Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -17 November
വിശ്വാസത്തെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു എന്ന് പറയുന്നവര്‍ ശബരിമലയെ തകര്‍ക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്- സി.പി.എം
തിരുവനന്തപുരം•സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ കേരളത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതിനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ക്ക്…
Read More » - 17 November
കെപി ശശികലയുടെ അറസ്റ്റും ഹര്‍ത്താലും പറയുന്നു പൊലിസ് വിചാരിച്ചാല്‍ ഒതുങ്ങുന്നതല്ല ആ പ്രതിഷേധമെന്ന്
രാത്രി സന്നിധാനത്തേക്ക് പുറപ്പെടുമെന്ന് കെപി ശശികല, പറ്റില്ലെന്ന് പൊലീസ്. എന്നാല്‍ അയ്യപ്പന്മാര് എകെജി സെന്റില്‍ പോയി പിണറായി വിജയന്റെ തലയില്‍ നെയ്യഭിഷേകം നടത്തണോ എന്ന് കെപി ശശികല.…
Read More » - 17 November
മലകയറുന്നതിനിടെ തീർത്ഥാടക മരിച്ചു
തിരുവനന്തപുരം : ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടക മരിച്ചു. വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം (50) ആണ് മല കയറുന്നതിനിടെ അപ്പാച്ചിമേടിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചത്. ഹൃദയാഘാതമാണ് കാരണം.…
Read More » - 17 November
വോട്ട് തേടി പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ തന്ത്രം പയറ്റുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി വസുന്ധരയുടെ അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയാതെ ബി.ജെ.പി വിട്ട്…
Read More » - 17 November
എയർ ഇന്ത്യയ്ക്കും എമിറേറ്റ്സിനും കോഴിക്കോട്ടേക്കുള്ള വഴി തുറക്കുന്നു
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്താനുള്ള അനുമതി സൗദി എയറിന് ലഭിച്ചതിന് പിന്നാലെ എമിറേറ്റ്സ്, എയർ ഇന്ത്യ വിമാനക്കമ്പനികൾക്കും കോഴിക്കോട്ടേക്കുള്ള വഴിതുറക്കുമെന്ന് സൂചന. സി. വിഭാഗത്തിൽപ്പെട്ട…
Read More » - 17 November
കെ.പി ശശികല ടീച്ചര്‍ വീണ്ടും സന്നിധാനത്തേക്ക് ,തടയില്ലെന്ന് പോലിസ്
റാന്നി: പോലിസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്കി പോലിസ്. സ്റ്റേഷന് ജാമ്യത്തില്‍ പോകാനുദ്ദേശിക്കുന്നില്ലെന്ന് ശശികല ടീച്ചര്‍…
Read More » - 17 November
ഗജയില്പ്പെട്ട് തൃശൂരിലെ ഡോക്ടര്‍ മരിച്ചു
ഇരിങ്ങാലക്കുട: ഗജ ചുഴലിക്കാറ്റില്‍ അപകടത്തില്‍പ്പെട്ട് ഡോക്ടര്‍ മരിച്ചു. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് വെള്ളാങ്ങല്ലൂര്‍ കോണത്തുകുന്ന് ഈസ്റ്റ് പൈങ്ങോട് കേളിയില്‍ കളച്ചാട്ടില് ജെറിന്…
Read More » - 17 November
കഞ്ചാവ് ധ്യാനത്തിന് നല്ലത്, പച്ചിലമരുന്നായതിനാൽ അടിമപ്പെടില്ല; കഞ്ചാവിനെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ കേസ്
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന്…
Read More » - 17 November
മറക്കാനാവാത്ത 12 മണിക്കൂര്‍ യാത്ര; മകന്റെ മൃതദേഹം കമ്പിളി പുതപ്പിലൊളിപ്പിച്ച് പിതാവ്
ശ്രീനഗര്‍: രാത്രിയുടെ നിശബ്ദതയിലും ആ പിതാവിന്റെ ഹൃദയമിടിപ്പ് ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. മരിച്ചു വിറങ്ങലിച്ച രണ്ടു വയസ്സുകാരന് മകന് മനാന്റെ ശരീരവുമേറ്റി പിതാവ് മുഹമ്മദ് സുല്‍ത്താന്‍. ജമ്മുവില്‍ നിന്ന്…
Read More » - 17 November
സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തൽ: യുവാവിനെതിരെ സൈബർ കേസ്
ബെംഗളുരു: സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനെതിരെയുള്ള കേസെടുത്തു. അരുൺകുമാർ(28)നെതിരെയാണ് ബെംഗളുരു സൈബർ പോലീസ് കേസെടുത്തത്. സോണിയാഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും…
Read More » - 17 November
ശബരിമലയിലെ സുരക്ഷ കേന്ദ്ര നിർദേശപ്രകാരം ; കാനം രാജേന്ദ്രന്
തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷ കേന്ദ്ര നിർദേശപ്രകാരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ശബരിമലയെ തകര്‍ക്കാര്‍ സര്‍ക്കാറിന് ഉദ്ദേശമില്ല. ശബരിമലയില്‍ തീവ്രവാദ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുറിയിപ്പുണ്ടെന്നും…
Read More » - 17 November
വാഹനപാസ് വൈകിക്കരുത്; ഡിജിപി
പമ്പ: തീർഥാടക വാഹനങ്ങൾക്ക് പോലീസ് പാസ് നൽകുന്നതിൽ കാലതാമസം പാടില്ലന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. ഇതിനായി സ്റ്റേഷനുകളിൽ ഒരു ഉദ്യോഗസ്ഥനു ചുമതല നൽകണം. സ്റ്റേഷൻ ഹൗസ്…
Read More » - 17 November
VIDEO: സന്നിധാനത്ത് കര്‍ശന നിയന്ത്രണത്തോടെ പോലീസ് നെയ്യഭിഷേകത്തിന് സമയം നീട്ടണം
നെയ്യഭിഷേക സമയം നീട്ടണമെന്ന് ദേവസ്വം ബോര്‍ഡിനോട് പൊലീസ്. ആരേയും രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇതിനാല്‍ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താന്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് പൊലീസ് നിര്‍ദേശം.…
Read More » - 17 November
കാലിഫോര്‍ണിയയിലെ കാട്ടുതീ; മരണസംഖ്യ 71 കടന്നു
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരണം 71 കടന്നു. ആയിരത്തോളം ആളുകളെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള…
Read More » - 17 November
സ്വാമി ശരണം; കറുപ്പുടുത്ത് കാവിമയമായ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍
കറുപ്പ് വസ്ത്രമണിഞ്ഞ ഭക്തിസാന്ദ്രമായ ഫോട്ടോ പങ്കുവെച്ച് നടന് മോഹന്‍ലാല്‍. സ്വാമി ശരണം എന്ന ക്യാപ്ഷനോടെ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനു താഴെ കമന്റുകളുമായി സജീവമാണ് ആരാധകര്‍. ലാലേട്ടന് മാലയിട്ടോ, എപ്പോഴാണ്…
Read More » - 17 November
വിശ്വാസികള്‍ക്ക് കല്‍തുറുങ്കും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണെങ്കില് വിശ്വാസികള്‍ കടലിളകി വരുമെന്ന് എം ടി രമേശ്
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് എം ടി രമേശ്. ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്നത് ഒരു…
Read More » - 17 November
വീണ്ടും ദുരഭിമാനക്കൊല ; നവദമ്പതികളെ ജീവനോടെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി
ബംഗളൂരു : രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. നവദമ്പതികളെ കൈകാലുകൾ കൂട്ടിക്കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് കർണാടകത്തിലെ ശിവനസമുദ്ര…
Read More » - 17 November
നാല് തലമുറയ്ക്കുവേണ്ടി മോഷ്ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ് കോണ്‍ഗ്രസ് : നോട്ടു നിരോധനത്തെ പറ്റി പ്രധാനമന്ത്രി
മദ്ധ്യപ്രദേശ്: നോട്ട് നിരോധനത്തിന്റെ പേരില്‍ സാധാരണക്കാര്‍ ഇപ്പോഴും കരയുന്നില്ല, എന്നാൽ അതിന്റെ പേരില്‍ ഇപ്പോഴും കരയുന്നത് കോണ്‍ഗ്രസ്സെന്ന് പ്രധാനമന്ത്രി. നാല് തലമുറയ്ക്കുവേണ്ടി മോഷ്ടിച്ചുവച്ചതെല്ലാം ഒറ്റയടിക്ക് പോയതിന്റെ സങ്കടത്തിലാണ്…
Read More » - 17 November
ഗജ ചുഴലിക്കാറ്റ്; പേരിനു പിന്നിലെ കഥ ഇങ്ങനെ
നാഗപട്ടണം: തമിഴ്നാടിന്റെ വടക്ക് കിഴക്കന്‍ തീരങ്ങളില്‍ വന്‍ നാശം വിതച്ച് 28 പേരുടെ ജീവനെടുത്ത് മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റാണ് ഗജ. ആനയുടെ ശക്തിയുള്ള…
Read More » - 17 November
നാടുനീളെ നടന്ന് വര്‍ഗീയത ചീറ്റുന്നയാളാണ് ശശികലയെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ് ശശികലയുടെ അറസ്റ്റിൽ തെറ്റില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ വർഗീയതയുടെ വിഷം ചീറ്റി അവിടെ കലാപഭൂമിയാക്കി തീർക്കുകയാണ് ശശികല ചെയ്യുന്നതെന്ന്…
Read More » - 17 November
അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവം; മുൻ കാമുകനെ ചോദ്യം ചെയ്യും
തെന്നിന്ത്യൻ നടൻ കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ മുൻ കാമുകനെ ചോദ്യം ചെയ്യും. അക്ഷര മുൻ കാമുകൻ തനുജ്…
Read More » - 17 November
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
അജാനൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. രാവണീശ്വരം വടക്കേവളപ്പില്‍ സുജിത്ത് (38) ആണ് കിണറ്റില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാത്രി രാവണേശ്വരം പാറത്തോടുള്ള…
Read More » - 17 November
ശശികലയുടെ അറസ്റ്റ്: വ്യാപക പ്രതിഷേധവും മാർച്ചും, ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി (വീഡിയോ)
ശബരിമലയിലെ ക്രമസമാധാനം കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള . ക്രമസമാധാനം സ്റ്റേറ്റ് വിഷയമാണ് എന്നാല്‍ അവരില്‍ അത് ഒതുങ്ങുമോ ? ക്രമസമാധാനം…
Read More » - 17 November
ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം
മലപ്പുറം:മാധ്യമം,തേജസ്,കേസരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത് വലിയ ജനാധിപത്യ വിരുധതയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനായ പുരോഗമന വാദിയാണ് ശ്രീജിത്ത് അരിയല്ലൂര്‍.ഇതിനിടെയിലാണ് മീ ടൂ ആരോപണമെത്തുന്നത്. ഇതിനേയും തനത് ശൈലിയില്‍ തുറന്നു…
Read More » - 17 November
മധ്യമപ്രവർത്തകന്റെ കൊലപാതകം; സൗദി രാജകുമാരനെതിരെ തെളിവുകൾ; വിവരങ്ങൾ ഇങ്ങനെ
റിയാദ്: സൗദി മധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചെന്ന് സി.ഐ.എ. രഹസ്യാന്വേഷണ വിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിഗമനത്തിലെത്തിയത്. സൗദി കോണ്‍സുലേറ്റില്‍…
Read More »