Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -29 December
കാശ്മീരില്‍ സെെന്യം 4 ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യം 4 തീവ്രവാദികളെ വധിച്ചു. പുല്‍വാമയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് സെന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഹന്‍ജാന്‍ മേഖലയിലെത്തിയ സെെന്യത്തിനെതിരെ…
Read More » - 29 December
പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചി മെട്രോയും
ആലുവ: പുതുവത്സര ദിനം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ മെട്രോ ഒരുങ്ങുന്നു. സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചാണ് ആഘോഷങ്ങളില്‍ കൊച്ചി മെട്രോ പങ്കു ചേരുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 30…
Read More » - 29 December
ഇ.എസ്.ഐ.സിയിൽ ഒഴിവ്
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ അവസരം. ഇ.എസ്.ഐ.സിയുടെ കീഴിലുള്ള ആസ്പത്രികളിലും ഡിസ്പെന്സറികളിലുമായി സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ അവസരം. കേരളം ഉള്‍പ്പെടെ…
Read More » - 29 December
പോലീസ് സ്റ്റേഷനിൽ അടിച്ച് പൂസായി എലികൾ
പാട്ന: റെയ്ഡിൽ പിടിച്ചെടുത്ത മദ്യം മുഴുവൻ എലികൾ കുടിച്ച് തീർത്തെന്ന് പോലീസ്. ബീഹാറിലെ ബറേലി കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം…
Read More » - 29 December
തേൻ മേളയ്ക്ക് തുടക്കമായി
ദുബായ് : യുഎഇ ഗ്രാമമായ ഹത്തയില്‍ മൂന്നാമത് തേന്‍ മേളയ്ക്കു തുടക്കമായി. വിവിധയിനം തേനുകളുടെ അപൂര്‍വ മേളയില്‍ തേനീച്ചകൃഷിയെക്കുറിച്ചു കൂടുതല്‍ അറിയാനും അവസരമുണ്ട്. 31നു മേള സമാപിക്കും.…
Read More » - 29 December
താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധോണി
ചെന്നൈ : താരങ്ങൾക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. ചില പ്രത്യേക ഫോര്‍മാറ്റില്‍ മാത്രം കളിക്കാനുള്ള തീരുമാനത്തില്‍ താരങ്ങളെ വിമര്‍ശിക്കാനാകില്ല. അഭ്യന്തര ക്രിക്കറ്റ്…
Read More » - 29 December
ഗിന്നസ് ബുക്കില്‍ ഇടം നേടി പതിനാറുകാരി !
ന്യുഡല്‍ഹി ; മുട്ടോളമെത്തുന്ന ഇടതൂര്‍ന്ന നീണ്ടമുടി സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. നീണ്ട മുടിയഴക് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ 16 കാരി നിലന്‍ഷി പട്ടേല്‍. ഏറ്റവും നീളം കൂടിയ…
Read More » - 29 December
80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് : അന്വേഷണം സിബിഐയ്ക്ക് : ബാങ്ക് മാനേജരടക്കം അഞ്ച് പ്രതികള്‍
തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക്. ബാങ്ക് മാനേജരടക്കം അഞ്ച് പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ഭാഗം തെളിവെടുപ്പ്…
Read More » - 29 December
ആഗസ്റ്റ തട്ടിപ്പിൽ ഇറ്റാലിയൻ മാഡത്തിനും പുത്രനും പങ്ക് ഇടനിലക്കാരന്റെ വെളിപ്പെടുത്തൽ കോടതിയിൽ ‘ആർ’ ആരെന്ന് അന്വേഷിക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ്
അവസാനം ആ സുപ്രധാന വാർത്ത സ്ഥിരീകരിക്കപ്പെട്ടു; ആഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ ‘ഇറ്റാലിയൻ മാഡ’ത്തിനും ‘മകനും’ റോളുണ്ട്. മാഡത്തിന്റെ പേര് ഈ ഇടപാടിലെ ദല്ലാൾ ക്രിസ്ത്യൻ മിഷേൽ സ്ഥിരീകരിച്ചു;…
Read More » - 29 December
സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥിനിക്കെതിരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം
ചമോലി: ക്രിസ്തുമസ് ദിനത്തില്‍ ആണ് സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥിനിയെ കത്തി കാട്ടി മൂവര്‍ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ കര്‍ണപ്രയാഗിലെ ഗോചാര്‍ റോഡിലാണ്…
Read More » - 29 December
വനിതാ മതില് : പരീക്ഷകള്‍ മാറ്റി : വിശദവിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജനുവരി ഒന്നിന് നടത്താനിരുന്ന സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ വനിതാ മതില് കാരണം മാറ്റി. അന്ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ…
Read More » - 29 December
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
മലപ്പുറം : മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും ആംആദ്മി ബീമ യോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മത്സ്യതൊഴിലാളികളുടെ ഒമ്പത്, പത്ത്, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക്…
Read More » - 29 December
ഫുട്ബോള്‍ മോഹമുണ്ടോ ! എങ്കില്‍ ട്രയലിനായി വിവാ കേരള അക്കാദമിയില്‍ വരൂ
വിവാ കേരള അക്കാദമി ഫുട്ബോള്‍ ലോകത്തേക്ക് വീണ്ടും തീരിച്ച് വരുന്നു. ഇതിനോട് ചേര്‍ന്ന് അണ്ടര്‍ 13, അണ്ടര്‍ 17 വിഭാഗങ്ങളിലായി കേരള താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള ട്രയല്‍ നാളെ…
Read More » - 29 December
ജീവനക്കാര്‍ പ്രതിഷേധിച്ചു; പുരി ജഗന്നാഥന് പൂജ മുടങ്ങി
ചരിത്രത്തിലാദ്യമായി പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പൂജാ ചടങ്ങുകള്‍ പൂര്‍ണമായും മുടങ്ങി. പ്രാദേശിക പൊലീസിന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രവേശനകവാടം അടച്ചതോടെയാണ് ഭക്തര്‍ക്ക് ദര്‍ശനം നിഷേധിക്കപ്പെട്ടത്. ജഗന്നാഥനെ കണ്ടു…
Read More » - 29 December
അവധിക്കാല തിരക്ക് പ്രമാണിച്ച് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍
കൊച്ചി: അവധിക്കാല തിരക്ക് പരിഗണിച്ചു ചെന്നൈയിലേക്കു സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ചെന്നൈ സ്പെഷല്‍ (06014) 31ന് ഉച്ചയ്ക്ക് 3.45ന് പുറപ്പെട്ട് പിറ്റേ ദിവസം 9.45ന് ചെന്നൈയിലെത്തും.…
Read More » - 29 December
ലോകകപ്പിന് ലഭിച്ച സമ്മാന തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി യുവന്റസ് താരം
താരങ്ങള്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ എല്ലാം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വര്‍ത്തയായിരിക്കുന്നത്. യുവന്റസ് താരം ബ്ലെയിസ് മറ്റിയുടിയാണ് ലോകകപ്പിന് ലഭിച്ച…
Read More » - 29 December
2019ൽ മൂന്ന് സ്മാര്‍ട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് സാംസങ്
2019ൽ മൂന്ന് സ്മാര്‍ട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് സാംസങ്. ഗ്യാലക്സി എം10, ഗ്യാലക്സി എം20, ഗ്യാലക്സി എം30 എന്നി ഫോണുകളായിരിക്കും ആദ്യം എത്തുക. ഗ്യാലക്സി എം1, ഗ്യാലക്സി…
Read More » - 29 December
കടലിനടിയില്‍ വന്മരങ്ങള് തഴച്ചുവളരുന്ന ഒരു കാട്
അലബാമ: കടലിനടിയില്‍ വന്മരങ്ങള് തഴച്ചുവളരുന്ന ഒരു കാടുണ്ട്. മെക്സിക്കന്‍ ഉള്‍ക്കടലില്‍ അലബാമ തീരത്തോടു ചേര്‍ന്നുകിടക്കുന്ന ഭാഗത്ത് 60 അടിയോളം താഴെയായിട്ടാണ് 60000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കാട്.…
Read More » - 29 December
മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍
ന്യൂഡല്‍ഹി : മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുക. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍…
Read More » - 29 December
ആയോധനമുറ ഇന്ത്യന്‍ സൈനികന് പറഞ്ഞുകൊടുത്ത് ചൈനീസ് സൈനികന്
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങളെ അതൊന്നും ബാധിക്കുന്നില്ല എന്ന് കാണിക്കുന്നതാണ് പീപ്പിള്‍സ് ഡെയിലി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം. ചൈനീസ് ആയോധന കലയായ തായ്…
Read More » - 29 December
ബിജെപിയുടെ നേതൃത്വത്തില്‍ ഇനിയൊരു സര്‍ക്കാര്‍ വന്നാല്‍ ഭരണഘടന കീറിമുറിക്കപ്പെടും : പി എ മുഹമ്മദ് റിയാസ്
ചെന്നൈ : ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസ്. ശിവഗംഗയില്‍ ആരംഭിച്ച ഡിവൈഐഎഫ് തമിഴ്നാട് പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം…
Read More » - 29 December
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കൊല്ലം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്ലം പവിത്രേശ്വരത്ത് ഇരുതനങ്ങാട് സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.വ്യാജ മദ്യമാഫിയയില്‍പ്പെട്ട സുനിലാണ് കൊലപാകത്തിന്…
Read More » - 29 December
ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി പരാജയപ്പെട്ടു
ഗുവാഹട്ടി: ഐ ലീഗിലെ പത്താം മത്സരത്തില്‍ ഐസ്വാള്‍ എഫ്.സി.യോട് ഗോകുലം കേരള എഫ്.സി തോറ്റു. രണ്ടിനെതിരേ മൂന്ന് ഗോളിനാണ് പരാജയം. മാച്ചിലെ ഗോകുലത്തിന്റെ നാലാം തോല്‍വിയാണിത്. മോശം ഫോമിലായിരുന്ന…
Read More » - 29 December
ഭൂട്ടാന് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭൂട്ടാന് ദശാഷരീംഗ് ടോബ്ഗെയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭൂട്ടാന് പ്രധാനമന്ത്രി രാഹുലിനെ കണ്ടത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു…
Read More » - 29 December
ന്യൂഇയറിന് ഉപഭോക്താക്കള്‍ക്ക് അടിപൊളി ഓഫറുമായി ജിയോ
മുംബൈ: ന്യൂഇയര്‍ ഓഫറുകളുമായി ജിയോ. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്ന ഓഫര്‍ നിലവിലുള്ള ഉപയോക്തക്കള്‍ക്കും, പുതിയതായി എത്തുന്ന ഉപഭോക്താക്കള്‍ക്കും ഒരു പോലെ…
Read More »