Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -31 December
കുടുംബവഴക്ക് :ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി : കുടുംബവഴക്കിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഏലപ്പാറയ്ക്ക് അടുത്ത് ചെമ്മണ്ണാറിലാണ് സംഭവം. ചെമ്മണ്ണാര്‍ സ്വദേശിനി ഷേര്‍ളിയാണ് മരിച്ചത്. ഭര്‍ത്താവ് ഭാഗ്യരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read More » - 31 December
കൊച്ചിയില്‍ ഇത്തവണ വേറിട്ട പുതുവര്‍ഷ ആഘോഷം
കൊച്ചി: കൊച്ചിയില്‍ ഇത്തവണ വേറിട്ട പുതുവര്‍ഷ ആഘോഷം . കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായ കൂറ്റന്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഇത്തവണ പാപ്പാഞ്ഞി…
Read More » - 31 December
ചെമ്പഴന്തിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കണ്വെന്ഷന് സെന്ററിന്റേയും ഡിജിറ്റല്‍ മ്യൂസിയത്തിന്റെയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു
ചെമ്പഴന്തി: കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം അലങ്കരിക്കുന്ന മഹാമനീഷിയായ ശ്രീനാരായണ ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു കണ്വെന്ഷന് സെന്ററിന്റേയും ഡിജിറ്റല്‍…
Read More » - 31 December
ആണ്‍കുട്ടിക്കായി നിർബന്ധം : പത്താം വട്ടം ഗര്‍ഭിണിയായ യുവതിക്ക് സംഭവിച്ചത്
മുംബെെ: പത്താം വട്ടം ഗര്‍ഭിണിയായ യുവതി പ്രസവശേഷമുണ്ടായ അമിത രക്തസ്രാവം മൂലം മരണത്തിനു കീഴടങ്ങി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മീര ഏകണ്ടേയാണ് ശനിയാഴ്ച ഒരു സര്‍ക്കാര്‍ ആശുപത്രിയിൽ…
Read More » - 31 December
എംബിഎ പ്രവേശനം :കെമാറ്റ് പരീക്ഷക്കായി ഈ തീയതി വരെ അപേക്ഷിക്കാം
എംബിഎ പ്രവേശനത്തിനായുളള കെമാറ്റ് കേരള പരീക്ഷ 2019 ഫെബ്രുവരി 17 ന് നടക്കും. പ്രവേശനമേല്‍നോട്ട സമിതിയുടെ ആവശ്യപ്പെടുന്നവിധം കുസാറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രവേശന പരീക്ഷ സംഘടിപ്പിക്കപ്പെടുന്നത്. അവസാന വര്‍ഷ…
Read More » - 31 December
റെയില്‍വേയില്‍ ഇനി ബാര്‍ട്ടര്‍ സമ്പ്രദായം : പരസ്യങ്ങള്‍ക്ക് പണം നല്‍കേണ്ട
ന്യൂഡല്‍ഹി : ട്രെയിനുകളില്‍ പരസ്യം പതിപ്പിക്കുന്നതിന് പുത്തന്‍ നയം പരീക്ഷിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളില്‍ പരസ്യം നല്കുവാന് കമ്പനികള്‍ റെയില്‍വേക്ക് പണം നല്‍കേണ്ട, പകരം അത്രയും…
Read More » - 31 December
സ്ത്രീകളുടെ സംരക്ഷണത്തിനുള്ള പരിമിതിയാണ് താന്‍ ചൂണ്ടിക്കാട്ടിയത്: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ വിമര്ശനത്തിന്ല് വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും അതോടൊപ്പം സംരക്ഷണം നല്‍കുന്നതിന്റെ…
Read More » - 31 December
മുത്തലാഖ് ബില്‍ പരാജയപ്പെടുത്തുമെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി : ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ കക്ഷികളും മുത്തലാഖ് ബില്ലിന് എതിരെയാണെന്നും ബില്ല് പാസാക്കാനുളള സര്‍ക്കാര്‍ നീക്കം പരാജയപ്പെടുത്തുമെന്നും എ കെ ആന്റണി. 90 ശതമാനം പ്രതിപക്ഷ…
Read More » - 31 December
വനിതാമതിലില്‍ സ: ഗൗരിയമ്മയും പങ്കെടുക്കുമെന്ന് ജി സുധാകരന്
നാളെ നടക്കുന്ന വനിതാമതിലില്‍ സഖാവ് ഗൗരിയമ്മയും പങ്കെടുക്കുമെന്ന് മന്ത്രി ജി സുധാകരന് അറിയിച്ചു. സവര്ണ്ണമേധാവിത്വത്തിന് എതിരായി തുല്യനീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് വനിതാ മതിലെന്നും, ഇതിനെ എതിര്‍ക്കുന്നത് ഇരുട്ടിന്റെ…
Read More » - 31 December
ചകിരിയുല്‍പ്പാദനത്തില്‍ കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവം
ചകിരിയുല്‍പ്പാദനത്തില്‍ കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ് എന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ സാമ്രത് പഞ്ചായത്ത് ആയ മുഹമ്മ പഞ്ചായത്തിലെ കാട്ടുകടയില്‍ നൂറാമത്തെ ചകിരിമില്ലിന്റെ നിര്‍മ്മാണ…
Read More » - 31 December
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് : ഉമ്മൻചാണ്ടിക്ക് ആശ്വാസം
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിക്ക് ആശ്വസിക്കാം. പദ്ധതിയിൽ ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മീഷന്റെ കണ്ടെത്തൽ. രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ല. പദ്ധതിയുടെ ലാഭ നഷ്ടങ്ങളെ കുറിച്ച് ഇപ്പോൾ…
Read More » - 31 December
ബംഗ്ലാദേശില്‍ പ്രധാനമന്ത്രി അധികാരത്തിലേറി
ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഷെയ്ഖ് ഹസീന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഹസീന പ്രതിനിധീകരിച്ച അവാമി ലീഗ് 300 സീറ്റിലേക്ക് നടന്ന പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകള്‍ നേടി.…
Read More » - 31 December
കൊച്ചിയില്‍ വീണ്ടും വൻ ലഹരിമരുന്നു വേട്ട
കൊച്ചി : വീണ്ടും വൻ ലഹരിമരുന്നു വേട്ട. മൂന്നു കോടിയുടെ ഹാഷിഷുമായി നാലു പേര് പിടിയിൽ. ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നും മാല്വിദ്വീപ് സ്വദേശികളടക്കം നാലു പേരാണ്…
Read More » - 31 December
സൗദിയില്‍ നിന്ന് ഒരു ലക്ഷത്തിന് മുകളില്‍ മലയാളികള്‍ നാട്ടിലേയ്ക്ക്
റിയാദ് : സൗദിയില്‍ നിന്ന് ഒരു ലക്ഷത്തിന് മുകളില്‍ മലയാളികള്‍ നാട്ടിലേയ്ക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഗ്രോസറികളില്‍ (ബഖാല) ഘട്ടം ഘട്ടമായി പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ…
Read More » - 31 December
ശക്തമായ കാറ്റിന് സാധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. വടക്ക് പുതുച്ചേരി തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും മണിക്കൂറില്‍…
Read More » - 31 December
ജയലളിത ഇന്നും ജീവിച്ചിരുന്നേനെ: മരണത്തിലെ ദുരൂഹതയെ പറ്റി വെളിപ്പെടുത്തി തമിഴ്നാട് നിയമ മന്ത്രി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജെ.ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന ആരോപണവുമായി തമിഴ്നാട് നിയമ മന്ത്രി. ജയലളിതയെ ആന്‍ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം ആരാണ് എതിര്‍ത്തത്? എവിടെയോ…
Read More » - 31 December
2018ലെ അവസാന ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തില്‍
മുംബൈ : 2018ലെ അവസാന ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്സ് 76 പോയിന്റ് ഉയർന്നു 36152ലും നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 10885ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 31 December
പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ യു.എ.ഇയില്‍ വിവിധ എമിറേറ്റുകളില്‍ ആകാശത്ത് വര്‍ണങ്ങള്‍ വിരിയും
അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ വര്‍ണാഭമായ വെടിക്കെട്ട് നടക്കും. ആകാശത്ത് വര്‍ണങ്ങള്‍ വിരിയുന്ന കരിമരുന്ന് പ്രയോഗം കാണാന്‍ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തുക. അബുദാബിയില്‍ ഏഴിടങ്ങളിലായാണ്…
Read More » - 31 December
ഭരണസ്തംഭനം; സര്‍ക്കാരിനെതിരെ ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസക്കാലത്തോളമായി ഭരണത്തില്‍ ശ്രദ്ധ പുലര്‍ത്താതെ വനിതാ മതിലിന് പിന്നാലെയെന്നും ആയതിനാല്‍ കഴിഞ്ഞ ഒരു മാസ കാലയളവില്‍ സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് കെപിസിസി അധ്യക്ഷന്‍…
Read More » - 31 December
600 യുദ്ധ ടാങ്കുള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്
ന്യൂഡൽഹി•ശക്തി വർധിപ്പിക്കാൻ 600 യുദ്ധ ടാങ്കുകൾ പാക്കിസ്ഥാൻ വാങ്ങാനൊരുങ്ങുന്നു. റഷ്യയില്‍ നിന്നുള്ള ടി-90 ടാങ്കുകള്‍ ഉള്‍പ്പടെയുള്ള ടാങ്കുകള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേണ വിഭാഗമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന്…
Read More » - 31 December
യുഎഇയിൽ മലയാളി യുവാവ് മരിച്ചു
അജ്മാൻ : യുഎഇയിൽ മലയാളി യുവാവ് മരിച്ചു. തുംബൈ ആശുപത്രി ജീവനക്കാരനായിരുന്ന കണ്ണൂർ താണ മാണിക്കാവ് റോഡിലെ നബ്ഹാൻ നാസർ (29) ആണ് മരിച്ചത്. പനിയെ തുടർന്നു…
Read More » - 31 December
വിനോദ സഞ്ചാരമേഖലയിലും സ്വദേശിവത്ക്കരണം : ശൂറാ കൗണ്‍സിലിന്റെ തീരുമാനം ഇങ്ങനെ
റിയാദ്: സൗദി തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ അവസരം ഏറെയുളളത് വിനോദ സഞ്ചാര മേഖലയിലാണെന്ന് ശൂറാ കൗണ്‍സില്‍. അതുകൊണ്ടുതന്നെ വിനോദ സഞ്ചാര മേഖലയില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണം…
Read More » - 31 December
ബാറുകൾ കൃത്യ സമയത്ത് രാത്രി അടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തൽ; പരിശോധനാ സംഘവുമായി പോലീസ്
പാലക്കാട്: ബാറിലെ സംഘർഷങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കാൻ നടപടികളുമായി പോലീസ്. രാത്രി 11 ന് തന്നെ ബാറുകൾ അടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
Read More » - 31 December
ജനുവരി ഒന്നിന് പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം ഉറ്റുനോക്കി രാഷ്ട്രീയ കക്ഷികൾ: സമദൂര നിലപാട് മാറ്റുമെന്ന് സൂചന
കോട്ടയം: വനിതാമതില്‍ സംഘടിപ്പിക്കുന്ന ജനുവരി ഒന്നിന് പെരുന്നയില്‍ നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തെ ഉറ്റുനോക്കുകയാണ് ഇടത് മുന്നണിയും, യുഡിഎഫും ബിജെപിയും. സമദൂരം എന്ന നിലപാടില്‍ ഉറച്ച്…
Read More » - 31 December
എൻട്രൻസ് തീയതി; കമ്മീഷ്ണർക്ക് പരാതി
കോഴിക്കോട്: കേരള എൻജിനീയറിംങ് എൻട്രൻസ് പരീക്ഷയുടെ തീയതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന എൻട്രൻസ് കമ്മീഷ്ണർക്ക് പരാതി. യുപിഎസ്സി നടത്തുന്ന എൻഡിഎ പരീക്ഷ ഏപ്രിൽ 21 ന് നടക്കുമ്പോൾ 22…
Read More »