Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -10 October
ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചനബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം,ഭീകരരുടെ അയൽക്കാരും ഇരകളാകും- സന്ദീപ് വാചസ്പതി
ഹമാസിനെ പിന്തുണച്ചു കൊണ്ട് ഫേസ്ബുക്കിൽ പലരും രംഗത്തെത്തിയിരിക്കുകയാണ്. കൂടാതെ കോൺഗ്രസ് പലസ്തീന് പിന്തുണയുമായി പ്രമേയവും പാസാക്കി. ഇസ്രയേൽ- പലസ്തീൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ്…
Read More » - 10 October
മദ്യം കൈവശം വച്ച് അനധികൃത വില്പന: രണ്ടുപേർ പിടിയിൽ
കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വില്പന നടത്താൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32),…
Read More » - 10 October
കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ബൈക്കിലെത്തിയ സംഘമാണ് ജീപ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. പൂവാട്ടുപറമ്പിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ…
Read More » - 10 October
ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച്ചു
കോട്ടയം: ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മ വഴിയിലുണ്ടായ അപകടത്തിൽ മരിച്ചു. കട്ടപ്പന സ്വദേശിനി അമ്മിണി മാത്യു ആണ് മരിച്ചത്. അപകടത്തില്‍ അമ്മിണിയുടെ മകള്‍ ബ്ലസിക്കും…
Read More » - 10 October
പ്ലസ് വൺ വിദ്യാർഥിനിയോട് മോശമായി ഇടപ്പെട്ടു: സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ
പാലക്കാട്: പ്ലസ് വൺ വിദ്യാർഥിനിയോട് മോശമായി ഇടപ്പെട്ടുവെന്ന പരാതിയില്‍ സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. പ്രിൻസിപ്പൽ പ്രദീപ് കുമാർ വിവിയെയാണ് പാലക്കാട് മങ്കര പൊലീസ് അറസ്റ്റ്…
Read More » - 10 October
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്, ഒക്ടോബറിലെ ഉയർന്ന നിരക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,920 രൂപയായി.…
Read More » - 10 October
ഭീകരാക്രമണ സാധ്യത: ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ശക്തമായ സാഹചര്യത്തിലാണ് ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. ഇതിന് പുറമേ ജൂത ആരാധനാലയങ്ങളിലും പോലീസ്…
Read More » - 10 October
ഹോണർ 90 സ്മാർട്ട്ഫോണുകൾക്ക് കിടിലനൊരു ഓഫറുമായി ആമസോൺ, ഇത്രയും വിലക്കുറവ് ഇതാദ്യം
ഇന്ത്യൻ വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച ഹോണറിന്റെ കിടിലൻ ഹാൻഡ്സെറ്റാണ് ഹോണർ 90 5ജി. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിച്ചിട്ടുണ്ട്. ഇത്തവണ…
Read More » - 10 October
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്കിയ സംഭവം: അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് മരുന്ന് മാറി നല്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. പെണ്‍കുട്ടിക്ക്…
Read More » - 10 October
നിരത്തുകൾ കീഴടക്കാൻ പ്രീമിയം റേഞ്ചിലുളള കാരൻസ് എക്സ്ലൈൻ ഇതാ എത്തി! വില വിവരങ്ങൾ അറിയാം
കിയ ഏറ്റവും പുതിയ കാരൻസ് എക്സ്ലൈൻ കാറുകൾ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം കാറുകൾ തിരയുന്നവർക്കായി ആകർഷകമായ ഫീച്ചറുകളോടെയാണ് കാരൻസ് എക്സ്ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്സ്ക്ലൂസീവ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ…
Read More » - 10 October
‘ഇസ്രയേലിനെ പിന്തുണക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് ദേശവിരുദ്ധം’- ഐഎന്‍എല്‍
കൊച്ചി: ഇസ്രയേലിനെ പിന്തുണക്കുന്ന നിലപാട് ദേശവിരുദ്ധമെന്ന് ഐഎന്‍എല്‍. പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തികൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊടും ക്രൂരതകളോട് ധീരമായി ചെറുത്തുനില്ക്കുന്ന പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഇസ്രയേല്‍ ആക്രമണത്തെ…
Read More » - 10 October
ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾക്ക് പ്രിയമേറുന്നു! കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം
രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ- ജൂലൈ കാലയളവിലെ രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതി മുൻ വർഷത്തേക്കാൾ 99 ശതമാനം…
Read More » - 10 October
പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്
അർഹരായ കുടുംബങ്ങൾക്കുള്ള പുതിയ എഎവൈ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഇന്ന് വൈകിട്ട് 4:00 മണിക്ക് മന്ത്രി ജി.ആർ ഉദ്ഘാടന കർമ്മം…
Read More » - 10 October
പ്രോസ്റ്റേറ്റ് കാൻസർ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയായ പ്രോസ്റ്റേറ്റിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ട്യൂമർ എന്നും വിളിക്കപ്പെടുന്ന പിണ്ഡം രൂപപ്പെടുകയും…
Read More » - 10 October
അടിമാലിയില്‍ പെട്രോളോഴിച്ചു തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം, വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്
അടിമാലി: അടിമാലി സെന്റർ ജംഗ്ഷനിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ്…
Read More » - 10 October
പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ്
ന്യൂഡൽഹി: ഇസ്രയേൽ- പലസ്തീൻ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹാരിക്കനും അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പലസ്തീൻ…
Read More » - 10 October
അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ വനം വകുപ്പിന്റെ പിടിയിൽ
അതിരപ്പിള്ളി: അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. തൃശൂർ കയ്പമംഗലം സ്വദേശി ഷബീർ ആണ് വനം വകുപ്പിന്റെ പിടിയിലായത്. ഇന്നലെയായിരുന്നു നിരവധി വിനോദ സഞ്ചാരികൾ ഉള്ള സമയത്ത്…
Read More » - 10 October
‘ഗുരുതര കുറ്റകൃത്യം’-ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് യുഎഇ: ഇസ്രായേലിന് പിന്തുണ നൽകുന്ന ആദ്യ മുസ്ലീം രാഷ്ട്രം
ഇസ്രായേലി പട്ടണങ്ങൾക്കെതിരെ ഫലസ്തീനിയൻ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് നടത്തുന്ന നടപടികളെ ഗുരുതരവും ഭീകരവുമായ കുറ്റകൃത്യം എന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഞായറാഴ്ച വിശേഷിപ്പിച്ചു. ഇതാദ്യമായാണ്…
Read More » - 10 October
സ്റ്റൈലിഷ് ലുക്കിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാം! ഫാഷൻ ഡിസൈനർ ബ്രാൻഡായ പ്രാഡയുമായി കൈകോർത്ത് നാസ
കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ബഹിരാകാശ സഞ്ചാരികളുടെ വേഷങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ശരീര ചലനത്തിന് അനുയോജ്യമായ തരത്തിൽ ഫ്ലെക്സിബിളായ വസ്ത്രങ്ങളാണ് ഇപ്പോൾ സഞ്ചാരികൾ ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ,…
Read More » - 10 October
വനിതാ ട്രാഫിക് എസ്ഐക്കെതിരേ കാർട്ടൂൺ: കാര്‍ട്ടൂണിസ്റ്റിനും അശ്ലീല കമന്റിട്ടവര്‍ക്കുമെതിരെ കേസ്
കട്ടപ്പന: അനാവശ്യമായി പിഴ ഈടാക്കുന്നെന്ന് ആരോപിച്ച് വനിതാ ട്രാഫിക് എസ്ഐക്കെതിരേ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത കാർട്ടൂണിസ്റ്റിന്റെ പേരിലും കേസെടുത്ത് പൊലീസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹന്റെ പേരിലാണ്…
Read More » - 10 October
കെഎസ്എഫ്ഇ സേവനങ്ങൾ ഇനി മൊബൈലിലും! ‘കെഎസ്എഫ്ഇ പവർ’ ആപ്പ് നാളെ ലോഞ്ച് ചെയ്യും
കെഎസ്എഫ്ഇയുടെ സേവനങ്ങൾ ഇനി മുതൽ മൊബൈലിലും ലഭ്യം. ഇത്തവണ ‘കെഎസ്എഫ്ഇ പവർ’ ആപ്പിനാണ് രൂപം നൽകിയിരിക്കുന്നത്. ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കർമ്മവും, പുതിയ ചിട്ടി പദ്ധതിയുടെ ഉദ്ഘാടനവും…
Read More » - 10 October
അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി: ഹർജിയിൽ ഇന്ന് വിധി പറയും
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ റെയ്ഡിനിടയിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ…
Read More » - 10 October
രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക്! ക്രമക്കേടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും
രാജ്യത്തുടനീളമുള്ള സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന ജാഗ്രതാ നിർദ്ദേശം. ക്രമക്കേടുകൾ കണ്ടെത്തിയാൽ ലൈസൻസ് അടക്കമുള്ളവ റദ്ദ് ചെയ്യാനാണ് ആർബിഐയുടെ തീരുമാനം. ഇത്തരത്തിൽ, ഈ…
Read More » - 10 October
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, ജാമ്യാപേക്ഷ കോടതി പരിഗണിക്കും
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ഇഡിയുടെ കസ്റ്റഡിയിൽ ഉള്ള അരവിന്ദാക്ഷനെയും ജിൽസിനെയും ഇന്ന് വൈകിട്ട് നാല് മണിയോടെ വിചാരണ കോടതിയിൽ ഹാജരാക്കും. ഒരു…
Read More » - 10 October
എസ്.എന്‍.സി. ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഡൽഹി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ്…
Read More »