Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -17 November
ദുബായ് നിരത്തുകളില്‍ കറങ്ങി നടക്കുന്ന ഭീമന് ആമയെ കണ്ടിട്ടുണ്ടോ ? സംഭവം ഇങ്ങനെ !!
ദുബായ് : തിരക്കേറിയ ദുബായ് പോലെയുളള ഒരു സ്ഥലത്ത് ഒരിക്കലും ആരും പ്രതീക്ഷിക്കില്ല ഒരു ആമയെ അതും ഒരു മുട്ടന്‍ ആമ. വെെകുന്നേരം വ്യായമത്തിനിറങ്ങിയ പോലെയാണ് ആമയുടെ…
Read More » - 17 November
അലഹബാദ് ഹൈക്കോടതിയില്‍ അവസരം
അലഹബാദ് ഹൈക്കോടതിയില്‍ അവസരം. ഉത്തര്‍ പ്രദേശ് സിവില്‍ കോര്‍ട്ട് സ്റ്റാഫ് സെന്‍ഡ്രലൈസ്ഡ് റിക്രൂട്ട്മെന്റിന് കീഴില്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വകുപ്പുകളിലെ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് III, ക്ലര്‍ക്ക്…
Read More » - 17 November
മൂന്നുലക്ഷം രൂപ വിലയുള്ള കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്മയങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം
മൂന്നുലക്ഷം രൂപ വിലയുള്ള കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്മയങ്ങൾ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ…
Read More » - 17 November
കെ സുരേന്ദ്രനെതിരായ പോലീസ് നടപടി ; പ്രതിഷേധവുമായി ബിജെപി
തിരുവനന്തപുരം : ശബരിമല ദർശനത്തിന് എത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു കരുതൽ തടങ്കലിൽ വെച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. നാളെ സംസ്ഥാനത്തു ബിജെപി പ്രതിഷേധ ദിനം…
Read More » - 17 November
കരിമ്പ് കർഷകരുടെ സമരം പിൻവലിച്ചു
ബെളഗാവി: കരിമ്പിന് താങ്ങുവില പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബെളഗാവിയിൽ കർഷകർ രണ്ടുദിവസമായി നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. പ്രശ്നത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഉറപ്പ് നൽകിയതിനെ തുടർന്നാണിത്.
Read More » - 17 November
ശബരിമല കർമസമിതിയുടെ പ്രകടനത്തിന് നേരെ ആക്രമണം
കൊല്ലം•ശബരിമല കർമസമിതിയുടെ പ്രകടനത്തിന് നേരെ ആക്രമണം. .അഞ്ച് ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തില്‍ കരുനാഗപ്പള്ളി പുത്തൻ തെരുവിലാണ് സംഭവം. ബൈജു, അക്ഷയ്, അനിൽ കുമാർ, ചിക്കു, കണ്ണൻ…
Read More » - 17 November
അബുദാബി ആഗോള കൂട്ടായ്മ: മാതാ അമൃതാനന്ദമയിക്ക് ക്ഷണം
കരുനാഗപ്പള്ളി: കുട്ടികളുടെ സൈബർ സുരക്ഷക്ക് അബുദാബി കിരീടാവകാശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മയിലേക്ക് മാതാ അമൃതാനന്ദമയിക്ക് ക്ഷണം. അബുദാബിയിൽ 19 നും 20 നും നടക്കുന്ന വിവിധ…
Read More » - 17 November
ഹർത്താൽ ദിവസത്തിൽ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയതിന് പിന്നിലെ കാരണം വ്യക്തമാക്കി തച്ചങ്കരി
തിരുവനന്തപുരം: ഇന്ന് നടന്ന ഹർത്താലിൽ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിയത് ഇനിയും നഷ്ടം സഹിക്കാന്‍ വയ്യാത്തത് കൊണ്ടെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന് തച്ചങ്കരി. പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസിനു…
Read More » - 17 November
ദുരുതാശ്വാസത്തിനുളള ഭക്ഷണപൊതിയില്‍ നടന് രജനിയുടെ ചിത്രം : വിവാദങ്ങളുയരുന്നു
ചെന്നൈ : ഗജ ചുഴലിക്കാറ്റിന്റെ ആധിക്യത്താല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ലഭിച്ച പൊതികളില്‍ നടന് രജനീകാന്തിന്റെ ചിത്രം പതിപ്പിച്ച് പ്രവര്‍ത്തകര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതായി വിമര്‍ശനം കടുക്കുകയാണ്.…
Read More » - 17 November
സ്റ്റാർട്ടപ്പ്: നേടിയെടുത്തത് 273 കോടിയുടെ നിക്ഷേപം
കൊച്ചി: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ വരെ ലഭിച്ചത് 273 കോടിയുടെ നിക്ഷേപം. ടൈ കേരളയും , ഇൻക് 42 എന്നിവ ചേർന്നു തയ്യാറാക്കിയ കേരള…
Read More » - 17 November
ശബരിമലയിൽ സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കെടുത്തത്…
Read More » - 17 November
രേഷ്മ നിഷാന്ത് ശബരിമല സന്ദർശനം ഉപേക്ഷിച്ചു
പത്തനംതിട്ട: ഇന്ന് ശബരിമല ദര്‍ശനം നടത്താനിരുന്ന കണ്ണൂര്‍ ഇരിണാവ് സ്വദേശിനി രേഷ്മ നിഷാന്ത് തന്റെ യാത്ര ഉപേക്ഷിച്ചു. നാട്ടുകാരും പ്രതിഷേധക്കാരും വീട്ടിലും റെയിൽവേ സ്റ്റേഷനിലും എത്തിയതോടെയാണ് രേഷ്മ…
Read More » - 17 November
സിനിമകളില്‍ സ്ത്രീകള്‍ക്കെതിരായ മനോഭാവം തിരുത്തണം : സെന്‍സര്‍ബോര്‍ഡ് ചെയര്മാന്
സിനിമകളില്‍ സ്ത്രീകളെ വെറും വസ്തുക്കളായി ചിത്രീകരിക്കുകയാണെന്നും ലെെംഗീക ഉപകരണങ്ങളായി ചിത്രീകരിക്കപ്പെടേണ്ടവരല്ല അവരെന്നും പ്രസൂന്‍ ജോഷി. പ്രശസ്ത ഗാനരചയിതാവും കവിയും തിരക്കഥാകൃത്തും സെന്‍സര്‍ബോര്‍ഡ് ചെയര്‍മാനുമാണ് ഇദ്ദേഹം. സ്ത്രീകളെ ഒാരോരുത്തരും…
Read More » - 17 November
ബെഡ് കമ്പനിയിൽ തീപിടിത്തം
എറണാകുളം : ബെഡ് കമ്പനിയിൽ തീപിടിത്തം. വൈകിട്ട് അഞ്ചേമുക്കാലോടെ എറണാകുളം ഏലൂരിടുത്തുള്ള മേത്താനത്ത് ബെഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത് ആലുവ, എറണാകുളം ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തീയണക്കാനുള്ള ശ്രമം…
Read More » - 17 November
എയര്‍ബസ് തിരുവനന്തപുരത്തേക്ക് : ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം•എയ്റോസ്പേസ് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് സഹായം നൽകുന്നതിന് ഫ്രഞ്ച് വിമാന നിർമാണ കമ്പനിയായ എയർബസ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാർട്ടപ്പ് മിഷൻ സി. ഇ യും…
Read More » - 17 November
സാംസങ് ഗാലക്സി എ9 ഇന്ത്യൻ വിപണിയിലേക്ക്
സാംസങ് ഗാലക്സി എ9 നവംബര്‍ 20ന് ഇന്ത്യയില്‍ അവതരിപ്പിക്കും. നാല് റിയര്‍ ക്യാമറകളുള്ള ഫോണിന് 39,000 രൂപയാണ് വില. ബ്ലാക്ക്, പിങ്ക്, ബ്ലു എന്നിങ്ങനെ മൂന്ന് കളര്‍…
Read More » - 17 November
കെ സുരേന്ദ്രൻ കസ്റ്റഡിയില്‍
പത്തനംതിട്ട ; പോലീസ് നിർദേശം മറികടന്ന് ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് നാഗേഷും കസ്റ്റഡിയില്‍. കൂടെ ഏഴ് പേരുമുണ്ടായിരുന്നു. ആറേ മുക്കാലോടെ…
Read More » - 17 November
അയ്യപ്പനായി പൃഥ്വിരാജ്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ശബരിമല അയ്യപ്പനായി നടന് പൃഥ്വിരാജ് വേഷമിടുന്ന ചിത്രം പ്രഖ്യാപിച്ചു. ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ‘അയ്യപ്പന്’ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ്…
Read More » - 17 November
‘ഗജയ്ക്ക്’ പിന്നാലെ ‘പെയ്തി’ വരുന്നു; അതീവ ജാഗ്രതാ നിർദേശം
പത്തനംതിട്ട: ഗജ ചുഴലിക്കാറ്റിന്റെ പിന്തുടർച്ചയായി ലക്ഷദ്വീപ് കടലിൽ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. അടുത്ത 10 മണിക്കൂറിനുള്ളിൽ ഇത് ചുഴലിയുടെ രൂപമാർജിക്കുമെന്നാണ് ന്യൂഡൽഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോൺ വാണിങ്…
Read More » - 17 November
കെ.പി ശശികലയുടെ അറസ്റ്റും ഹര്‍ത്താലും സര്‍ക്കാരിനോടും പോലീസിനോടും പറയുന്നത്
രാത്രി സന്നിധാനത്തേക്ക് പുറപ്പെടുമെന്ന് കെപി ശശികല, പറ്റില്ലെന്ന് പൊലീസ്. എന്നാല്‍ അയ്യപ്പന്മാര് എകെജി സെന്റില്‍ പോയി പിണറായി വിജയന്റെ തലയില്‍ നെയ്യഭിഷേകം നടത്തണോ എന്ന് കെപി ശശികല.…
Read More » - 17 November
കെ സുരേന്ദ്രനെ തടഞ്ഞു
പത്തനംതിട്ട ; ശബരിമല ദർശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു. പോകാൻ അനുവദിക്കില്ലെന്ന് എസ്.പി. പോകുമെന്ന് നിലപാടിലുറച്ച് കെ സുരേന്ദ്രൻ.സ്ഥലത്ത് കൂടുതല്‍ പോലീസ് എത്തി.
Read More » - 17 November
ഏവരും കാത്തിരുന്ന ഷവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയിലേക്ക് ; അവതരിപ്പിക്കുന്ന തീയതി തീരുമാനിച്ചു
ഏവരും കാത്തിരുന്ന ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22ന് ഇന്ത്യയിൽ അവതരിപ്പിക്കും. 6.18 ഇഞ്ച് 19:9 ഫുള്‍ എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ(ഗോറില്ലാ ഗ്ലാസ് സംരക്ഷണം),…
Read More » - 17 November
രണ്ടാംമൂഴം : മധ്യസ്ഥന്‍ വേണ്ട ; കേസ് മുന്നോട്ടെന്ന് കോടതി
കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു . ഇതിനെത്തുടര്‍ന്ന് സംവിധായകനായ ശ്രീകുമാര്‍ മോനോന് പ്രശ്നം പരിഹരിക്കുന്നതിന് മദ്ധ്യസ്ഥനെ നിയമിക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നു.…
Read More » - 17 November
കോഹ്ലിയ്ക്ക് ബിസിസിഐയുടെ താക്കീത്
മുംബൈ: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് സുപ്രീം കോടതി നിയമിച്ച ഇടക്കാല ബിസിസിഎെ ഭരണസമിതി ഉപദേശം നല്കി. മാധ്യമങ്ങളോടും ആരാധകരോടും ഇഴപെഴകുമ്പോള് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വിനയവും…
Read More » - 17 November
ഡല്‍ഹി സര്‍വകലാശാല മുന്‍ യൂണിയന് പ്രസിഡന്റിനെ പുറത്താക്കി
ന്യൂഡല്‍ഹി: ഡൽഹി സർവകലാശാല വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് അങ്കിവ് ബസോയയെ പുറത്താക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ അഡ്മിഷന് നേടിയതെന്ന് കണ്ടെത്തിയതിന് പിന്നാലെ ബുദ്ധിസ്റ്റ് സ്റ്റഡീസ്…
Read More »