Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -5 December
വനിതാ മതിൽ കൂടുതൽ വർഗീയത ഉണ്ടാക്കും ; മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല
തിരുവന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സാമുദായിക സംഘടനകളുമായി കൈകോർത്തു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസിന്റെ ജാതി സംഘടനകളെന്ന…
Read More » - 5 December
പ്രളയരക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ പ്രതിഫലം ആവശ്യപ്പെട്ടെന്ന വാര്‍ത്ത അസംബന്ധം
കൊച്ചി : കേരളത്തിലെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് നാവികസേന പ്രതിഫലം ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. ഇത്തരത്തില്‍ നാവിക സേന പ്രതിഫലം ആവശ്യപ്പെട്ടതായി മു്യമന്ത്രി പിണറായി വിജയന്…
Read More » - 5 December
രാത്രിയാത്രയുടെ കാര്യത്തില്‍ കേരളത്തിന് ആശ്വാസമാകുന്ന ബന്ദിപ്പൂര്‍ മേല്പാതയെ കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
ന്യൂഡല്‍ഹി : രാത്രിയാത്രാ നിരോധനം മറികടക്കാന്‍ ബന്ദിപ്പൂരില്‍ മേല്‍പ്പാത നിര്‍മിയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. ബന്ദിപ്പൂര്‍ കടുവാ സങ്കേതം സംരക്ഷിയ്ക്കാന്‍ സമാന്തര പാത…
Read More » - 5 December
മകളുടെ വിവാഹത്തിന് അംബാനി ഒരുക്കിയത് ആയിരത്തോളം ആഢംബര കാറുകള്‍! ചിത്രങ്ങൾ കാണാം
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി തന്റെ മകളുടെ വിവാഹത്തിന് അതിഥികൾക്കായി ഒരുക്കിയത് ആയിരത്തോളം ആഢംബര കാറുകളാണ്. ഈ…
Read More » - 5 December
ശ്രീ ചിത്രന് തന്നെ വഞ്ചിച്ചു; കലേഷിനോടും പൊതു സമൂഹത്തോടും മാപ്പ് പറഞ്ഞ് ദീപ നിഷാന്ത്
കവിതാ മോഷണത്തിലെ എല്ലാതെറ്റുകളും നവോത്ഥാന സാംസ്കാരിക പ്രഭാഷകന്റെ മേൽ ആരോപിച്ചു തടിയൂരാനൊരുങ്ങി ദീപ നിഷാന്ത്. കലേഷിനോടും പൊതുസമൂഹത്തോടും മാപ്പു പറയുന്നതായി എഴുത്തുകാരിയും തൃശൂര്‍ കേരള വര്‍മ കോളജിലെ…
Read More » - 5 December
ഇന്ത്യ-യുഎഇ ഇനി സ്വന്തം കറന്‍സിയില്‍ ഇടപാട്; സ്വാപ് കരാര്‍ ഒപ്പിട്ടു
ദുബായ്: ഇന്ത്യക്കും യുഎഇയ്ക്കും സ്വന്തം കറന്‍സിയില്‍ ഇടപാട് നടത്താവുന്ന സ്വാപ് കരാര്‍ ഉള്‍പ്പെടെ രണ്ടു സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഡോളര്‍ പോലുള്ള കറന്‍സികള്‍ അടിസ്ഥാനക്കാതെ…
Read More » - 5 December
സ്ഥിരം നിക്ഷേപത്തിനുളള പലിശ വര്‍ദ്ധിപ്പിച്ച് നിരക്ക് ഇന്ത്യന്‍ ബാങ്ക്
ചെന്നൈ: 91 ദിവസം മുതല്‍ 180 ദിവസം വരെയുളള സ്ഥിരം നിക്ഷേപത്തിന് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ ബാങ്ക്. ഈ കാലയളവിലേക്ക് ഒരു കോടി രൂപയില്‍ താഴെയുളള…
Read More » - 5 December
രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ ലിഫ്റ്റ് ചോദിച്ചാല്‍ സൂക്ഷിക്കുക
ചെന്നൈ•രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ക്ക് കൈകാണിക്കുന്ന സ്ത്രീകള്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നതിന് മുന്‍പ് ഇക്കാര്യം ശ്രദ്ധിക്കുക. ഇത്തരത്തില്‍ ലിഫ്റ്റ് ചോദിച്ച് കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതയാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ചെന്നൈയില്‍…
Read More » - 5 December
ഇന്ത്യക്കു വഴങ്ങി മല്യ: തിരിച്ചു വരാന്‍ സഹായിക്കണമെന്ന് അപേക്ഷ
ന്യൂഡല്‍ഹി: ഇന്ത്യയിലേയ്ക്ക് തിരിച്ചു വരാന്‍ സഹായിക്കണമെന്ന് മല്യയുടെ ട്വീറ്റ്. ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നുമാണ് മല്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 5 December
ഇരുനൂറോളം മോഷണക്കേസിലെ പ്രതി; സ്റ്റേഷനില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടത് ഇങ്ങനെ
എറണാകുളം: എറണാകുളത്തെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇരുനൂറോളം മോഷണക്കേസില്‍ പ്രതിയായ ആള് രക്ഷപ്പെട്ടു. പൊന്നാനി സ്വദേശി കംസീര്‍ എന്നയാളാണ് പോലീസിന്റെ മുഖത്ത് കറി ഒഴിച്ച് സെല്ലില്‍…
Read More » - 5 December
തനിക്കെതിരെ കേസുകളില്ല ; പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ
ഡൽഹി : തനിക്കെതിരെ കേസുകളൊന്നുമില്ലെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. കേസുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ മാധ്യമ…
Read More » - 5 December
കോപ്പിയടി വിവാദം എസ്.എഫ്.ഐയില്‍ ആശയക്കുഴപ്പം: ദീപാ നിശാന്തിനെ എതിര്‍ത്ത് സംസ്ഥാന നേതൃത്വം പിന്തുണച്ച് കോളേജ് യൂണിറ്റ്
തൃശ്ശൂര്‍: കവിതാ മോഷണത്തില്‍ ദീപ നിശാന്തിനെതിരെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയപ്പോൾ പിന്തുണയുമായി കോളേജ് യൂണിറ്റ് രംഗത്തെത്തി. കവിത മോഷ്ടിച്ചുവെന്ന ആരോപണത്തിന് വിധേയയായ അദ്ധ്യാപിക ദീപാ നിശാന്തിനെ…
Read More » - 5 December
ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു
സിങ്കപൂര് : ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു. എണ്ണ ഉത്പ്പാദനം കുറയ്ക്കാന്‍ ഒപെക്ക് തയ്യാറായേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. എണ്ണ ഉത്പ്പാദനം കുറയ്ക്കണോ…
Read More » - 5 December
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യം; വസുന്ധര രാജെ
ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊലപാതകത്തിന് തുല്യമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ. ഇത്തരം കുറ്റകൃത്യങ്ങള്‍ കൊലപാതകത്തിന് തുല്യമെന്ന് കണക്കാക്കി ശിക്ഷിക്കപ്പെടണമെന്നും വസുന്ധര രാജെ പറഞ്ഞു. വസുന്ധര സര്‍ക്കാര്‍…
Read More » - 5 December
പാന്‍ കാര്‍ഡ് നിയമങ്ങള്‍ മാറുന്നു : പുതിയ മാറ്റം ഇന്നുമുതല്‍
കൊച്ചി: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പാന്‍കാര്‍ഡ് നിയമങ്ങളില്‍ ബുധനാഴ്ച മുതല്‍ മാറ്റങ്ങള്‍ വരുന്നു. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് ഇന്‍കം ടാക്സ് റൂള്‍സ് ഭേദഗതികള്‍ ഉള്ളത്.…
Read More » - 5 December
പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗം; പത്താം ക്ലാസുകാരി മനസ്സില്‍ ഒതുക്കിപിടിച്ച വിവരങ്ങള്‍ പുറത്തു വന്നത് ഇങ്ങനെ
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസുകാരിയെ കൂട്ട ബലാംത്സംഗത്തിന് ഇരയാക്കിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസിന്റേയും വനിതാസെല്ലിന്റേയും സമയോചിതമായ ഇടപെടലാണ് മാനസികമായി ഏറെ തളര്‍ന്ന കുട്ടി മനസ്സില്‍…
Read More » - 5 December
പണത്തട്ടിപ്പ് കേസ് ; പി.വി അൻവർ എംഎൽഎയ്ക്ക് വീണ്ടും തിരിച്ചടി
കൊച്ചി : പണത്തട്ടിപ്പ് കേസിൽ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന് വീണ്ടും തിരിച്ചടി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ…
Read More » - 5 December
ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യ അന്തരിച്ചു
തിരുവനന്തപുരം•ജന്മഭൂമി റെസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യ പ്രേമജ (56) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ തൈക്കാട് വൈദ്യുത ശ്മശാനത്തില്‍. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍…
Read More » - 5 December
ജനുവരി മുതൽ ഇത്തരം വാഹനങ്ങൾക്ക് ജിപിഎസ് നിര്‍ബന്ധം
തിരുവനന്തപുരം: ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജിപിഎസ് നിര്‍ബന്ധമാക്കുന്നു. 2019 ജനുവരി ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഈ നിയമം ബാധകമാകുന്നത്. കേന്ദ്ര…
Read More » - 5 December
ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തില്‍ യുവതികള്‍, കൊടുങ്ങൂരില്‍ പ്രതിഷേധം
കോട്ടയം: ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ അമ്പതംഗ തീര്‍ത്ഥാടക സംഘത്തില്‍ യുവതികളുണ്ടെന്നു അഭ്യൂഹം. ഇതിനെ തുടര്‍ന്ന് കൊടുങ്ങൂരില്‍ നാമ ജപവുമായി വിശ്വാസികളെത്തി. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന…
Read More » - 5 December
ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു: 30 പേര് ആശുപത്രിയില്‍, 22 പേരുടെ നില ഗുരുതരം
അഗര്‍ത്തല: ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. ഇതില്‍ ഇവരുടെ നില ഗുരുതരമായ് തുടരുകയാണ്. ത്രിപുരയിലെ ധാലയിലെ ഗണ്ടചന്ദ്ര അമര്‍പുര്‍ റോഡിലായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് അപകടം…
Read More » - 5 December
വനിതാ മതിലിനെതിരെ ശിവഗിരി മഠം, ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘവും പിന്മാറി
തിരുവനന്തപുരം; സംഘപരിവാറിനെതിരെ വിവിധ സാമുദായിക സംഘടനകളെ അണിനിരത്തി വനിതാ മതില് നിര്‍മിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമത്തിന് കൂടുതല്‍ തിരിച്ചടി. എതിർപ്പുമായി ശിവഗിരി മഠം രംഗത്തെത്തി. ശിവഗിരി…
Read More » - 5 December
ഹെല്‍മറ്റില്ലാത്തവര്‍ക്ക് ഇന്നുമുതൽ പെട്രോളില്ല
പൂനെ: ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി പോലീസ്. ഹെല്‍മറ്റില്ലാതെ ബൈക്കുമായെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കാനൊരുങ്ങി പൂനെ പോലീസ്. 2019 ജനുവരി ഒന്ന് മുതല്‍ ഈ…
Read More » - 5 December
കാണാതായ ബ്യൂട്ടീഷന്റെ മൃതദേഹം കണ്ടെത്തി
കോലഞ്ചേരി: കഴിഞ്ഞമാസം 24ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്യൂട്ടീഷനായി ജോലി ചെയ്തിരുന്ന തിരുവാണിയൂര്‍ മാങ്കുളത്തില്‍ ഷാജിയുടെ മകള്‍ ജീമോള്‍ (26) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട്…
Read More » - 5 December
വിവാദ എച്ച്.എം.ടി ഭൂമി ഇനി അദാനി ഗ്രൂപ്പിന്
കളമശ്ശേരി: വിവാദമായ എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന്റെ ഓഹരികൾഅദാനി ഗ്രൂപ്പിന് കൈമാറി. 70 ഏക്കര്‍ സ്ഥലമാണ് സ്ഥലം വാങ്ങിയത് അദാനി ഗ്രൂപ്പ് വാങ്ങിയത്. എന്നാൽ സ്ഥലത്തിന്റെ…
Read More »