Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
ബ്രഹ്മപുരം മാലിന്യസംസ്ക്കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം നിയന്ത്രിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍
കൊച്ചി : ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റില്‍നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കണമെന്നും മലിനജലം ജലസ്രോതസ്സുകളില്‍ എത്തുന്നത് തടയണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ മേഖലാ മേല്‍നോട്ടസമിതി അധ്യക്ഷന്‍ പി ജ്യോതിമണി. സമീപത്ത്…
Read More » - 25 January
പ്രിയനന്ദനെ ചാണകവെള്ളം തളിച്ച കേസ് : പ്രതി ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി
തൃശൂര്‍: സംവിധായകന് പ്രിയന്ദന്റെ മേല്‍ ചാണകവെള്ളം തളിച്ചതിനു പിന്നില്‍ ആരെന്ന് വെളിപ്പെടുത്തി ഇരിങ്ങാലക്കുട ഡിവൈഎസ്പി. ആര്‍എസ്എസ് നേതാവായ സരോവറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് വെളിപ്പെടുത്തി. . പ്രതിയെ…
Read More » - 25 January
പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം; സുമിത്ര മഹാജന് മറുപടിയുമായി ഉമര്‍ അബ്ദുല്ല
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് മറുപടിയുമായി മുന്‍ കശ്മീര്‍…
Read More » - 25 January
അഭിമന്യുവിന്റെ കഥ പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ തിയേറ്ററുകളിലേക്ക്
കൊച്ചി : മഹാരാജാസ് കോളേജില്‍ പോപ്പുലര്‍ ഫ്രണ്ടുകാരാല്‍ കൊലചെയ്യപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന സിനിമ തീയേറ്ററുകളിലെത്തുന്നു. ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ വിനീഷ് ആരാധ്യ കഥയും…
Read More » - 25 January
അഭിമന്യു വധക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് ഹുസൈനെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി . അതേ സമയം കേസിലെ മറ്റു…
Read More » - 25 January
ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു
ന്യൂഡല്‍ഹി : വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.…
Read More » - 25 January
നെഹ്റു കുടുംബത്തിലെ ഇളംമുറക്കാര്‍ വീണ്ടും അധികാരം പിടച്ചടക്കുമോ ? വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് തങ്ങളുടെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നതിന് ഗൂഢതന്ത്രങ്ങളുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : വരുണ്‍ ഗാന്ധിയെ ബിജെപിയില്‍ നിന്ന് തങ്ങളുടെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നതിന് ഗൂഢതന്ത്രങ്ങളുമായി കോണ്‍ഗ്രസ് . ഇത്തവണ ബിജെപിയെ തറപ്പറ്റിയ്ക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഇതിന്റെ ആദ്യപടി…
Read More » - 25 January
അഴീക്കോട് തെരഞ്ഞെടുപ്പ്: വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: അഴീക്കോട് എംഎല്‍എ ആയിരുന്ന കെ.എം ഷാജിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്…
Read More » - 25 January
രഞ്ജി ട്രോഫി : രണ്ടാമിന്നിങ്സിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച : അങ്കം ബോളര്‍മാര്‍ തമ്മില്‍
കൃഷ്ണഗിരി : വിദര്‍ഭയ്ക്കെതിരായ കേരളത്തിന്റെ രഞ്ജി പോരാട്ടം ഇരു ടീമുകളിലേയും ബോളര്‍മാര്‍ തമ്മിലുള്ള അങ്കമായി മാറുന്നു. ഒന്നാമിനിങ്ങ്സിന് പിന്നാലെ രണ്ടാമിന്നിങ്സിലും കേരളം ബാറ്റിങ് തകര്‍ച്ച നേരിടുന്നു. 66…
Read More » - 25 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ട് ജോലിക്കു നിര്‍ത്തി പീഡനം: നടി ഭാനുപ്രിയക്കെതിരെ കേസ്
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്ക്കെതിരേ കേസ്. പതിനാലുകാരിയായ പെണ്‍കുട്ടിയെ വീട്ട് ജോലിക്ക് നിര്‍ത്തിയിട്ട് പതിനെട്ട് മാസമായി ശമ്പളം നല്‍കിയില്ലെന്നാണ് പരാതിയിലെ…
Read More » - 25 January
മരക്കാറിലെ മഞ്ജുവിന്റെ ലുക്ക് പുറത്ത് വിട്ടു
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ കഥാപാത്രങ്ങളുടെ ലുക്ക് ആണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.…
Read More » - 25 January
രണ്ട് വര്‍ഷത്തിനുള്ളില്‍ 2.3 ലക്ഷം പേര്‍ക്ക് ജോലി നല്‍കും; റെയില്‍വേ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2.3 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം ആര്‍ആര്‍ബി നടത്തിയ പരീക്ഷകളിലൂടെ…
Read More » - 25 January
ഇനി കുറഞ്ഞ ചിലവില്‍ കണ്ണൂരില്‍ നിന്നും പ്രധാന നഗരങ്ങളിലേക്ക് പറക്കാം : ഇന്‍ഡിഗോയുടെ അഭ്യന്തര സര്‍വ്വീസുകള്‍ വെള്ളിയാഴ്ച്ച മുതല്‍
കണ്ണൂര്‍ : ഇനി കുറഞ്ഞ ചിലവില്‍ കണ്ണൂരില്‍ നിന്നും പ്രധാന നഗരങ്ങളിലേക്ക് പറക്കാം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്‍ഡിഗോയുടെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കമാവും. ചെന്നൈ.…
Read More » - 25 January
മികച്ച തുടക്കവുമായി ഓഹരി വിപണി : സെന്‍സെക്സില്‍ 232 പോയന്റ് നേട്ടം
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ഓഹരി സൂചികയില്‍ ഇന്ന് മുന്നേറ്റം പ്രകടമായി. സെന്‍സെക്സ് 232 പോയന്റ് ഉയര്‍ന്ന് 36427ലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 10914ലിലുമാണ്. ബിഎസ്ഇയിലെ…
Read More » - 25 January
ഒന്നര വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ 3026 ഏറ്റുമുട്ടലില്‍ 78 പേര് കൊല്ലപ്പെട്ടു
ലക്നൗ : ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 3026 ഏറ്റുമുട്ടലുകളിലായി 78 പേര് കൊല്ലപ്പെട്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. വധിച്ചത് കുറ്റവാളികളെയാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. റിപബ്ലിക് ദിനത്തില്‍…
Read More » - 25 January
ചിരിപ്പിക്കാതെ കടന്നുകളഞ്ഞ കല്‍പ്പന
ഇന്ന് ജനുവരി 25 കല്പന വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. പത്മരാജനെപ്പോലെ ജനുവരി സമ്മാനിച്ച നഷ്ടങ്ങളിലെ അവസാനത്തെ ഇരയാണ് കല്പന. മലയാളം തിരിച്ചറിയുന്നതിന് മുന്‍പേ മലയാള…
Read More » - 25 January
പ്രിയനന്ദനനെതിരായ അക്രമണം ആസൂത്രണം ചെയ്തത് സംഘപരിവാര്‍ -നടന് ഇര്‍ഷാദ് അലി
തൃശ്ശൂര്‍ : സംവിധായകന് പ്രിയനന്ദനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് നടന് ഇര്‍ഷാദ് അലി. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു വിവരം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 25 January
അപകടങ്ങള്‍ ഏറെയും രാത്രി; അശ്രദ്ധയും അമിതവേഗവും കാരണം
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അപകടങ്ങള്‍ ഏറെയും സംഭവിയ്ക്കുന്നത് രാത്രിയിലാണെന്ന് റിപ്പോര്‍ട്ട്. അപടങ്ങള്ക്കു കാരണം അശ്രദ്ധയും അമിതവേഗവും ആണ്. ഒറ്റപ്പാലത്ത് നടന്ന അപകടങ്ങളില്‍ ഗുരുതര അപകടങ്ങള്‍ നടന്നതില്‍ ഏറെയും രാത്രി…
Read More » - 25 January
പ്രിയനന്ദനന് നേരെ ആക്രമണം : ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി
തൃശ്ശൂര്‍ : സംവിധായകന് പ്രിയനന്ദനന് നേരെ ചാണകവെള്ളമൊഴിക്കുകയും അക്രമിക്കുകയും ചെയത് സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രിയനന്ദനന് നേരെയുള്ള അക്രമത്തെ അദ്ദേഹം അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്…
Read More » - 25 January
ആരോഗ്യം വീണ്ടെടുക്കാന്‍ ഡീടോക്സ് ഡ്രിങ്കുകള്‍
ആരോഗ്യം സംരക്ഷിക്കണം, തടി നിയന്ത്രിക്കണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും പലരും ഭക്ഷണത്തിന് മുന്നില്‍ അടിയറവു പറയുകയാണ് ചെയ്യാറ്. എന്നല്‍ ശീതള പാനീയങ്ങളും മധുര പലഹാരങ്ങളും ഒക്കെ അകത്താക്കി കഴിയുമ്പോഴാണ്…
Read More » - 25 January
എംപാനല്‍ ജീവക്കാരുടെ സമരം; ഇന്ന് നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് മാറ്റും
തിരുവനന്തപുരം: കെ എസ് ആര് ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം ഇന്ന് നിയമസഭാ മന്ദിരത്തിന്…
Read More » - 25 January
തിരുവനന്തപുരത്ത് വന്‍ വിമാനദുരന്തം ഒഴിവായി
തിരുവനന്തപുരം•തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി അവസാന നിമിഷം തലനാരിഴയ്ക്ക് ഒഴിവായി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഷാര്‍ജയില്‍ നിന്നും വന്ന എയര്‍അറേബ്യ വിമാനം ലാന്‍ഡ് ചെയ്യാന്‍…
Read More » - 25 January
ലോക്സഭാ തെരഞ്ഞെടുപ്പ്: എം.എ ബേബി പരിഗണനയില്‍
തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം സിപിഎമ്മിന്റെ സജീവ പരിഗണനയില്‍. ആലപ്പുഴയിലോ എറണാകുളത്തോ ആയിരിക്കും ബോബി മത്സരിക്കുക.…
Read More » - 25 January
മത്സ്യത്തൊഴിലാളിയുടെ കൊലപാതകം ; പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസ് അടച്ച് പൂട്ടി
മലപ്പുറം : മത്സ്യത്തൊഴിലാളിയുടെ കൊലപാതകത്തില്‍ കുറ്റപത്രം നല്കാന് വൈകുന്നതില്‍ പ്രകേപിതരായ നാട്ടുകാരും ബന്ധുക്കളും വില്ലേജ് ഓഫീസ് താഴിട്ട് പൂട്ടി. കുറ്റപത്രം സമര്പ്പിക്കാനവശ്യമായ രേഖകള്‍ പൊലീസിന് കൈമാറാന്‍ വില്ലേജ്…
Read More » - 25 January
കൊച്ചിയില്‍ തിരക്കുള്ള റോഡരുകില്‍ സ്ഫോടക വസ്തുക്കള്‍
പള്ളുരുത്തി: ഇടക്കൊച്ചി സംസ്ഥാന ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഒരു ചാക്ക് നിറയെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. 300…
Read More »