Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -23 January
26 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്
അൽ ഹസ്സ: ഇരുപത്താറു വർഷം നീണ്ട സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി മസറോയി യൂണിറ്റ് കമ്മിറ്റി അംഗം അഷറഫിന്, യൂണിറ്റ് കമ്മിറ്റിയും,…
Read More » - 23 January
തോപ്പില്‍ രവി പുരസ്ക്കാരം ബി.മുരളിക്ക്
തിരുവനന്തപുരം: ഇക്കൊല്ലത്തെ തോപ്പില്‍ രവി പുരസ്ക്കാരം ബി.മുരളിയുടെ ‘ബൈസിക്കിള്‍ റിയാലിസം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. കെ.വി.മോഹന്‍കുമാര്‍, വി.ജെ.ജയിംസ്, ഡോ.അജയപുരം ജ്യോതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ്് അവാര്‍ഡ്…
Read More » - 23 January
ധനുഷിന്റെ നായികയായി മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു
കൊച്ചി : ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന അസുരനിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴ് ചലചിത്ര ലോകത്ത് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ധനുഷിന്റെ നായികയായിത്തന്നെയാണ്…
Read More » - 23 January
ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണുമെന്ന് ശിവസേന
മുംബൈ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് ശിവസേന. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കു ണ്ടെന്നും ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്ബോള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെത്തന്നെ കാണുമെന്നും ശിവസേന…
Read More » - 23 January
ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍ : ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെരുമ്പിലാവ് സ്വദേശികളായ…
Read More » - 23 January
ധോണിയെ നാലാമനായി ബാറ്റിംഗിനയക്കണമെന്ന് സുരേഷ് റെയ്ന
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് എംഎസ് ധോണിയെ ഏകദിനത്തില്‍ നാലാമനായി തന്നെ ബാറ്റിംഗിനയക്കണം എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. അവസാന കുറച്ച് മത്സരങ്ങളില്‍…
Read More » - 23 January
കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി മമതാ ബാനര്‍ജി
കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനവുമായി വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാര്‍…
Read More » - 23 January
രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് പരസ്യമായി സമ്മതിച്ചെന്ന് ബി.ജെ.പി വാക്താവ്
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് പരസ്യമായി സമ്മതിച്ചെന്ന് ബി.ജെ.പി വക്താവ് സംപീത് പാത്ര ഗാന്ധി കുടുംബത്തില്‍ നിന്നുള്ള മറ്റൊരു പരാജയമാകും…
Read More » - 23 January
സി.പി.എമ്മും പിണറായി സർക്കാരും ജനങ്ങളിൽ വർഗ്ഗീയത കുത്തി വെക്കുന്നു – ബി.ജെ.പി.
ജനങ്ങളെ വർഗീയമായും ജാതീയമായും വേർതിരിച്ച് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സി.പി.എമ്മിന്റെ ലക്ഷ്യം മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് ബി.ജെ.പി ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ. തങ്ങളിൽ ജാതിയില്ലെന്ന് പറഞ്ഞവർ ജനത്തെ…
Read More » - 23 January
യാത്രക്കാര്‍ വലയും :എമിറേറ്റ്സ് ലഗേജ് പരിധികള്‍ വെട്ടിക്കുറച്ചു
അബുദാബി : ലഗേജ് പരിധിയില്‍ മാറ്റം വരുത്തി എമിറേറ്റ്സ്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ അഞ്ച് കിലോയുടെ കുറവ് വരുത്തിയിട്ടുണ്ട്. ഇക്കണോമി…
Read More » - 23 January
തോട്ടണ്ടി ഉത്പാദന വർദ്ധനവിന് മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ വിതരണം ചെയ്യും: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ
കൊല്ലം : സംസ്ഥാനത്തെ തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച എച്ച്-130 ഇനത്തിലെ മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം…
Read More » - 23 January
വനിതകള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണന; ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര അംഗീകാരം
ന്യൂഡല്‍ഹി : കുവൈത്തില്‍ ജോലിചെയ്യുന്ന 9 ലക്ഷം ഇന്ത്യക്കാരില്‍ മൂന്നു ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് ഇവരില്‍ 90,000 പേരും വനിതകള്‍. കുവെെറ്റിലുളള വനിതകള്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ…
Read More » - 23 January
ആമൃതാനന്ദമയി തലശ്ശേരിയിലെ ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയിട്ടുണ്ടെന്ന് പി.ജയരാജന്
കണ്ണൂര്‍ : ആചാര സംരക്ഷണം പ്രാധാന്യമേറിയതാണെന്ന് പ്രസംഗിച്ച് അമൃതാനന്ദമയി തലശ്ശേരിയിലെ ഒരു ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.പി.ജയരാജന്. ആചാരപ്രകാരം നമ്പൂതിരിമാര്‍ക്ക് മാത്രമാണ്…
Read More » - 23 January
ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സച്ചിന് ടെന്‍ഡുല്‍ക്കര്‍
ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ജിംനാസ്റ്റിക്സ് താരം ദീപാ കര്‍മാകറിന്റെ ‘സ്മോള്‍ വണ്ടര്‍'(Small Wonder) എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലാണ് ഇക്കാര്യം…
Read More » - 23 January
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുളള പുരസ്കാരം വി ജെ ജെയിംസിന്റെ നിരീശ്വരനും മികച്ച കവിതയായി വീരാൻ കുട്ടിയുടെ മിണ്ടാ പ്രാണിയും അയ്മനം…
Read More » - 23 January
പ്രോജക്ട് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ രണ്ട് പ്രോജക്ട് ഫെലോയെയും രണ്ട് ടെക്നിക്കൽ അസിസ്റ്റന്റിനെയും കരാർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം ജനുവരി 30 ന്…
Read More » - 23 January
പീയുഷ് ഗോയലിനെ താല്‍ക്കാലിക ധനമന്ത്രിയായി നിയമിച്ചു
ന്യൂഡല്‍ഹി: പീയുഷ് ഗോയലിനെ താല്‍ക്കാലിക കേന്ദ്ര ധനമന്ത്രിയായി തിരഞ്ഞെടുത്തു. നിലവില്‍ പീയുഷ് റെയില്‍വേ മന്ത്രിയുടെ ചുമതലയും വഹിക്കുന്നുണ്ട്. ധനമന്ത്രി അരുണ്‍ ജയ്റ്റിലി അടിയന്തിര ചികില്‍സക്കായി യു എസിലേക്ക്…
Read More » - 23 January
കിടിലൻ ഓഫറുമായി എയര്‍ടെല്‍
ജിയോയെ മറികടക്കാൻ കിടിലൻ ഓഫറുമായി എയർടെൽ. ജിയോയുടെ1699 രൂപയുടെ 365 ദിവസ പ്ലാനിന് പകരമായി 1699 രൂപയുടെ തന്നെ ഓഫറാണ് ഏയർടെല്ലും അവതരിപ്പിച്ചത്. പ്രതിദിനം ഒരു ജിബി…
Read More » - 23 January
അറബ് മേഖലയില്‍ 5ജി കോള്‍ വിജയകരമായി നടപ്പിലാക്കി ഉരീദു
ഖത്തര്‍ : 5ജി രാജ്യാന്തര കോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയിച്ച് ഉരീദു നെറ്റ്വര്‍ക്ക്. ഉരിദൂ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് സഊദ് ബിന്‍ നാസര്‍ ആല്‍ഥാനിയും…
Read More » - 23 January
ലോണ്‍ നല്‍കിയില്ല; മാനേജരെ വശീകരിക്കാൻ വസ്ത്രമുരിഞ്ഞ് യുവതി, ഒടുവിൽ സംഭവിച്ചത്
ബാങ്ക് ലോൺ നൽകാൻ തയ്യാറാകാത്ത മാനേജരെ വശീകരിക്കാൻ വസ്ത്രമുരിഞ്ഞ് യുവതി. റഷ്യയിലെ കസാനിലാണ് സംഭവം. കാർ വാങ്ങുന്നതിനായി ലോണിന് അപേക്ഷിച്ച 20 വയസുകാരിയായ യുലിയാ കുസ്മിന യാണ്…
Read More » - 23 January
സിഐഎസ്എഫിൽ അവസരം
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ(സിഐഎസ്എഫ്) അവസരം. ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും ഓൺലൈനായി അപേക്ഷിക്കാം. 429 ഒഴിവുകളാണ് ഉള്ളത്. ശാരീരിക യോഗ്യതാ പരീക്ഷ, ഒഎംആർ പരീക്ഷ,…
Read More » - 23 January
ഭരണസ്തംഭനം മറയ്ക്കാൻ ശബരിമല വിഷയം ഊതിക്കത്തിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഭരണസ്തംഭനം മറയ്ക്കാനാണ് മുഖ്യമന്ത്രി ശബരിമല വിഷയം ഊതിക്കത്തിക്കുന്നതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് തകരില്ല. 28 പോലീസ് വാഹനവും ആംബുലന്‍സുമാണ്…
Read More » - 23 January
വിവിധ രാജ്യങ്ങളുടെ കലയും സാംസ്കാരവും അടുത്തറിയാനായി സൗദിയിൽ ആഗോളഗ്രാമം
വിവിധ രാജ്യങ്ങളുടെ കലയും സാംസ്കാരവും അടുത്തറിയാനായി സൗദിയിൽ ഗ്ലോബൽ വില്ലേജ് വരുന്നു. 50 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള പ്രഥമ ഗ്ലോബല്‍ വില്ലേജ് ജിദ്ദയിലെ അതല്ല ഹാപ്പിലാന്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി…
Read More » - 23 January
കോൺഗ്രസിൽ നിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നില്ല; രവിശങ്കർ പ്രസാദ്
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചതില്‍ അദ്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് പാര്‍ട്ടി കുടുംബ പാര്‍ട്ടിയാണ്. അവരില്‍നിന്ന് ഇത്തരമൊരു തീരുമാനം ഉണ്ടായത് അദ്ഭുതപ്പെടുത്തുന്നില്ലെന്ന്…
Read More » - 23 January
ഈ മരുന്ന് നിരോധിച്ച് ഒമാൻ
മസ്ക്കറ്റ് : വേദനസംഹാരിയായും ഹൃദ്രോഗത്തിനും ഉപയോഗിക്കുന്ന ആസ്പിരിൻ അടങ്ങിയ ജസ്പിരിന്‍ (81 എം.ജി) ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി. ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തതിനെതുടർന്നാണ് നിരോധനമെന്നു ഉത്തരവിൽ പറയുന്നു. അതേസമയം 81…
Read More »