Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -18 November
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ; കോടികളുടെ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ
ഹൈദരാബാദ്: കോടികളുടെ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ യുവാക്കൾ പിടിയിൽ. മുപ്പതുകോടി രൂപയുടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് നടത്തിയ ഒമ്പതുപേരിൽ പലരും ഐ.ഐ.ടി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. യുവാക്കളെ…
Read More » - 18 November
ശബരിമലയില്‍ അറസ്റ്റിനെ കുറിച്ച് പൊലീസ്
പത്തനംതിട്ട: ശബരിമലയിലെ അസ്റ്റിനെ കുറിച്ച് പൊലീസ്. ശബരിമലയില്‍ സുപ്രീംകോടതി വിധി ലംഘിക്കുന്നവരുടെ അറസ്റ്റ് തുടരുമെന്ന് പോലീസ്. തുലാം മാസ, ചിത്തിര ആട്ട കാലത്ത് പ്രക്ഷോഭം നടത്തിയതിനാണ് അറസ്റ്റ്.…
Read More » - 18 November
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ : കൗമാരതാരം ലക്ഷ്യ സെന്നിന് വെങ്കലമെഡല്‍
ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ വെങ്കലമെഡല്‍ നേടി. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ഖ്യാതിയും ഇതോടെ പതിനേഴുകാരനായ ലക്ഷ്യ…
Read More » - 18 November
അബുദാബിയില്‍ ആദ്യ ഹിന്ദുക്ഷേത്രം; നിര്‍മ്മിതിക്കുള്ള കല്ല് ഇന്ത്യയില്‍ നിന്ന്
അബുദാബി: അബുദാബിയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആദ്യ ഹിന്ദുക്ഷേത്ര നിര്‍മ്മിതിക്കുള്ള ചുവന്നകല്ല് രാജസ്ഥാനില്‍ നിന്നും എത്തിക്കും. യു.എ.ഇയിലെ പ്രത്യേക കാലാവസ്ഥയെ മുന്‍നിര്‍ത്തി നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും അനുയോജ്യമായ…
Read More » - 18 November
മീടു ആരോപണം : യുവതിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്ന് പടിയടച്ചു
ചെന്നെെ : കവി വെെരമുത്തുവിനെതിരെ മീടു ആരോപണം നടത്തിയിരുന്ന യുവ ഗായിക ചിന്മയിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്ന് പുറത്താക്കി. വെെരമുത്തുവിനെതിരെ ലെെംഗീകാരോപണം നടത്തിയതാണ് ചിന്മയിയെ പുറത്താക്കിയതിന്…
Read More » - 18 November
സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാശ്രമം
ഇടുക്കി : മറയൂരിൽ എടിഎം കവർച്ചാശ്രമം. ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നിരിക്കുന്നത്. എടിഎം കുത്തിതുറന്നുവെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട സ്ഥലമായതിനാൽ എടിഎമ്മിൽ സിസിടിവി…
Read More » - 18 November
ശബരിമല കര്‍മ്മ സമിതി ഗവര്‍ണ്ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും
പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന ആവശ്യവുമായി ശബരിമല കര്‍മസമിതി ഗവര്‍ണ്ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇന്ന്…
Read More » - 18 November
പോലീസുകാരുടെ സൗകര്യങ്ങളിൽ ദേവസ്വം ബോർഡിനോട് അതൃപ്തിയറിച്ച് ഡിജിപി
തിരുവനന്തപുരം : ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ദേവസ്വം ബോർഡിനോട് ഡിജിപി ലോക്നാഥ് ബെഹ്റ. എത്രയും വേഗം സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് ദേവസ്വം…
Read More » - 18 November
മീററ്റിന്റെ പേര് ‘ഗോഡ്സെ നഗര്‍’ എന്നാക്കണം : അഖില ഭാരത് ഹിന്ദു മഹാസഭ
ലക്നൗ : ഗോഡ്സെയോടുളള ആദര സൂചകമായി മീററ്റിന്റെ പേര് മാറ്റി ‘ഗോഡ്സെ നഗര്‍’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭ . ഉത്തരപ്രദേശ് മുഖ്യമന്ത്രി…
Read More » - 18 November
വിപണി കീഴടക്കാനൊരുങ്ങി ഓപ്പോ; എ7 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു
വിപണി കീഴടക്കാനൊരുങ്ങി ഓപ്പോ. ഓപ്പോ എ7 സ്മാര്‍ട്ഫോണ്‍ ചൈനയിലും നേപ്പാളിലും അവതരിപ്പിച്ചു. ചൈനയില്‍ ഫ്രഷ് പൗഡര്‍, ലേക് ലൈറ്റ് ഗ്രീന്‍, ആമ്ബര്‍ ഗോള്‍ഡ് ഓപ്ഷന് എന്നീ നിറങ്ങളിലും…
Read More » - 18 November
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് സംഭവം. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരാണ്…
Read More » - 18 November
കാശ്മീര്‍ : രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ഷോപ്പിയാനിലെ റെബോണ്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സെെന്യവും ഭീകരരും തമ്മില്‍ ഇപ്പോഴും സ്ഥലത്ത് സംഘട്ടനം നിലനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഏറ്റുമുട്ടലില്‍ സെെന്യം രണ്ട് ഭീകരരെ വധിക്കുകയും…
Read More » - 18 November
സ്ഥാനകൈമാറ്റം; തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന് രാജിവെച്ചു
തൃശ്ശൂര്‍: സി.പി.എം.-സി.പി.ഐ. ഉടമ്പടിയുടെ ഭാഗമായി മേയര്‍ അജിത ജയരാജന് തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനമൊഴിഞ്ഞു. പകരം സി.പി.ഐയിലെ അജിത വിജയനെയാണ് അടുത്തമേയറാക്കാന് ഭരണപക്ഷത്തിലെ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ…
Read More » - 18 November
ഭഗവാന് ഭരണഘടനയ്ക്കു മേലെയെന്ന് സുരേന്ദ്ര സിംഗ്
ബല്ലിയ: രാമക്ഷേത്ര വിഷയത്തില്‍ പ്രധാനമന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ശക്തമായ പദവികള്‍ ലഭിച്ചിട്ടും രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയാത്തതു സംബന്ധിച്ചാണ് ബല്ലിയ എംഎല്‍എയുടെ…
Read More » - 18 November
യുഎസില്‍ കൗമാരക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന് ദാരുണാന്ത്യം
ഹൈദരാബാദ്: യുഎസില്‍ കൗമാരക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം എട്ടോടെയുണ്ടായ ആക്രമണത്തില്‍ തെലങ്കാന സ്വദേശി സുനില്‍ എഡ്ല(61) ആണ് ന്യൂജേഴ്സിയിലെ വെന്റ്നര്‍ നഗരത്തില്‍…
Read More » - 18 November
കനത്തമഴ : വിസ പുതുക്കാത്തതില്‍ പിഴ ഒടുക്കേണ്ടെന്ന് കുവെെറ്റ് സര്‍ക്കാര്‍
കുവെെറ്റില്‍ മഴക്കെടുതിയുടെ സമയത്ത് വിസ പുതുക്കാന്‍ കഴിയാതിരുന്ന പ്രവാസികള്‍ പിഴത്തുക അടക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇൗ കാലയളവ് വരെയുളളവര്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച…
Read More » - 18 November
ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 9 ന് 318 യുവതികള്‍ മലചവിട്ടാനൊരുങ്ങുന്നു
കൊച്ചി: ശബരിമല ദര്‍ശനത്തിനൊരുങ്ങി 318 യുവതികള്‍. സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചാണ് 318 യുവതികള്‍ മല ചവിട്ടാനൊരുങ്ങുന്നത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന പേരിലുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ്…
Read More » - 18 November
ഭൂചലനം രേഖപ്പെടുത്തി : റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത
ടെഹ്റാന്: ഇറാനില്‍ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയിലായിരുന്നു ഭൂമികുലുക്കം. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. സുനാമി പോലെയുളള പ്രകൃതിക്ഷോഭങ്ങള്ക്കുളള മുന്നറിയിപ്പും ഇതുവരെ ഒൗദ്ധ്യോഗിക കേന്ദ്രങ്ങളില്‍…
Read More » - 18 November
ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയില്‍
ഹരിയാന : ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. രക്തം…
Read More » - 18 November
വിജയക്കുതിപ്പില്‍ മൈസാറ്റ് 1
ദുബായ്: ഖലീഫ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ച മൈസാറ്റ് 1 എന്ന നാനോസാറ്റ്ലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് യു.എ.ഇ. സമയം ഉച്ചയ്ക്ക് 1.02-ന് വിര്‍ജീനിയയിലെ മിഡ് അറ്റ്ലാന്റിക്ക്…
Read More » - 18 November
കെ സുരേന്ദ്രനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട: നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. രാവിലെ 3.30നാണ് സുരേന്ദ്രനെ പൊലീസ് ഇത്തരത്തില്‍ കൊണ്ടുപോയത്.…
Read More » - 18 November
സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ശരീരത്തിൽ ചുവപ്പ് പെയിന്റടിച്ചു
തലശ്ശേരി: സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ശരീരത്തിൽ ചുവപ്പ് പെയിന്റടിച്ചുവെന്ന് പരാതി. തലശ്ശേരി എരഞ്ഞോളിപ്പാലത്താണ് സംഭവം. എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് ആക്രമണം ഉണ്ടായത്. ബി.ജെ.പി. പ്രവര്ത്തകന്…
Read More » - 18 November
കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം : പ്രതികള്‍ അറസ്റ്റില്‍
പാലക്കാട്: കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. പാലക്കാട് അടിപ്പെരണ്ടയിലാണ് കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ…
Read More » - 18 November
മറ്റൊരു അത്യപൂര്‍വ്വ നേട്ടവുമായി ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാ പ്രതിമ
അഹമ്മദാബാദ് : ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ സ്റ്റീല്വെങ്കല പ്രതിമ നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും വലിയ ശില്‍പ്പമെന്ന റെക്കോര്‍ഡ് ഇന്ത്യ കരസ്ഥമാക്കിയിട്ട് അധികം നാളായില്ല.…
Read More » - 18 November
ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധം ശക്തമാകുന്നു
പാരീസ് : ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രാൻസ്. പ്രതിഷേധത്തിനിടെ ഒരാൾ മരിക്കുകയും ചെയ്തു. ഇരുനൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണ്.സംഭവവുമായി ബന്ധപ്പെട്ട്…
Read More »