Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -21 October
പെരുമ്പാവൂരിൽ 3വയസുകാരിയെ പ്ലൈവുഡ് കമ്പനിയിലെത്തിച്ച് പീഡിപ്പിച്ചത് 18കാരനും 21കാരനും: കുറ്റം സമ്മതിച്ച് പ്രതികൾ
പെരുമ്പാവൂർ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം. ഇന്നലെയാണ് പെരുമ്പാവൂർ കുറുപ്പംപടിയിൽ…
Read More » - 21 October
ടിപ്പറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു: പുറത്തേയ്ക്ക് തെറിച്ച് വീണു രണ്ടുവയസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: തിരുവല്ല കറ്റോട് കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുവയസുകാരന് മരിച്ചു. ടിപ്പറിലിടിച്ച് തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിയെ ഉടന്‍…
Read More » - 21 October
വിപണി കീഴടക്കാൻ വൺപ്ലസിന്റെ ആദ്യ ഫോഡബിൾ സ്മാർട്ട്ഫോൺ എത്തി, ഓപ്പൺ സെയിൽ ഈ മാസം 27 മുതൽ ആരംഭിക്കും
വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്വീകാര്യത നേടിയെടുത്തവയാണ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ. സാംസംഗ്, ഓപ്പോ, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകൾ ഇതിനോടകം ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണ സ്മാർട്ട്ഫോൺ പ്രേമികളുടെ…
Read More » - 21 October
വയനാട്ടിൽ ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു
വയനാട്: ചെതലയത്ത് ഭാര്യയേയും മകനെയും ഗൃഹനാഥൻ വെട്ടികൊന്നു. പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജി വെട്ടികൊന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇന്ന്…
Read More » - 21 October
18 കാരറ്റ് സ്വർണത്തിൽ തീർത്ത നിബ്, വജ്രങ്ങളാൽ പൊതിഞ്ഞ ഡിസൈൻ! ലോകത്തിലെ ഏറ്റവും വില കൂടിയ പേനയെക്കുറിച്ച് അറിയൂ
വ്യത്യസ്ഥ വിലയിലും ഡിസൈനിലും ഉള്ള പേനകൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇത്തരം പേനകൾ വാങ്ങുമ്പോൾ എപ്പോഴെങ്കിലും ലോകത്തിൽ ഏറ്റവും വില കൂടിയ പേന ഏതെന്ന് ചിന്തിക്കാനുള്ള സാധ്യത…
Read More » - 21 October
സംസ്ഥാനത്ത് ഭീഷണിയായി പകര്‍ച്ചപ്പനി: ഇന്നലെ മാത്രം പനി ബാധിച്ചത് 7,932 പേര്‍ക്ക്, 74 പേര്‍ക്ക് ചിക്കന്‍പോക്സ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. ഇന്നലെ മാത്രമായി 7,932 പേർക്കാണ് പനി ബാധിച്ചത്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നത് നിരവധി…
Read More » - 21 October
പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം: ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്
കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. ജീപ്പിന് യന്ത്രത്തകരാർ ഉണ്ടായിരുന്നില്ലെന്നും ജോയിന്റ് പൊട്ടിയത്…
Read More » - 21 October
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറുന്നു! സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്നും റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണവില. ഒരു പവൻ ഇന്ന് 160 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,280…
Read More » - 21 October
ശ്രീനിവാസൻ കൊലക്കേസ്: ഒരു പോപ്പുലർ ഫ്രണ്ടുകാരനെ മലപ്പുറത്തെ വീട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൂടി അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ബാബു എന്ന്…
Read More » - 21 October
വ്യോമയാന വിപണിയിൽ അതിവേഗം കുതിച്ച് ഇന്ത്യ, വരും വർഷങ്ങളിൽ സർവീസുകളുടെ എണ്ണം ഉയർത്തിയേക്കും
ആഗോള വ്യോമയാന വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തുനിന്നുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര സിവിൽ ഏവിയേഷൻ…
Read More » - 21 October
കൊല്ലത്ത് യുവാവിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം: ഗുരുതരാവസ്ഥയിൽ
കൊല്ലം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കുളത്തുപ്പുഴയിലാണ് സംഭവം. അജീഷ് എന്ന യുവാവിനാണ് കാട്ടുപോത്തിന്റെ കുത്തേറ്റത്. ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് ഫോണിൽ സംസാരിച്ച് നിൽക്കുന്നതിനിടെയാണ് ആക്രമണം…
Read More » - 21 October
രണ്ട് തടവുകാരെ വിട്ടയച്ചു, അമേരിക്കയെ പേടിച്ചല്ല, തീരുമാനം ഖത്തറിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലെന്ന് ഹമാസ്
ന്യൂഡൽഹി: ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൌരൻമാരെ ഹമാസ് ഭീകരർ മോചിപ്പിച്ചു. ജൂഡിത് റാണയും, മകൾ നതാലി റാണയുമാണ് മോചിപ്പിക്കപ്പെട്ട അമേരിക്കൻ പൌരൻമാർ. രണ്ടാഴ്ചയോളമായി ഇവർ ഹമാസ് ഭീകരരുടെ…
Read More » - 21 October
രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സിഎസ്ബി ബാങ്ക്
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖല ബാങ്കായ സിഎസ്ബി ബാങ്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദഫലങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 21 October
ആധാറിലെ വിവരങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാം! ആധാർ കാർഡ് ഇങ്ങനെ ലോക്ക് ചെയ്യൂ..
വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രാജ്യത്തെ പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽ, മൊബൈൽ നമ്പർ, പാൻ കാർഡ് തുടങ്ങിയവയുമായി ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടുണ്ട്.…
Read More » - 21 October
സംസ്ഥാനത്ത് തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ എത്തിയേക്കും, തെക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ തുലാവർഷം എത്തിയേക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചയോടെയാണ് തുലാവർഷം ശക്തി പ്രാപിക്കാൻ സാധ്യത. ഇന്ന് തെക്കൻ കേരളത്തിൽ വ്യാപക മഴ അനുഭവപ്പെട്ടേക്കും. മഴ തുടരുന്ന…
Read More » - 21 October
പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതികൾ 18ഉം 21ഉം വയസ്സുകാര്‍, കുറ്റം സമ്മതിച്ചു
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതികൾ 18 വയസും 21 വയസുമുള്ളവരെന്ന് പൊലീസ്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് പെരുമ്പാവൂർ…
Read More » - 21 October
അയോ അഗ്നിപർവ്വത ഉപഗ്രഹത്തിന്റെ വിസ്മയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
വ്യാഴത്തിന്റെ അഗ്നിപർവത ഉപഗ്രഹമായ അയോയുടെ വിസ്മയകരമായ ചിത്രങ്ങൾ പങ്കുവെച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ജൂണോ എന്ന പേടകമാണ് അയോയുടെയും, ലാവയുടെ പാടുകളുള്ള ഉപരിതലത്തിന്റെയും ചിത്രങ്ങൾ പകർത്തിയത്.…
Read More » - 21 October
ഇസ്രയേല്‍ ആക്രമണം: ബന്ധുക്കളും വീടും നഷ്ടപ്പെട്ട, കേരളത്തില്‍ പഠിക്കുന്ന പലസ്തീന്യുവതിയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇസ്രയേല്‍ ആക്രമണത്തില്‍ ബന്ധുക്കളേയും വീടും നഷ്ടപ്പെട്ട പലസ്തീന് യുവതിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള യൂണിവേഴ്സിറ്റിയിലെ എംഎ ലിംഗ്വിസ്റ്റിക്സ് വിദ്യാര്‍ത്ഥിനിയെയാണ് മുഖ്യമന്ത്രി…
Read More » - 21 October
ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഗുരുതര സുരക്ഷാ വീഴ്ച! ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ഐഫോൺ, ഐപാഡ് ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് സുരക്ഷാ വീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഒഎസ്…
Read More » - 21 October
കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ്: മൂന്ന് പേർ പിടിയിൽ, മുഖ്യപ്രതി രക്ഷപ്പെട്ടു
കോട്ടയം: കോട്ടയം തെള്ളകത്ത് വീട് കേന്ദ്രീകരിച്ച് വ്യാജവാറ്റ് നടത്തിയ കേസില്‍ മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ. മുഖ്യപ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. തെള്ളകം സ്വദേശികളായ വിനീത്…
Read More » - 21 October
ലിസ്ബണിൽ നടക്കാനിരിക്കുന്ന വെബ് ഉച്ചകോടി ബഹിഷ്കരിച്ച് മെറ്റയും ഗൂഗിളും, കാരണം വ്യക്തമാക്കി അധികൃതർ
ടെക് മേഖലയിലെ ഏറ്റവും വലിയ വാർഷിക പരിപാടികളിൽ ഒന്നായ വെബ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് ഗൂഗിളും മെറ്റയും. ലിസ്ബണിൽ വച്ച് നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ നിന്ന് ഇരു സ്ഥാപനങ്ങളും…
Read More » - 21 October
‘അമേഠി വിടൂ, രാഹുലിനെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കാൻ ധൈര്യമുണ്ടോ?’- കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഒവൈസി
കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അമേഠി വിട്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ എന്ന് ഒവൈസി പറഞ്ഞു. കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്നും…
Read More » - 21 October
അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം: പ്രതി അറസ്റ്റില്‍
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. ഇന്നലെ വൈകിട്ട് 5 മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിലാണ് സംഭവം.…
Read More » - 21 October
ഫെഡറൽ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് ഇനി അധിക പലിശ, നിരക്കുകൾ വർദ്ധിപ്പിച്ചു
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഫെഡറൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. സ്ഥിര നിക്ഷേപങ്ങളിലൂടെ ഉയർന്ന നേട്ടം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ്…
Read More » - 21 October
സ്വിമ്മിങ് പൂളിൽ വച്ച് കുഴഞ്ഞു വീണു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ മരിച്ചു
ബംഗളൂരു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച്എഎൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന…
Read More »