Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -13 November
എണ്ണ ഉൽപ്പാദനം ; സുപ്രധാന തീരുമാനവുമായി സൗദി
ജിദ്ദ : എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഡിസംബര്‍ മുതല്‍ പകുതിയായി കുറക്കാനാണു തീരുമാനം. പ്രതിദിന ഉല്‍പ്പാദനമായ പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍…
Read More » - 13 November
ബാബറി മസ്ജിദ്: ഉടൻ വാദം കേൾക്കണെമെന്ന ഹർജി തള്ളി
രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് ഉടനെ കേൾക്കണെമന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ വാദം സുപ്രീം കോടതി നിരസിച്ചു. വാദം എപ്പോൾ തുടങ്ങണമെന്ന് തീരുമാനിക്കാൻ ജനവരി…
Read More » - 13 November
ശബരിമല റിവ്യൂഹര്‍ജി : നിലപാട് വ്യക്തമാക്കി മുസ്ലിംലീഗ്
കോഴിക്കോട്: ശബരിമലയിലെ റിവ്യൂഹര്ജിയിന്മേലുള്ള സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിംലീഗ് രംഗത്ത്. റിവ്യൂ ഹര്‍ജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലക്കെടുത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ സംസ്ഥാന…
Read More » - 13 November
രക്തക്കളമായി മാറി മുംബൈ റെയില്‍വേ പാളങ്ങള്‍; ഒറ്റ ദിവസം പൊലിഞ്ഞത് 12 ജീവനുകള്‍
മുംബൈ: റയില്‍വേ അപകടങ്ങള്‍ സ്ഥിരമാകുന്ന മുംബൈ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഒരു ദിവസം മാത്രം മരിച്ചത് 12 പേരാണ്. കൂടാതെ വിവിധ സംഭവങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 13 November
അധ്യാപകരില്‍ നിന്ന് അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരില്‍ നിന്ന് 2018-19 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ട സ്കൂളുകളില്‍ അദ്ധ്യാപനം നടത്തുന്നവരില്‍ നിന്നാണ്…
Read More » - 13 November
മരിച്ചയാളെ തിരിച്ചറിയാൻ ആധാർ മതിയാകില്ല: യുഎെഡിഎഎെ
ആധാർ രേഘകളിലുള്ള വിരലടയാളം മരിച്ചയാളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്താൻ സാങ്കേതികമായി കഴിയില്ലെന്ന് യുഎെഡിഎഎെ. അഞ്ജാത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മറുപടി.
Read More » - 13 November
അറിയാനുളള അവകാശത്തിനുളള രേഖക്ക് ഇരട്ടിഫീസ് ഈടാക്കിയാല്‍ ഇനി ഉദ്ധ്യോഗസ്ഥര്‍ കുടുങ്ങും
കൊച്ചി: വിവരാവകാശ രേഖ ലഭിക്കുന്നതിനായി സമീപിക്കുന്നവരില്‍ നിന്ന് തക്കതായ ഫീസ് ഈടാക്കുന്നതിന് പകരം ഇപ്രകാരം സമീപിക്കുന്നവരില്‍ നിന്ന് നിയമരഹിതമായി അധികപണം വാങ്ങുന്ന ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സംസ്ഥാന…
Read More » - 13 November
ശബരിമലയിൽ പ്രവേശനം എല്ലാവർക്കും: സർക്കാർ
കൊച്ചി: ജാതി, മത ഭേദമന്യേ ശബരിമല എല്ലാവർക്കും പോകാവുന്നതാണെന്നും അത് ചരിത്ര പരമായി അംഗീകരിക്കപ്പെട്ടതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്നാവശ്യപ്പെട്ടി ടിജി മോഹൻ ദാസ്…
Read More » - 13 November
മികച്ച വിൽപ്പന നേട്ടവുമായി റോയല്‍ എന്‍ഫീൽഡ് മുന്നോട്ട്
മികച്ച വിൽപ്പന നേട്ടവുമായി റോയല്‍ എന്‍ഫീൽഡ് മുന്നോട്ട്. ജൂലായ് – സെപ്തംബര്‍ കാലയളവില്‍ (Q3) 2,408 കോടിയുടെ വിൽപ്പന നേട്ടമാണ് കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം…
Read More » - 13 November
അഞ്ജാത വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളുരു: മലയാളി യുവാവ് ബൈക്കിൽ പോകവേ അഞ്ജാത വാഹനമിടിച്ച് മരിച്ചു. മണ്ണാർക്കാട് സ്വദേശിയും മാന്യത ടെക്പാർക്ക് കോൺസെന്റിക്സ് ജീവനക്കാരനുമായ ബി രാഹുലാണ് (21) മരിച്ചത്. ജോലിക്ക് ബൈക്കിൽപോകുന്നതിനിടെ…
Read More » - 13 November
തൃപ്തിദേശായിയെ മല ചവിട്ടിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി രാഹുല്‍ ഈശ്വര്‍ :
തിരുവനന്തപുരം : തൃപ്തിദേശായിയെ മല ചവിട്ടിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി രാഹുല്‍ ഈശ്വര്‍. ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മള് അറുപത് ദിവസം ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്നാണ് അയ്യപ്പന്റെ…
Read More » - 13 November
വിജയ്ക്കെതിരേ കേസെടുത്ത് തൃശ്ശൂര്‍ ആരോഗ്യവകുപ്പ് അധികൃതര്‍
തൃശ്ശൂര്‍: പുറത്തിറങ്ങി ഏറെ കഴിയും മുന്‍പേ വിവാദങ്ങള്‍ക്ക് തിരി തെളിയിച്ച സര്‍ക്കാര്‍ സിനിമയിലെ നായകന് ഇളയ ദളപതി വിജയിക്കെതിരെ കേസെടുത്ത് തൃശ്ശൂര്‍ ആരോഗ്യവകുപ്പ് അധികൃതര്‍. സിനിമയുടെ പോസ്റ്ററുകളില്‍…
Read More » - 13 November
സീബ്രാ ലൈനുകൾ ഇല്ലാതെ തിരക്കേറിയ റോഡുകൾ; ദുരിതത്തിലായി ജനങ്ങൾ
ബെംഗളൂരു: ബെംഗളുരു നഗരത്തിൽ റീടാറിങ് നടത്തിയ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ ഇതുവരെയും പുനഃസ്ഥാപിക്കപ്പെട്ടില്ല. കബൺ റോഡ്, എംജി റോഡ്എന്നിവിടങ്ങളിൽ റീ ടാറിങ് നടത്തി ആഴ്ചകൾ പലത്…
Read More » - 13 November
കൊലപാതകം: ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്
ബെംഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ഗുണ്ടകളായ നവീൻ കുമാർ…
Read More » - 13 November
കർഷക വായ്പ എഴുതി തള്ളുന്നു
ബെംഗളുരു: 2.3 ലക്ഷത്തോളം വരുന്ന കർഷകരുടെ വായ്പ എഴുതി തള്ളും. സംസ്ഥാനത്തെ സഹകരണ ബാങ്കുകലിൽ നിന്നെടുത്ത 1050 കോടി രൂപയുടെ വായ്പ 15 ദിവസത്തിനകം എഴുതി തള്ളുമെന്നാണ്…
Read More » - 13 November
കർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ
യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ…
Read More » - 13 November
വിവിധ ഡിവിഷനുകളില്‍ ട്രക്ക്, യാര്‍ഡ് അറ്റകുറ്റപ്പണി , 5 ട്രെയിനുകള്‍ വെെകി ഒാടും
തിരുവനന്തപുരം : വിവിധ ഡിവിഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അഞ്ച് തീവണ്ടികള്‍ വെെകിയേ ഒാടുകയുളളൂവെന്ന് റയില്‍വേ ഒൗദ്ധ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു. ട്രാക്ക്, യാര്‍ഡ് ഇവയിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. കോര്‍ബ-തിരുവനന്തപുരം…
Read More » - 13 November
ജനാധിപത്യ, ഭരണഘടന, മതനിരപേക്ഷത ഉന്മൂലനത്തിന് ശ്രമിക്കുന്ന വിധ്വംസക ശക്തികളെ തുറന്നുകാട്ടാന്‍ പുരോഗമന കേരളം കൈകോര്‍ക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല വിധിയില്‍ യുവതീപ്രവേശനം സാധ്യമാക്കിയ വിധിയുടെ എതിരായി ലഭിച്ച പുനപരിശോധനാ ഹര്‍ജി പരിഗണിച്ചതിന് ശേഷം അത് വീണ്ടും തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി വെച്ചതെന്നല്ലാതെ…
Read More » - 13 November
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ അവസരം
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ അവസരം. ടെക്നീഷ്യന് (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ നാല് ഒഴിവുകളിലേക്ക് വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :vssc
Read More » - 13 November
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് സ്റ്റേ അനുവദിയ്ക്കാത്തത് പിന്നില്‍ ഈ കാരണങ്ങള്‍
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് സ്റ്റേ അനുവദിയ്ക്കാത്തത് പിന്നില്‍ ഈ കാരണങ്ങള്‍. ഈ ബഞ്ചിനും പഴയ നിലപാടാണോ എന്ന സംശയത്തിലാണ് ചില അഭിഭാഷകര്‍. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം…
Read More » - 13 November
കർണ്ണാടക ആർടിസി പ്രീമിയം ബസുകളുടെ റൂട്ട് മാറുന്നു
ബെംഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം. ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപഗൗഡ…
Read More » - 13 November
കാത്തിരിപ്പുകൾക്ക് വിട : പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
ഏവരും കാത്തിരുന്ന പുതിയ സ്റ്റിക്കറുകൾ ആന്‍ഡ്രോയിഡില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ വാട്സ്ആപ്പ്. 12 സ്റ്റിക്കര്‍ പാക്കുകളാണ് കഴിഞ്ഞ മാസം വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇമോജികള്‍ സെര്‍ച്ച് ചെയ്യുന്നതുപോലെ സ്റ്റിക്കറുകളും പുതിയ…
Read More » - 13 November
ശബരിമല വിഷയത്തില്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല; എം സ്വരാജ്
കോഴിക്കോട് : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി മാനിക്കണമെന്നും കേരളത്തെ ഇരുട്ടിലേക്ക് നയിക്കാന്‍ അനുവദിക്കില്ല എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ശബരിമല…
Read More » - 13 November
ഗജ ചുഴലിക്കാറ്റ്; ഭീഷണി ബെംഗളുരുവിനും
ബെംഗളുരു: തമിഴ്നാട് തീരത്ത് രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് ഭീഷണി ബെംഗളുരുവിനും എന്ന് വിലയിരുത്തൽ. ഗജയെ അത്രകണ്ട് നിസാരവൽക്കരിക്കരുതെന്നും ശക്തി പ്രാപിച്ചാൽ കനത്ത മഴ ബെംഗളുരുവിലേക്കെത്തുമെന്നുമാണ് വിലയിരുത്തൽ.…
Read More » - 13 November
കർണ്ണാടകയുടെ തനത് പ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായും
ബെംഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള…
Read More »