Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -26 December
രാജ്യത്ത് സ്ഫോടനം നടത്താന് ഐ.എസ് പദ്ധതി : പത്ത് പേര് പിടിയില്
ന്യൂഡല്ഹി : രാജ്യത്ത് വന് സ്ഫോടനം നടത്താന് ഐ.എസ് പദ്ധതി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരസംഘത്തിലുള്ളവരെന്നു സംശയിക്കുന്ന പത്ത് പേരെ ഇതിന്റെ ഭാഗമായി ദേശീയ അന്വേഷണ…
Read More » - 26 December
കെഎസ്ആര്ടിസിയിലെ ജോലി ആകര്ഷണീയമല്ല : മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട് : കെഎസ്അര്ടിസിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്, കെഎസ്ആര്ടിസിയില് ജോലി ലഭിക്കുന്നത് ആകര്ഷണീയമായ ഒരു സംഗതിയായി ആരും കാണണ്ടെന്നും നിലവില് ഏതു സമയവും…
Read More » - 26 December
അറിയാം 2019ല് അരങ്ങുവാഴാനൊരുങ്ങുന്ന ചില സിനിമാ വിശേഷങ്ങള്
പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മികച്ച നിരവധി സിനിമകള് പുറത്തിറങ്ങിയ വര്ഷമായിരുന്നു 2018. പ്രതീക്ഷകളെ തകിടം മറിച്ച് വലിയ ഹൈപ്പുമായി വന്ന ചില ചിത്രങ്ങള് അത്രകണ്ട് ക്ലിക്കായില്ലെങ്കിലും പ്രമോഷനുകളേറെയിലാതെത്തിയ പലചിത്രങ്ങളും…
Read More » - 26 December
വാഹനപകടത്തില് ഭാര്യ മരിച്ചു : ഭര്ത്താവ് കോടതിയില് കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്ഹം
റാസല്ഖൈമ : വാഹനാപകടത്തില് മരിച്ച ഭാര്യയുടെ കുടുംബത്തിനായി ഭര്ത്താവ് കോടതിയില് കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്ഹം. കാസര്കോട് സ്വദേശിനി വീണ പ്രവീണാണ് യുഎഇയില് കാറപകടത്തില് കൊല്ലപ്പെട്ടത്. ഭര്ത്താവ്…
Read More » - 26 December
ഷാരുഖ് ഖാനെ കാണാനുളള മോഹവുമായി എത്തി ജയിലിലായ പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചു
ന്യൂഡല്ഹി : ബോളിവുഡ് താരം ഷാരുഖ് ഖാനെ കാണാനെത്തി ഇന്ത്യയിലെ ജയിലില് കഴിഞ്ഞിരുന്ന പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചു. മുഹമ്മദ് ഇമ്രാന് വാര്സി, അബ്ദുള്ള ഷാ എന്നിവരെയാണ്…
Read More » - 26 December
കടലിന്റെ നടുവില് ഭയാനക ശബ്ദത്തിന്റെ മുഴക്കം
ജക്കാര്ത്ത : കടലിന്റെ നടുവില് ഭയാനക ശബ്ദത്തിന്റെ മുഴക്കം . എല്ലാം തകര്ത്തെറിയാന് സുനാമി വരുമെന്ന് മുന്നറിയിപ്പ്. അഗ്നിപര്വത സ്ഫോടനത്തെത്തുടര്ന്ന് ഇന്തൊനീഷ്യയിലുണ്ടായ കൂറ്റന് സൂനാമിയുടെ ഭീതി അവസാനിക്കുന്നില്ല.…
Read More » - 26 December
ഭൂചലനം: കെട്ടിടങ്ങള് തകര്ന്നു, നിരവധിപേര്ക്ക് പരിക്ക്
കാറ്റാനിയ•സിസിലിയിലുണ്ടായ ഭൂചലനത്തില് കെട്ടിടങ്ങള്ക്ക് കേടുപാടുകള് സംഭവിക്കുകയും 30 ഓളം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി റിപ്പോര്ട്ട്. കാറ്റാനിയയ്ക്ക് വടക്കായി എത്ന പാര്വതത്തിന്റെ ചരുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര് സ്കെയിലില്…
Read More » - 26 December
ടാക്സി ഇനി അഞ്ച് മിനിറ്റിനുള്ളില് ബുക്ക് ചെയ്യാം
ദുബായ്: ദുബായിലെ എവിടെനിന്നും ഇനി അഞ്ചു മിനിറ്റിനുള്ളില് ടാക്സി ബുക്ക് ചെയ്യാം. ഇത് സംബന്ധിച്ച ദുബായ് റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയും കരീമും ധാരണ പാത്രത്തില് ഒപ്പുവച്ചു.…
Read More » - 26 December
11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക് പൗരന് കോടതി വിധിച്ചത്
അബുദാബി: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പാക്ക്പൗരന് കോടതി വധശിക്ഷക്ക് വിധിച്ചു. ഒറ്റക്ക് പളളിയില് പോയി മടങ്ങവേ പര്ദ്ദ ധരിച്ചെത്തിയ ഇയാള് കുട്ടിയെ കെട്ടിടത്തിന്…
Read More » - 26 December
ആഫ്രിക്കന് ഭൂഖണ്ഡത്തിലെ വിള്ളല് കൂടുന്നു
ആഫ്രിക്കന് ഭൂഖണ്ഡത്തിലെ വിള്ളല് കൂടുന്നു : ആഫ്രിക്ക രണ്ടായി പിളരാന് അധിക നാളുകള് എടുക്കില്ല കെനിയയുടെ തെക്കുപടിഞ്ഞാറന് മേഖലയിലായി കിലോമീറ്ററുകള് നീണ്ട ഒരു വലിയ വിള്ളല് പ്രത്യക്ഷപ്പെട്ടത്…
Read More » - 26 December
അയ്യപ്പജ്യോതി ആര്എസ്എസ് പരിപാടി, സഹകരിക്കില്ലെന്ന് ആര്.ബാലകൃഷ്ണപിള്ള
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില് എന്എസ്എസിനെ തള്ളി കേരളാ കോണ്ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള. അയ്യപ്പ ജ്യോതിക്ക് പിന്നില് ബിജെപിയാണ്. പരിപാടി സ്പോണ്സര്…
Read More » - 26 December
പ്രസിഡന്റിന്റെ അംഗരക്ഷകനാകണമെങ്കില് ഈ ജാതിയില്പ്പെടണം, ഹര്ജിയില് കോടതി നീക്കം
ന്യൂഡല്ഹി : പ്രസിഡന്റിന്റെ അംഗരക്ഷക ജോലിക്കായുളള റിക്രൂട്ട്മെന്റില് അപേക്ഷയില് നിര്ദ്ദേശിച്ച ജാതിയില്പ്പെടാത്തതിനാല് അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്ന്ന് ഹരിയാന സ്വദേശി സമര്പ്പിച്ച ഹര്ജി ദില്ലി ഹെെക്കോടതി പരിഗണിച്ചു. ജോലിക്കായുളള…
Read More » - 26 December
പുതുവർഷാഘോഷം – മാനത്ത് വർണ്ണവിസ്മയം തീർക്കാൻ അൽ മജാസ് വാട്ടർ ഫ്രണ്ട്
പുതുവർഷാഘോഷത്തിനു വർണ്ണപൊലിമയേകാൻ കരിമരുന്നു പ്രയോഗവുമായി ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്. പത്ത് മിനുട്ട് നീണ്ടു നിൽക്കുന്ന അതുല്യ പ്രദർശനമാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഖാലിദ് ലഗൂണിലെ പതിനാറു അലങ്കാര…
Read More » - 26 December
തന്റെ പാര്ട്ടിയോട് എല്ഡിഎഫ് നടത്തിയത് കൊടുംചതിയെന്ന് കോവൂര് കുഞ്ഞുമോന്
തിരുവനന്തപുരം : ഇടതു മുന്നണി വിപുലീകരണത്തില് തങ്ങളുടെ പാര്ട്ടിയെ ഉള്പ്പെടുത്താത്തതില് പരസ്യ പ്രതികരണവുമായി ആര്എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര് കുഞ്ഞുമോന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ കാലത്താണ് കോവൂര്…
Read More » - 26 December
സിവില് സര്വീസ് പരീക്ഷ: ഉയര്ന്ന പ്രായ പരിധി കുറച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്ഹി: സിവില് സര്വീസ് പരീക്ഷയ്ക്കുള്ള പായപരിധിയില് മാറ്റങ്ങള് വരുത്താന് സര്ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നീക്കമുണ്ടായെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. പ്രായ പരിധി കുറച്ചേക്കുമെന്ന രീതിയില്…
Read More » - 26 December
ബ്യൂട്ടിപാര്ലര് വെടിവെയ്പ്പ്; അധോലോക നായകനെ തേടി പോലീസ്
കൊച്ചി: നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യുട്ടി പാര്ലറിന് നേരെയുണ്ടായ ആക്രമണം നടന്ന് ദിവസങ്ങള് പിന്നീട്ടിട്ടും സംഭവത്തില് പ്രതിയെ തിരിച്ചെറിയാനോ പിടികൂടാനോ കഴിയാതെ ഇരുട്ടില് തപ്പുകയാണ് പോലീസ്…
Read More » - 26 December
മുതിര്ന്ന് ബിജെപി നേതാവ് പാര്ട്ടി വിടുന്നു
മുംബൈ: ബിജെപി വിടാനൊരുങ്ങി മുതിര്ന്ന നേതാവ് ഏകനാഥ് ഖഡ്സെ. മഹാരാഷ്ട്രയിലെ മുന് മന്ത്രിയായിരുന്നു ഖഡ്സെ. ലേവ പട്ടേല് സമുദായം സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിനെടെ അദ്ദേഹം തന്നെയാണ് പാര്ട്ടി…
Read More » - 26 December
ദുരിതകാലം മറന്ന് സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി മൂന്നാര്
പ്രളയം വരുത്തിവച്ച മുറിപ്പാടുകളെ മാറ്റിനിര്ത്തി സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി മൂന്നാര്. രാത്രിയില് അഞ്ചു ഡിഗ്രിക്ക് താഴെ പോകുന്ന മഞ്ഞുകാലത്തെ ആസ്വദിക്കാന് നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പ്രളയകാലത്തെ നഷ്ടങ്ങളെ…
Read More » - 26 December
ദുബായിലെ ശുചിമുറിയില് നിന്നും ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്ക്ക് ശിക്ഷ
ദുബായ് : ശുചിമുറിയിലെ ടോയ്ലറ്റില് യുവതി മറന്നു വെച്ച ലാപ്ടോപ് മോഷ്ടിച്ച തൊഴിലാളികള്ക്ക് കോടതി ശിക്ഷ വിധിച്ചു. ദുബായിലെ ഒരു സൂപ്പര് മാര്ക്കറ്റിലാണ് സംഭവം അരങ്ങേറിയത്. 21,000…
Read More » - 26 December
വിദ്യാര്ത്ഥിയുടെ ദുരൂഹ മരണത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കാസര്കോട്: വിദ്യാര്ഥി ദുരൂഹ സാഹചര്യത്തില് മരിച്ച സാഹചര്യത്തില് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ചട്ടഞ്ചാല് ഹൈര്സെക്കന്ഡറി വിദ്യാര്ത്ഥി മുഹമ്മദ് ജസീമിന്റെ മരണത്തിലാണ് കുടുംബം സമരത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാര്ച്ചിലാണ് മുഹമ്മദിനെ…
Read More » - 26 December
തിമിംഗല വേട്ടയ്ക്കുള്ള നിരോധനം എടുത്തുകളയുന്നു
ടോക്യോ: ലോക വ്യാപകമായി ഉയര്ന്ന കടുത്ത എതിര്പ്പിനെ തുടര്ന്ന് നിര്ത്തിവെച്ച തിമിംഗില വേട്ട പുനരാരംഭിക്കാനൊരുങ്ങി ജപ്പാന്അന്താരാഷ്ട്ര തിമിംഗില വേട്ട കമ്മീഷനില്‍നിന്ന് ജപ്പാന്‍ പിന്മാറുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്ഷം…
Read More » - 26 December
കേരളത്തിലെ ആദ്യത്തെ സ്കിന് ബാങ്ക് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിന് ബാങ്ക് തിരുവനന്തപുരം മെഡിക്കല് കോളേജില് തുറക്കാന് തുക അനുവദിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പുറ്റിങ്ങല് അപകടത്തില് പരിമിതമായ സൗകര്യങ്ങള് ഉപയോഗിച്ച് തീവ്രമായി പൊള്ളലേറ്റവരെ…
Read More » - 26 December
ഇന്നലെ വരെ എസ് ഐ രഞ്ജിത്; ഇനി മുതല് ഡോ. രഞ്ജിത്
പാലക്കാട്: പാലക്കാട് ടൗണ് നോര്ത്ത് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടര് ആര്.രഞ്ജിത് ഇനിമുതല് ഡോ:രഞ്ജിത്താണ്. തിരുനെല്വേലി എം.എസ്.യൂണിവേഴ്സിറ്റിയില് നിന്നും ഫാര്മസ്യൂട്ടിക്കല് കെമിസ്ട്രിയിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സഹ്യപര്വ്വതനിരകളില് കാണപ്പെടുന്ന ഒപ്പിയോറൈസ…
Read More » - 26 December
ആ നാഗവല്ലി ചിത്രത്തിലെ യുവതി ആരാണ് : തുറന്നു പറഞ്ഞ് ഫാസില്
കൊച്ചി : മലയാളികളുടെ മനസ്സില് എന്നും സൂപ്പര് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയാണ് 1993 ല് ഫാസിലിന്റെ സംവിധാനത്തില് പുറത്തിറങ്ങിയ മണിചിത്രത്താഴ്. പിന്നിടിങ്ങോട്ട് നിരവധി പ്രേത ചിത്രങ്ങള് മലയാളിയുടെ…
Read More » - 26 December
മിനിമം വേതനം നിര്ബന്ധമാക്കുന്നു; നടപ്പിലാക്കാത്തവര്ക്ക് എതിരെ നടപടി
ഡല്ഹി: സംഘടിത-അസംഘടിത വ്യത്യാസമില്ലാതെ എല്ലാ തൊഴില് മേഖലകളിലും മിനിമം വേതനം ഏര്പ്പെടുത്താന് പാര്ലമെന്റ് സ്ഥിരം തൊഴില് സമിതിയുടെ ശുപാര്ശ. നിര്ദ്ദേശം നടപ്പിലാക്കാത്തവര്ക്ക് പത്തു ലക്ഷം രൂപ പിഴ…
Read More »