Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -17 November
കേരള ക്യാൻസർ ഗ്രിഡ് യാഥാർഥ്യമാകുന്നു
കൊച്ചി: കേരളത്തിലെ എല്ലാ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളെ ഏകോപിച്ചു കൊണ്ടുള്ള കേരള ക്യാൻസർ ഗ്രിഡ് യാഥാർഥ്യമാകുന്നു. സ്ത്രീകളിലെ സ്തനാർബുദം നിയന്ത്രണത്തിന് പ്രത്യേകിച്ച് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന…
Read More » - 17 November
സർവകലാശാലാ അക്കാദമിക് പരിപാടികളുടെ കൈമാറ്റം അഭിനന്ദനീയം: മുഖ്യമന്ത്രി
തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ അവയുടെ അക്കാദമിക് പരിപാടികൾ പരസ്പരം കൈമാറുന്നതു സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഗവ. ഗസ്റ്റ്…
Read More » - 17 November
ഫെയ്സ് ബുക്ക് സിഇഒ സക്കര്‍ബര്‍ഗ് രാജി വെക്കണമെന്ന്
ഫെയ്സ് ബുക്ക് സിഇഒ ആ സ്ഥാനം രാജി വെക്കാണമെന്ന ആവശ്യവുമായി ഒരുകൂട്ടം നിക്ഷേപകര്‍ രംഗത്ത് എത്തിയിരിക്കുകയാണ് . ചെയര്മാന് സ്ഥാനവും സിഇഒ സ്ഥാനവും ഒന്നിച്ച് വരിക്കുന്നത് ശരിയായ…
Read More » - 17 November
ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ സ്ഥാനത്ത് ഇനി മലയാളി
സാന്‍ഫ്രാന്‍സിസ്കോ: ഗൂഗിള്‍ കൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസര്‍ പദവിയിലേക്ക് മലയാളി നക്ഷത്രം . കോട്ടയം. പാമ്പാടി സ്വദേശിയായ തോമസ് കുര്യനാണ് പുതിയതായി സ്ഥാനമേല്‍ക്കാന്‍ ഇരിക്കുന്നത്. ജനുവരി അവസാനത്തോടെ…
Read More » - 17 November
കോടതി സമ്മതത്തോടെ പ്രണയിനിയെ താലി ചാര്‍ത്തി : ഒടുവില്‍ വീട്ടുകാര്‍ തന്നെ നസ് ലയെ തട്ടിക്കൊണ്ട് പോയി : ഭാര്യയെ തിരികെ കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങി വിവേക്
കോഴിക്കോട് : ഉൗരകം സ്വദേശികളായ വിവേകും നസ് ലയും ഏഴ് എട്ട് മാസങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ച് വിവാഹിതരായതാണ്. എന്നാല്‍ ഇവരുടെ ജീവിതം അത്ര സമാധാന പൂര്‍ണ്ണമായിരുന്നില്ല. കാരണം…
Read More » - 17 November
350 ഏക്കർ വരുന്ന കോൾപ്പടവിൽ പട്ടാളപ്പുഴു ശല്യം രൂക്ഷം
നോർത്ത് കോൾപ്പടവിൽ പട്ടാളപ്പുഴുശല്യം രൂക്ഷമായി, തുടർന്ന് പുഴുക്കളെ നശിപ്പിക്കുന്നതിനുള്ള മരുന്നുപ്രയോഗം തുടങ്ങി. 350 ഏക്കറോളം വരുന്ന കോൾപ്പടവിൽ 19 ദിവസമായ നെൽച്ചെടികളിലാണ് പട്ടാളപ്പുഴു വ്യാപകമായത്. പട്ടാളപ്പുഴുശല്യം നിയന്ത്രിക്കുന്നതിന്…
Read More » - 17 November
ഗവേഷണ പദ്ധതിയിൽ ഒഴിവ്
പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ട്…
Read More » - 17 November
ഗേറ്റ് വേ ഓഫ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടോ ? ഒഴുകി നടന്ന് ഭക്ഷണം കഴിക്കാം
ഡിന്നല്‍ ആഘോഷം കടലിലാക്കിയാലോ…. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കടുത്തായി ഒഴുകി നടക്കുന്ന രണ്ട് ഹോട്ടലുകളില്‍ അതിന് അവസരം ലഭിക്കും. കിഴക്കന്‍ തീരപ്രദേശത്ത് അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിനോദ…
Read More » - 17 November
നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയിൽ
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മാനസികവിഭ്രാന്തിയുണ്ടാക്കുന്ന ഗുളികകളുമായി യുവാവിനെ പിടികൂടി . റെയിൽവേ പോലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ചോമ്പാല അരിയൂർ ദേശം വടക്കേ…
Read More » - 17 November
പരീക്കറുടെ രോഗാവസ്ഥയെ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ്
പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രോഗാവസ്ഥയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് രംഗത്ത്. പരീക്കര്‍ ഇപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നും…
Read More » - 17 November
തെരുവ് നായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
പുന്നയൂർക്കുളം: തെരുവുനായ ആക്രമണം വീണ്ടും, കാട്ടിശ്ശേരി വിനയ (42)നാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ വിനയനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശുക്കൾക്ക് തീറ്റ കൊടുക്കുന്നതിനിടെയാണ്…
Read More » - 17 November
ടി20 വനിത ലോകകപ്പ് ; ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോറുമായി ഇന്ത്യ
ജോര്ജ്ടൗണ്: ടി20 വനിത ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോറുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ്…
Read More » - 17 November
നാല് വയസുകാരൻ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ച സംഭവം; സ്കൂളിനെതിരെ നടപടി വേണമെന്ന് ആവശ്യം
ഷാർജ: 4 വയസുകാരൻ സ്വിമ്മിംങ് പൂളിൽ മുങ്ങിമരിച്ച സംഭവത്തിൽ സ്കൂളിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. സ്കൂളിലെ സ്വിമ്മിങ് പൂളില്‍ വെച്ചുണ്ടായ അപകടത്തിന് സ്കൂള്‍ അധികൃതര്‍ തന്നെയാണ്…
Read More » - 17 November
ഇനി മുതൽ ശബരിമലയിൽ മുറികളുടെ ബുക്കിംങ് ഒാൺലൈൻ വഴി മാത്രം
പത്തനംതിട്ട: ഇനി മുതൽ ശബരിമലയിൽ മുറികൾ ബുക്ക് ചെയ്യാനാകുക ഒാൺലൈനായി . തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്ന വ്യക്തികൾക്കാണ് മുറി അനുവദിക്കുക. മൂന്നുപേരെ മാത്രമാണ്ഒരു മുറിയില്‍ അനുവദിക്കുക. ദേവസ്വം…
Read More » - 17 November
വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു
പാലക്കാട്: വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് കോങ്ങാട് മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.സംഭവവുമായി ബന്ധപ്പെട്ടു ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് അറസ്റ്റ്…
Read More » - 17 November
വേഷം മാറി എത്തുമെന്ന് തൃപ്തി ദേശായ്
ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വേഷം മാറി രഹസ്യമായി വീണ്ടും എത്തുമെന്ന് തൃപ്തി ദേശായ്.മുംബൈയിൽ തിരിച്ചെത്തിയ ശേഷമാണ് അവർ ഇക്കാര്യം അറിയിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍…
Read More » - 17 November
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്തയാളെ ജനങ്ങൾ പിടികൂടി തലമുണ്ഡനം ചെയ്തു
അലിഗഡ്: സ്ത്രീകളെ പതിവായി ശല്യംചെയ്യുകയും അവരുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി ക്ഷൗരം ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ വാഖ്വീല് എന്നയാളാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍…
Read More » - 17 November
ഭാഗ്യക്കുറി ഓഫീസുകൾ തുറന്ന് പ്രവർത്തിക്കും
എല്ലാ ഭാഗ്യക്കുറി ജില്ലാ/ സബ് ഓഫീസുകളും നവംബർ 18ന് ടിക്കറ്റ് വില്പനയ്ക്കായി തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ അറിയിച്ചു. ശനിയാഴ്ച ചില സംഘടനകൾ സംസ്ഥാന വ്യാപകമായി…
Read More » - 17 November
മുത്തശ്ശിയേയും മൂന്ന് പേരക്കുട്ടികളെയും കൊലപ്പെടുത്തിയ നിലയിൽ
ന്യൂഡൽഹി: അജ്ഞാതന്റെ ആക്രമണത്തിൽ ഡൽഹിയിൽ ഡൽഹിയിൽ 4 പേർ കൊല്ലപ്പെട്ടു. ബർവാല ബ്ലോക്കിലെ ഖട്ടൂലി ഗ്രാമത്തിൽ വയോധികയും അവരുടെ 3 പേരമക്കളുമാണ് കൊല്ലപ്പെട്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും 4…
Read More » - 17 November
ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ; മതപരമായ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാം
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പിലെ മതപരമായ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വി.ടി. ബല്‍റാം. കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്കുള്ള ഒഴിവുകള്‍…
Read More » - 17 November
ജമാല്‍ ഖഷോഗി കൊലപാതകം: സൗദി രാജകുമാരനു കൊലപാതകത്തിൽ പങ്കെന്ന് സിഐഎ
വാഷിങ്ടണ്‍: ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി രാജകുമാരന് പങ്കുണ്ടെന്ന് വ്യക്തമാക്കി സിഎെഎ റിപ്പോർട്ട് പുറത്ത്. ഇത്തരമൊരു റിപ്പോർട്ടിനെ ശരിവക്കുന്ന തരത്തിലാണ് വാഷിംങ്ടൺ പോസ്റ്റ് അടക്കമുള്ളവയുടെ റിപ്പോർട്ടുകൾ. സൗദി…
Read More » - 17 November
കശ്മീർ: ഭീകരര്‍ കൗമാരക്കാരനെ കൊലപ്പെടുത്തി
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ കൗമാരക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. 19 വയസുകാരൻ ഹുസൈന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ഷോപ്പിയാന്‍ ജില്ലയില്‍…
Read More » - 17 November
21കാരനായ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് 41കാരി ; വീഡിയോ വൈറലാകുന്നു
സമൂഹ മാധ്യമങ്ങളിൽ വൈറലായി 21കാരനായ വിദ്യാര്‍ത്ഥിയുടെയും 41കാരിയുടെയും വിവാഹം. പാകിസ്ഥാനിലെ സിയാൽകോട്ടിൽ റായ്പൂർ സ്വദേശിയും ബികോം വിദ്യാർത്ഥിയുമായ കാഷിഫ് അലിയും, കാലിഫോർണിയ സ്വദേശിനിയും ഡ്രൈവറും ഡോഗ് ട്രെയിനറുമായ…
Read More » - 17 November
ശവസംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹം എഴുന്നേറ്റു
രാജസ്ഥാൻ: ശവസംസ്കാര ചടങ്ങുകൾക്കിടെ മൃതദേഹം എഴുന്നേറ്റു. രാജസ്ഥാനിലാണ് സംഭവം. ചടങ്ങുകളുടെ ഭാഗമായി ദേഹത്ത് വെള്ളം തളിച്ചപ്പോൾ ബുദ്ധ് റാം ഗുജ്ജർ എന്ന 95 കാരനാണ് എഴുന്നേറ്റത്. മരിച്ചതായാണ്…
Read More » - 17 November
ഹര്‍ത്താലിനെതിരെ ഹൈക്കോടതി ജഡ്ജി
ഇടുക്കി• ഹർത്താൽ ദിനത്തിൽ കാറ്റുപോലും ചലിക്കാത്ത ബുദ്ധിശൂന്യമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ദാമാ ശേഷാദ്രി നായിഡു.കൃത്യമായ വിവരം ലഭ്യമല്ലെങ്കിൽപോലും ഹർത്താലെന്നു കേട്ടാൽ കേരളത്തിലെ തെരുവുകൾ…
Read More »