Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -8 October
‘തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നത് അന്തസ്സിനു നേരെയുള്ള കയ്യേറ്റം’: അഡ്വ. സി ഷുക്കൂര്‍
കോഴിക്കോട്: തട്ടിമിടാത്തവര് അഴിഞ്ഞാട്ടക്കാരികളാണെന്ന സമസ്തയുടെ നിലപാടിനെതിരെ പ്രതികരണവുമായി നടനും അഭിഭാഷകനുമായ അഡ്വ. സി ഷുക്കൂര്‍ രംഗത്ത്. തട്ടം തിരഞ്ഞെടുപ്പാണെന്നും തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരാണെന്ന് പ്രഖ്യാപിക്കുന്നത് മനുഷ്യ അന്തസ്സിനു നേരെയുള്ള…
Read More » - 8 October
എച്ച്പി 15എസ് എഫ്ആർ2511ടിയു: പ്രധാന സവിശേഷതകൾ അറിയാം
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. വിവിധ തരത്തിലുള്ള ലാപ്ടോപ്പുകൾ ഇതിനോടകം തന്നെ എച്ച്പി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എച്ച്പി പുറത്തിറക്കിയ ഏറ്റവും പുതിയ…
Read More » - 8 October
മിഡ് റേഞ്ച് സെഗ്മെന്റിൽ തരംഗമാകാൻ പുതിയൊരു ഹാൻഡ്സെറ്റുമായി റെഡ്മി എത്തുന്നു, ഡിസംബറിൽ ലോഞ്ച് ചെയ്തേക്കും
മിഡ് റേഞ്ച് സെഗ്മെന്റിലെ സ്മാർട്ട്ഫോൺ നിരയിലേക്ക് ഇടം പിടിക്കാൻ റെഡ്മിയുടെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി എത്തുന്നു. ഇത്തവണ ഷവോമി റെഡ്മി നോട്ട് 13 പ്രോ ആണ് കമ്പനി…
Read More » - 8 October
‘എന്നെ കൊല്ലരുത്’: ജീവനുവേണ്ടി അപേക്ഷിച്ച് ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേൽ യുവതി
തെക്കൻ ഇസ്രയേലിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോയി. നോഅ അർഗമാണി എന്ന യുവതിയെയാണ് മോട്ടർ സൈക്കിളിൽ എത്തിയ സംഘം തട്ടിക്കൊണ്ടു…
Read More » - 8 October
ചാറ്റുകൾ മാത്രമല്ല, ഇനി മെസേജും പിൻ ചെയ്യാം! പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ചാറ്റുകൾക്ക് പുറമേ, ഇത്തവണ മെസേജുകൾ പിൻ ചെയ്ത് വയ്ക്കാനുള്ള ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഇതോടെ, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം…
Read More » - 8 October
യുവാവിനെ കാണ്മാനില്ല: അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: എറണാകുളം – കാക്കൂർ അമ്പലപ്പടി വീട്ടിൽ അശ്വിൻ എന്ന യുവാവിനെ കാണ്മാനില്ല. കഴിഞ്ഞ വ്യാഴം മുതലാണ് അപ്പു എന്നറിയപ്പെടുന്ന അശ്വിൻ എന്ന 27 കാരനെ കാണാതായത്.…
Read More » - 8 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
കോട്ടയം: ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 8 October
പെരുമ്പാവൂരിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ
കൊച്ചി: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിൽ, വൈകിട്ട്…
Read More » - 8 October
സംസ്ഥാനത്ത് റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഒന്നാമതെത്തി തിരുവനന്തപുരം, കണക്കുകൾ അറിയാം
സംസ്ഥാനത്ത് റെയിൽവേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുൻപന്തിയിൽ എത്തുന്ന ജില്ലയായി തിരുവനന്തപുരം. ഇത്തവണ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനാണ് മികച്ച വരുമാനം നേടിയിരിക്കുന്നത്. റെയിൽവേയുടെ 2022-23 വർഷത്തെ…
Read More » - 8 October
ടെല്‍ അവീവിലുണ്ടായിരുന്ന 10 എയര്‍ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്
ടെല്‍ അവീവ്: യുദ്ധം തുടരുന്നതിനിടെ ടെല്‍ അവീവിലുണ്ടായിരുന്ന 10 എയര്‍ ഇന്ത്യ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. കാബിന് ക്രൂ, പൈലറ്റുമാര്‍, എയര്‍പോര്‍ട്ട് മാനേജര്‍മാര്‍ എന്നവരുള്‍പ്പെടുന്ന…
Read More » - 8 October
നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ. പെരുമ്പാവൂരിലാണ് സംഭവം. 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also: ‘വെറും 498 രൂപയ്ക്ക്…
Read More » - 8 October
20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ നിലയില്‍
20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബിഗ്ഷോപ്പറില്‍ പൊതിഞ്ഞ നിലയില്‍
Read More » - 8 October
‘വെറും 498 രൂപയ്ക്ക് ഐഫോൺ’! പരസ്യം കണ്ട് ഉടനടി ഓർഡർ ചെയ്യേണ്ട, കാത്തിരിക്കുന്നത് വമ്പൻ തട്ടിപ്പ്
ഉത്സവ സീസണുകളോട് അനുബന്ധിച്ച് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ ഗംഭീര വിലക്കിഴിവുകൾ പ്രഖ്യാപിച്ചതോടെ, പുതിയ രൂപത്തിലും ഭാവത്തിലും തട്ടിപ്പുകാരും വല വിരിക്കുന്നതായി മുന്നറിയിപ്പ്. ‘ഐഫോണിന് വെറും 498 രൂപ, സോണിയുടെ…
Read More » - 8 October
കൊയ്നു ചുഴലിക്കാറ്റ്: സ്കൂളുകള്‍ അടച്ചു, വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഹോങ്കോംഗ്: ഹോങ്കോംഗില്‍ കൊയ്നു ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വന്‍ ജാഗ്രതാ നിര്‍ദ്ദേശം. സ്കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകളും റദ്ദാക്കി. ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഞായറാഴ്ചയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.…
Read More » - 8 October
സ്വത്ത് തർക്കം: മകൻ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി
മംഗളൂരു: യുവാവ് പിതാവിനെ വെട്ടിക്കൊന്നു. പെജമംഗൂർ ഗ്രാമത്തിൽ മൊഗവീര പേട്ടയിലെ സധു മറകളയാണ്(65) കൊല്ലപ്പെട്ടത്. Read Also : ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള…
Read More » - 8 October
മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കന്യാകുമാരി: തമിഴ്നാട്ടിലെ കന്യാകുമാരിയിൽ 27 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ വെള്ളിയാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം…
Read More » - 8 October
ഇസ്രായേൽ സംഘർഷം: ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്രം
ന്യൂഡൽഹി: ഇസ്രായേൽ സംഘർഷത്തിൽ ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇസ്രയേലിലെ…
Read More » - 8 October
ഗൂഗിൾ പിക്സൽ 7 സീരീസിലെ ഹാൻഡ്സെറ്റുകൾ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ ഓഫർ മിസ് ചെയ്യരുതേ..
ഗൂഗിളിന്റെ കിടിലം ഹാൻഡ്സെറ്റുകളിൽ ഒന്നായ ഗൂഗിൾ പിക്സൽ 7 പ്രോ, പിക്സൽ 7 എ എന്നിവ ഗംഭീര വിലക്കുറവിൽ വാങ്ങാൻ അവസരം. ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ്…
Read More » - 8 October
മുഖം മറച്ചിരിക്കുമ്പോള്‍ വ്യക്തികളെ തിരിച്ചറിയാനാവുന്നില്ല: ഹിജാബ് നിരോധിക്കാനൊരുങ്ങി മുസ്ലിം രാഷ്ട്രം
കസാഖിസ്ഥാന്‍: മുസ്ലീം ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു. തീവ്രവാദം ചെറുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക-ഇന്‍ഫര്‍മേഷന്‍ മന്ത്രി ഐഡ ബാലയേവയാണ് നിരോധന കാര്യം സ്ഥിരീകരിച്ചത്.…
Read More » - 8 October
കരുവന്നൂര്‍ ബാങ്കിൽ വായ്പ തിരിച്ചു പിടിക്കാൻ നടപടി: ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
തൃശൂർ: ക്രമക്കേടുകളെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ്…
Read More » - 8 October
ഫ്രിഡ്ജിൽ നിന്ന് ഷോർട്ട് സർക്യൂട്ട്: കൊല്ലത്ത് വീടിന് തീപിടിച്ചു
കൊല്ലം: കടപ്പാക്കടയിൽ വീടിന് തീപിടിച്ച് അപകടം. കടപ്പാക്കട സ്വദേശി മറിയാമ്മ ജോണിന്റെ വീടിനാണ് തീപിടിച്ചത്. Read Also : അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട്…
Read More » - 8 October
മുടി കൊഴിച്ചിൽ തടയാൻ കട്ടൻചായ
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടൻചായ. ഉന്മേഷവും ഉണർവും നൽകുന്നതാണ് കട്ടൻചായ. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഏറെ ഉത്തമമാണ്. എന്നാൽ, കട്ടൻചായ കുടിച്ചാൽ സൗന്ദര്യം വർധിപ്പിക്കുമെന്ന് നമ്മളിൽ പലർക്കും…
Read More » - 8 October
നീണ്ട 15 വർഷം! ആരാധകരുടെ മനം കീഴടക്കി സ്പോട്ടിഫൈ
ആരാധകരുടെ മനം കീഴടക്കിയ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ പതിനഞ്ചാം പിറന്നാൾ ആഘോഷമാക്കി. 2008 ഓഗസ്റ്റ് ഏഴിനാണ് സ്പോട്ടിഫൈ ആദ്യമായി നിലവിൽ വന്നത്. ആദ്യ നാളുകളിൽ…
Read More » - 8 October
അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്കി : ഹമാസ് തലവന്‍
ഗാസ: ഇസ്രായേലിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ. അല്‍ അഖ്സ മസ്ജിദിന്റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും…
Read More » - 8 October
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്ത്തകന് കസ്റ്റഡിയില്‍: പിടിയിലായത് കുവൈത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ
തിരുവനന്തപുരം: രാജ്യം വിടാനുള്ള ശ്രമത്തിനിടെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്ത്തകന് പൊലീസ് പിടിയിലായി. കുവൈത്തിലേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് തൊളിക്കോട് സ്വദേശി…
Read More »