Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -28 December
അഞ്ച് ഗ്രഹണങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് കാണാനാകും; അറിയിപ്പുമായി വാനനിരീക്ഷകര്‍
ഇന്‍ഡോര്‍: 2019ല്‍ നടക്കാന്‍ പോകുന്ന അഞ്ച് ഗ്രഹണങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് കാണാനാകുമെന്ന് വാനനിരീക്ഷകര്‍. ഉജ്ജയിന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിവാജി വാനനിരീക്ഷണകേന്ദ്രം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഗ്രഹണങ്ങളില്‍…
Read More » - 28 December
കേരകര്‍ഷകര്‍ക്ക് കേന്ദ്രആശ്വസം, കൊപ്ര താങ്ങുവില കുത്തനെ കൂട്ടി
കേരകര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍. കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സാമ്പത്തികകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ക്വിന്റലിന് രണ്ടായിരം രൂപയുടെ വര്‍ധനയ്ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.…
Read More » - 28 December
ഇന്ത്യന്‍ യുവതയുടെ താല്പര്യം ഇത്തരം ലെെംഗീകതയോട് റിപ്പോര്‍ട്ട് പുറത്ത്
ലണ്ടന്‍ : ഇന്ത്യന്‍ യുവാക്കള്‍ക്ക് താല്പര്യം അക്രമാസക്തമായ ലെെംഗീക വിഡീയോകള്‍ കാണാനാണെന്ന് ബിബിസി റിപ്പോര്‍ട്ട് . ഇത്തരത്തിലുളള ദൃശ്യങ്ങള്‍ കാണുന്നതിനായി യുവാക്കള്‍ മൊബെെെല് ഉപയോഗിക്കുന്നതായാണ് ബിബിസിയുടെ കണ്ടെത്തല്‍…
Read More » - 28 December
കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു
അരൂർ: കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം കാണതായ അരൂർ പതിനഞ്ചാം വാർഡ് ഓതിക്കൻ പറംമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ കിഷോർ കൃഷ്ണയാണ്(26) മരിച്ചത്. അരൂർ…
Read More » - 28 December
അനുമതിയായി; വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ബോഡിസ്കാനറുകള്
രാജ്യത്തെ വിമാനത്താവളങ്ങളില്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കുന്നു. അടുത്ത വര്‍ഷം തുടക്കം മുതല്‍ ഇത് നടപ്പിലാക്കുമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട നാലു വിമാനത്താവളങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചതിന് ശേഷമാണ് എല്ലാ…
Read More » - 28 December
മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തു; കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
തിരുവനന്തപുരം: മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് മലപ്പുറം എംപിയും മുസ്ലിം ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുഞ്ഞാലിക്കുട്ടിയുടെ…
Read More » - 28 December
ഗഗന്യാന് പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രം
ബെംഗലൂരൂ: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഐഎസ്ആർഓ പദ്ധതി ഗഗന്യാന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഇതിനായി 10,000 കോടി രൂപ അനുവദിച്ചു. മൂന്ന് ശാസ്ത്രജ്ഞന്മാരെ ഇന്ത്യ ബഹിരാകാശത്തെത്തിക്കുമെന്നും…
Read More » - 28 December
തേനീച്ചയുടെ കുത്തേറ്റ് മധ്യവയസ്കന് ഗുരുതര പരിക്ക്
അടിമാലി: തേനീച്ചയുടെ ആക്രമണത്തില്‍ 67കാരന് ഗുരുതര പരിക്കേറ്റു.അടിമാലി പനംകൂട്ടി സ്വദേശി ശശിക്കാണ് തേനീച്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശശിയെ അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും…
Read More » - 28 December
കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കണമെന്ന് കര്‍ഷക വേദി
ചങ്ങനാശ്ശേരി : കര്‍ഷകര്‍ക്ക പലിശരഹിത കാര്‍ഷിക വായ്പ നല്‍കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കര്‍ഷകവേദി പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുകയും ഉത്തേജക ഫണ്ട്്…
Read More » - 28 December
നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെ ആക്രമം
തലശ്ശേരി : രാത്രിയില്‍ ട്രിപ്പ് കഴിഞ്ഞ് നിര്‍ത്തിയിട്ട ബസ്സുകള്‍ക്ക് നേരെ ആക്രമം. കണ്ണൂരിലെ കൊളശ്ശേരി-തോട്ടുമ്മല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീറാം,വടകര-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാധവം, തോട്ടുമ്മല്‍-…
Read More » - 28 December
ക്ലിന്റണെ പിന്തള്ളി മിഷേലിന് ശ്രേഷ്ഠ വനിതാ പുരസ്കാരം
വാഷിഗ്ടണ്‍: അമേരിക്കയിലെ ശ്രേഷ്ഠ വനിതാ പുരസ്കാരം മുന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമയ്ക്ക്. മുന്‍ സ്റ്റേറ്റ് സെക്രെട്ടറി ഹിലരി ക്ലിന്റണ് 17 വര്‍ഷം കൈയടക്കി…
Read More » - 28 December
ജസ്ന കേസ്; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്
കോട്ടയം: ഒന്നര വര്‍ഷം മുന്‍പ് മുണ്ടക്കയത്ത് നിന്ന് കാണാതായ ജസ്ന നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ദൃശ്യങ്ങള്‍ എന്നുള്ളതാണെന്ന വിവരം പൊലീസ്…
Read More » - 28 December
പെരുമ്പാമ്പുകളെ കൂട്ടത്തോടെ പിടികൂടി
കണ്ണൂര്‍ : റബര്‍ത്തോട്ടത്തില്‍ നിന്നും നാല് പെരുമ്പാമ്പുകളെയും ഒരു അണലിയേയും കൂട്ടത്തോടെ പിടികൂടി. കണ്ണൂര്‍ ചിറ്റാരിപറമ്പിലെ പൂവത്തില്കീഴ് തരശിയിലെ റബ്ബര്‍ത്തോട്ടത്തിലാണ് പാമ്പുകളെ കൂട്ടമായി കണ്ടെത്തിയത്. മൊത്തം ആറ്…
Read More » - 28 December
കാസര്‍കോഡ് അമ്മയെ കത്തി മുനയില്‍ നിര്‍ത്തി മകളെ രണ്ടാനച്ഛന് പീഡനത്തിനിരയാക്കിയ കേസ് ;കോടതി വിധിയായി
കാസര്‍കോട്: അമ്മയുടെ കഴുത്തില്‍ കത്തിവെച്ച് മകളെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. രണ്ടാനച്ഛനായ പഞ്ചത്തോട്ടി പച്ചംപള്ളം സ്വദേശി അബ്ദുല്‍ കരീം (34)നേയാണ് കോടതി…
Read More » - 28 December
മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം
തിരുവനന്തപുരം: മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം. ഇത് സംബന്ധിച്ച് സർക്കാർ ഉത്തര വിറക്കി. അതോടൊപ്പം തന്നെ 2001 ഐ.പി.എസ് ബാച്ചിലെ എ.ആര്. സന്തോഷ് വര്‍മ്മയ്ക്ക് ഐജി റാങ്കിലേക്കും…
Read More » - 28 December
സംസ്ഥാനത്ത് ലഹരിക്കടത്ത് വ്യാപകമാകുന്നു
ഇടുക്കി: സംസ്ഥാനത്ത് ലഹരിക്കടത്ത് വ്യാപകമാകുന്നു. ഇടുക്കി ജില്ലയിലെ ചെക്ക്പോസ്റ്റുകളിലൂടെയാണ് കൂടുതലും ലഹരിക്കടത്ത് നടക്കുന്നത്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 240 പേരാണ് ഈ വര്‍ഷം മാത്രം എക്സൈസിന്റെ…
Read More » - 28 December
ഇനി എല്ലാവര്ക്കും ഐഫോണ്‍ വാങ്ങാം ഐഫോണിന് ഇന്ത്യയില്‍ വില കുറയാന്‍ സാധ്യത
ചെന്നൈ : ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യത. ഐഫോണ്‍ മോഡലുകളുടെ അസബ്ലിങ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ആപ്പിള്‍. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരാണ് നിര്‍മാണം നടത്തുന്നത്. ഇതോടെ ഇന്ത്യയില്‍…
Read More » - 28 December
നേര് പറയുന്നവരെ സംഘിയാക്കുമെങ്കില്‍ ഞാനും സംഘി : സെന്‍കുമാര്‍
തിരുവനന്തപുരം: നേര് തുറന്ന് പറയുന്നവരെ സംഘിയെന്ന് മുദ്രകുത്തുമെങ്കില്‍ താനും സംഘിയാണെന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതിന് മുമ്പ്…
Read More » - 28 December
മുത്തലാഖ് ബില്‍ വോട്ടെടുപ്പില്‍ നിന്നും എന്തു കൊണ്ട് വിട്ടു നിന്നു ? കാരണം വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
അബുദാബി : ലോക്സഭയില്‍ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട വോട്ടെടുപ്പില്‍ പങ്കെടുത്തിലെന്ന കാരണത്താല്‍ വിവാദത്തില്‍ അകപ്പെട്ട മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.…
Read More » - 28 December
വീണ്ടും പുരസ്കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്
സോഫിയ: വീണ്ടും പുരസ്കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്. ബാൾക്കൺ അത്ലറ്റ് ഒഫ് ദ ഇയർ പുസ്കാരമാണ് ഇത്തവണ ക്രോയേഷ്യൻ ക്യാപ്റ്റനെ തേടിയെത്തിയത്. അഞ്ചു തവണ പുരസ്കാരം…
Read More » - 28 December
സമൂഹമാധ്യമങ്ങളില്‍ കണ്ണീര് പടര്‍ത്തി ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ വൈറലാകുന്നു. ഞായറാഴ്ച ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യ…
Read More » - 28 December
ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ വ്യോമസേനയും
ന്യൂഡൽഹി: മേഘാലയയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ വ്യോമസേനയും. 21 ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) പ്രവര്‍ത്തകരേയും 10 കുതിര ശക്തിയുള്ള പമ്പും വഹിച്ച…
Read More » - 28 December
വീഡിയോ -ഐ.എസ്.ആര്.ഒ കേന്ദ്രത്തില്‍ തീപിടുത്തം
അഹമ്മദാബാദ് : ഐ.എസ്.ആര്.ഒ യുടെ അഹമ്മദാബാദ് കേന്ദ്രത്തില്‍ തീപിടുത്തം. ആളപായമില്ല. സ്റ്റേഷനറി സ്റ്റോറൂമില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടാകാനിടയായ കാരണം വ്യക്തമല്ല. #WATCH: Fire broke out…
Read More » - 28 December
മന്ത്രിയുടെ വാഹനത്തിന് വഴി കൊടുത്തില്ല; ട്രക്ക് ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി
കൊച്ചി: മന്ത്രി വാഹനത്തിന് വഴികൊടുത്തില്ലെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവര്‍ക്ക് ഹൈവേ പോലീസ് മർദ്ദിച്ചെന്ന് പരാതി. ചെകിട്ടത്തും മുഖത്തും അടിയേറ്റ യുവാവ് നാലു ദിവസത്തോളമാണ് ചികിത്സ തേടിയത്. തുടര്‍ന്ന്…
Read More » - 28 December
പുരസ്കാര നേട്ടത്തോടെ ഇന്ത്യന്‍ വിപണിയില്‍ താരമായി വോൾവോ
പുരസ്കാര നേട്ടവുമായി വോൾവോ. 2019 പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം വോള്‍വോ എക്സ് സി 40 സ്വന്തമാക്കി. ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍…
Read More »