Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -18 November
അവധിയെടുത്ത 300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുടുങ്ങും
കണ്ണൂര്‍: അവധിയെടുത്ത 300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുടുങ്ങും. നീണ്ട അവധിയെടുത്ത് മുങ്ങിയ ഡോക്ടര്‍മാര്‍ക്കാണ് പിടിവീഴുക വിദേശത്ത് ജോലി നേടുകയും നാട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്യുന്ന 300…
Read More » - 18 November
അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.പി.ശശികല
തിരുവല്ല: തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ തിരുവല്ല സബ്…
Read More » - 18 November
കെ .സുരേന്ദ്രൻ റിമാൻഡിൽ
പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റിന്റെ ഉത്തരവ്…
Read More » - 18 November
കോഹ്ലിയ്ക്ക് ബിസിസിഐയുടെ മുന്നറിയിപ്പ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്ര് ടീം നായകന് വിരാട് കൊഹ്ലിക്ക് ബിസിസിഐയുടെ മുന്നറിയിപ്പ് . മോശം പെരുമാറ്റത്തിന്റെ പേരിലാണ് ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി താക്കീത് നല്‍കിയത് .ഇന്ത്യന്‍ താരങ്ങളേക്കാള്‍…
Read More » - 18 November
ഫേസ്ബുക്കിലൂടെ പരിചയം നടിച്ചു ; സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
തൃശൂർ : ഫേസ്ബുക്കിലൂടെ പരിചയം നടിച്ച ശേഷം സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃശൂര്‍ പള്ളം പള്ളിക്കല്‍ നായട്ടുവളപ്പില്‍ അബ്ദുറഹീമാണ് പോലീസിന്റെ പിടിയിലായത്.സ്വകാര്യ ബസ് ക്ലീനറാണ്…
Read More » - 18 November
മോദിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഒരു പുസ്തകം വരുന്നു
പ്രധാനമന്ത്രി പദം കൈവരിക്കുന്നതിനു മുമ്പുതന്നെ വിവാദങ്ങളുടെ തോഴനായ വ്യക്തിയാണ് നരേന്ദ്രമോദി. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ കലാശപ്പോരുകള്‍ മുറുകിയിരിക്കുന്ന സമയത്ത് മോദിക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി ‘നരേന്ദ്രമോദി:…
Read More » - 18 November
കണ്ണുവേദനയുമായെത്തിയ നീലേശ്വരം സ്വദേശിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
കാഞ്ഞങ്ങാട്: കണ്ണുവേദനയുമായി എത്തിയ വീട്ടമ്മയുടെ കണ്ണില്‍ നിന്ന് 7 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. നീലേശ്വരം പുതുക്കൈ സ്വദേശിയുടെ കണ്ണില്‍ നിന്നാണ് വിരയെ പുറത്തെടുത്തത്. മാവുങ്കാല്‍ മാം…
Read More » - 18 November
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ശബരിമലയിലേയ്ക്ക്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ശബരിമലയിലേയ്ക്ക് . ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്താനാണ് മുന്‍ മന്ത്രിമാരായ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത് . .…
Read More » - 18 November
കെ .സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി; ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ്
പത്തനംതിട്ട : നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോലീസിന്റെ മർദ്ദനം ഏറ്റുവെന്നും കുടിക്കാൻ വെള്ളം തന്നില്ലെന്നും മരുന്ന് കഴിക്കാൻ…
Read More » - 18 November
ഹോട്ടലുകളിലേയ്ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി പിടികൂടി
ചെന്നൈ: മാട്ടിറച്ചിയെന്നു പറഞ്ഞ് ഹോട്ടലുകള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ജോധ്പുര്‍ എക്സ്പ്രസ് ട്രെയിനില്‍നിന്നാണ് പട്ടിയിറച്ചി കണ്ടെത്തിയത്. രാജസ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്മോര്‍ സ്റ്റേഷനിലെത്തിയ…
Read More » - 18 November
കോണ്‍ഗ്രസ് നേതാവ് കുത്തേറ്റ് മരിച്ചു
മുള്ളേരിയ: കോണ്‍ഗ്രസ് നേതാവ് കുത്തേറ്റ് മരിച്ചു. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. കോണ്‍ഗ്രസ് കാറഡുക്ക ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ജില്ലാ സഹകരണബാങ്ക് റിട്ട. മാനേജരുമായ ശാന്തിനഗറിലെ പി. മാധവന്…
Read More » - 18 November
ആക്ടിവിസ്റ്റ് മേരി സ്വീറ്റിയെ ഭക്തര്‍ തടഞ്ഞു
ചെങ്ങന്നൂര്‍: ശബരിമല ദർശനത്തിനായി എത്തിയ ആക്ടിവിസ്റ്റ് മേരി സ്വീറ്റിയെ ചെങ്ങന്നൂരിൽ ഭക്തർ തടഞ്ഞു. ഇന്നലെ വൈകിട്ട് ശബരിമല സന്ദർശനത്തിനായി തിരുവന്തപുരത്തു നിന്നും ട്രെയിന്‍ മാര്‍ഗം ചെങ്ങന്നൂരില്‍ എത്തിയ…
Read More » - 18 November
ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും പ്രവാസി പണം ഒഴുകുന്നു
ന്യൂഡല്‍ഹി : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസിപണം ഒഴുകുന്നത് ഇന്ത്യയിലേയ്്ക്ക്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് കേരളവും. യു.എ.ഇ.യില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഇന്ത്യയിലെത്തുന്നത്.…
Read More » - 18 November
ഭീകരാക്രമണത്തിൽ 18 സൈനികര്‍ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ഭീകരാക്രമണത്തിൽ 18 സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ലഡാക്കിയ പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.ലഡാക്കിയയിലെ സഫ്സാരയിലാണ്…
Read More » - 18 November
സന്നിധാനത്ത് ഭക്തര്‍ക്ക് നേരെയുള്ള പൊലീസ് കടുത്തനിയന്ത്രണത്തിന് എതിരെ ദേവസ്വംബോര്‍ഡ്
ശബരിമല/ : സന്നിധാനത്ത് ഭക്തര്‍ക്ക് നേരെയുള്ള പൊലീസിന്റെ കടുത്തനിയന്ത്രണത്തിന് എതിരെ ദേവസ്വംബോര്‍ഡ് രംഗത്ത്. രാത്രി വിരിവയ്ക്കാനുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നതിനാല്‍ നെയ്യഭിഷേകം നടത്താനാഗ്രഹിക്കുന്ന തീര്‍ഥാടകര്‍ വലയുന്നു. സന്നിധാനത്തു…
Read More » - 18 November
മുഖ്യമന്ത്രിയ്ക്കെതിരെ പരാതി : ഡല്‍ഹി ചീഫ്സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയ്ക്കെതിരെ പരാതി നല്കിയ ഡല്‍ഹി ചീഫ്സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം . ഡല്‍ഹി ചീഫ്സെക്രട്ടറി അന്‍ഷു പ്രകാശിനെയാണ് സ്ഥലംമാറ്റിയത്. ടെലിക്കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലേക്ക് അഡീഷണല്‍ സെക്രട്ടറിയായാണ് അന്‍ഷു…
Read More » - 18 November
തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കി
ഹൈദരാബാദ് : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.. മുന്‍…
Read More » - 18 November
ഇന്ന് ബിജെപിയുടെ പ്രതിഷേധ ദിനം : വാഹനങ്ങള്‍ തടയും
തിരുവനന്തപുരം: : ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനം ആചരിയ്ക്കുന്നു. പ്രതിഷേധ ദിനത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തടയും. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രതിഷേധ ദിനം ആചരിക്കുന്നത്.…
Read More » - 18 November
ബെംഗളുരുവിൽ വൻ കഞ്ചാവ് വേട്ട
ബെംഗളുരു: 223 കിലോ കഞ്ചാവുമായി മഹാരാഷ്ട്രയിലേക്കു കടത്താനുള്ള ശ്രമത്തിനിടെ മൂന്നുപേർ അറസ്റ്റിലായി. ആന്ധ്ര സ്വദേശികളായ അനുമുലു പ്രസാദ്, എം.രാമകൃഷ്ണ, കെ.രാജേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ…
Read More » - 18 November
ഓസീസിനെ പരാജയപ്പെടുത്തി നാലാം ജയവുമായി ഇന്ത്യ
ജോര്ജ്ടൗണ് : വനിതാ ട്വന്റി-20 ലോകകപ്പിൽ ഓസീസിനെ പരാജയപ്പെടുത്തി നാലാം ജയവുമായി ഇന്ത്യ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ 49 റണ്‍സിനായിരുന്നു മൂന്നുവട്ടം ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഇന്ത്യ തകര്‍ത്തത്.…
Read More » - 17 November
പ്രളയാനന്തര പുനരുദ്ധാരണം; കേരളത്തിലെ പ്രവർത്തനങ്ങൾ പാടെ നിലച്ചുവെന്ന് സാംബവ മഹാസഭ
തൊടുപുഴ: പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ കേരളത്തിലെ പാടെ നിലച്ചുവെന്ന് സാംബവ മഹാസഭ ആരോപിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലുള്ളവർ തിരിഞ്ഞുനോക്കുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.അജി…
Read More » - 17 November
ഗവേഷണ പദ്ധതിയില്‍ പ്രൊജക്ട് ഫെല്ലോ ഒഴിവ്
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന ഗവേഷണ പദ്ധതിയില്‍ പ്രൊജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നവര്‍ക്ക് ബയൊടെക്നോളജിയിലോ ബയോകെമിസ്ട്രിയിലോ…
Read More » - 17 November
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ചിക് സെക്സര്‍ തസ്തികയില്‍ നിയമനം : ശമ്പളം 16,500 രൂപ
കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ചിക് സെക്സര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ചാത്തമംഗലം ആര്.പി.എഫിലാണ് നിയമനം. 16,500 രൂപ അടിസ്ഥാന ശമ്ബളം നല്‍കും. 1ചിക്…
Read More » - 17 November
റവന്യൂ സെക്രട്ടറിയെ ധനമന്ത്രലായം നിയമിച്ചു
ന്യൂഡല്‍ഹി: എെ എ എസ് ഒാഫീസറായ എ.ബി.പി.പാണ്ഡെയെ റവന്യൂ സെക്രട്ടറിയായി കേന്ദ്ര ധനമന്ത്രലായം നിയമിച്ചു. ഹസ്മുഖ് അധിയ സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടൊയാണ് പാണ്ഡയെ ധനമന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍…
Read More » - 17 November
കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
കുവൈറ്റ്: പേമാരിയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു തുറമുഖങ്ങളായ ഷുവൈക്, ഷുഐബ, ദോഹ എന്നിവയുടെ പ്രവര്‍ത്തനം നിർത്തിവക്കുകയും ചെയ്തതായി…
Read More »