Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -8 February
പൂട്ടിക്കിടക്കുന്ന ആശുപത്രിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
കണ്ണൂര്‍ : തളാപ്പിലെ അടഞ്ഞു കിടക്കുന്ന രാജേശ്വരി ആശുപത്രിയില്‍ മോഷണം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ തിരുവനന്തപുരം സ്വദേശി ടി.വി അന്‍സാര്‍ 31 ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » - 8 February
പെട്രോൾ വിലയിൽ നേരിയ കുറവ്
തിരുവനന്തപുരം : പെട്രോൾ വിലയിൽ നേരിയ കുറവ്. രണ്ടുദിവസമാണ് വില കുറയാതെ നിന്നത്. ആറ് പൈസയാണ് ഇന്ന് പെട്രോളിനു കുറഞ്ഞത്. അതേസമയം ഡീസല്‍ വിലയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ…
Read More » - 8 February
മലയാളിയായ അമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞ് ഇന്ന് സ്വിറ്റ്സര്‍ലന്‍ഡില്‍ പാർലമെന്റിൽ
ന്യൂഡല്‍ഹി: സിനിമാ കഥകളെ പോലും വെല്ലുന്ന ജീവിതകഥയുമായി ഒരു എം പി. അരനൂറ്റാണ്ട് മുന്‍പ് മലയാളിയായ അമ്മ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ ആണ്‍കുഞ്ഞ് വളര്‍ന്നുവലുതായി സ്വിറ്റ്സര്‍ലന്‍ഡിലെ എംപിയായി മാറിയ…
Read More » - 8 February
‘പരസഹായം ഇല്ലാതെ നടക്കാന്‍ വയ്യാ’ : പി.കെ കുഞ്ഞനന്തന്റെ ജാമ്യപേക്ഷ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി : ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കുഞ്ഞനന്തന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.ശാരീരിക വയ്യായ്മകള്‍ കാരണം തന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച് ജാമ്യ നല്‍കണമെന്നാവശ്യപ്പെട്ടാണ്…
Read More » - 8 February
പത്മഭൂഷണൊക്കെ കിട്ടിയത് നല്ല കാര്യം, എന്നാല്‍ സ്വന്തം ഡ്യൂട്ടി മറക്കരുത്; മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രഞ്ജിനി
സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ കടുത്ത വിമര്‍ശവുമായി നടി രഞ്ജിനി രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ രഞ്ജിനി നല്കിയ മറുപടി മോഹന്‍ലാല്‍ ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇതിനെ…
Read More » - 8 February
‘ഷക്കീല ചേച്ചി വന്നേ’ വൈറലായി ടിക് ടോക് വീഡിയോ
നടി ഷക്കീലയുടെ ഏറ്റവും പുതിയ ടിക് ടോക്ക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ‘ഷക്കീല ചേച്ചി വന്നേ’ എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ഈ വീഡിയോ…
Read More » - 8 February
ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ച് തട്ടിപ്പ്; വിധി ഇന്ന്
തിരുവനന്തപുരം: വ്യാജ കത്ത് കാട്ടി സോളാര്‍ കേസ് പ്രതി ബിജുരാധാകൃഷ്ണന് തട്ടിപ്പ് നടത്തിയെന്ന കേസില്‍ വിധി ഇന്ന്. മുഖ്യമന്ത്രി ആയിരിക്കെ ഉമ്മന്‍ചാണ്ടിയുടെ വ്യാജ കത്ത് കാണിച്ചാണ് തട്ടിപ്പ്…
Read More » - 8 February
മുഖം മറച്ച് പൊതു വേദിയില്‍ എത്തിയ സംഗീതജ്ഞന് എ.ആര് റഹ്മാന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം
മുംബൈ: പൊതു വേദിയില്‍ മുഖം മറച്ചെത്തിയതിനെ തുടര്‍ന്ന് ഓസ്കാര്‍ അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ എ.ആര് റഹ്മാന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം. പര്‍ദ്ദയും മുഖാവരണവും ധരിച്ച മകള്‍ ഖദീജ…
Read More » - 8 February
റഫാൽ ആരോപണം ; മുൻ പ്രതിരോധ സെക്രട്ടറിയുടെ കത്ത് പുറത്ത്
ഡൽഹി : റഫാൽ അഴിമതി ആരോപണക്കേസിൽ പ്രതികരിക്കാനില്ലെന്ന് ജി. മോഹൻകുമാർ. ഫയലിൽ എഴുതിയിരുന്നു എന്നാൽ പശ്ചാത്തലം ഓർമയില്ലെന്ന് മോഹൻകുമാർ വ്യക്തമാക്കി.ഫ്രഞ്ച് സർക്കാരുമായി പിഎംഒ സമാന്തര ചർച്ച നടത്തിയെന്നായിരുന്നു…
Read More » - 8 February
മാലദ്വീപ് മുന്‍ പ്രസിഡന്റിനെതിരെ കള്ളപ്പണക്കേസ്
മാലെ: മാലദ്വീപിലെ മുന്‍ പ്രസിഡന്റ് യമീന് അബ്ദുല്‍ ഗയൂമിനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കുറ്റം ചുമത്തിയേക്കും. ഗയൂമിനെതിരെ കേസെ ടുക്കാന്‍ പ്രോസിക്യൂട്ടര്‍ ജനറലിനോട് പൊലീസ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം…
Read More » - 8 February
അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
നോര്‍ത്ത് കരോളൈന: വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന് രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത്…
Read More » - 8 February
സ്കൂള്‍ അടിച്ചു വാരിയില്ലെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചു: 16 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പട്ന: സ്കൂള്‍ വൃത്തിയാക്കാന്‍ കൂട്ടാക്കിയില്ലെന്നാരോപിച്ച് ഹെഡ്മാസ്റ്റര് 16 വിദ്യാര്‍ഥികളെ മര്‍ദിച്ച് അവശരാക്കി. ബിഹാറിലെ വൈശാലിയിലാണ് സംഭവം. അതേസമയം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥകള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം പുറത്തായതോടെ…
Read More » - 8 February
പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലിയില്‍ പുള്ളിപ്പുലി കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. സ്ഥലം ഉടമ കൊട്ടാരം മനോജിന്റെ തോട്ടത്തിലെ തൊഴിലാളികളായ…
Read More » - 8 February
കൊച്ചി കടല്‍ തീരത്ത് അനുമതിയില്ലാതെ വിദേശ ബോട്ട്; ബോട്ട് കസ്റ്റംസ് കസ്റ്റഡിയിൽ :മാസങ്ങളോളം തന്ത്രപ്രധാന മേഖലയില്‍ അനുമതിയില്ലാതെ ഉല്ലാസനൗക തങ്ങി
കൊച്ചി: അനുമതിയില്ലാതെ കൊച്ചി കടല്‍ തീരത്ത് എത്തിയ വിദേശ ഉല്ലാസക്കപ്പല്‍ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സ്വിറ്റ്സര്‍ലന്‍ഡ് രജിസ്ട്രേഷനുള്ള എസ്.വൈ. സീ ഡ്രീംസ് എന്ന ഉല്ലാസ പായ്ക്കപ്പലാണ് സംശയകരമായ…
Read More » - 8 February
മാണി പുത്രന്റെ കേരള യാത്ര ; ഇടുക്കിയിൽ തണുത്ത സ്വീകരണം
ഇടുക്കി : കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി നേതൃത്വം നൽകിയ കേരള യാത്ര പരാജയമാകുന്നു. പി.ജെ ജോസഫിന്റെ തട്ടകമായ ഇടുക്കിയിൽ കേരള യാത്രയ്ക്ക് ലഭിച്ചത്…
Read More » - 8 February
പ്രിയങ്കയിൽനിന്നോ ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നോ അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല; രാഹുൽ ഗാന്ധി
ന്യൂഡൽഹി: രണ്ടു മാസത്തിനുള്ളിൽ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുമെന്ന് കരുതേണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്കയിൽനിന്നോ ജ്യോതിരാദിത്യ സിന്ധ്യയിൽനിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം…
Read More » - 8 February
ബംഗാള്‍ പ്രശ്നം: ഡി.ജി.പി.യടക്കമുള്ള ഐ.പി.എസുകാര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ രാഷ്ട്രീയധര്‍ണയില്‍ ഒപ്പമിരുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ ബംഗാള്‍ പോലീസ് സേനയിലെ അഞ്ച് ഐ.പി.എസുകാര്‍ക്കെതിരേ നടപടി എടുത്തേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തിലൊരു…
Read More » - 8 February
ദേവസ്വംബോര്‍ഡില്‍ തീരുമാനമെടുക്കുന്നത് മറ്റൊരു ഗ്രൂപ്പ് , പത്മകുമാര്‍ രാജിസന്നദ്ധത അറിയിച്ചു
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് നിലപാടെടുത്തത് തന്നോട് ആലോചിക്കാതെയാണെന്നും ഇങ്ങനെയെങ്കില്‍ സ്ഥാനത്ത് തുടരാനാവില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍ കോടിയേരിയെ അറിയിച്ചതായി സൂചന. സിപിഎം സംസ്ഥാന സെക്രട്ടറിയെ…
Read More » - 8 February
ചിന്നത്തമ്പിയെ വെറുതേ വിടൂ… പ്രതിക്ഷേധവുമായി മൃഗസ്നേഹികള്‍, എന്തു ചെയ്യണമെന്നറിയാതെ വനം വകുപ്പ്
മറയൂര്‍: കഴിഞ്ഞ ആറു ദിവസമായി കേരള അതിര്‍ത്തിയിലെ അമരാവതിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ചിന്നത്തമ്പി എന്ന കാട്ടാനയെ എന്തു ചെയ്യണമെന്നറിയാതെ വനം വകുപ്പ്. ചിന്നത്തമ്പിയെ പിടികൂടി കുങ്കി ആനയാക്കുവാനുള്ള നിര്‍ദേശം…
Read More » - 8 February
തൃശൂരിൽ ഭൂചലനം
തൃശൂര്‍: തൃശൂരിൽ വരന്തരപ്പിള്ളി, തൃക്കൂര് പഞ്ചായത്തുകളിലെ മലയോരമേഖലകളില്‍ നേരിയ ഭൂചലനം. പാലപ്പിള്ളി, കള്ളായി, ചമ്പലംകാട്, എച്ചിപ്പാറ, എലിക്കാട് എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ വ്യക്തമാക്കി.
Read More » - 8 February
രാവിലെ കഴിക്കാം ബനാന ഇടിയപ്പം
മലയാളികളുടെ പതിവ് പ്രഭാതഭക്ഷങ്ങളിലൊന്നാണ് ഇടിയപ്പം . സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ. ആവശ്യമായ സാധനങ്ങൾ ഏത്തപ്പഴം-…
Read More » - 8 February
വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു
സൗദി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഗാമ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ മാള മേലടൂര്‍ സ്വദേശി സിജോ ആന്റണിയാണ് (34) മരിച്ചത്. ഏഴ് വര്‍ഷം…
Read More » - 8 February
തരിയോട് പഞ്ചായത്തില്‍ എൽ ഡി എഫിന് ഭരണം പോയി, ബിജെപിയുടെ വോട്ട് നിർണ്ണായകമായി
കല്‍പ്പറ്റ : വയനാട് ജില്ലയിലെ തരിയോട് പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണത്തിലെത്തി . പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് രൂപപ്പെടുന്ന കോണ്‍ഗ്രസ് –ബിജെപി സഖ്യത്തിന്റെ സൂചനയാണ് ഇതെന്ന്…
Read More » - 8 February
വിലക്ക് അവഗണിച്ച് ബെംഗളൂരുവില്‍ ബൈക്ക് ടാക്സികളുമായി വീണ്ടും ‘ഒല’
ബെംഗളൂരു: അനധികൃതമാണെന്ന് ഗതാഗതവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ബൈക്ക് ടാക്സിയുമായി വീണ്ടും ഒല. എന്നാല്‍, ബൈക്ക് ടാക്സികള്‍ സര്‍വീസ് നടത്താന്‍ ഒരു കമ്പനിക്കും അനുമതി…
Read More » - 8 February
‘രണ്ടാമൂഴം’ സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനൽ ജില്ല കോടതിയാണ് കേസ്…
Read More »