Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -17 November
മോദിയുടെ അച്ഛേദിന്‍ ഇതാണോ? ആക്രമിക്കപ്പെട്ടാല്‍ ഉത്തരവാദി കേരള സര്‍ക്കാര്‍: തൃപ്തി ദേശായി
കൊച്ചി: ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച് കൊച്ചി വിമാനത്താവളത്തലെത്തിയ തൃപ്തിക്ക്…
Read More » - 17 November
വിമാനത്താവളത്തില്‍ കുടുങ്ങിയപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് തൃപ്തി ദേശായി
നെടുമ്ബാശേരി : ശബരിമല ദർശനത്തിനെത്തി നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയിട്ടും തൃപ്തി ദേശായി കുലുങ്ങിയില്ല. പുറത്തു ശരണംവിളി മുഴങ്ങിയപ്പോൾ അകത്തു ഫോണ്‍വിളി തുടർന്നു. പുറത്തിറങ്ങാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയപ്പോഴും തൃപ്തി…
Read More » - 17 November
സ്കൂളുകള്‍ക്ക് ഇന്ന് അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഡിഇയാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് ശനിയാഴ്ച അവധി…
Read More » - 17 November
കെ.പി.ശശികലയുടെ അറസ്റ്റ്; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
പത്തനംതിട്ട: പോലീസ് നിർദേശങ്ങൾ പാലിക്കാതെ മലകയറിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്. ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ശബരിമല കര്‍മ്മസമിതിയാണ്…
Read More » - 17 November
വാതില്‍ നടയില്‍ വിളക്ക് കൊളുത്തിവയ്ക്കാമോ?
സന്ധ്യാ സമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ ഇന്നും പിന്തുടരുന്നുണ്ട്. എന്നാല്‍ തൃസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച് വിഭിന്ന അഭിപ്രയം ഉയര്‍ന്നു…
Read More » - 16 November
ചില്ലറകള്‍ കൊടുത്ത് വാങ്ങിയത് ചില്ലറക്കാര്യമല്ല; ഐഫോണ്‍ വാങ്ങാന്‍ യുവാക്കള്‍ ചെയ്തകാര്യം ഇങ്ങനെ
മോസ്കോ: ആഗ്രഹം പോലെ സ്വന്തമായൊരു ഐഫോണ്‍ വാങ്ങുന്നതിനായി ബാത്ത് ടബ്ബ് നിറയെ നാണയത്തുട്ടുകളുമായെത്തി മൊബൈല്ക്കടക്കാരെയും കണ്ടുനിന്നവരെയും അമ്പരപ്പിച്ച് ഒരുപറ്റം യുവാക്കള്‍.റഷ്യയിലാണ് ഏവരെയും അതിശയിപ്പിച്ച ഈ സംഭവം നടന്നത്.…
Read More » - 16 November
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി…
Read More » - 16 November
അതിഥിത്തൊഴിലാളികള്‍ക്ക് ഇനി സൗജന്യ ചികിത്സ
തിരുവനന്തപുരം•അതിഥിത്തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവരിലേക്കെത്തിക്കുന്നതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്. ഭാഷയും…
Read More » - 16 November
അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ്
ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്തി അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് മനോജ് തിവാരി. ചില നഗരമാവോയിസ്റ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തുകയാണെന്നും നഗര…
Read More » - 16 November
ആവേശത്തോടെ ധോലക് കൊട്ടുന്ന പ്രധാനമന്ത്രി; വീഡിയോ വൈറലാകുന്നു
ഛത്തിസ്ഗഢ്: ഛത്തിസ്ഗഢിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവേശത്തോടെ ധോലക് കൊട്ടുന്ന വീഡിയോ വൈറലാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനായി മൈക്കിനടുത്തേക്ക് പോകുമ്പോള്‍ പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന്…
Read More » - 16 November
വിപണിയിൽ തരംഗമാകാൻ മോട്ടോ ജി7 ; സവിശേഷതകള്‍ ഇവയൊക്കെ
വിപണിയിൽ തരംഗമാകാൻ മോട്ടോ ജി7. പുതിയ ഫോണിന്റെ സവിശേഷതകളും 360 ഡിഗ്രി റെന്‍ഡര്‍ വീഡിയോയും കമ്പനി പുറത്തുവിട്ടു. 18:9 റേഷ്യോയില്‍ 6.4 ഇഞ്ച് ഡിസ്പ്ലേ, 660 സ്നാപ്ഡ്രാഗണ്‍…
Read More » - 16 November
ശബരിമലയിലെ ഹോട്ടലുകളും കൗണ്ടറുകളും; നിലപാടിൽ തിരുത്തുമായി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: ശബരിമലയില്‍ ഹോട്ടലുകള്‍ 11നു ശേഷം അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. സന്നിധാനത്തു രാത്രിയില്‍ ഭക്തരെ നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി സന്നിധാനത്ത് ഹോട്ടലുകളും…
Read More » - 16 November
സൗദി അറേബ്യയില്‍ അവസരം
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ 21ന് സ്കൈപ്പ് വഴി ഇന്റര്‍വ്യൂ ചെയ്യും. താത്പര്യമുള്ളവര്‍…
Read More » - 16 November
ആന്ധ്രയ്ക്ക് പിന്നാലെ മറ്റൊരു സംസ്ഥാനം കൂടി സിബിഐയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു
കൊൽക്കത്ത: ആന്ധ്രാപ്രദേശിന് പിന്നാലെ സിബിഐയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പശ്ചിമബംഗാളും. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് സംസ്ഥാനത്തു സ്വതന്ത്ര പ്രവര്‍ത്താനുമതി നിഷേധിക്കുന്നതായും അനുമതിയില്ലാതെ റെയ്ഡുകളോ മറ്റു പരിശോധനകളോ അന്വേഷണമോ…
Read More » - 16 November
മലകയറാനാകാതെ തൃപ്തി മടങ്ങി; പ്രതിഷേധം അവസാനിച്ചു
കൊച്ചി: ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മലകയറാനാകാതെ മടങ്ങി. വെള്ളിയാഴ്ച രാത്രി 9.30നുള്ള കൊച്ചി-മുംബൈ വിമാനത്തിലാണ് തൃപ്തിയടക്കമുള്ള ഏഴംഗ സംഘം മടങ്ങിയത്. നെടുമ്ബാശേരി…
Read More » - 16 November
ഹോങ്കോംഗ് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനൽ : കിഡംബി ശ്രീകാന്ത് പുറത്ത്
കോവ്ലൂണ്: ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്റണിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്ത്. ജപ്പാന് താരവും എട്ടാം സീഡുമായ കെന്റ നിഷിമൊട്ടോയാണ് നേരിട്ടുള്ള…
Read More » - 16 November
വിദ്യാഭ്യാസത്തിനും ജോലിക്കും വഴിയില്ലാതെ പെൺകുട്ടികൾ വലയുന്ന ഗ്രാമങ്ങളിലേക്കല്ലേ ആക്ടിവിസ്റ്റുകള്‍ പോകേണ്ടത്? ശബരിമല കയറാന്‍ എന്താണ് ഇവർക്കിത്ര ആവേശമെന്ന് തസ്ലീമ നസ്രീന്
ന്യൂഡല്‍ഹി: ശബരിമലയില്‍ സന്ദര്‍ശനം നടത്താൻ ശ്രമിക്കുന്ന വനിതാ ആക്ടിവിസ്റ്റുകള്‍ക്കെതിരെ വിമർശനവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്. ശബരിമല കയറാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എന്തിനാണ് ഇത്ര ആവേശമെന്ന് തനിക്ക്…
Read More » - 16 November
ശബരിമല: ടാറ്റ പ്രൊജക്ട് 25 കോടിയുടെ പ്രവൃത്തി സൗജന്യമായി ചെയ്തു
തിരുവനന്തപുരം•പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെയും നിലയ്ക്കലിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് ചെയ്ത 25 കോടി രൂപ ചെലവു വരുന്ന പ്രവൃത്തികള്‍ സൗജന്യമാക്കിയതായി ടാറ്റാ സണ്‍സ്…
Read More » - 16 November
സ്വദേശിവത്കരണം; സൗദിയിൽ ഈ മേഖലയിലേക്ക് വിദേശികള്‍ക്കുള്ള വിസകള്‍ നിർത്തലാക്കും
റിയാദ്: സൗദിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള വിസകള്‍ നിര്‍ത്തലാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്…
Read More » - 16 November
ഷവോമിയുടെ ഈ മോഡൽ ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാം
ഷവോമിയുടെ മൂന്നു ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാം.റെഡ്മി നോട്ട് 5 പ്രോ, റെഡ്മി മി എ2, റെഡ്മി വൈ2 എന്നീ ഫോണുകള്‍ 1000 രൂപ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം.…
Read More » - 16 November
നേവല്‍ ഡോക് യാഡില്‍ അവസരം
വിശാഖപട്ടണം ഡോക് യാഡില്‍ അവസരം. വിവിധ ട്രേഡുകളിലേക്കുള്ള അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.275 ഒഴിവുകളിലാണ് അവസരം. 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി.യും അനുബന്ധട്രേഡില് 65 ശതമാനം മാര്‍ക്കോടെ ഐ.ടി.ഐ.യുമാണ്…
Read More » - 16 November
ഗജ ചുഴലിക്കാറ്റ്; വിമാന സർവീസുകൾ വൈകും
ഷാർജ: ഷാർജയിൽ നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസ് വൈകുമെന്ന് റിപ്പോർട്ട്. ഗജ ചുഴലിക്കാറ്റ് കാരണം വിമാനം ഏഴ് മണിക്കൂർ വൈകുമെന്ന് അധികൃതർ തന്നെയാണ്…
Read More » - 16 November
ശബരിമല : കെ പി ശശികലയെ തടഞ്ഞു
പമ്പ : ശബരിമല കയറാനെത്തിയ കെ.പി ശശികലയെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കെ.പി ശശികല ടീച്ചറുള്‍പ്പടെയുള്ള…
Read More » - 16 November
ഭാര്‍ഗവറാം കസ്റ്റഡിയില്‍
പമ്പ•ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്ഗവറാമിനേയും ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ നടപടിയുടെ ഭാഗമായാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. ശബരിമലയിലെ…
Read More » - 16 November
ഗജ ചുഴലിക്കാറ്റ്; പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് കാരണം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തവും, അതി ശക്തവുമായ മഴയും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ…
Read More »