Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -23 January
രണ്ട് മാസങ്ങൾക്കൊടുവിൽ സൂര്യോദയം കാണാനൊരുങ്ങി ഒരു നാട്
അലാസ്ക: 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം കാണാനൊരുങ്ങുകയാണ് അലാസ്കയിലെ ബാറൊ സിറ്റി. 4300 ആളുകള്‍ മാത്രം താമസിക്കുന്ന ഇവിടെ നവംബര്‍ 18നായിരുന്നു അവസാനമായി സൂര്യനുദിച്ചത്. ഉച്ചകഴിഞ്ഞ് 1.04ന്…
Read More » - 23 January
ക്ഷേത്രനടപ്പുരയില്‍ തെരുവുനായ്ക്കൂട്ടം; തൊഴാന്‍ വന്ന മൂന്നുപേര്‍ക്ക് കടിയേറ്റു
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന മൂന്നു ഭക്തരെ തെരുവുനായ്ക്കള്‍ കടിച്ചു. തൃത്താല തലക്കശ്ശേരി മോഹന്‍ദാസിന്റെ ഭാര്യ സുനിത (37), ഡല്‍ഹിയില്‍ ആത്മീയപ്രവര്ത്തകനായ മുരളി കൃപദാസ് (23), പാലക്കാട്…
Read More » - 23 January
അമൃതാനന്ദമയിക്കെതിരെ കോടിയേരിയുടെ പരാമര്‍ശം ; പ്രശ്നങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതൊക്കെ വിവാദമാക്കുന്നതെന്ന് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരെ കോടിയേരി ബാലകൃഷ്ണന് നടത്തിയ പരാമര്‍ശത്തിനോട് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് ആർ ബാലകൃഷ്ണപിള്ള. കോടിയേരി പറഞ്ഞതിൽ തെറ്റില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണം…
Read More » - 23 January
പുതിയ മാറ്റങ്ങളുമായി ഗൂഗിൾ മാപ്പ്
പുതിയ മാറ്റങ്ങളുമായി ഗൂഗിൾ മാപ്പ്. റോഡിലെ സ്പീഡ് പരിധിയും സ്പീഡ് ക്യാമറകളും ഉള്‍പ്പെടുത്തിയ ലേ ഔട്ട് ആണ് ഇതിലെ പ്രധാന പ്രത്യേകത. കൂടാതെ റോഡിലെ സ്പീഡ് പരിധിയും…
Read More » - 23 January
വിജയ് സേതുപതി ആലപ്പുഴയില്‍
വിജയ് സേതുപതി ആലപ്പുഴയില്‍. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന മാമനിതന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് വിജയ് സേതുപതി ആലപ്പുഴയിലെത്തിയത്. കയര്‍ തൊഴിലാളിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചനകള്‍.…
Read More » - 23 January
കോടതി വളപ്പിലിട്ട് സിപിഎം നേതാവിനെ വെട്ടി
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് കോടതി വളപ്പില്‍വച്ച് വെട്ടേറ്റു. കണ്ണമ്പ്ര ലോക്കല്‍ സെക്രട്ടറി എംകെ സുരേന്ദ്രനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമി ആയുധവുമായി പൊലിസില്‍…
Read More » - 23 January
കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബേറ്
കോഴിക്കോട്: പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ പി ജയേഷ്ന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത് .രാവിലെ…
Read More » - 23 January
തിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷായ്ക്ക് പകരം സ്മൃതി ഇറാനി റാലി നയിക്കും
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ നടത്താനിരുന്ന റാലികളില്‍ പങ്കെടുക്കാതെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. കടുത്ത പനിയെ തുടർന്നാണ് അദ്ദേഹം…
Read More » - 23 January
എംപാനല്‍ ജീവനക്കാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു
കെ.എസ്.ആര്.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാരുടെ സമരം മൂന്നാം ദിവസവും തുടരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് എംപാനലുകാര്‍. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ്…
Read More » - 23 January
മലയോര ഹൈവേ; ആറിടങ്ങളിലായി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം : മലയോര മേഖലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. മലയോര മേഖലയുടെ വികസനത്തിന് സഹായകരമാകുന്ന മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടി. സംസ്ഥാനത്ത് ആറിടങ്ങളില്‍ ഹൈവേ…
Read More » - 23 January
നടുറോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു : തലനാരിഴയ്ക്ക് അപകടം ഒഴിവായി
മലപ്പുറം: റെയില്‍വേ മേല്‍പ്പാലത്തിന് സമീപം റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ആ സമയത്ത് വാഹനങ്ങള്‍ ഒന്നും കടന്നുപോകാതിരുന്നത് മൂലം അപകടം ഒഴിവായി. തിരൂരിലാണ് സംഭവം. ഇതോടെ തിരൂര്‍-…
Read More » - 23 January
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
കാസര്‍കോട്: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് സാരമായി പരുക്കേറ്റു. പൊയ്നാച്ചി അഞ്ചാം മൈലില്‍ ആണ് സംഭവം. പൊയിനാച്ചി പെര്‍ളടുക്കം കണിയാംകുണ്ടിലെ…
Read More » - 23 January
ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്; ആരോഗ്യമന്ത്രി കെ കെ ഷൈലജ
ലോകത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മൂന്ന് ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ‘കേരളത്തിലെ ദുരന്ത നിവാരണവും പ്രളയ ദുരിതാശ്വാസവും…
Read More » - 23 January
വിജയകഥ തുടര്‍ന്ന് ഇന്ത്യ : ആദ്യ എകദിനത്തില്‍ ന്യൂസിലാന്റിന് തോല്‍വി
നേപ്പിയര്‍ : ഓസ്ട്രേലിയയിലെ വിജയകുതിപ്പ് ന്യൂസിലാന്റിലും തുടരാന്‍ ടീം ഇന്ത്യ. ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിനെ 157 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 34.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ്…
Read More » - 23 January
എഐസിസിയില്‍ വന്‍ അഴിച്ചുപണി; കെ സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ സംഘടനാ തലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ജനറല്‍ സെക്രട്ടറി…
Read More » - 23 January
കുവൈറ്റില്‍ നിന്ന് 17,000 വിദേശികളെ നാടുകടത്തി
കുവൈറ്റ് സിറ്റി : വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 17,000 വിദേശികളെ കഴിഞ്ഞവര്‍ഷം കുവൈത്തില്‍നിന്ന് നാടുകടത്തിയതായി ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പാര്‍പ്പിടാനുമതി ലംഘിച്ചവര്‍, ഗതാഗതനിയമം ലംഘിച്ചവര്‍, ക്രിമിനല്‍-സാമ്പത്തിക…
Read More » - 23 January
സ്റ്റേറ്റ് റിസോഴ്സ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ : സ്റ്റേറ്റ റിസോഴ്സ് സെന്റര്‍ കേരളയുടെ കണ്ണൂര്‍, ഇരിട്ടി കേന്ദ്രങ്ങളിലെ അഫിലിയേറ്റഡ് സെന്ററുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കയ്റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ സോഷ്യല്‍ സയന്‍സ്…
Read More » - 23 January
വര്‍ക്ക്ഷോപ്പ് ജീവനക്കാരന് ദുബായ് പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി
ദുബായ്: ദുബായിൽ വര്‍ക്ക്ഷോപ്പ് ജീവനക്കാരന് പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി. കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 35കാരനായ ഇറാന് പൗരനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ്…
Read More » - 23 January
ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന നയമാണ് സി പി എമ്മിന്റേതെന്ന് എന്‍ കെ പ്രേമചന്ദ്രന് എം.പി
അഞ്ചല്‍: രാഷ്ട്രീയ എതിരാളികളെ സംഘിയെന്ന് മുദ്രകുത്തി ആക്രമിക്കുകയാണെന്നും ഇതുവഴി ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന നയമാണ് സി പി എം നടപ്പാക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്…
Read More » - 23 January
നേതാജിയുടെ ഓര്‍മ്മകളുമായി ചെങ്കോട്ടയില്‍ ഇനി ബോസ് മ്യൂസിയം : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ബോസ് മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. നേതാജിയുടെ 122 ാം ജന്മവാര്ഷിക ദിനമായ ഇന്നാണ് പ്രധാനമന്ത്രി മ്യൂസിയത്തിന്റെ ഉദ്ഘാടനം…
Read More » - 23 January
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എഫ് സി സി മാറി നിന്ന് നിശബ്ദത കാണിച്ചത് എന്തിന്; സിസ്റ്റർ ലൂസി
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എഫ് സി സി മാറി നിന്ന് നിശബ്ദത കാണിച്ചത് എന്തിന് എന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ…
Read More » - 23 January
ഖനനം നിര്‍ത്താന്‍ പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരത :എത്രയും പെട്ടെന്ന് സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കുന്നതാണ് നല്ലത് -ഇ.പി.ജയരാജന്
തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കില്ലെന്ന നിലപാടിലുറച്ച് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. കോടികള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഉല്‍പ്പന്നമാണ് കരിമണല്‍. അതുകൊണ്ട് തന്നെ ഖനനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്…
Read More » - 23 January
സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു
പ്രശസ്ത നടന് രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹിതയാകുന്നു. ബിസിനസുകാരനും നടനുമായ വിശാഖന് വനകമുടിയാണ് സൗന്ദര്യയുടെ വരന്. ഫെബ്രുവരി 11ന് രജനിയുടെ വസതിയില്‍ വച്ച് നടക്കുന്ന…
Read More » - 23 January
ഇന്ത്യയില്‍ ഇന്ധന ഉപഭോഗത്തില്‍ വര്‍ധനവ്
കൊച്ചി: ഇന്ത്യയിലെ എണ്ണ ഉപഭോഗത്തില്‍ വന്‍ വര്‍ദ്ധനവ്. ഉപഭോഗത്തിലെ വര്‍ദ്ധനവ് ഈ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായി…
Read More » - 23 January
ട്രെയിനിലെ വിളളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ടു : എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയ്ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
കൊല്ലം:ട്രെയിനിലെ വിള്ളലിലൂടെ വീണ് ഫോണ്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥിക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന എംടെക് വിദ്യാര്‍ഥി എ.അയ്യപ്പനാണ് 27,999…
Read More »