Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -1 December
പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7.5 വര്‍ഷം കഠിന തടവ്
മണ്ണാര്‍ക്കാട്: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7.5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. പാലക്കാട് വടവന്നൂര്‍ പൊക്കുനികണ്ണത്ത് വീട്ടില്‍ ചന്ദ്രനെയാണ് മണ്ണാര്‍ക്കാട്…
Read More » - 1 December
ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന് അമ്മയോട് ചെയ്തത് ഇങ്ങനെ
മുംബൈ: അമ്മയുടെ ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ മകന് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറില്‍ ഇന്നലെയാണ് മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. എണ്‍പതുകാരിയായ വൃദ്ധ കൊല്ലപ്പെട്ട കേസില്‍…
Read More » - 1 December
പഴശ്ശിരാജയുടെ പങ്ക് ചര്‍ച്ചയാവണം; കണ്ണൂര്‍ വിമാനത്താവളത്തിന് പഴശ്ശിയുടെ പേര് നല്‍കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള
കണ്ണൂര്‍: കേരളവര്‍മ പഴശ്ശിരാജയുടെ പേര് കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. നിസ്സഹകരണത്തിലൂടെ ബ്രിട്ടിഷ് സാമ്രാജ്യത്തെ ഗാന്ധിജി മുട്ടുകുത്തിച്ചു. എന്നാല്‍, അതിനും ഏറെ…
Read More » - 1 December
ശബരിമല വിഷയം; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയും: എം.ടി. രമേശ്
കോഴിക്കോട്: സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ ബിജെപിയുടെ വഴിതടയല്‍ സമരം. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ശബരിമലയില്‍…
Read More » - 1 December
പൊതുജനങ്ങള്‍ക്ക് ആരോഗ്യം; പുതിയ ലക്ഷ്യങ്ങളുമായി സമ്പുഷ്ട് കേരളം പദ്ധതി
തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് സമ്പുഷ്ട കേരളം.പൊതുജനങ്ങളില്‍…
Read More » - 1 December
മോദിയെ മോശമായി ചിത്രീകരിച്ച ചാനല്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശീയമായി അധിക്ഷേപിച്ച വാര്‍ത്താ ചാനല്‍ വിവാദത്തില്‍. അര്‍ജന്റീനിയന്‍ ചാനലായ ക്രോണിക്ക ടി.വിയാണ് വിവാദത്തിലായത്. ജി-20 ഉച്ചകോടിക്കായി അര്‍ജന്റീനയിലെ ബ്യൂണിസ് ഐറിസില്‍ എത്തിയ മോദിയെ…
Read More » - 1 December
റിയാമികയുടെ ആത്മഹത്യയ്ക്ക് കാരണം എക്സ് വീഡിയോസ് എന്ന് സൂചന
ചെന്നൈ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത തമിഴ് നടി റിയമികയുടെ മരണത്തിന് കാരണമായി തീര്‍ന്നത് എക്സ് വീഡിയോസ് ആണെന്നുള്ള അഭ്യുഹങ്ങള്‍ പരക്കുന്നു. റിയാമിക അടുത്തിടെ അഭിനയിച്ച പുതിയ…
Read More » - 1 December
യുഎഇ ദേശീയ ദിനാഘോഷം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്: യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ശക്തമായ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. നിയമ വിരുദ്ധമായി വാഹനങ്ങള്‍ ഉപയോഗിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നത് കണ്ടെത്തിയാല്‍ പിഴ ലഭിക്കുന്നതിനൊപ്പം വാഹനങ്ങള്‍…
Read More » - 1 December
മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സെന്യത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നു. അതേസമയം മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം…
Read More » - 1 December
സ്ത്രീപ്രവേശനം ; ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്
പത്തനംതിട്ട : ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയെ തുടർന്നുള്ള സംഘർഷങ്ങൾക്ഷേത്രത്തിലെ നടവരവിനെയും ബാധിച്ചു. ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28കോടി രൂപയുടെ…
Read More » - 1 December
മലകയറാനെത്തിയ യുവതിയെ ഇന്ന് തടഞ്ഞ സംഭവം: മൂന്നു തീർത്ഥാടകർ അറസ്റ്റിൽ
ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ യുവതിക്കെതിരെ ശരണം വിളിച്ച സംഭവത്തിൽ മൂന്ന് അയ്യപ്പഭക്തര്‍ അറസ്റ്റില്‍. ചന്ദ്രാനന്ദന്‍ റോഡില്‍ ബെയ്ലി പാലത്തിന് സമീപത്ത് വെച്ചായിരുന്നു യുവതിയെ മറ്റു തീർത്ഥാടകർ തടഞ്ഞത്.ആന്ധ്രയിലെ…
Read More » - 1 December
‘വൈകിയോട്ടം’ അവസാനിച്ചേക്കും; പാസഞ്ചറുകള്‍ മെമുവിലേക്ക്
പാലക്കാട്: പാസഞ്ചര്‍ ട്രെയിനുകള്‍ മെമു (മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വിലേക്ക് മാറുന്നു. സംസ്ഥാനത്തിലെ മുഴുവന്‍ പാസഞ്ചറുകളും മെമു സംവിധാനത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 20…
Read More » - 1 December
ചെറിയമ്മയുടെ മനോധൈര്യം നല്‍കിയത് രണ്ടു വയസുകാരന് രണ്ടാം ജന്മം
പാലക്കാട്: പന്ത് തട്ടി കളിക്കുന്നതിനിടയില്‍ കിണറ്റിലേയ്ക്ക് വീണുപോയ രണ്ട് വയസുകാരനെ മുങ്ങിയെടുത്ത് രക്ഷകയായി ചെറിയമ്മ. പാലക്കാട് ജില്ലയിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന് അഭിമന്യുവാണ് കഴിഞ്ഞ ദിവസം…
Read More » - 1 December
കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ചെറിയമ്മ ചെയ്തത്
പാലക്കാട്: കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ചെറിയമ്മ ഒപ്പം എടുത്തുചാടി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന് അഭിമന്യു (രണ്ട്) ആണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍…
Read More » - 1 December
നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പറേഷന് കുബേര; ഒരാള്‍ പിടിയില്‍
ചെറുപുഴ: നീണ്ട ഇടവേളയ്ക്കു ശേഷം ഓപ്പറേഷന് കുബേരയില്‍ ഒരാള്‍ പിടിയില്‍. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ചേണിച്ചേരി കുളങ്ങരത്ത് ഷിജു (36) ആണ് പിടിയിലായത്.…
Read More » - 1 December
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തുന്നു
കാസര്‍ഗോഡ്: സമാജോത്സവ് റാലിയ്ക്കായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോട് എത്തുന്നു. അതേസമയം കേരള കര്‍ണാടക തെരഞ്ഞെടുപ്പിന് കേരളത്തിലെയും കര്‍ണാടകയിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുക എന്ന…
Read More » - 1 December
യുവതികളെ നിര്‍ബന്ധപൂര്‍വം മലകയറ്റാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല; തുറന്നടിച്ച് കാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുവതികളെ നിര്‍ബന്ധപൂര്‍വം മലകയറ്റാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലറില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം…
Read More » - 1 December
സ്കൂൾ ബസുകളിൽ ജി.പി.എസ്; സുരക്ഷാമിത്ര പ്രതിസന്ധിയിൽ
കൊച്ചി : കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂൾ ബസുകളിൽ ജി.പി.എസ്. യന്ത്രം ഘടിപ്പിക്കാനുള്ള പദ്ധതി പ്രതിസന്ധിയിൽ. സംസ്ഥാനത്തെ മുഴുവൻ സ്കൂൾ ബസുകളെയും ലക്ഷ്യം വെച്ച് ആരംഭിച്ച ’സുരക്ഷാമിത്ര’യാണ് മരവിപ്പിച്ചത്.…
Read More » - 1 December
വെര്‍ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്തവരുടെ എണ്ണം 12 ലക്ഷം; ദര്‍ശനത്തിന് എത്തുന്നവര്‍ കുറവും
ശബരിമല: ദര്‍ശനത്തിന് പൊലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്തവരുടെ എണ്ണം 12 ലക്ഷം. എന്നാല്‍ ബുക്ക് ചെയ്തവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തുന്നത്. വെര്‍ച്വല്‍…
Read More » - 1 December
ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ച കേസില്‍ ബിജെപിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയതു. വയക്കല്‍ സോമനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുനലൂരില്‍ നിന്ന് ഇയാളെ പോലീസ്…
Read More » - 1 December
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എസ്എൻഡിപി പങ്കെടുക്കും
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് എസ്എൻഡിപി. ഇന്ന് വൈകിട്ടാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ചത്.…
Read More » - 1 December
VIDEO: സര്‍ക്കാരിന് അടിമ വേലചെയ്യുന്ന പോലീസിന് നട്ടെല്ലില്ല, സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍
തിരുവനന്തപുരം: പോലീസ് യൂണീഫോമിട്ട ഐ പി എസ് ഓഫീസര്‍മാര്‍ നട്ടെല്ലില്ലാത്തവരും അടിമ വേല ചെയ്യുന്നവരുമാണെന്ന് മുന്‍ ഡി ജി പി സെന്‍കുമാറിന്റെ രൂക്ഷ വിമര്‍ശനം. ബിജെപി സംസ്ഥാന…
Read More » - 1 December
ബ്രൂവറി വിഷയത്തില്‍ കോടതിയെ സമീപിക്കേണ്ടവര്‍ക്ക് ഇനിയും അത് ചെയ്യാം; സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ടി.പി. രാമകൃഷ്ണന്
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ കോടതിയെ സമീപിക്കേണ്ടവര്‍ക്ക് ഇനിയും അത് ചെയ്യാമെന്നും ഇതില്‍ സര്‍ക്കാരിന് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. സംസ്ഥാനത്ത് ബ്രൂവറികളും…
Read More » - 1 December
സോപാനത്തും പതിനെട്ടാംപടിയിലും ഒഴികെയുള്ള എല്ലാ പൊലീസുകാരും പൂര്‍ണ യൂണിഫോമില്‍ ഡ്യൂട്ടിനോക്കണമെന്ന് നിര്‍ദ്ദേശം
സോപാനത്തും പതിനെട്ടാംപടിയിലും ഒഴികെയുള്ള എല്ലാ പൊലീസുകാരും പൂര്‍ണ യൂണിഫോമില്‍ ഡ്യൂട്ടിനോക്കണമെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസറും വയനാട് ജില്ലാ പൊലീസ് മേധാവിയുമായ കറുപ്പസ്വാമി. ക്രമസമാധാനപാലനത്തിനു പ്രത്യേക പരിഗണനയാണുള്ളതെന്നും…
Read More » - 1 December
നിരോധനാജ്ഞ തുടര്‍ന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളുള്‍പ്പെടെയുള്ള പതിനായിരങ്ങളെ അണിനിരത്താൻ സമരക്കാർ
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരത്തിന് ശക്തികൂട്ടാൻ സമരക്കാരുടെ ആലോചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘന സമരം…
Read More »