Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
ശതം സമര്‍പ്പയാമി: തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
ശബരിമല കർമസമിതിയുടെ ‘ശതം സമര്‍പ്പയാമി’ ചലഞ്ചിൽ 51,000 രൂപ സംഭാവന നല്‍കിയതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. തന്റെ പണം തനിക്കിഷ്ടമുള്ളവർക്ക് നൽകിയതിന് ചിലര്‍ ദുഖിക്കുന്നു. പലരും…
Read More » - 25 January
അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
ലണ്ടന്‍ : വിമാനയാത്രക്കിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ലഭിച്ച എല്ലാ തെളിവുകളുടേയും അടിസ്ഥാനത്തില്‍ സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാനുള്ള…
Read More » - 25 January
വ്യാജ പേജുകള്‍ക്ക് പൂട്ടുവീഴുന്നു; നടപടിക്കൊരുങ്ങി ഫെയ്സ് ബുക്ക്
വ്യാജ ഗ്രൂപ്പുകളും പേജുകളും നിര്‍ത്താനൊരുങ്ങി സമൂഹമാധ്യമായ ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടത്താത്ത ഗ്രൂപ്പുകള്‍ ആണെങ്കില്‍ പോലും വ്യാജന്മാരെ നീക്കം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫെയ്സ്ബുക്ക്…
Read More » - 25 January
കേരള നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം…
Read More » - 25 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ്
കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി നടന് ഇന്നസെന്റ്. വീണ്ടും മല്‍സരിക്കാന്‍ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാല്‍ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും…
Read More » - 25 January
വേഗതയെ പ്രണയിച്ചവനെ മരണം വിളിച്ചപ്പോള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകി എബി യാത്രയായി
വേഗത്തെ പ്രണയിച്ച എബിയെത്തേടി മരണമെത്തിയത് ബൈക്കപകടത്തിന്റെ രൂപത്തിലായിരുന്നു. എന്നാല്‍ മരണാനന്തര അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതുജീവനേകിയാണ് എബി യാത്രയായത്. അമിതവേഗമായിരുന്നില്ല ഇവിടെ വില്ലന്‍, പൊട്ടിക്കിടന്ന കേബിളായിരുന്നു. പാറോട്ടുകോണത്തുവച്ച് ബൈക്കിന്റെ…
Read More » - 25 January
പത്തൊമ്പതുകാരന്റെ തൂങ്ങി മരണം : മൃതദ്ദേഹം കണ്ടെത്തിയത് അയല്‍വീട്ടില്‍ : ദുരൂഹതയുണ്ടെന്ന് മാതാവ്
ആലപ്പുഴ; തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്തൊന്പതുകാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ രംഗത്ത്. മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമ്മ പൊലീസിനെ സമീപിച്ചു. ആലപ്പുഴ തിരുവന്‍വണ്ടൂര്‍ സ്വദേശി…
Read More » - 25 January
സാമ്പത്തിക സംവരണ നിയമത്തിനെതിരെ നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും
ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി…
Read More » - 25 January
അമേരിക്കയിലെ ഭരണ സ്തംഭനം : ട്രംപിനെതിരെ പ്രതിഷേധം
വാഷിങ്ടണ്‍: യു.എസില്‍ തുടരുന്ന ഭാഗിക ഭരണസ്തംഭനം അവസാനിക്കുന്നതുവരെ പ്രതിനിധിസഭയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രസംഗിക്കാന്‍ അനുമതി നല്‍കില്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. എന്നാല്‍, പെലോസിയുടെ നടപടിക്ക് ശക്തമായ…
Read More » - 25 January
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളില്‍ കൂടുതല്‍ കീടനാശിനി ഉപയോഗിക്കരുതെന്ന് സൗദി
റിയാദ്: ഇന്ത്യക്ക് സൗദിയുടെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അനുവദിച്ചതിലും കൂടുതല്‍ കീടനാശിനി ഉപയോഗിക്കാന്‍ പാടില്ലെന്ന് സൗദി. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടേയും ആരോഗ്യ…
Read More » - 25 January
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ അക്രമണം ആസൂത്രണം ചെയ്ത ഭീകരന് അറസ്റ്റില്‍. ജയ്ഷെ മുഹമ്മദ് സംഘടനയില്‍ അംഗമായയാളാണ് അറസ്റ്റിലായത്. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്കിടെ ആക്രമണത്തിനു ശ്രമിക്കവേയാണ് ഇയാള്‍…
Read More » - 25 January
മീനുകളുടെ തൂക്കം കുറയുന്നതായി റിപ്പോര്‍ട്ട്
കോട്ടയം: : ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റും മൂലം കേരളതീരത്തെ കടല്‍മീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠനം. എല്ലായിനം മീനുകളുടേയും തൂക്കം കുറയുന്നുണ്ട്. മത്സ്യബന്ധനനയം രൂപവത്കരിക്കുന്നതിനായി, വകുപ്പിന്റെ ഗവേഷണവിഭാഗമാണ്…
Read More » - 25 January
മനുഷ്യക്കടത്ത് : കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ്
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കഴിഞ്ഞ കുറെക്കാലത്തെ പല സംഭവങ്ങളുടെയും തുടര്‍ച്ചയാണെന്ന വിലയിരുത്തലില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍. ഭാവിയില്‍ വലിയതോതിലുള്ള ഇടപാടുകള്‍ നടത്താനുള്ള റിഹേഴ്സലായിരുന്നു ഇതെന്നാണ് നിഗമനം. മനുഷ്യക്കടത്തിന്…
Read More » - 25 January
ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം
തിരുവനന്തപുരം: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം. സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള അവാര്‍ഡ് ഇനി മുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശ്ശേരി…
Read More » - 25 January
വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍
ഡര്ബന്: വംശീയ അധിക്ഷേപം,പാകിസ്ഥാനോടുള്ള നിലപാട് വ്യക്തമാക്കി ദക്ഷിണാഫ്രിയ്ക്കന്‍ ക്യാപ്റ്റന്‍. വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനോട് ക്ഷമിക്കുന്നതായി ദക്ഷിണാഫ്രിക്കന്‍ നായകന് ഫഫ്…
Read More » - 25 January
അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് കുടുംബത്തെ മര്‍ദ്ദിച്ച നടിക്കെതിരെ യുഎഇയില്‍ കേസ്
ദൂബായ് : അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് അമേരിക്കന്‍ കുടുംബത്തെ മര്‍ദ്ദിച്ചതിന് ഈജിപ്ഷ്യന്‍ നടിക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. സീന എന്ന ഈജിപ്ഷ്യന്‍…
Read More » - 25 January
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിധവകളുടെ മക്കള്‍ക്ക് ട്യൂഷന് ഫീസ്, ഹോസ്റ്റല്‍ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിനായി പടവുകള്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍…
Read More » - 25 January
ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സ് അലോട്ട്മെന്റ്
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ (ഫാർമസി/നഴ്സ്/തെറാപ്പിസ്റ്റ്) അവസാനത്തെ അലോട്ട്മെന്റ് 25 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ രാവിലെ…
Read More » - 24 January
അല്പമെങ്കിലും ദേശസ്നേഹമുണ്ടെങ്കിൽ സി.പി.എം. പരസ്യമായി മാപ്പു പറയണം- എ.എന്‍ രാധാകൃഷ്ണന്
കൊച്ചി :കമ്മ്യൂണിസ്റ്റുകാർ എന്നും ഭാരതത്തിന്റെ ദേശീയതക്ക് എതിരായിരുന്നുവെന്നും ദേശീയതയും ദേശീയ മാന ബിന്ദുക്കളും അവർക്ക് നിരന്തരം അപമാനപ്പെടുത്തുവാനുള്ളത് മാത്രമാണെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. ഇതിന്റെ…
Read More » - 24 January
ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ആരാധകർ
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാമ്പയിനുമായി ആരാധകർ. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്. കേസില്‍ പട്യാല…
Read More » - 24 January
ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് കേന്ദ്രത്തിന്റെ സൗജന്യ ഇന്‍ഷുറന്‍സും വായ്പയും
ചെറുകിട സംരംഭകര്‍ക്ക് മികച്ച പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍. കുറഞ്ഞ പലിശ നിരക്കുളള വായ്പ, ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ് എന്നിവയാണ് മുന്നോട്ട് വെക്കുന്ന പ്രധാന ആശയങ്ങള്‍. പ്രതിവര്‍ഷം 50…
Read More » - 24 January
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വെ ലാസ്കര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പര്‍ 354/2016) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.
Read More » - 24 January
മന്ത്രി കെ.കെ. ശൈലജ ടീച്ചറിനെ മാലിദ്വീപ് ആരോഗ്യ വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു
തിരുവനന്തപുരം: മാലിദ്വീപ് ആരോഗ്യ വകുപ്പ് മന്ത്രി അമീന് അഹമ്മദ് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിനെ സന്ദര്‍ശിച്ചു. കേരളത്തിലെ…
Read More » - 24 January
ഗോവ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിന് നിരോധനമേര്‍പ്പെടുത്തും
പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. നിയമം ലംഘിച്ചാല്‍ 2000 രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന…
Read More » - 24 January
പ്രമുഖ നടന്റെ സിനിമാ സെറ്റിൽ അകടം : ജനറേറ്റർ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
മുസൂരി: പ്രമുഖ ബോളിവുഡ് നടൻ ഷാഹിദ് കപ്പൂരിന്റെ സിനിമാ സെറ്റിലുണ്ടായ അപകടത്തിൽ ജനറേറ്റർ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. മുസൂരിയിൽ ഫൈവ്സ്റ്റാർ ഹോട്ടലിൽ കബീർ സിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ്…
Read More »