Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -16 December
ഡിജിപി ജേക്കബ് തോമസിന്റെ സസ്പെന്ഷന് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് കത്ത് അയച്ചു
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്പെന്ഷന് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് കത്ത് അയച്ചു. സസ്പെന്ഷന് നീട്ടണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കത്ത് അയച്ചിരിക്കുന്നത്. ഈ മാസം 20ന്…
Read More » - 16 December
നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ: 17 വരെ ഫീസടയ്ക്കാം
ഒന്ന്, രണ്ട് വർഷത്തെ നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷ 2019 മാർച്ച് 14 മുതൽ 27 വരെ നടത്തും. പരീക്ഷാ ഫീസും പൂരിപ്പിച്ച അപേക്ഷയും ഡിസംബർ…
Read More » - 16 December
ഫേതായി ചുഴലിക്കാറ്റ്; തിങ്കളാഴ്ച ആഞ്ഞടിക്കും; 110 കി.മീ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത ജാഗ്രതയോടെ ജനങ്ങള്‍
വിശാഖപട്ടണം: ഫേതായി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ആഞ്ഞടിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം അതിതീവ്ര ന്യൂനമര്‍ദ്ദമാണ് ഫേതായി. മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയിലുള്ള…
Read More » - 16 December
ഹോണ്ടയും വിലകൂട്ടാൻ ഒരുങ്ങുന്നു
മറ്റു കമ്പനികൾക്ക് പിന്നാലെ ഹോണ്ടയും കാറുകളുടെ വിലകൂട്ടാൻ ഒരുങ്ങുന്നു. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ വില വര്‍ധന എത്രയാണെന്ന്…
Read More » - 16 December
ബാറ്റ് മറുപടി പറയും; കോഹ്ലിയുടെ നേട്ടത്തിൽ അഭിനന്ദനവുമായി മൈക്കല്‍ വോൺ
പെര്‍ത്ത്: വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്…
Read More » - 16 December
വനിതാ മതില് സംഘടിപ്പിക്കുന്നതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം പുറത്ത് : പുറത്തുവിട്ടത് സിപിഎം കേന്ദ്രകമ്മിറ്റി
ന്യൂഡല്‍ഹി : സംസ്ഥാനത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വനിതാമതില്‍ സംഘടിപ്പിക്കുന്നതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം സിപിഎം കേന്ദ്രകമ്മിറ്റി പുറത്തുവിട്ടു. വര്‍ഗ സമരമല്ലെങ്കിലും വര്‍ഗീയതയ്ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര…
Read More » - 16 December
സ്മാര്‍ട്ട്ഫോണ്‍ ക്യാമറയില്‍ വിപ്ലവം സൃഷ്ടിക്കാൻ ഷവോമി : പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
സ്മാര്‍ട്ട്ഫോണ്‍ ക്യാമറയില്‍ വിപ്ലവം സൃഷ്ടിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി. നിലവാരം കുറഞ്ഞ ഫോട്ടോകളെ മികച്ചതാക്കാന്‍ സഹായിക്കുന്ന ഡീപ്എക്സ്പോഷര്‍ എന്ന സാങ്കേതിക വിദ്യയായിരിക്കും അവതരിപ്പിക്കുക. ഇതിനായി ഈ…
Read More » - 16 December
ഡിക്ടേഷൻ ടെസ്റ്റ്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഡിസംബർ 28ന് ഉച്ചയ്ക്ക് 1.30ന്…
Read More » - 16 December
പുനലൂര്‍ തീയറ്ററില്‍ പോലീസും മദ്യപന്മാരും തമ്മില്‍ സംഘര്‍ഷം
പുനലൂര്‍•കൊല്ലം പുനലൂര്‍ രാംരാജ് തീയറ്ററില്‍ മദ്യപന്മാരും പോലീസും തമ്മില്‍ സംഘര്‍ഷം. മദ്യപിച്ച് തീയറ്ററിലെത്തി പ്രശ്നമുണ്ടാക്കിയ സംഘത്തെ പോലീസ് എത്തി സ്റ്റേഷനിലേക്ക് മറ്റാവേയാണ് സംഘര്‍ഷമുണ്ടായത്. മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘം…
Read More » - 16 December
സൗദിയിൽ വാഹനാപകടം; മലയാളി വീട്ടമ്മയും മകനും മരിച്ചു
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയ്ക്കും മകനും ദാരുണാന്ത്യം. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന് മുഹമ്മദ് ഷാന്‍ (11) എന്നിവരാണ് മരിച്ചത്.…
Read More » - 16 December
19 പ്രവാസികള്‍ അറസ്റ്റില്‍
അജ്മാന്•വ്യാജ ക്യാഷ് സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് ആളുകളില്‍ നിന്നും പണം തട്ടിയിരുന്ന 19 അംഗ ഏഷ്യന്‍ സംഘത്തെ അജ്മാന് പോലീസ് അറസ്റ്റ് ചെയ്തു. ഒരു ടെലിക്കമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍…
Read More » - 16 December
ഒടിയനെ ഡിഗ്രേഡ് ചെയ്യുന്നതിനു പിന്നില്‍ ആരെന്ന് എല്ലാവര്ക്കും അറിയാം : ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു
തിരുവനന്തപുരം : ഒടിയന് സിനിമ ഡിഗ്രേഡ് ചെയ്യുന്നതിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി പ്രശസ്ത ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. ഒടിയന് സിനിമയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയും സോഷ്യല്‍…
Read More » - 16 December
ഗോൾ മഴ തീർത്ത് മുംബൈ സിറ്റിയുടെ പോരാട്ടം : ദയനീയ പരാജയവുമായി ബ്ലാസ്റ്റേഴ്സ്
മുംബൈ : ദയനീയ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ ആറുഗോളുകൾക്കാണ് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. സെനഗല്‍ താരം മൊഡു സൗഗുവാണ് മുംബൈയുടെ വിജയശിൽപ്പി. 12, 15,…
Read More » - 16 December
ഇത് 24കാരി രഹ്നാസിന്റെ ജീവിത കഥ : ഇതു പോലെ സ്വന്തം പിതാവ് മറ്റാര്‍ക്കും ഉണ്ടാകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവള്‍
കണ്ണൂര്‍ : ഇത് 24കാരി രഹ്നാസിന്റെ ജീവിത കഥ .. ഇതു പോലെ സ്വന്തം പിതാവ് മറ്റാര്‍ക്കും ഉണ്ടാകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവള്‍.. ബലാത്സംഗത്തിനും കൂട്ട മാനഭംഗത്തിനു ഇരയാകേണ്ടിവന്നവള്.…
Read More » - 16 December
യുഎഇയിലെ ഈ പ്രദേശത്ത് ബാർബിക്യൂവിന് നിരോധനം
അൽ ഐൻ: അൽ ഐൻ മുനിസിപ്പാലിറ്റി ഏരിയയിൽ ബാർബിക്യൂവിന് നിരോധനം. പ്രദേശത്തെ ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. കൂടാതെ ബാർബിക്യൂ പാചകം ചെയ്യുന്നവർ അവശിഷ്ടങ്ങളും വിറകിന്റെ…
Read More » - 16 December
വനിതാ മതിൽ : മഞ്ജുവാര്യർ പിന്മാറി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന വനിതാ മതിലിൽ നിന്നും നടി മഞ്ജു വാര്യർ പിന്മാറി. സംസ്ഥാന സര്‍ക്കാറിന്റെ ഒട്ടേറെ പരിപാടികളോട്…
Read More » - 16 December
ഭാര്യയുടെ ഷൂസിന്റെ ലേസ് കെട്ടി ധോണി; ചിത്രം വൈറലാകുന്നു
ഭാര്യയുടെ ഷൂസിന്റെ ലേസ് കെട്ടിക്കൊടുക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സാക്ഷിയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പുറത്തു വന്നത്. നിങ്ങള്‍ പണം കൊടുത്ത് വാങ്ങി തന്ന…
Read More » - 16 December
ഹോക്കി ലോകകപ്പ് : കന്നി കിരീടം ചൂടി ബെൽജിയം
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിൽ കന്നി കിരീടം ചൂടി ബെൽജിയം.ഭുവനേശ്വറില്‍ നടന്ന കലാശ പോരാട്ടത്തിൽ നെതർലാൻഡ്സിനെ സഡന്‍ ഡെത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോൽപ്പിച്ചാണ് ബെൽജിയം ചരിത്ര നേട്ടം…
Read More » - 16 December
വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് അമ്പതോളം യുവതികളെ പീഡിപ്പിച്ചതായി സംശയം
ചെന്നൈ: വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് അമ്പതോളം യുവതികളെ പീഡിപ്പിച്ചതായി സംശയം. വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മറുപടിയില്‍ തോന്നിയ വൈരുധ്യമാണ് പോലീസില്‍ സംശയത്തിടയാക്കിയത്. വെള്ളിയാഴ്ച ചെന്നെ നഗരത്തില്‍…
Read More » - 16 December
ട്രെയിന്‍ യാത്രികരുടെ പ്രിയപ്പെട്ട ‘വെയര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് കോടികള്‍ മുടക്കി ഗൂഗിള്‍ സ്വന്തമാക്കി
ഇന്ത്യന്‍ ട്രെയിന്‍ യാത്രികരുടെ പ്രിയപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായ ‘വെയര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് കോടികള്‍ മുടക്കി ഗൂഗിള്‍ സ്വന്തമാക്കി. 250 കോടി ഡോളറിനാണ് നിര്‍മ്മാതാക്കളായ സിഗ്മോയ്ഡ്…
Read More » - 16 December
ഹര്‍ത്താല്‍ പൊളിയ്ക്കാന്‍ നല്ലവരായ ജനങ്ങളാണ് ഒടിയന് കണ്ടത് അല്ലാതെ ഫാന്‍സ് അല്ല.. അതുകൊണ്ട് സത്യം പറഞ്ഞു
തൃശ്ശൂര്‍: ഒടിയന് സിനിമയെ ബാധിച്ചത് മഞ്ജു വാര്യരോടുള്ള വ്യക്തി വൈരാഗ്യമാണെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന് എതിരെ ആഞ്ഞടിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ്…
Read More » - 16 December
കുസാറ്റില്‍ അദ്ധ്യാപക ഒഴിവ്
കുസാറ്റില്‍ അദ്ധ്യാപക ഒഴിവ്. കൊച്ചിന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കുട്ടനാട് (സി.യു.സി.ഇ.കെ.) അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ മൂന്നും ഇന്‍ഫര്‍മേഷന്‍…
Read More » - 16 December
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച് എം.കെ. സ്റ്റാലിന്
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്. ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ്…
Read More » - 16 December
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് ബാധിച്ചത് നടന് ധര്‍മ്മജന്റെ ഫിഷ് ഹബിന്
കൊച്ചി: കേരളത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു പട്ടാപ്പകല്‍ കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിനു നേരെ ഉണ്ടായ വെടിവയ്പ്പ്. മുംബൈ നഗരത്തിലും, സിനിമകളിലും മാത്രം നടന്നു വന്ന ഒന്നായിരുന്നു കൊച്ചിയുടെ ഹൃദയഭാഗത്ത്…
Read More » - 16 December
വനിതാ മതിലിനെതിരെ വീണ്ടും വി.എസ്
തിരുവനന്തപുരം•കേരളത്തെ ഭ്രാന്താലയാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പുതുവർഷദിനത്തിൽ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ മുതിര്‍ന്ന സി.പി.എം…
Read More »