Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -16 November
തൃപ്തി ദേശായിക്ക് ശബരിമലയിലെത്താൻ കഴിയില്ല,ഭക്തർ അതിന് അനുവദിക്കില്ല ; മാളികപ്പുറം മേൽശാന്തി
ശബരിമല : വിശ്വാസങ്ങളെ വെല്ലുവിളിച്ച് ഒരിയ്ക്കലും തൃപ്തി ദേശായിക്ക് ശബരിമലയിൽ എത്താനാകില്ലെന്ന് മാളികപ്പുറം മേൽശാന്തി വി എൻ അനീഷ് നമ്പൂതിരി.തൃപ്തി ദേശായിയെ ആചാരലംഘനത്തിനു വിശ്വാസികൾ അനുവദിക്കില്ല. ശബരിമലയിലെ…
Read More » - 16 November
നിലയ്ക്കൽ സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം
നിലക്കൽ പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡിൽ ആയിരുന്നവർക്ക് ജാമ്യം ലഭിച്ചു. പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്ത ആറ് അയ്യപ്പ ഭക്തന്മാർക്കാണ് ജാമ്യം കിട്ടിയത്. അനന്തു ,…
Read More » - 16 November
പാസെടുക്കാതെ വരുന്ന വാഹനങ്ങൾ കുടുങ്ങുമെന്ന് എസ്പി യതീശ് ചന്ദ്ര
പത്തനംതിട്ട : പാസെടുക്കാതെ ശബരിമലയിൽ എത്തുന്ന വാഹനങ്ങൾ കുടുങ്ങുമെന്ന് എസ്പി യതീശ് ചന്ദ്ര . നിലയ്ക്കലില്‍ പാസ് എടുക്കാതെ വരുന്ന ഇത്തരം വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തും…
Read More » - 16 November
മാതൃസ്നേഹത്തിന് പകരം വെക്കാനില്ലാത്ത കണ്ണീര് നിമിഷങ്ങള്‍ (വീഡിയോ )
എവിടെനിന്നോ അതിവേഗതയില്‍ കാര്‍ വന്ന് പാഞ്ഞ് കയറിയത് അവന് എല്ലാമായിരുന്ന അവന്റെ അമ്മയുടെ ദേഹത്തേക്കായിരുന്നു. മരിച്ച് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മ കുരങ്ങിന്റെ അരികില്‍ ആ കുട്ടിക്കുരങ്ങന്…
Read More » - 16 November
ശബരിമലയിൽ പോലീസിന് പ്രത്യേക ഡ്രസ് കോഡ്
പത്തനംതിട്ട : ശബരിമല സുരക്ഷയുടെ ഭാഗമായി പോലീസിന് പ്രത്യേക ഡ്രസ് കോഡ്. ഐജി വിജയ് സാക്കറെയുടേതാണ് നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് ഇന്സേര്ട്ട് ചെയ്ത് തന്നെ നില്‍ക്കണം.…
Read More » - 16 November
പരസ്പരം ജീവന് രക്ഷിക്കാനുള്ള ശ്രമം; സഹോദരിമാര്‍ മുങ്ങി മരിച്ചു
രാജസ്ഥാന്: ബാദ്ളി ഗ്രാമവാസികളായ മൂന്ന് യുവതികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ദുര്‍ഗ(21), കാഞ്ചന്(18), പൂജ(20) എന്നീ സഹോദരിമാര്‍ കുളത്തില്‍ നിന്നും വെള്ളം ശേഖരിക്കാനായ് പോയപ്പോള്‍ ഇവരില്‍ ഒരാള്‍…
Read More » - 16 November
നാലുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ആഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയില്‍
മുംബൈ: ലിഫ്റ്റിനുള്ളിൽവെച്ച് നാലുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ആഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ പിടിയില്‍. മുംബൈയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ലിഫ്റ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സ്ത്രീയെ പിടികൂടാന്‍…
Read More » - 16 November
രെഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി : കോടതിയുടെ രൂക്ഷ വിമർശനം
ശബരിമല വിഷയത്തിൽ മുൻകൂർ ജാമ്യം തേടി രെഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മത സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവന്നു കാട്ടി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രെഹ്ന…
Read More » - 16 November
‘ഭക്തരുടെ ശരണം വിളി ഗുണ്ടായിസം , ഇതാണോ മോദിയുടെ അച്ഛാദിൻ? നേരിട്ട് വിളിച്ചിട്ട് പോലും ടാക്സിക്കാർ വന്നില്ല’ -തൃപ്തി ദേശായ്
കൊച്ചി : വിശ്വാസ സംരക്ഷണത്തിനായി ശരണം വിളിയോടെ പ്രതിഷേധിക്കുന്ന ഭക്തരെ ഗുണ്ടകളെന്ന് ആക്ഷേപിച്ച് തൃപ്തി ദേശായ്.വിമാനത്താവളത്തിനു മുന്നിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നാണ് തൃപ്തി ദേശായ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിലെത്തിയാൽ…
Read More » - 16 November
സെക്രട്ടേറിയേറ്റില്‍ പോലീസുകാരന് സ്വയം വെടിവച്ചു മരിച്ചു
ന്യൂഡല്‍ഹി: പോലീസുകാരന് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ തന്നെ വെടിയുതിര്‍ത്ത് മരിച്ചു. ഡല്‍ഹി സെക്രട്ടേറിയേറ്റിലാണ് സംഭവം ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്വീറാണ് തോക്ക് ഉപയോഗിച്ച് സ്വയം…
Read More » - 16 November
പേര് വിവരം ചോര്‍ന്നു; 900 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: മകരവിളക്ക് ദര്‍ശന സമയത്ത് ശബരിമലയിലെത്താനായി രജിസ്റ്റര്‍ ചെയ്തത് 900 യുവതികള്‍. പൊലീസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത ഇവരുടെ പേര് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുവതികള്‍ക്ക്…
Read More » - 16 November
തൃപ്തി ദേശായിയുടെ സുരക്ഷാകാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഡിജിപി
തിരുവനന്തപുരം : ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സാഹചര്യം പരിശോധിച്ച ശേഷം…
Read More » - 16 November
യുഎസ് സാമ്പത്തിക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അണുവായുധശേഷി വര്‍ദ്ധിപ്പിക്കുന്ന നയത്തിലേക്ക് മടങ്ങും : ഉത്തരകൊറിയ
സിംഗപ്പുര്‍: ഉത്തരകൊറിയയുടെ അണുവായുധ നയങ്ങളെ ലോകമെന്നും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ യുഎസ് സാമ്പത്തിക ഉപരോധം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഉത്തരകൊറിയ ഇപ്പോള്‍ ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തിയിരിക്കുന്നത്. യു…
Read More » - 16 November
1100 പേർക്ക് ഉച്ചഭക്ഷണവും സ്വീകരണവും ഒരുക്കിയ സ്ഥലത്ത് പത്തുപേർ മാത്രം ; കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെ രോഷാകുലനായ തിരുവഞ്ചൂരിന്റെ ഉപവാസ സമരം
പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെ രോഷാകുലനായ തിരുവഞ്ചൂരിന്റെ ഉപവാസ സമരം. 1100 പേർക്ക് ഉച്ചഭക്ഷണവും സ്വീകരണവും ഒരുക്കിയ…
Read More » - 16 November
മറ്റൊരു കവാടത്തിലൂടെ തൃപ്തി ദേശായിയെ പുറത്തെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടു, പ്രതിഷേധത്തിന് മുന്നില്‍ പകച്ച് പോലിസ്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തൃപ്തി ദേശായിയേ മറ്റൊരു പ്രവേശന കവാടത്തിലൂടെ പുറത്തെത്തിക്കാനുള്ള പോലിസ് നീക്കം പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്. പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം മൂലമാണ് ഈ നീക്കം…
Read More » - 16 November
ആശങ്കകളൊഴിയാതെ സന്നിധാനം ഒരുങ്ങി, ഭക്തിസാന്ദ്രമായ മണ്ഡലകാലം ആരംഭമായി
ശബരിമല : മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട വൈകീട്ട് അഞ്ച് മണിക്ക് തുറക്കും .നിലയ്ക്കല്‍ നിന്ന് ഭക്തരെ രാവിലെ 10 മണി മുതല്‍ ആണ് കടത്തിവിടുന്നത് എന്ന്…
Read More » - 16 November
മണ്ഡലകാലം തുടങ്ങുംമുമ്പേ കാല്‍നടയാത്ര തുടങ്ങി; പ്രതിഷേധക്കാർ കാനന പാതകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് പോലീസ്
ശബരിമല : മണ്ഡലകാലം തുടങ്ങുംമുമ്പേ തീർത്ഥാടകർ കാല്‍നടയാത്ര ആരംഭിച്ചുകഴിഞ്ഞു. സാധാരണഗതിയില്‍ മണ്ഡലതീര്‍ത്ഥാടനം പകുതി പിന്നിട്ടശേഷമേ കാനനപാത വഴിയുള്ള തീര്‍ത്ഥാടനം സജീവമാകാറുള്ളൂ. എന്നാല്‍, ഇക്കുറി യുവതീപ്രവേശനവിവാദത്തിന്റെ പശ്ചാത്തലത്തില്‍ വൃശ്ചികം…
Read More » - 16 November
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയയാള്‍ മരിച്ച നിലയില്‍
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഷോപ്പിയാനിലെ സഫാനാഗ്രി സ്വദേശിയേയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ കിലോറയില് നിന്നാണ്…
Read More » - 16 November
പ്രീപെയ്ഡ് ടാക്സിക്കാർക്ക് പിറകെ ഓൺലൈൻ ടാക്സിക്കാരും തൃപ്തിയെ കയ്യൊഴിഞ്ഞു : നൂറു കണക്കിന് സ്ത്രീകളും പ്രതിഷേധിക്കുന്നു
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍. തൃപ്തിയെയും സംഘത്തെയും കൊണ്ടുപോകാന്‍ വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ…
Read More » - 16 November
പോലീസ് സംരക്ഷണം നൽകുമെന്നറിയിച്ചു; വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത് ഗുണ്ടായിസമെന്ന് തൃപ്തി ദേശായി
കൊച്ചി : ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം നൽകുമെന്നറിയിച്ചുവെന്ന് ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി. കാത്തിരിക്കാൻ തയ്യാറാണ് എന്നാൽ ശ്രമത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത്…
Read More » - 16 November
ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് അഞ്ചു കോടി ദുരിതാശ്വാസ നിധിക്കായി സർക്കാർ ഖജനാവിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി സ്ഥിരീകരണം. പൊതുപ്രവർത്തകനായ ബിജു മാരാത്ത് നൽകിയ വിവരാവകാശത്തിലാണ് ദേവസ്വം ബോർഡിന്റെ സ്ഥിരീകരണം.…
Read More » - 16 November
തന്നെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ക്യാമറ വെച്ചെന്ന് പ്രതിപക്ഷ നേതാവ്
പട്ന: തന്നെ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ക്യാമറ വെച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ നിരീക്ഷിക്കാനായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ്…
Read More » - 16 November
കത്വ കേസിലെ അഭിഭാഷക ദിപിക സിംഗിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം : കാരണം ഞെട്ടിക്കുന്നത്
പഠാന്‍കോട്ട്: ജമ്മുവിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചു കൊന്ന കേസില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ മാറ്റി പെണ്‍കുട്ടിയുടെ കുടുംബം. അഭിഭാഷകയെ മാറ്റുന്നതിനായി പിതാവ് പഞ്ചാബിലെ പഠാന്‍കോട്ട്…
Read More » - 16 November
തൃപ്തി ദേശായിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്സി ഡ്രൈവർമാർ ; ഓൺലൈൻ ടാക്സി ഏർപ്പെടുത്താൻ പോലീസിന്റെ ശ്രമം
കൊച്ചി : ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായിക്ക് വാഹന സൗകര്യം നൽകില്ലെന്ന് ടാക്സി ഡ്രൈവർമാർ. ഇതേത്തുടർന്ന് ഓൺലൈൻ ടാക്സികൾ പലതും പോലീസ് ഏർപ്പെടുത്താൻ…
Read More » - 16 November
മടങ്ങി പോവാന്‍ തൃപ്തി ദേശായിയോട് അഭ്യര്‍ത്ഥിച്ച് മന്ത്രി ഇപി ജയരാജന് വിമാനത്താവളത്തില്‍; ആക്ടിവിസ്റ്റിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് വിശ്വാസികള്‍
നെടുമ്പാശ്ശേരി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് ഒന്നര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍…
Read More »