Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -17 December
പ്രിയ കൂട്ടുകാരൻ മുങ്ങിത്താഴുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ല; സുഹൃത്തുക്കളുടെ കണ്ണുകളിൽ ഭീതിയൊഴിയുന്നില്ല
കോട്ടയം: കൂട്ടുകാരൻ മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നത് കണ്ടുനിന്ന അവരുടെ കണ്ണുകളിൽനിന്ന് ഭീതിയൊഴിയുന്നില്ല. കോട്ടയം ഗവ. ഡെന്റൽ കോളേജിെല ഹോസ്റ്റലിൽ നിന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോൾ ഇറങ്ങിയതാണ് 11 പേർ.…
Read More » - 17 December
നടവരവ് കുറഞ്ഞാലും ദേവസ്വം പ്രതിസന്ധിയിലാകാതെ നോക്കാമെന്ന് പിണറായി വിജയന് വാക്കു കൊടുത്തിട്ടുണ്ടെന്ന് പദ്മകുമാർ: കാണിക്ക ബഹിഷ്കരണം ശക്തം
ശബരിമല: മണ്ഡല മകരവിളക്കു തീര്‍ത്ഥാടനകാലത്തു ശബരിമലയിലെ വരുമാനം കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി വാക്ക് കൊടുത്തതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പദ്മകുമാർ. ബിജെപിയുടെയും…
Read More » - 17 December
കൂട്ടപിരിച്ചുവിടൽ ; കെഎസ്ആര്‍ടിക്ക് അധികബാധ്യതയെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടാനുള്ള കോടതി വിധി നടപ്പിലായാല്‍ അധികബാധ്യതയുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. ഇക്കാര്യത്തില്‍ ഇനിയുള്ള നിയമ നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും കോടതിയെ…
Read More » - 17 December
കേന്ദ്ര സര്‍ക്കാരിന്റെ കരുത്തില്‍ ഓഹരി വിപണി വീണ്ടും കുതിക്കുന്നു
മോദി സര്‍ക്കാരിന്റെ കരുത്തില്‍ ഓഹരി വിപണി വീണ്ടും കുതിക്കാനൊരുങ്ങുന്നു. ആര്.ബി.ഐ ഗവര്‍ണറുടെ സ്ഥാനത്ത് നിന്നും ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത് സര്‍ക്കാരും ആര്.ബി.ഐയും തമ്മിലുള്ള അകലം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.…
Read More » - 17 December
കവിയൂർ പീഡനക്കേസ് ; അന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ
തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ നാലാമത്തെ അന്വേഷണ റിപ്പോർട്ടാണ് സി.ബി.ഐ ഇന്നലെ കോടതിയിൽ സമർപ്പിച്ചത്. 2004 സെപ്റ്റംബര്‍…
Read More » - 17 December
വീട്ടുജോലിക്കാരിയെ ഗൃഹനാഥയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി
ഭുവനേശ്വര്‍: വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു. വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടുജോലിക്കാരിയെ ആക്രമിച്ചത്. ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് വീട്ടമ്മ ഇതിന് മുതിർന്നത്. ഒറീസയിലെ…
Read More » - 17 December
പ്രധാനമന്ത്രി ഭവനപദ്ധതി: കേരളത്തിന് 25,000 വീടുകള്‍ കൂടി ലഭിച്ചേക്കും
തിരുവനന്തപുരം: നഗര പ്രദേശത്തു സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ഉള്ളവര്‍ക്കുള്ള പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം (പ്രധാനമന്ത്രി ആവാസ് യോജന) സംസ്ഥാനത്തിന് 25,000 വീടുകള്‍ കൂടി ലഭിക്കാന്‍…
Read More » - 17 December
കെഎസ്ആര്‍ടിസിയിലെ കൂട്ടപിരിച്ചുവിടൽ ;എം പാനൽ കണ്ടക്ടർമാർ മാർച്ച് നടത്തും
തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആർ ടി സിയിലെ 3,862 എം പാനൽ കണ്ടക്ടർമാരെ ഇന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്…
Read More » - 17 December
മഞ്ജു വാര്യരുടെ പിന്മാറ്റം സർക്കാരിന്റെ വനിതാ മതിലിന് കനത്ത തിരിച്ചടി
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ പല സംഘടനകളും പിന്മാറിയതിന്റെ ക്ഷീണം തീർക്കാൻ മഞ്ജു വാര്യരെ പോലെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ സർക്കാരിന് ആശ്വാസമായിരുന്നു. സൈബർ സഖാക്കൾ ഇതിനെ വലിയ…
Read More » - 17 December
എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടൽ നടപടി ഇന്ന് ഉണ്ടാകും; തൊഴിൽ നഷ്ടമാകുന്നത് 3,861 പേര്‍ക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും. 3,861 പേർക്കാവും ജോലി നഷ്ടമാകുക. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. പി എസ്…
Read More » - 17 December
ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് ; ലീന മരിയ ഇന്ന് പോലീസിന് മൊഴിനൽകും
കൊച്ചി : ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് സംഭവത്തിൽ ഉടമ ലീന മരിയ ഇന്ന് പോലീസിന് മൊഴി നല്‍കും. രാവിലെ കൊച്ചിയിലെത്തുന്ന ലീന കമ്മീഷണര്‍ ഓഫീസിലെത്തിയാണ് മൊഴി നല്‍കുന്നത്. മൊഴി…
Read More » - 17 December
റെസിഡന്റ് കാര്‍ഡ്; മെഡിക്കല്‍ പരിശോധന ഫീസ് ഉയർത്തി ഈ ഗൾഫ് രാജ്യം
ഒമാൻ: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിദേശികള്‍ക്ക് റെസിഡന്റ് കാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധന ഫീസ് ഒമാന്‍ ആരോഗ്യ മന്ത്രാലയം വര്‍ധിപ്പിച്ചു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ…
Read More » - 17 December
സ്ത്രീകള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് പിന്തുണ പ്രഖ്യാപിച്ചത് ; വനിതാ മതിലിൽനിന്ന് മഞ്ജു വാര്യർ പിന്മാറി
തിരുവനന്തപുരം: സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണ അറിയിച്ച നടി മഞ്ജു വാര്യര്‍ സംഭവം വിവാദമായതോടെ സ്വന്തം നിലപാട് വ്യക്തമാക്കി. വനിതാ മതിലിന്റെ പേജിലാണ് മഞ്ജുവിന്റെ പിന്തുണ…
Read More » - 17 December
വനിതാമതില്‍ ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം:വനിതാ മതില് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാനുള്ള ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തുനല്‍കി. ഫണ്ട് അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുന്ന…
Read More » - 17 December
വിദേശ മദ്യത്തിന് പ്രിയമേറുന്നു; പുതിയ 32 ബ്രാന്‍ഡുകള്‍ കൂടിയെത്തുന്നു
തിരുവനന്തപുരം: വിദേശ മദ്യത്തിന് കേരളത്തിൽ പ്രിയമേറുന്നു. 32 പുതിയ ബ്രാന്‍ഡുകളാണ് വിപണിയിലേക്ക് എത്തുന്നത്. ഇന്‍ഡോ സ്പിരിറ്റ്സ് (22), ബെക്കാര്‍ഡി (ആറ്), ഫെയര്മാക്സ് (നാല്) എന്നിങ്ങനെയാണ് എത്തുന്ന ബ്രാന്‍ഡുകള്‍.…
Read More » - 17 December
ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം
അഡൈലൈഡ്: ജനങ്ങളെ ആശങ്കയിലാക്കി ഓസ്ട്രേലിയയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഓസ്ട്രേലിയയിലെ കരാത്തയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 17 December
മയക്കുമരുന്ന് കേസില്‍ സിനിമാ നടിയും ഡ്രൈവറും അറസ്റ്റിൽ
തൃക്കാക്കര: മയക്കുമരുന്ന് കേസില്‍ സിനിമാ നടിയും ഡ്രൈവറും അറസ്റ്റിലായി. സിനിമ-സീരിയല്‍ താരം തിരുവനന്തപുരം പുതുവല്‍ പുരയിടത്തില്‍ അശ്വതി ബാബു (22), സഹായിയും ഡ്രൈവറുമായ കോട്ടയം സ്വദേശി പറയന്തറ…
Read More » - 17 December
ശബരിമലയില്‍ നിരോധനാജ്ഞ; യു.ഡി.എഫ് ധര്‍ണ ഇന്ന്
തിരുവനന്തപുരം : ശബരിമലയില്‍ സർക്കാർ ഏർപ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് , യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സെക്രട്ടേയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്കുമുന്നിലും ധര്‍ണ…
Read More » - 17 December
മൂന്നു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി; ഒരാള്‍ പിടിയിൽ
ന്യൂഡല്‍ഹി: മൂന്നു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കേസില്‍ സ്വകാര്യ കമ്ബനിയിലെ സെക്യൂരിറ്റി ഗാര്‍ഡായ രണ്‍ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു…
Read More » - 17 December
ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കുന്നു
തിരുവനന്തപുരം: മൂന്ന് നഗരങ്ങളില്‍ പഴയ ഡീസല്‍ ഓട്ടോറിക്ഷകള്‍ നിരോധിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളാണ് നിരോധിക്കുന്നത്. വൈദ്യുതവാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 17 December
കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി
കാഞ്ചീപുരത്തെ കാമാക്ഷിയമ്മന്‍ പരാശക്തിയാണ്-ദേവതകളുടെ ദേവി. ശ്രീ കാഞ്ചികാമാക്ഷീ ദേവിയെ സരസ്വതി ദേവിയേയും ലക്ഷ്മീദേവിയേയും പാര്‍വതീ ദേവി സ്വന്തം കണ്ണുകളാക്കിയിരിക്കുന്നു. കാ എന്നാല്‍ വിദ്യാദേവതയായ സരസ്വതി, മാ എന്നാല്‍…
Read More » - 17 December
വിളര്‍ച്ച : ലക്ഷണങ്ങളും കാരണങ്ങളും
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ. ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളര്‍ച്ചയിലേക്ക് നയിക്കുന്നത്. ആവശ്യമായ സമയത്ത് ആവശ്യമായ അളവില്‍ ഇരുമ്ബ് അടങ്ങിയ…
Read More » - 17 December
നിര്‍ഭയയുടെ അമ്മയ്ക്ക് പെണ്‍കുട്ടികളോട് പറയാനുള്ളത് ഇത് മാത്രമാണ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച് ക്രൂരമായ പീഡനത്തിനിരയായ നിര്‍ഭയ മരിച്ചിട്ട് ഡിസംബര്‍ 16ന് ആറ് വര്‍ഷമായി. 2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ ഈ സംഭവം…
Read More » - 17 December
കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് അപേക്ഷിക്കാം
ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്ന…
Read More » - 17 December
കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസ്; സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: കവിയൂര്‍ കൂട്ട ആത്മഹത്യാക്കേസില്‍ സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കവിയൂര്‍ കേസില്‍ അന്വേഷണം അവസാന…
Read More »