Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -25 January
സാധാരണക്കാരന്റെ വാഹനം നാനോ കാര്‍ ഇനി ഇല്ല
2009 ല്‍ നിരത്തിലിറങ്ങിയ ടാറ്റാ നാനോയുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നുവെന്ന് കമ്പനി. നാനോ കാറിന്റെ വില ഒരുലക്ഷം രൂപയായിരുന്നു. 2020ന് അപ്പുറത്തേക്ക് നാനോയുടെ ഉല്‍പ്പാദനം തുടരാനാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.…
Read More » - 25 January
സംഘപരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് കോടിയേരി
തിരുവനന്തപുരം : പ്രശസ്ത സംവിധായകന് പ്രിയനന്ദനന് നേര്‍ക്ക് നടന്ന ആക്രമണത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് കൈയ്യേറ്റമെന്ന് അദ്ദേഹം…
Read More » - 25 January
ആവേശമുയര്‍ത്തി ദേശീയ ജൂനിയര്‍ വനിതാ ഹോക്കി : നാളെ ഏഴു വമ്പന്‍ മത്സരങ്ങള്‍
കൊല്ലം : ദേശീയ ജൂനിയര്‍ വനിതാ ഹോക്കി മേളയില്‍ നാലാം ദിനത്തില്‍ അവേശം പൊടിപൊടിക്കുന്നു. നാളെ ഏഴു മത്സരങ്ങളാണ് അരങ്ങേറുക. ആദ്യ മത്സരം രാവിലെ ഏഴരയ്ക്ക് ആരംഭിക്കും.…
Read More » - 25 January
ആന്‍ലിയയുടെ മരണം: തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും അന്വേഷണം അനിശ്ചിതത്വത്തില്‍
തൃശൂര്‍: ബെഗുളൂരുവില് നഴ്സായിരുന്ന ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടും ആന്‍ലിയയുടേത് കൊലപാതകമാണെന്നതിന് ഇതുവരെ പോലീസിന് തെളിവ് കിട്ടിയിട്ടില്ല.…
Read More » - 25 January
കാൽതെറ്റി വീണ മാധ്യമപ്രവർത്തകനെ ഓടിയെത്തി എഴുന്നേല്‍പ്പിച്ച് രാഹുൽ ഗാന്ധി; വീഡിയോ വൈറലാകുന്നു
ഭൂവനേശ്വര്‍: ഒഡിഷയില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കാല്‍തെറ്റി വീണ മാധ്യമപ്രവര്‍ത്തകനെ ഓടിയെത്തി എഴുന്നേല്‍പ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെ രാഹുല്‍ ഗാന്ധി ഭുവനേശ്വര്‍ വിമാനത്താവളത്തിൽ…
Read More » - 25 January
ശബരിമല ദര്‍ശനം : വിശ്വാസികളോട് മാപ്പ് പറയണമെന്ന സഹോദരന്റെ ആവശ്യത്തിന് കനകദുര്‍ഗ്ഗയുടെ മറുപടി
കോഴിക്കോട് : ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന സഹോദരന്റെ ആവശ്യത്തിന് മറുപടി നല്കി കനകദുര്‍ഗ്ഗ. സഹോദരന്റെ ആവശ്യത്തെ തള്ളിയ കനകദുര്‍ഗ്ഗ…
Read More » - 25 January
കാട്ടുപന്നിയുടെ ഇറച്ചി പാചകം ചെയ്തു സൂക്ഷിച്ചു : ഒരാള്‍ അറസ്റ്റില്‍
കൊല്ലം : അഞ്ചലില്‍ കാട്ടുപന്നിയുടെ ഇറച്ചി പാചകം ചെയ്ത് സൂക്ഷിച്ച കേസില്‍ ഒരാള്‍ വനം റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായി. ആയിരനല്ലൂര്‍ പള്ളത്ത് വീട്ടില്‍ ഡേവിഡി (52)നെയാണ് വനം…
Read More » - 25 January
സ്കൂളില്‍ വെച്ച് എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഹെഡ്മാസ്റ്റര് പിടിയിൽ
ഹൈദരാബാദ് : സ്കൂളില്‍ വെച്ച് എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ഹെഡ്മാസ്റ്റര് അറസ്റ്റില്‍. ചൊവ്വാഴ്ച്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹെഡ്മാസ്റ്റര് എട്ടുവയസായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസുമുറിയില്‍ കൊണ്ടുപോയി ക്രൂരമായി…
Read More » - 25 January
സ്വര്‍ണ്ണവിലയില്‍ മാറ്റം
മുംബൈ: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് 40 രൂപ കൂടി. കേരളത്തില്‍ ഇന്ന് ഒരു പവന് (8 ഗ്രാം)…
Read More » - 25 January
മാതാപിതാക്കളെ കാണണ്ട; വിമാനത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ യുവാവിന് അഞ്ചുവര്‍ഷം തടവും പിഴയും
പാരീസ്: മാതാപിതാക്കള്‍ കാണാന്‍ വരുന്നത് അറിഞ്ഞ് വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി ഇരുപത്തി മൂന്നുകാരന്. ഫ്രഞ്ച് ഈസി ജെറ്റ് വിമാനമായ ഇ ഇസഡ്4319 എന്ന വിമാനത്തിലാണ്…
Read More » - 25 January
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ എം.ടി.രമേശ്
തൃശൂര്‍: നിയമസഭ ബജറ്റ് സമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. നയപ്രഖ്യാപനത്തില്‍ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ പ്രസംഗമാണു സര്‍ക്കാര്‍…
Read More » - 25 January
അടിവസ്ത്രം അഴിക്കണം; സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കണം; എയര്‍ഹോസ്റ്റസുമാരോട് ആവശ്യങ്ങളുമായി യാത്രക്കാരൻ
യാത്രക്കാരന്റെ വ്യത്യസ്തമായ ആവശ്യങ്ങള്‍ കാരണം വലഞ്ഞ് എയര്‍ഹോസ്റ്റസുമാർ. തായ്വാന് വിമാനക്കമ്പനിയായ ഇ.വി.എ. എയറിലെ എയര്‍ഹോസ്റ്റസുമാരാണ് യാത്രക്കാരൻ കാരണം കഷ്ടത്തിലായത്. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലിസില്നിന്നും തായ്വാനിലേക്ക് പറന്ന…
Read More » - 25 January
സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ കര്‍ശന മുന്നറിയിപ്പ്
സഭാ തര്‍ക്കത്തില്‍ കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി. യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി…
Read More » - 25 January
തെരുഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധീരന്: പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പില്ഡ മത്സരിക്കാനില്ലെന്നറിയിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്. താന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പുതുമുഖങ്ങ്ങള്ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം…
Read More » - 25 January
അഴക് കൂട്ടാന്‍ മാമ്പഴ-മുള്‍ട്ടാണി മിട്ടി ഫേസ് പാക്ക്
മാമ്പഴം ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ മാമ്പഴത്തിന്റെ ഗുണങ്ങറിയുമ്പോള് ആ ഇഷ്ടം ഒന്നു കൂടി വര്‍ധിക്കും. മാമ്പഴം കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യം വര്‍ധിപ്പിക്കുവാനും ഉത്തമമാണ്. യു.വി.ബി (അള്‍ട്രാ വയലറ്റ്…
Read More » - 25 January
പറക്കും കാർ വിജയകരമായി പരീക്ഷിച്ചതായി ബോയിങ്
വാഷിങ്ടണ്‍: തങ്ങൾ നിർമ്മിച്ച പറക്കും കാർ വിജയകരമായി പരീക്ഷിച്ചതായി ബോയിങ്. ഒരു മിനിട്ടു നേരം ആകാശത്ത് പറത്തിയെന്നും പിന്നീട് സുഗമമായി തിരിച്ചിറക്കിയെന്നും കമ്പനി വ്യക്തമാക്കുന്നു. ബോയിങ്ങിന്റെ കീഴിലുള്ള…
Read More » - 25 January
യുവതിയെ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു
തുംകൂര്‍: കര്‍ണാടകയിലെ തുംകൂറില്‍ യുവതിയെ വനിതാസംഘടനാ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു. വായ്പ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാലാണ് യുവതിയെ ഉപദ്രവിച്ചത്. സവിത എന്ന യുവതിയെയാണ് സംഘടനാപ്രവര്‍ത്തകര്‍ ക്രൂരമായി…
Read More » - 25 January
മഞ്ജു വാര്യര്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക്
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സജീവരാഷട്രീയത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മഞ്ജു പ്രചാരണത്തിനെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വുമായി ഇക്കാര്യം സംബന്ധിച്ച് അവര്‍…
Read More » - 25 January
ബന്ധു നിയമന വിവാദം: നിയമനം ചട്ടങ്ങള്‍ ലംഘിച്ചു തന്നെയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: കെ ടി ജലീലിന്റെ ബന്ധു നിയമനം ചട്ടങ്ങള്‍ പാലിക്കാതെയെന്ന് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ നിയമനം നടത്തുമ്പോള്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ വേണമെന്ന ചട്ടം…
Read More » - 25 January
രാഷ്ട്രപതിയുടെ വിവിധ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ.ജി. സൈമണിനാണ് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ നേടിത്. ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ്…
Read More » - 25 January
2013ലും മനുഷ്യക്കടത്ത്; 70 പേരെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തി
കൊച്ചി: 2013ല്‍ മുനമ്പത്ത് നിന്നും എഴുപത് പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയെന്ന് മുഖ്യപ്രതി പ്രഭു മൊഴി നല്കി. അന്ന് താന്‍ ഉള്‍പ്പെടുന്ന സംഘം 17 ദിവസം…
Read More » - 25 January
രഞ്ജി ട്രോഫി സെമിയില്‍ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി
കൃഷ്ണഗിരി: വിദര്‍ഭയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ കേരളത്തിന് തോല്‍വി. ഒരു ഇന്നിംഗ്സിനും 11 റണ്‍സിനുമായിരുന്നു വിദര്‍ഭ കേരളത്തെ തകര്‍ത്തത്. മേഷ് യാദവിന്റെ 5 വിക്കറ്റ് പ്രകടനമാണ്…
Read More » - 25 January
VIDEO: ദേശീയപാതയില്‍ കാര്‍ കത്തിയമര്‍ന്നു
തൃശൂര്‍•ദേശീയപാത കുതിരാനിൽ കാറിന് തീപിടിച്ചു. എറണാകുളത്തുനിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഫയർഫോഴ്സെത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. ദേശീയപാതയില്‍ കാര്‍…
Read More » - 25 January
സര്‍ക്കാര്‍ ഗവര്‍ണറെ കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചു: ചെന്നിത്തല
തിരുവനന്തപുരം: ബജറ്റ് നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റേത് ദിശാബോധവും വ്യക്തതയുമില്ലാത്ത നയപ്രഖ്യാപനമായിരുന്നു. സമഗ്രമായ നയപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതിയതെന്ന് ചെന്നിത്തല പറഞ്ഞു. അതേസമയം ശബരിമല…
Read More » - 25 January
അച്ഛനു വേണ്ടി: യോഗിക്കു സമ്മാനവുമായി ആറുവയസ്സുകാരി
ഉത്തര്‍പ്രദേശ്: മരിച്ചു പോയ അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമ്മാനവുമായി ആറുവയസ്സുകാരി. മരത്തിന്റെ മെതിയടികളാണ് ആറുവയസ്സുകാരിയായ റിംജിത്ത് യോഗിക്ക് സമ്മാനമായി നല്‍കിയത്. മരത്തിന്റെ…
Read More »