Latest NewsSaudi Arabia

വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മാസത്തോളമായി ​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

സൗദി: വാഹനാപകടത്തില്‍ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ഗാമ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ മാള മേലടൂര്‍ സ്വദേശി സിജോ ആന്‍റണിയാണ്​ (34) മരിച്ചത്​. ഏഴ്​ വര്‍ഷം മുൻപ്​ ദമ്മാമില്‍ എത്തിയ സിജോ ആറ്​ മാസമായി ഒരു കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ടിസ്‌മി, മകന്‍: ഏബല്‍ (അഞ്ച്​)​. പിതാവ്: ആന്‍റണി. മാതാവ്: ത്രേസ്യാമ്മ. സഹോദരന്‍: ഷിന്റോറാ (ദുബായ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button