Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -23 January
മൂന്നാറിലെ അനധികൃത ബഹുനില കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ
ഇടുക്കി: മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് അനധികൃതമായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകി. പത്ത് ബഹുനില കെട്ടിടങ്ങള്‍ക്കാണ് ദേവികുളം സബ്കളക്ടറിന്റെ മെമ്മോ. ദേവികുളത്ത്…
Read More » - 23 January
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇതിനോടകം സ്വന്തമാക്കിയത് 122 കോടി
ആദിത്യ സംവിധാനം ചെയ്ത ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് തീയേറ്ററില്‍ കുതിപ്പ് തുടരുന്നു. ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ചിത്രം ഇതിനോടകം സ്വന്തമാക്കിയത്…
Read More » - 23 January
പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം : പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർട്ടിയെന്നാൽ ചിലർക്ക് കുടുംബം മാത്രമെന്നും കോൺഗ്രസ്സിൽ കുടുംബത്തെ എതിർക്കുന്നത് കുറ്റകൃത്യമെന്നും മോദി പറഞ്ഞു.…
Read More » - 23 January
പി.കെ ശശിയെ പിന്തുണയ്ക്കുന്ന നവോത്ഥാനമാണ് പിണറായി വിജയന്റെതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ആലപ്പുഴ: പിണറായി വിജയന്റേത് പി.കെ. ശശിയെ പിന്തുണക്കുന്ന നവോത്ഥാനമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. സെക്രട്ടേറിയറ്റിന്റെ താക്കോല്‍ മുണ്ടിന്റെ കോന്തലയില്‍ കെട്ടി അധികകാലം പിണറായിക്ക് മുന്നോട്ടു…
Read More » - 23 January
കുട്ടികളെ അടിമകളാക്കുന്നു; പബ്ജി നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍
ഗുജറാത്ത്: പബ്ജിയെന്ന ഓണ്‍ലൈന്‍ ഗെയിം നിരോധിച്ചുവെന്ന് ഉറപ്പാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ജില്ലാ അധികൃതര്‍ക്ക് സര്‍ക്കാര്‍ സര്‍ക്കുലര്‍ നല്കി. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്റെ ചുരുക്കപ്പേരാണ്…
Read More » - 23 January
രാജ്യത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് കൈയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാഹചര്യമൊരുക്കി-എളമരം കരീം
നാദാപുരം : രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൈയടക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കുത്തകള്‍ക്ക് സാഹചര്യമൊരുക്കിയതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരംകരീം എംപി പറഞ്ഞു. സി കെ…
Read More » - 23 January
മെഗാ തൊഴില്‍മേള ഫെബ്രു. 9ന്
പാലക്കാട് :നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ മേഴ്സി കോളേജില്‍ ഫെബ്രുവരി ഒമ്പതിന് മെഗാ തൊഴില്‍മേള നടത്തും. ടെക്നിക്കല്‍, ഐടി, ഐടിഇഎസ്, ഹോസ്പിറ്റാലിറ്റി ഹെല്‍ത്ത് കെയര്‍, ബാങ്കിങ് ഫിനാന്‍സ്,…
Read More » - 23 January
പ്രിയങ്കാ ഗാന്ധിയുടെ നിയമനം; പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: എ ഐ സി സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിയങ്കാ ഗാന്ധിയുടെ നിയമനം കോണ്‍ഗ്രസിന് കൂടുതല്‍…
Read More » - 23 January
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 336.17 പോയിന്റ് താഴ്ന്ന് 36108.47ലും നിഫ്റ്റി 91.30 പോയിന്റ് താഴ്ന്നു 10831.50ലും വ്യാപാരം അവസാനിച്ചു. ബിഎസ്ഇയിലെ 1069 കമ്പനികളുടെ…
Read More » - 23 January
വന്‍ വേട്ട : ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
കൊച്ചി : എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി പ്രിന്‍സ് എന്ന യുവാവാണ് ഇത്രയും വലിയ അളവില്‍ കഞ്ചാവുമായി പൊലീസ് പിടിയിലായത്. എക്സൈസ്…
Read More » - 23 January
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്
ന്യൂ ഡൽഹി : കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരത്തിലേയ്ക്ക്. ഈ മാസം 29- ന് അദ്ദേഹം കേരളത്തിലെത്തുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. എഐസിസി…
Read More » - 23 January
വോട്ട് കണക്ക് കൃത്യമാക്കാനാണ് അകന്ന് മത്സരിക്കുന്നത് : കോണ്‍ഗ്രസിനെ തള്ളാതെ അഖിലേഷ്
ലഖ്നൗ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം രൂപികരിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാതെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടുകണക്കുകള്‍…
Read More » - 23 January
23 കോടി രൂപയുടെ കറന്റ് ബിൽ കണ്ട് ഞെട്ടി വീട്ടുടമസ്ഥൻ
കനൗജ്: 23 കോടി രൂപയുടെ കറന്റ് ബിൽ കണ്ട് ഞെട്ടി ഒരു വീട്ടുടമസ്ഥൻ. കനൗജ് സ്വദേശിയായ അബ്ദുള്‍ ബാസിത്തിനാണ് 23,67,71,524 രൂപയുടെ ബില്ല് വന്നത്. വീട്ടാവശ്യത്തിന് മാത്രം…
Read More » - 23 January
വടിവാള്‍ വീശി കവര്‍ച്ച : കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവ് പിടിയില്‍
തൃശ്ശൂര്‍ : ഹോട്ടല്‍ ജീവനക്കാരനെ വടിവാള്‍ വീശി ഭിഷണിപ്പെടുത്തി പണവും മറ്റും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട യുവാവ് അറസ്റ്റിലായി. തൃശ്ശുര്‍ വെളിയന്നൂരില്‍ കഴിഞ്ഞ മാസമായിരുന്നു നാടിനെ…
Read More » - 23 January
പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് : പ്രതികരണവുമായി ബിജെപി
ന്യൂ ഡൽഹി : പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവിനെ കുറിച്ച് പ്രതികരിച്ച് ബിജെപി. കോണ്‍ഗ്രസ് എന്നും കുടുംബപാര്ട്ടിയാണെന്നതിന് ഇക്കാര്യം തെളിവാണെന്നും,രാഹുലിന്റെ നേതൃത്വത്തിൽ വിജയിക്കാനാവില്ലെന്ന് കോൺഗ്രസ് മനസിലാക്കിയെന്നും…
Read More » - 23 January
പ്രവാസികള്‍ക്കായി കണ്ണൂരില്‍ നിന്നും കൂടുതല്‍ യാത്രസൗകര്യം ഒരുക്കി എയര്‍ ഇന്ത്യ
ദുബായ് : മാര്‍ച്ച് 31 മുതല്‍ കണ്ണൂര്‍-ഷാര്‍ജ പ്രതിദിന സര്‍വ്വീസ് തുടങ്ങുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഓ കെ.ശ്യാസുന്ദര്‍ ദുബായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അബുദാബി കണ്ണൂര്‍ റൂട്ടില്‍…
Read More » - 23 January
ന്യൂസിലന്‍ഡിനെതിരായ വിജയം; ബോളര്‍മാരെ പ്രശംസിച്ച് വിരാട് കോഹ്ലി
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ബോളര്‍മാരെ പ്രശംസിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീം പുറത്തെടുത്തത്.…
Read More » - 23 January
പിണറായി മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായെന്ന് കെ സുധാകരന്
കാസര്‍ഗോഡ്: പിണറായി വിജയന് മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് കെ സുധാകരന്. കരുണ ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി…
Read More » - 23 January
എല്ലാവര്ക്കും വായിത്തോന്നുന്ന പറയാവുന്ന വിഭാഗമാണോ സ്ത്രീകള്‍ ? : കെ.സുധാകരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സി.കെ.ജാനു
വയനാട് : കാസര്‍കോട് പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം വ്യാപകം. മുഖ്യമന്ത്രി പിണറായി വിജയന് പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ…
Read More » - 23 January
പ്രധാനമന്ത്രി കേരളത്തിലേയ്ക്ക്
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേയ്ക്ക് . ജനുവരി 27 ഉച്ചക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35ന് കൊച്ചി റിഫൈനറിയില്‍ മൂന്നു…
Read More » - 23 January
കാക്കാട് പ്രണയബന്ധത്തില്‍ നിന്ന് പിന്തിരിയാത്തതിന് യുവതിയുടെ വീട്ടുകാര്‍ വീടിന് തീയിട്ടെന്ന് പരാതി
കണ്ണൂർ: ദീര്‍ഘനാളത്തെ പ്രണയ ബന്ധത്തില്‍ നിന്ന് ഇരുവരും പിന്മാറാത്തതിന്റെ അമര്‍ഷത്തില്‍ യുവതിയുടെ വീട്ടുകാര്‍ വീടിന് തീയിട്ടെന്ന് യുവാവിന്റെ പരാതി. കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അസ്കർ എന്ന…
Read More » - 23 January
സുകുമാര്‍ അഴിക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു
കണ്ണൂര്‍ : ഡോ.സുകുമാര്‍ അഴിക്കോടിന്റെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ 24 ന് വൈകീട്ട് അഞ്ചിന് പ്രഭാഷണവും അനുസ്മരണ സമ്മേളനവും നടത്തും. പാട്യം…
Read More » - 23 January
നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി
ഭോപ്പാൽ: നവജാത ശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സൺ ജില്ലയിലെ വീട്ടിൽ പൂർണ്ണിമ ഭുരിയ, ഇവരുടെ പന്ത്രണ്ട് മാസം പ്രായമുള്ള…
Read More » - 23 January
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്; വെന്തുരുകി ഓസ്ട്രേലിയ : നിരവധിപേര്‍ക്ക് പൊള്ളലേറ്റു
ഓസ്ട്രേലിയ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടിന് സാക്ഷ്യം വഹിച്ച് ഓസ്ട്രേലിയ . താപനില 46 ഡിഗ്ര സെല്‍ഷ്യസിലെത്തിയതോടെ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. വ്യാപാരസ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം ഇപ്പോള്‍…
Read More » - 23 January
വന്‍ തീപിടുത്തം; മുല്ലക്കരയില്‍ 50 ഏക്കറിലെ പുല്ല് കത്തിനശിച്ചു
മുളയം: മുല്ലക്കരയില്‍ വന്‍ തീപിടുത്തം. അന്‍പതേക്കറോളം പ്രദേശത്തെ പുല്ല് കത്തിനശിച്ചു. ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്തെ കുന്നിലെ പുല്ലിന് തീപിടിക്കുകയായിരുന്നു. താമസിക്കാതെ സമീപത്തെ മുഴുവന്‍ കുന്നുകളിലേക്കും തീപടര്‍ന്നു. കഴിഞ്ഞ…
Read More »