അരിക്ക് വിലകൂടിയത്. ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ…
Read More » - 1 August
അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം, പുതിയ ആപ്പ് ഉടൻ അവതരിപ്പിക്കും
അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്…
Read More » - 1 August
സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊട്ടിയൊഴുകുന്നു: മൂക്കുപൊത്തി നടക്കേണ്ട ഗതികേട്, സംഭവം അടിമാലി മാർക്കറ്റിൽ
അടിമാലി: അടിമാലി മാർക്കറ്റിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്. Read Also :…
Read More » - 1 August
ആരാണ് ഗ്രീന്‍ വാലിയെ സംരക്ഷിച്ചിരുന്നത്? അവരെ ഒതുക്കിയില്ലെങ്കില്‍ കേരളം മറ്റൊരു സിറിയ ആകാന്‍ അധിക കാലം വേണ്ടി വരില്ല
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പരിശീലന കേന്ദ്രം എന്‍.ഐ.എ കണ്ടുകെട്ടിയതിലെ സന്തോഷമല്ല, മറിച്ച് ഇത്രകാലവും നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അതിന് സാധിച്ചു എന്ന ആശങ്കയാണ് നമുക്ക് ഉണ്ടാകേണ്ടതെന്ന് ബിജെപി…
Read More » - 1 August
അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് പോലീസ്
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷൻ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാനാണ് പോലീസിന്റെ തീരുമാനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത്കുമാറാണ്…
Read More »