Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -16 November
ഇപ്പോൾ മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ താൻ തിരികെ വരും ; തൃപ്തി ദേശായി
കൊച്ചി : ഇപ്പോൾ മടങ്ങിപ്പോയാലും ഈ മണ്ഡലകാലത്തു തന്നെ ശബരിമല ദർശനത്തിനായി കൂടുതല്‍ സന്നാഹങ്ങളോടെ താൻ തിരികെ വരുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. രാവിലെ വിലെ…
Read More » - 16 November
മിന്ത്ര സിഇഒ രാജിവെച്ചു
ബംഗളൂരു: പ്രമുഖ ഓൺലൈൻ വസ്ത്ര വ്യാപാര ഷോപ്പിംഗ് സൈറ്റായ മിന്ത്രയുടെ സിഇഒഅനന്ത് നാരായണന് രാജി വെച്ചു. നിലവിലെ ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനെ തുടർന്നാണ്…
Read More » - 16 November
പാർക്കിംഗ് തർക്കം; മർദനമേറ്റ് യുവാവിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ഡൽഹിയിലെ സുല്‍ത്താന്‍പുരിയിലെ മാര്‍ക്കറ്റിൽ വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെയായിരുന്നു സംഭവം . പത്തൊമ്ബതുവയസുകാരനായ വരുണ്‍ ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ…
Read More » - 16 November
വനിത ഐ.ടി.ഐ യില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്
കൊല്ലം മനയില്‍കുളങ്ങര ഗവണ്മെന്റ് വനിത ഐ.ടി.ഐ യില്‍ ആഗ്രോ പ്രോസസിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇതിനുളള അഭിമുഖം നവംബര്‍ 22ന് നടക്കും. ഫുഡ് ടെക്നോളജിയില്‍ ഡിപ്ലോമയും…
Read More » - 16 November
ഈ രാജ്യത്തേക്ക് നഴ്സുമാരെ ആവശ്യമുണ്ട്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബി.എസ്.സി…
Read More » - 16 November
തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി പോകും
കൊച്ചി : ശബരിമല ദർശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഇന്ന് തന്നെ മടങ്ങി മടങ്ങി പോകും. രാത്രി 9:30നു മടങ്ങിപോകുമെന്നു പോലീസിനെ അറിയിച്ചു. രാവിലെ…
Read More » - 16 November
ഗജ ചുഴലിക്കാറ്റ് കേരള തീരത്ത്; കനത്ത ജാഗ്രതാ നിർദേശം
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരള തീരത്ത്. തമിഴ്നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കാറ്റ് വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍ പ്രവേശിച്ചത്. എറണാകുളം,…
Read More » - 16 November
2 പഞ്ചാബി സുന്ദരികള്‍ : ജോലിയോ ആഗോള ബിസിനസ് ഭീമന്മാരെ പ്രണയിക്കുക : നേടിയതോ കോടികളുടെ ആസ്ഥികള്‍ !
ടൊറന്റോ: ഇന്‍സ്റ്റാഗ്രാമില്‍ 20000 ഫോളോവേഴ്സാണ് ഇന്ത്യന്‍ കര്‍ദാഷിയാന്‍സ് എന്നറിയപ്പെടുന്ന കാനേഡിയന്‍ – പഞ്ചാബി സുന്ദരിമാര്‍ക്ക് ഉളളത്. പഞ്ചാബില്‍ ജനിച്ച് കാനഡയില്‍ ജീവിക്കുന്ന ഈ ഇന്ത്യന്‍ കര്‍ദാഷിയാന്‍സ്…
Read More » - 16 November
രാമക്ഷേത്ര നിര്‍മ്മാണം : സുപ്രീം കോടതി വിധിയില്‍ പ്രതീക്ഷയില്ല : ഒാര്‍ഡിനന്‍സ് ഇറക്കണം : ബാബ രാംദേവ്
വാരണാസി : രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനായി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ആയതിനാല്‍ തന്നെ ഉടന്‍ പാര്‍ലമെന്റില്‍ ഒാര്‍ഡിനന്‍സ് പാസാക്കി ഇതിനുളള ഒരുക്കങ്ങള്‍…
Read More » - 16 November
പമ്പയിലേക്കുള്ള സർവീസ് നിർത്തിയതിനെതിരെ ബി.ജെ.പി പ്രവർത്തകർ നെയ്യാറ്റിൻകര എ.റ്റി.ഒയെ ഉപരോധിച്ചു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി യാതൊരു മുന്നറിയിപ്പും ഇല്ലാതെ പമ്പയിലേക്കുള്ള സർവീസ് നിർത്തിയതിനെതിരെ ബിജെപി പ്രവർത്തകർ നെയ്യാറ്റിൻകര എ.റ്റി.ഒയെ ഉപരോധിച്ചു. രണ്ട് ആഴ്ചകൾക്ക് മുൻപ് നെയ്യാറ്റിൻകര എം.എൽ.എ ആൻസലൻ…
Read More » - 16 November
ശബരിമല കൈയ്യടക്കി പോലീസ് സന്നാഹം; അതീവ ജാഗ്രതയോടെ മണ്ഡലകാലം
പമ്പ: ഇത്തവണത്തെ മണ്ഡലകാലം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിൽ. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. തീര്‍ഥാടകരെ രാത്രി തങ്ങാന്‍ അനുവദിക്കില്ല. വിരി വയ്ക്കാന്‍ അനുവാദം നിലയ്ക്കലില്‍ മാത്രം.…
Read More » - 16 November
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി; സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
പത്തനാപുരം: മൂന്ന് കുട്ടികളുടെ മാതാവായ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ആവണീശ്വരം പ്ലാമൂട് കല്ലൂർകോണം മുകളുവിളവീട്ടിൽ പൗലോസ്…
Read More » - 16 November
സാവകാശ ഹർജി : സുപ്രധാന തീരുമാനവുമായി ദേവസ്വം ബോർഡ്
തിരുവനന്തപുരം : ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സാവകാശ ഹർജി നൽകും. പറ്റുമെങ്കിൽ നാളെ അല്ലെങ്കിൽ തിങ്കളാഴ്ച ഹർജി നൽകുമെന്നു ദേവസ്വം…
Read More » - 16 November
തൃപ്തി ദേശായിക്ക് നിയമസഹായം നല്കാന് തയ്യാർ; വനിതാ അഭിഭാഷകര്‍ രംഗത്ത്
കൊച്ചി: ശബരിമല ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് നിയമസഹായം നല്കാന് തയ്യാറെന്ന് മൂന്ന് അഭിഭാഷകര്‍. ഹൈക്കോടതിയിലെ മൂന്ന് വനിതാ അഭിഭാഷകരാണ് തൃപ്തിക്ക്…
Read More » - 16 November
തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി യുവമോർച്ച ; പോലീസിൽ പരാതി നൽകി
കൊച്ചി ; തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി യുവമോർച്ച. പോലീസിൽ പരാതി നൽകി. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.കെ.പി പ്രകാശ് ബാബുവാണ് ഇന്ത്യൻ ശിക്ഷാ…
Read More » - 16 November
മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും…
Read More » - 16 November
ബ്ലോക്ക്പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി
തിരുവനന്തപുരം•കൂറുമാറ്റ നിരോധനനിയമ പ്രകാരം കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ രാജുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യയാക്കി. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി…
Read More » - 16 November
തിരികെ പോകുന്നതിനെ കുറിച്ച് തൃപ്തി ദേശായി പറയുന്നതിങ്ങനെ
കൊച്ചി : നെടുമ്പാശേരിയിൽ നിന്നും തിരികെ പോകുന്നതിനെ കുറിച്ചുള്ള തീരുമാനം 6 മണിക്കെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തീരുമാനം വൈകിക്കരുതെന്നു പോലീസ്. ഇന്ന് രാവിലെ…
Read More » - 16 November
ഗജ ചുഴലിക്കാറ്റ് വേളാങ്കണ്ണിയിലെ ക്രിസ്തുരൂപവും തകര്‍ത്തു
വേളാങ്കണ്ണി: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമായ വേളാങ്കണ്ണി ക്രിസ്തുരൂപത്തിന്റെ കെെകള്‍ ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്നു. കൂടാതെ പളളിയോട് ചേര്‍ന്നുളള മേല്‍ക്കൂരകളും തകര്‍ന്നടിഞ്ഞു. വേളാങ്കണ്ണിയില്‍ ഒരുമാസം മുന്‍പ് നിര്‍മ്മിച്ച…
Read More » - 16 November
ശബരിമല നട തുറന്നു; സന്നിധാനത്ത് കനത്ത മഴ തുടരുന്നു
സന്നിധാനം: പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്നു. മണ്ഡലം മകരവിളക്ക് മഹോത്സവത്തിനായി അൽപ്പസമയം മുൻപാണ് ശബരിമല നട തുറന്നത്. കനത്ത മഴ ലഭിക്കുന്നുണ്ടെങ്കിലും പമ്ബയില്‍ മുട്ടോളം പോലും…
Read More » - 16 November
മഴ കനക്കുന്നു : കുവെെത്തിലേക്കുളള വിമാനം നിരന്തരം റദ്ദ് ചെയ്ത് യുഎഇ എയര്‍ലെെന്‍
ദുബായ് : കുവെെറ്റില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് യുഎഇ എയര്‍ലെെന്‍സ് അങ്ങോട്ടുളള വിമാനങ്ങള്‍ എല്ലാം നിരന്തരം റദ്ദ് ചെയ്യേണ്ടി വരുകയാണ്. വിമാനം റദ്ദ് ചെയ്യേണ്ടി വരുന്നത് കാലാവസ്ഥയിലുളള വ്യതിയാനം…
Read More » - 16 November
ഏവരും കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ
അയക്കുന്ന സന്ദേശങ്ങള്‍ പിന്‍വലിക്കാൻ സാധിക്കുന്ന ഫീച്ചർ മെസഞ്ചറിൽ അവതരിപ്പിച്ച് ഫേസ്ബുക്ക്. വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമായ റിമൂവ് ഫോര്‍ എവരിവണ്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ്…
Read More » - 16 November
ഇന്ദിരയുടെ അടങ്ങാത്ത അക്ഷര സ്നേഹം
ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഒാര്‍മ്മകള്‍ നമ്മളില്‍ ഇപ്പോഴും നാമ്പിട്ട് നില്‍ക്കുകയാണ്. അത്രക്ക് വലിയ സംഭാവനയാണ് ആ വനിത ഇന്ത്യാ മഹാരാജ്യത്തിനും ഭാരതീയര്‍ക്കും സമ്മാനിച്ചിട്ടുളളത്. അതിശക്തയായ ഭരണാധികാരിയെങ്കിലും…
Read More » - 16 November
പ്രിയ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നമ്മളില്‍ നിന്ന് വിട്ടകന്ന അവസാന നിമിഷങ്ങള്‍
ഭാരതത്തിന്റെ പ്രിയ പ്രധാനമന്തിയായിരുന്ന ഇന്ദിര ഇന്നും ഒാര്‍മ്മകളില്‍ കുടികൊളളുന്നു . ആ വലിയ മനസിന്റെ ഇന്ത്യയുടെ ഉയര്‍ച്ചക്കായി സുപ്രധാന തീരുമാനങ്ങള്‍ എടുത്ത ഇന്ദിരയുടെ ഒാര്‍മ്മകള്‍ ഇന്നും അവരുടെ…
Read More » - 16 November
കുട്ടികളുണ്ടാകാൻ പ്രത്യേക പൂജ ചെയ്യാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ
മുംബൈ: ഒരു വർഷത്തിലധികമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു കൊണ്ടിരുന്ന ആൾദൈവം ബംഗാളി ബാബ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ വിരാറിലാണ് സംഭവം. 37 വയസ്സുള്ള വീട്ടമ്മയാണ് കഴിഞ്ഞ ഒരു വർഷമായി…
Read More »