Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍ : സംസ്ഥാനം അതീവസുരക്ഷാ വലയത്തില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളം അതീവ സുരക്ഷാവലയത്തിലായി. സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് റിമോട്ട് താക്കോല്‍ അനുവദിക്കില്ല.…
Read More » - 25 January
പ്രകടനം നിരാശജനകം : മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്റ്രിയെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി മൊണാക്കോ
ലണ്ടന്‍ : പരിശീലക സ്ഥാനത്ത് നിന്ന് ഫ്രഞ്ച് മുന്‍ താരം തിയറി ഹെന്റ്രിയെ പുറത്താക്കി മൊണാക്കോ എഫ്.സി. പകരം മുന്‍ പരിശീലകന് ലിയനാര്‍ദോ ജര്ദീമിനെ നിയമിക്കാനും ക്ലബ്…
Read More » - 25 January
കരമന-കളിയിക്കാവിള പാതയുടെ രണ്ടാംഘട്ട നിര്‍മാണം ത്വരിതഗതിയിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ പ്രാവച്ചമ്പലം മുതല്‍ കൊടിനടവരെയുള്ള രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. അഞ്ചരക്കിലോമീറ്റര്‍ ദൂരമാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി പണി തുടങ്ങുന്നത്. കേരളത്തിന്റെ…
Read More » - 25 January
മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കണ്ണൂര്‍ : മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേരള സ്റ്റേറ്റ ടെംപിള്‍ എംപ്ലോയീസ്…
Read More » - 25 January
ഉമ്മന്‍ചാണ്ടി മത്സരിക്കണം: സമ്മര്‍ദ്ദവുമായി ഡി.സി.സികള്‍
കോട്ടയം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്ലുവിളിയായി മധ്യകേരളത്തിലെ സീറ്റ് വിഭജനം. ഉമ്മന്‍ ചാണ്ടി കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് എന്നുള്ള പരസ്യ പ്രഖ്യാപനം നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി…
Read More » - 25 January
ഡീസല്‍ വിലയില്‍ മാറ്റം
തിരുവനന്തപുരം: ഡീസലിന് വില വര്‍ധിച്ചു. രണ്ട് ദിവസത്തിനുശേഷം ഡീസലിനുമാത്രം 11 പൈസയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം മൂന്നാം ദിവസവും പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന്…
Read More » - 25 January
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലിന് വേണ്ടി സമര സമിതി പ്രക്ഷോഭത്തിലേക്ക്
പ്ലാച്ചിമട: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്ലാച്ചിമട സമരസമിതി നേതാക്കള്‍. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം.…
Read More » - 25 January
ഓപ്പറേഷന് കോബ്ര; സ്ത്രീകളെ ശല്യം ചെയ്ത 60 പേര് പിടിയില്‍
തിരുവനന്തപുരം: തലസ്ഥാനത്തെ കുറ്റവാളികളെ പിടിക്കാന്‍ ആരംഭിച്ച ഓപ്പറേഷന് കോബ്രയുടെ ഭാഗമായി ഇന്നലെ നഗരത്തില്‍ 60 പൂവാലന്മാര് പിടിയിലായി. കുറ്റവാളികളെ നിയന്ത്രിക്കാന്‍ കമ്മീഷണര്‍ എസ്. സുരേന്ദ്രനാണ് ഓപ്പറേഷന് കോബ്ര…
Read More » - 25 January
മാര്‍പ്പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തെ കുറിച്ച് ഷെയ്ഖ് നഹ്യാന്
അബുദാബി : ചരിത്ര സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ വരവേല്‍ക്കാന്‍ സാധിക്കുന്നത് അംഗീകാരമായാണ് യുഎഇ കാണുന്നതെന്ന് സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്…
Read More » - 25 January
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം വെറൈറ്റി ഉപ്പുമാവ്
എന്നും രാവിലെ ഒരേ ഭക്ഷണങ്ങള്‍ മാത്രം കഴിച്ച് മടുത്തോ? എങ്കില്‍ പ്രഭാതഭക്ഷണത്തില്‍ ഒരല്പം പരീക്ഷണങ്ങള്‍ നടത്താന്‍ മടിക്കേണ്ട. ഇതാ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒരു വിഭവം, അവില്…
Read More » - 25 January
നിമിഷങ്ങള്‍ക്കുള്ളില്‍ ശത്രുക്കളെ തുരത്തുന്ന പുതിയ ലേസര്‍ ആയുധവുമായി ഇന്ത്യ
സെക്കന്‍ഡിനുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് . ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്ട്ടിന് ചെലവു…
Read More » - 25 January
കുരങ്ങുപനി; വയനാട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
വയനാട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കുരങ്ങ്പനി സ്ഥിരീകരിച്ചതോടെ ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത വിവിധ വകുപ്പുകളുടെ യോഗത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും…
Read More » - 25 January
സാമ്പത്തിക തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് നിക്ഷേപകര്‍
ഹീര ഗ്രൂപ്പിനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യവുമായി നിക്ഷേപകര്‍. ലാഭവിഹിതം വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് ഹീര ഗ്രൂപ്പ് അന്വേഷണം നേരിടുന്നത്. വിവിധ…
Read More » - 25 January
ലോക്സഭ തെരഞ്ഞെടുപ്പ്; രാഹുല്‍ ഇന്ന് ഒഡിഷയില്‍
ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡിഷയില്‍ എത്തും. ഉച്ചക്ക് തമണ്ടോ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിവര്‍ത്തന്‍ സങ്കല്‍പ്പ്…
Read More » - 25 January
കൈക്കൂലി വാങ്ങുന്നതിനിടെ ജി.എസ്.ടി. സൂപ്രണ്ട് അറസ്റ്റില്‍
തൃശൂര്‍: കൈകൂലി വാങ്ങുന്നതിനിടെ തൃശൂരില്‍ ജി.എസ്.ടി.സൂപ്രണ്ട് അറസ്റ്റിലായി. ചാലക്കുടിയിലെ സെന്‍ട്രല്‍ ജി.എസ്.ടി. സൂപ്രണ്ടായ 45 കാരന് നടത്തറ കൈലൂര് കണ്ണനാണ് അറസ്റ്റിലായത്. എറണാകുളം സി.ബി.ഐ. ടീം ആണ്…
Read More » - 25 January
അവതാരകയുടെ വേഷത്തെ കുറിച്ച് വിമര്‍ശനം; ബിജെപി നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി : അവതാരകയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച നടിയും ബിജെപി നേതാവുമായ മൗഷ്മി ചാറ്റര്‍ജി വിവാദത്തില്‍. ഗുജറാത്തിലെ സൂററ്റില്‍ നടന്ന ചടങ്ങിനിടെയാണ് അവതാരകയുടെ വസ്ത്രത്തിനെ കുറിച്ച് മൗഷ്മി വേദിയില്‍…
Read More » - 25 January
‘ബബിയ’ മുതല മരിച്ചിട്ടില്ല; സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തക്കെതിരെ അനന്തപുരം ക്ഷേത്ര ഭാരവാഹികള്‍
കാസര്‍കോട്: അനന്തപുരം ക്ഷേത്രത്തിലെ മുതല ബബിയ മരിച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ മൂന്നാഴ്ച മുന്‍പാണ് മുതല അപകടത്തില്‍ മരിച്ചെന്ന…
Read More » - 25 January
പിഎസ്എല്‍വി സി 44 വിജയകരമായി വിക്ഷേപിച്ചു; മൈക്രോസാറ്റ് ആര് ഭ്രമണപഥത്തില്‍
ഹൈദരാബാദ്: പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്-ആര്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള വാഹനമാണ്…
Read More » - 25 January
85 പ്രവാസികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത 85 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സുരക്ഷാ പരിപാലനത്തിന്റെയും നുഴഞ്ഞുകയറ്റം കുറയ്ക്കുന്നതിന്റെയും ഭാഗമായി നടന്ന പരിശോധനയിലാണ്…
Read More » - 25 January
സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്
ഭരണത്തിന്റെ അവസാന വര്‍ഷം സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ആറു സമ്പൂര്‍ണ്ണ ബജറ്റുകള്‍ അവതരിപ്പിക്കാന്‍ ഒരു സര്‍ക്കാരിന് അവകാശമില്ലെന്നും ഈ നീക്കം…
Read More » - 25 January
വോട്ടിംഗ് മെഷീന് ഹൈജാക്ക് ആരോപണം : രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള മാധ്യമപ്രവര്കനെ രഹസ്യന്വേഷണ ഏന്‍സികള്‍ ചോദ്യം ചെയ്യും
ഡല്‍ഹി: വോട്ടിങ് മെഷീന് ഹൈജാക്ക് ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനും യൂറോപ്പിലെ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന് പ്രസിഡന്റുമായ ആശിഷ് റെയെ അന്വേഷണ…
Read More » - 25 January
ഗവേഷണത്തിനായി രോഗിയാക്കിയ കുരങ്ങില്‍ നിന്ന് 5 കുട്ടിക്കുരങ്ങുകളെ ക്ലോണ്‍ ചെയ്തു;ചൈന വീണ്ടും വിവാദത്തില്‍
ബെയ്ജിങ്: ജീനുകളില്‍ മാറ്റം വരുത്തി മനുഷ്യശിശുക്കളെ ജനിപ്പിച്ചതിനു പിന്നാലെ, ചൈനയില്‍ നടത്തിയ ക്ലോണിംഗ് വീണ്ടും വിവാദത്തില്‍. അല്‍സ്ഹൈമേഴ്സ്, വിഷാദരോഗം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായി 5 കുരങ്ങുകളെ ശാസ്ത്രകാരന്മാര്…
Read More » - 25 January
യു.എ.ഇ. സായുധസേനയുടെ സൈനികാഭ്യാസ പ്രകടനം യൂണിയന് ഫോട്രെസ്സ് അജ്മാനില്‍
അജ്മാന്: യു.എ.ഇ. സായുധസേനയുടെ സൈനികാഭ്യാസ പ്രകടനം യൂണിയന് ഫോട്രെസ്സ് – മാര്‍ച്ചില്‍ അജ്മാനില്‍ നടക്കും. പ്രതിരോധത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും യു.എ.ഇ. സായുധസേന വഹിക്കുന്ന പങ്ക് വിളിച്ചോതുന്നതാകും പ്രകടനം.…
Read More » - 25 January
വേദനയോടെ കാസര്‍ഗോഡ്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ഇനിയുമേറെ
കാസര്‍കോട്: കണ്ണീരുണങ്ങാതെ കാസര്‍ഗോഡ്. സമാനമായ രോഗലക്ഷണങ്ങളുണ്ടായിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഇടം നേടാത്ത ഇനിയും ഒട്ടേറെ പേരുണ്ട് കാസര്‍ഗോഡ്. പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍…
Read More » - 25 January
വിജേഷിന്റെ കണ്ണുനീര് കാണാന്‍ ചിറ്റിലപ്പിള്ളിക്ക് ഉപദേശവുമായി ഹൈക്കോടതി
കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ കോട്ടപ്പുറം സ്വദേശി വിജേഷ് വിജയന്റെ കണ്ണുനീര് കാണാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഉപദേശവുമായി ഹൈക്കോടതി. അദ്ദേഹത്തിന്റെ നീതിക്കായി ബോധപൂര്‍വ്വം നഷ്ടപരിഹാര കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും…
Read More »