Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -10 October
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടിവരും: വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്. വില വര്‍ദ്ധന തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും…
Read More » - 10 October
ഭാര്യയുമായി വാഹനത്തിൽ കറക്കം, ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിച്ചു: യുവാവ് പിടിയിൽ
കുന്നംകുളം: ഭാര്യയുമായി വാഹനത്തിൽ കറങ്ങുന്നത് കണ്ട് ചോദ്യം ചെയ്ത ഭർത്താവിനെ ആക്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കുന്നംകുളം ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപം ചെറുവത്തൂർ വീട്ടിൽ റോഹൻ…
Read More » - 10 October
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: 7 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളില്‍…
Read More » - 10 October
വാഹനത്തില്‍ നിന്ന് 154.3 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്:പ്രതികൾക്ക് 10 വർഷം കഠിന തടവും പിഴയും
തൃശൂർ: വാഹനത്തിന്റെ രഹസ്യ അറയില്‍ നിന്ന് 154.3 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ…
Read More » - 10 October
ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്
ഗാസ: ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്ത് എത്തി. 2014 ല്‍ 51 ദിവസം പൊരുതിയിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ പൊരുതാനുള്ള കരുതല്‍ ശേഖരമുണ്ടെന്ന് ഹമാസ്…
Read More » - 10 October
സ്കൂട്ടിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് അപകടം: ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കിളിമാനൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വഞ്ചിയൂർ, പുല്ലു തോട്ടം ശ്രീ നന്ദനത്തിൽ ശിവദാസൻ (71) ആണ് മറിച്ചത്. Read Also : മതത്തെ തള്ളി…
Read More » - 10 October
മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്, പോരാട്ടം നടത്തുന്നത് മതത്തിനുള്ളിൽ നിന്നു കൊണ്ട്: ബിന്ദു അമ്മിണി
കോഴിക്കോട്: ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അവകാശം അടിസ്ഥാന അവകാശമാണെന്ന് ബിന്ദു അമ്മിണി. ഇന്ത്യ ഒരു സെക്കുലർ രാജ്യമാണ്. മതം ഉള്ളവർക്കും മതം ഇല്ലാത്തവർക്കും ഒരേപോലെ അവകാശങ്ങൾ ഉള്ള…
Read More » - 10 October
17കാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിയോട് കുറുപുഴ വെമ്പ് ഈട്ടിമൂട് വടക്കേവിള വീട്ടിൽ അഞ്ജിത്തി (17)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 10 October
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മുന്തിരി: അറിയാം മറ്റ് ഗുണങ്ങള്‍
മുന്തിരി കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തിലുള്ള മുന്തിരിയിലെ…
Read More » - 10 October
ഗാസ മുനമ്പിന്ചുറ്റും 1500 ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം: ഗാസയിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം
ജെറുസലേം: ഗാസ മുനമ്പിന് ചുറ്റും 1500 ഓളം ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. ഗാസയുമായുള്ള അതിർത്തിയിൽ സുരക്ഷാ സേന ഏറെക്കുറെ നിയന്ത്രണം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും സൈനിക…
Read More » - 10 October
കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി
കോവളം: കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. പാച്ചല്ലൂർ കൊല്ലംതറ കാവിൻപുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും മകൻ വിഷ്ണു എന്ന അംജിത്തി(15)നെയാണ് കാണാതായത്. പനത്തുറ പൊഴിക്കരയിൽ ഇന്നലെ…
Read More » - 10 October
ആക്രമണം രൂക്ഷം, 1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, ഗാസയുടെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്ത് ഇസ്രായേൽ
കഴിഞ്ഞ രാത്രിയില്‍ ഹമാസിന്റേയും മറ്റു പലസ്തീന് സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തി ഇസ്രയേല്‍ സൈന്യം. ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകര്‍ത്തതായി…
Read More » - 10 October
കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും കാറുമായി കടന്നുകളഞ്ഞ ഗുണ്ടാസംഘം അറസ്റ്റിൽ
കോഴിക്കോട്: ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ ഗുണ്ടസംഘം അറസ്റ്റിൽ. നിരവധി മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയായ മെഡിക്കൽ കോളജ്…
Read More » - 10 October
ബിവറേജിൽ നിന്ന് മദ്യം വാങ്ങി ചില്ലറ വിൽപന: 15 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ
കട്ടപ്പന:15 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. ഉപ്പുതറ കല്ലൂർ വീട്ടിൽ നിഖിൽ മോഹനെയാണ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ സി.ഐ ഇ.ബാബു ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 10 October
സിക്കിം പ്രളയം: കാണാതായ 105 പേർക്കായി തിരച്ചില്‍ തുടരുന്നു, 390 വിനോദസഞ്ചാരികളെ രക്ഷപെടുത്തി ത്രിശക്തി സേന
ഗ്യാങ്ടോക്: സിക്കിമിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ 105 പേർക്കായി തിരച്ചില്‍ തുടരുന്നു. 10 സൈനികരടക്കം അറുപതിലധികം പേര് മരിച്ചതായാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ ടീസ്ത നദീതീരത്തുനിന്ന് 40 മൃതദേഹം…
Read More » - 10 October
റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
കോട്ടയം: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അസം സ്വദേശി എക്സൈസ് പിടിയിൽ. അസമിൽ നിന്ന് വില്പനക്കായി ട്രെയിൻ മാർഗം 1.950 കിലോ കഞ്ചാവുമായി കോട്ടയത്ത് എത്തിയ അസം സ്വദേശി…
Read More » - 10 October
വഖഫ് ബോര്‍ഡ് അനധികൃത നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ: അമാനത്തുള്ള ഖാന്റെ വസതിയില്‍ റെയ്ഡ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വസതിയില്‍ റെയ്ഡ്. അമാനത്തുള്ള ഖാന് ചെയര്‍മാനായിട്ടുള്ള ഡല്‍ഹി വഖഫ് ബോര്‍ഡ് നിയമനവുമായി…
Read More » - 10 October
ആർത്തവ ദിനങ്ങളില്‍ കഴിക്കേണ്ട പഴങ്ങള്‍…
ആർത്തവകാലം പലർക്കും വേദനയുടെ ദിവസങ്ങളാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ വ്യത്യാസം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ആർത്തവദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ ആർത്തവ…
Read More » - 10 October
അഫ്ഗാനിസ്ഥാൻ ഭൂകമ്പം: മരണസംഖ്യ 4,000 കടന്നു, ഏകദേശം 2,000 വീടുകൾ തകർന്നു
ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4,000 മായി ഉയർന്നു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളിൽ രണ്ടായിരത്തോളം വീടുകൾ പൂർണമായും…
Read More » - 10 October
‘ഐക്യത്തിന്റെയും സ്നേഹത്തിന്റെയും യാത്ര’ – ഹമാസ് ആക്രമിച്ച സൂപ്പർനോവ ഫെസ്റ്റിവൽ എന്താണ്?
ടെൽഅവീവ്: ഇസ്രായേലിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 260ലേറെ പേർ സംഗീതനിശക്കെത്തിയവർ. ഗാസ അതിർത്തിയിൽനിന്ന് മൂന്നു കിലോമീറ്റർ മാറി നെഗേവ് മരുഭൂമിയിലെ കിബ്ബുസ് റീമിൽ വെള്ളിയാഴ്ച രാത്രി നടന്ന…
Read More » - 10 October
വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയിൽ
കോട്ടയം: വീട്ടമ്മയെയും മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. അയ്മനം മര്യാതുരുത്ത് ഭാഗത്ത് കുളത്തിന്‍കര സരുണ്‍ സത്യനെ(സത്യപ്പന്‍-26)യാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ്…
Read More » - 10 October
ഗാസയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച ശേഷം നഗരത്തിന്റെ എല്ലാ റോഡുകളും അടച്ച് പൂട്ടി ഇസ്രായേൽ സീൽ ചെയ്തു
ഹമാസ് തീവ്രവാദികളുടെ രക്തരൂക്ഷിതമായ നുഴഞ്ഞുകയറ്റത്തിന് പ്രതികാരമായി പലസ്തീന്റെ ഹൃദയ നഗരമായ ഗാസയെ വളഞ്ഞ് പൂട്ടി സീൽ ചെയ്താണ് ഇസ്രയേലിന്റെ പ്രതികാരം വീട്ടൽ. ഞങ്ങള്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍…
Read More » - 10 October
കരിപ്പൂരിൽ സ്വര്‍ണ്ണം കടത്തിയത് 60തവണ: CISF അസി കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരുടെ ഒത്താശയോടെയെന്ന് പൊലീസ്
കരിപ്പൂർ: കരിപ്പൂരിൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂർ വഴി 60…
Read More » - 10 October
പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിന് ശ്രമിച്ച് സിസിടിവിയില്‍ കുടുങ്ങി: പ്രതി അറസ്റ്റിൽ
ചെങ്ങളം: ചെങ്ങളം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിന് ശ്രമിച്ചയാള്‍ സിസിടിവിയില്‍ കുടുങ്ങി പൊലീസ് പിടിയിൽ. കുറുപ്പന്തറ സ്വദേശി ജോര്‍ജ് വര്‍ഗീസ്(58) ആണ് പിടിയിലായത്. Read…
Read More » - 10 October
സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: നാലു പേര് പിടിയിൽ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ നാലു പേർ അറസ്റ്റിൽ. തിരുവാര്‍പ്പ് കാഞ്ഞിരംജെട്ടി പള്ളത്തുശേരില്‍ മോഹിത് വര്‍ഗീസ് മാത്യു (36), ജെബിന് ജോസഫ്(26), വേളൂര്‍ ചുങ്കത്ത് മുപ്പതില്‍…
Read More »