Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -17 November
കാമുകിയെ കാണാന്‍ പാതിരാത്രി വീട്ടിലെത്തിയ കൗമാരക്കാരനെ ബന്ധുക്കള്‍ വെട്ടിക്കൊന്നു
ലക്നൗ: പ രസ്പരം പ്രണയത്തിലായ കാമുകിയുടെ വീട്ടില്‍ അര്‍ദ്ധരാത്രിയെത്തിയ 16 കാരനായ ആണ്‍കുട്ടിയെ വീട്ടുകാര്‍ ചേര്‍ന്ന് അരിവാളിന് വെട്ടിക്കൊന്നു. അരിവാളിന് മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിന് ശേഷം വീട്ടുകാര്‍…
Read More » - 17 November
ഗജ തീരം വിട്ടു : 36 മരണം
ചെന്നൈ: തമിഴ്നാട്ടില്‍ വന്‍ നാശം വിതച്ച് 120 കി.മീ വേഗതയില്‍ വീശിയ ഗജ ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാട്ടില്‍ 36 പേരുടെ ജീവന് കവര്‍ന്നതായാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ബംഗാള്‍…
Read More » - 17 November
മൂന്ന് കോൺഗ്രസ്സ് നേതാക്കള്‍ ശബരിമലയിലേക്ക്
തിരുവനന്തപുരം : ശബരിമലയിലെ നിലവിലെ സ്ഥിതി മനസിലാക്കാൻ മൂന്ന് കോൺഗ്രസ്സ് നേതാക്കള്‍ ശബരിമലയിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് നാളെ ശബരിമലയിൽ എത്തുക. കോണ്‍ഗ്രസ്…
Read More » - 17 November
ഡി.ജി.പി ലോക്നാഥ് ബഹ്റയ്യ്ക്കെതിരെ ഒഡിഷയിലെ സ്വന്തം നാട്ടുകാര്‍
ഭുവനേശ്വര്‍•ശബരിമലയില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്ന കേരള ഡി.ജി.പി ലോക്നാഥ് ബഹ്റ സ്വന്തം നാട്ടുകാരനാണെന്ന് പറയാൻ നാണക്കേടാണെന്ന് ബഹ്റയുടെ നാടായ ഒഡിഷയിലെ നാട്ടുകാര്‍. അതേസമയം, ശബരിമലയിലെ അയ്യപ്പഭക്തർക്കെതിരായ പോലീസ്…
Read More » - 17 November
ഇറക്കുമതി വർധിച്ചതോടെ റബ്ബർ വില കുത്തനെ ഇടിയുന്നു: പ്രതിസന്ധിയിലായി കർഷകർ
കോട്ടയം: ഇറക്കുമിത വർധിച്ചതോടെ റബ്ബർ വിലയിൽ വൻ ഇടിവ് . 134 വരെയെത്തിയ റബ്ബർ വില ഇപ്പോൾ 121 എന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ റബ്ബർ കർഷകർക്ക്…
Read More » - 17 November
വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം
വീണ്ടുമൊരു കിടിലൻ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം. ഡാഷ്ബോര്‍ഡില്‍ എത്രസമയം ചെലവഴിച്ചു എന്നു കാണാനുള്ള ‘യുവര്‍ ആക്ടിവിറ്റി’ എന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഫീച്ചര്‍ പ്രഖ്യാപിച്ചെങ്കിലും…
Read More » - 17 November
കൊയിലാണ്ടി ഹാർബർ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്
മീൻപിടിത്ത തുറമുഖത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുട സംയുക്ത സംരംഭമാണ് തുറമുഖ നിർമ്മാണം. 35.45 കോടിയിൽ നിന്നും 63.99 കോടിയായി പദ്ധതിയുടെ എസ്റ്റേറ്റ്…
Read More » - 17 November
ശശികലയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി.ശശികലയുടെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രചരണ സമിതി ചെയര്മാന് കെ.മുരളീധരന് എം.എൽ.എ. ശശികല ഒരുദിവസം ശബരിമലയില്‍ തങ്ങിയാല്‍…
Read More » - 17 November
പിഎൻബി തട്ടിപ്പ്: പ്രതി ഗോകുൽ നാഥ് ഷെട്ടിക്കെതിരെ അധിക സ്വത്ത് കേസും
ന്യൂഡൽഹി: നീരവ് മോദി പ്രതിയായ 11,400 കോടിയുടവായ്പാ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പിഎൻബി റിട്ട: ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിക്കെതിരെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിബിഎെ കേസെടുത്തു.…
Read More » - 17 November
അളവിലോ തൂക്കത്തിലോ കുറവ് വരാതെ കിലോഗ്രാം മാറുന്നു
വേഴ്സായ്: അളവിലോ തൂക്കത്തിലോ കുറവ് വരാതെ കിലോഗ്രാം മാറാനൊരുങ്ങുന്നു. അടുത്ത മെയ് 20 മുതല്‍ കിലോഗ്രാമിന് പുതിയ രീതിയിലാകും നിര്‍വചിക്കുക. വെള്ളിയാഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന അളവുതൂക്ക പൊതുയോഗത്തിലാണ്…
Read More » - 17 November
ശബരിമല ; സര്‍ക്കാര്‍ ഏകപക്ഷീയ സമീപനം നടത്തിയെന്നു വിഎം സുധീരന്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ ഏകപക്ഷീയ സമീപനം നടത്തിയെന്നു വിഎം സുധീരന്. വിധി നടപ്പാക്കാന്‍ സമയം പറഞ്ഞിരുന്നില്ല. ഹിത പരിശോധന നടത്തണമായിരുന്നു. ക്ഷേത്ര പ്രവേശന കാലത്ത് പോലും…
Read More » - 17 November
ഇരുട്ടിന്റെ ലോകത്ത് ഇനി സുധയ്ക്ക് കൂട്ട് അജയന്
കറുകച്ചാല്‍: ജന്മനാല് ഇരുട്ടിന്റെ ലോകം മാത്രം കൂട്ടിനുണ്ടായിരുന്ന സുധ അകക്കണ്ണിന്റെ വെളിച്ചവും ആത്മധൈര്യവും കൊണ്ടാണ് ജീവിതത്തില്‍ വിജയങ്ങള്‍ കെട്ടിപ്പടുത്തത്. ഇനിയുള്ള കാലം ഈ ഇരുട്ടിന് വെളിച്ചം പകരാന്‍…
Read More » - 17 November
2% പലിശക്ക് ബംഗാളിൽ കൃഷിവായ്പ
കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ കർഷകർക്ക് 2% പലിശക്ക് 7000 കോടി വായ്പ നൽകുന്നു. മുൻകാലങ്ങളിൽ ഇത് 4% ആയിരുന്നു പലിശ. വാണിജ്യ ബാങ്കുകളിൽ നിന്ന്…
Read More » - 17 November
നാലുവയസുകാരിയെ ലിഫ്റ്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു; അയൽവാസി അറസ്റ്റിൽ
മുംബൈ: നാലുവയസുകാരിയെ ലിഫ്റ്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച അയൽവാസി അറസ്റ്റിൽ. ജാന്ഹവിഎന്ന പെൺകുട്ടിയെ ഉപദ്രവിച്ച റിസ്വാന ഷെയ്ക്ക് എന്ന 42 കാരിയാണ് അറസ്റ്റിലായത്. കുട്ടി ധരിച്ചിരുന്ന കമ്മല്‍…
Read More » - 17 November
കശ്മീർ: നാട്ടുകാരനെ കൊലപ്പെടുത്തി ഭീകരർ
ശ്രീനഗർ: ജമ്മുകശ്മീരില പുൽവാമയിൽ ഭീകരർ നാട്ടുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. സഫനഗിരി സ്വദേശിയായ നദീം മൻസൂറാണ് കൊല്ലപ്പെട്ടത്. നദീമിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
Read More » - 17 November
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു : 2 പേര് മരിച്ചു : 3 പേര്‍ക്ക് ഗുരുതര പരിക്ക്
മുണ്ടക്കയം: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് രണ്ടു പേര് മരിച്ചു. . മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്. കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനത്തിന് സമീപം പുല്ലുപാറയില്‍…
Read More » - 17 November
വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് കടുത്ത പരാജിതര്‍ : രാജ്നാഥ് സിംഗ്
ഐസ്വാള്‍: വികസന പ്രവര്‍ത്തനങ്ങള്‍ പ്രാവാര്ത്തികമാക്കുന്നതില് കോണ്‍ഗ്രസിന് ശോഭിക്കാന്‍ സാധിക്കുന്നില്ലെന്നും ആ കാര്യത്തില്‍ അവര്‍ കടുത്ത പരാജയമാണെന്നും ആഭ്യന്തരമന്ത്രി. മിസോറാമില്‍ പത്ത് വര്‍ഷമായി ഭരിച്ചിട്ടും യാതൊരു വിധത്തിലുളള മേന്മ…
Read More » - 17 November
കുട്ടിയെ വിട്ടുകിട്ടുന്നതില്‍ ചൊല്ലി തര്‍ക്കം മൂത്തു : മുന്‍ഭാര്യയുടെ വാട്ട് സാപ്പിലേക്ക് 600ലധികം അസഭ്യവര്ഷ സന്ദേശം : ഭര്‍ത്താവിന് കിട്ടിയത് 40 ചാട്ടയടി
യു. എ. ഇ : വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം ഭാര്യയുടെ ശിക്ഷണത്തില്‍ വളരുന്ന മൂന്ന് കുട്ടികളെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി ഭര്‍ത്താവ് മുന്‍ഭാര്യയുടെ വാട്ട്സാപ്പിലേക്ക് ചൊരിഞ്ഞത്…
Read More » - 17 November
ആ എഴുത്തുകാരന്റെ ഒരു ഓട്ടോഗ്രാഫിനായി താന്‍ ക്യൂ നിന്നിട്ടുണ്ടെന്ന് സച്ചിന്
പ്രമുഖ മറാത്ത എഴുത്തുകാരന് പിഎല്‍ ദേശ്പാണ്ഡെ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് അവിസമരണീയമായ ദിവസമാകുമായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറായിരുന്നു അന്നേ ദിവസം അദ്ദേഹത്തിന്റെ വസതിയിലെ വിവിഐപി…
Read More » - 17 November
പൊലീസുകാരന് ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി
കാസര്‍കോട്: പൊലീസുകാരന് ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് കാറഡുക്ക ശാന്തി നഗറിലെ മാധവന് നായര്‍ (65) ആണ് മരിച്ചത്. സംഭവുമായി ബന്ധപെട്ടു കൊല്ലപ്പെട്ട മാധവന് നായരുടെ ഭാര്യ സഹോദരിയുടെ…
Read More » - 17 November
വിരാട് കോഹ്ലിയെ പ്രകോപിപ്പിക്കാതിരിക്കുക; ഓസ്ട്രേലിയയ്ക്ക് വിജയിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്ത് ദക്ഷിണാഫ്രിക്കൻ നായകൻ
ജൊഹാനസ്ബര്‍ഗ്: ഇന്ത്യയുമായി ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകൾ കളിക്കാനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വിജയിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്ത് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി. മത്സരത്തിനിടെ കോഹ്ലിയോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാന്‍…
Read More » - 17 November
ഗുജറാത്തില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തതിന്റെ കാരണം വെളിവായി
ഗുജറാത്തിലെ കച്ചില്‍ മയിലുകള്‍ കൂട്ടത്തോടെ ചത്തത് കീടനാശിനികള്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള പ്രാഥമിക പരിശോധാനഫലമാണ് ഇക്കാര്യം ഉറപ്പിക്കുന്നത്. ആണ്മയിലുകളും പെണ്മയിലുകളും അടക്കം മുപ്പതിലേറെ…
Read More » - 17 November
കെ.പി ശശികലയ്ക്ക് ജാമ്യം
റാന്നി : ഇന്ന് പുലർച്ചെ ശബരിമലയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. 5…
Read More » - 17 November
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സെമിയിൽ
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സെമിയിൽ. മലേഷ്യയുടെ ആദില്‍ ഷോലെഹിനെ . ടൂര്‍ണമെന്റില്‍ നാലാം സീഡായ ഇന്ത്യന്‍ താരം പരാജയപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം…
Read More » - 17 November
നാൽപതിലേറെ നാവികരുമായി ഒരു വര്‍ഷം മുൻപ് കാണാതായ അന്തർവാഹിനി കണ്ടെത്തി
ബ്യൂണസ് ഐറിസ്: 44 നാവികരുമായി ഒരു വര്‍ഷം മുൻപ് അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍ വാഹിനി കണ്ടെത്തി. അര്‍ജന്റീനന്‍ ഉപദ്വീപായ വാല്ദെസിനോട് സമീപത്തായി 800 മീറ്റര്‍…
Read More »