Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -5 November
മദ്യലഹരിയിൽ ബോംബ് ഭീഷണി; ചേർത്തല സ്വദേശി പിടിയിൽ
നെടുമ്പാശ്ശേരി: മദ്യലഹരിയിലായ യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കി. ചേർത്തല സ്വദേശി സുഭാഷാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. മസ്കത്തിലേക്ക് പോകാനെത്തിയ സുഭാഷ് പരിശോധനകൾക്കിടെയാണ് ബാഗിൽ ബോംബാണെന്നു…
Read More » - 5 November
ഈ ദീപാവലിക്ക് മൊബൈൽ വാങ്ങാൻ സുവർണ്ണാവസരം
മൊബൈൽ വാങ്ങാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. ദീപാവലി പ്രമാണിച്ച് ആപ്പിള്‍, ഷവോമി ,സാംസങ് ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജുള്ള ഗാലക്സി നോട്ട് 8 ആണ്…
Read More » - 5 November
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക
സിംഗപ്പൂര്‍: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി അമേരിക്ക . ഇറാനെതിരെയുള്ള അമേരിക്കയുടെ ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയും ചൈനയും അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍…
Read More » - 5 November
കാലിൽ കറുത്ത ചരട് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ചിലരുടെ കാലുകളില്‍ കറുത്ത ചരടുകള്‍ കെട്ടിയിട്ടിരിക്കുന്നത് കണ്ടിട്ടുള്ളവരാണ് നമ്മൾ. അത് ചുമ്മാ സ്റ്റൈലിന് വേണ്ടി കെട്ടിയിരിക്കുന്നതെന്നാണ് നമ്മൾ കരുതുന്നത്. കറുത്ത ചരട് കെട്ടിയ കാലുകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ…
Read More » - 5 November
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ശക്തമായ കാറ്റിന് സാധ്യത
ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്തായി നാളെ മുതൽ ന്യൂനമർദം രൂപപ്പെടുമെന്നും എട്ടാം തീയതിയോടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ…
Read More » - 5 November
പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി
അൽബാഹ: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. കൊല്ലം ചടയമംഗലം കിഴ്തോണി മഠത്തിൽ അഴികത്ത് വീട്ടിൽ അബ്ദുറഹ്മാൻ-പരേതയായ സഫിയാ ബീവി എന്നിവരുടെ മകൻ ഷിബു (40) ആണ് മരിച്ചത്.…
Read More » - 5 November
സജീവമാകുന്ന മരണഗ്രൂപ്പുകൾ
കൽപ്പറ്റ; ഒാൺലൈൻ മരണ ഗ്രൂപ്പുകൾ കൗമാരക്കാരെ നോട്ടമിടുന്നതായി പോലീസ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കുട്ടികളുടെ സഹപാഠി ആത്മഹത്യാ സൂചന നൽകുന്ന മെസേജിട്ടത് തക്ക സമയത്ത് കണ്ടെത്തി…
Read More » - 5 November
ശബരിമലയിലെ പുതിയ വിവാദം : സര്‍ക്കാറിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ
ശബരിമല: ശബരിമലയിലെ പുതിയ വിവാദം.. സര്‍ക്കാറിനെതിരെ വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയെ…
Read More » - 5 November
ആദ്യ തോൽവിയിലേക്ക് കൊമ്പന്മാരെ തള്ളിയിട്ട് ബെംഗളൂരു എഫ് സി
കൊച്ചി : ആദ്യ തോൽവിയിലേക്ക് കൊമ്പന്മാരെ തള്ളിയിട്ട് ബെംഗളൂരു എഫ് സി. 2-1 ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയത്. മത്സരം ആരംഭിച്ച ആദ്യ…
Read More » - 5 November
ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം മുറുകുന്നു ; പക്ഷം ചേരാന്‍ 5 കോടി വരെ വാഗ്ദാനം
റനില്‍ വിക്രമസിംഗെയെ മാറ്റി പ്രതിപക്ഷ നേതാവായ മഹിന്ദ രാജപക്ഷെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രിയായ തന്നെ മാറ്റിയത് ഭരണഘടനാ വിരുദ്ധമാണെന്നും 225…
Read More » - 5 November
വിദ്യാർഥി എെഎസിൽ ചേർന്നതായി സംശയം; അന്വേഷണം ശക്തമാക്കി പോലീസ്
ന്യൂഡൽഹി: വിദ്യാർഥി എെഎസിൽ ചേർന്നതായി സംശയം ബലപ്പെടുന്നു. നോയിഡയിലെ സർവ്വകലാശാലയിൽ നിന്ന് കാണാതായ കശ്മീർ വിദ്യാർഥി എഹ്തിഷാം ബിലാലിന്റെ(17) ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പരന്നിരുന്നു. എെഎസ് പതാക…
Read More » - 5 November
പാക്കിസ്ഥാൻ ചാരനു രഹസ്യ വിവരങ്ങൾ കൈമാറി; ബിഎസ്എഫ് ജവാൻ അറസ്റ്റിൽ
പഞ്ചാബ്: രഹസ്യ വിവരങ്ങൾ പാക്കിസ്ഥാൻ ചാരന് കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിലായി. റോഡുകളുടെയും, അതിർത്തികളുടെയും , ചിത്രങ്ങളും ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളടക്കം ചോർത്തിയതിനാണ് അറസ്റ്റ്. പഞ്ചാബിലെ ഫിറോസ്പൂർ…
Read More » - 5 November
ബിജെപി വനിത പ്രവര്‍ത്തകര്‍ക്ക് സ്മൃതി ഇറാനിയുടെ വക ദീപാവലി സമ്മാനം പതിനായിരം സാരികള്‍
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് അമേത്തിയിലെ ബിജെപി പാര്‍ട്ടിയുടെ വനിത പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പു മന്ത്രി സ്മൃതി ഇറാനി പതിനായിരം സാരികള്‍ സമ്മാനിച്ചു. സ്മൃതി ഇറാനിയ്ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം…
Read More » - 5 November
ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോതമംഗലം : ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കീരംപാറ ചെങ്കര അത്തിപ്പിള്ളി ഷാജി (46)ആണ് മരിച്ചത്.വൈകിട്ട് അഞ്ചോടെ തൊഴിലുറപ്പ് തൊഴിലാളികളുമായി വന്ന ഓട്ടോ ചെങ്കര മെയിന്‍ കനാല്‍…
Read More » - 5 November
ആദിവാസി യുവാവിന്റെ അറസ്റ്റ്; അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി
മണ്ണാർക്കാട്: ആളുമാറി ആദിവാസി യുവാവ് കാഞ്ഞിരപ്പുഴ പാമ്പൻതോട് ആദിവാസി കോളനിയിലെ ചന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വഷണത്തിനായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ജില്ലാ പോലീസ് മേധാവി…
Read More » - 5 November
ലോകത്തിന് വന്‍ ഭീഷണിയായി ചൈനയുടെ കൊലയാളി ഡ്രോണ്‍
ബീജിംഗ് : ലോകത്തിന് വന്‍ ഭീഷണിയായി ചൈനയുടെ ചാരവിമാനത്തില്‍ 16 മിസൈലുകള്‍. 16 മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള 6,000 മീറ്റര്‍ ഉയരത്തില്‍ നിന്നു പോലും ലക്ഷ്യം ഭേദിക്കാന്‍…
Read More » - 5 November
ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രൻ
ശബരിമല: ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. ഭക്തരോട് പ്രതികാര നടപടികളാണ് സർക്കാർ ചെയ്യുന്നത്. മൂത്രപ്പുരകള്‍ പോലും അടച്ചിട്ടിരിക്കയാണ്. ഭക്തര്‍ക്ക് മൂത്രമൊഴിക്കാന്‍…
Read More » - 5 November
തോക്ക് വിൽപ്പന കന്നഡ നടൻ അറസ്റ്റിൽ
ബെംഗളുരു: തോക്ക് വിത്പനക്കിടെ പ്രശസ്ത കന്നഡ നടനടക്കം 4 പേർ പിടിയിൽ. നടൻ ജഗദീഷ് എസ് ഹിരേത്താണ് അനധികൃത തോക്ക് വിൽപ്പനക്കിടെ അറസ്റ്റിലായത്. രണ്ട് പിസ്റ്റലുകളും, 21…
Read More » - 5 November
സുഹൃത്തിനൊപ്പം യാത്ര ചെയ്ത 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
നാഗ്പൂര്‍: 19കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ജബല്‍പൂര്‍ ഹൈവേയിലാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. വെള്ളിയാഴ്ച്ച…
Read More » - 5 November
ശബരിമലയിലെത്തിയത് എത്തിയത് ഭര്‍ത്താവിന്റെ ഭീഷണി മൂലം
പമ്പ: ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ മല ചവിട്ടാനെത്തുന്നത് പൊലീസിനും തലവേദനായി. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് ദര്‍ശനത്തിനായി യുവതി പമ്പയിലെത്തിയത്. സന്നിധാനത്ത് പ്രവേശിക്കുന്നതിനായി…
Read More » - 5 November
മോഷ്ടാക്കൾ ചന്ദനമരം മുറിച്ച് കടത്തി
ബെംഗളുരു: ഒാൾ ഇന്ത്യാ റേഡിയോയുടെ വളപ്പിൽ നിന്നും രാത്രി ചന്ദന മരം മോഷ്ടാക്കൾ മുറിച്ച് കടത്തി. ഒക്ടോബർ 30 നാണ് രാത്രി മരം മുറിച്ച് കടത്തിയത്. പോലീസ്…
Read More » - 5 November
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ കയറിയ പുള്ളിപ്പുലിയെ പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ കയറിയ പുള്ളിപ്പുലിയെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പിടികൂടി. സംസ്ഥാന വനംവകുപ്പിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടികൂടിയത്. തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന്റെ…
Read More » - 5 November
മൂവര്‍ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം കാട്ടില്‍ ഉപേക്ഷിച്ചു
ഭുവനേശ്വര്‍: ഒഡീഷയില്‍ അജ്ജാതരായ മുന്ന് പേരടങ്ങുന്ന സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കത്തികാട്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കി. ശേഷം കാട്ടില്‍ ഉപേക്ഷിച്ചു. 3 പേരും ഇപ്പോള്‍…
Read More » - 5 November
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം. സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ വിഭാഗത്തിലെ അനലിറ്റിക്സ് ട്രാന്സ്ലേറ്റര്, സെക്ടര്‍ ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, സെക്ടര്‍ റിസ്ക് സ്പെഷ്യലിസ്റ്റ്…
Read More » - 5 November
വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തില്‍ കമ്മേഴ്സ്യല്‍ നഴ്സറി, പാലപ്പിള്ളി എന്ന പ്രൊജക്ടില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. മാര്‍ച്ച് 31 വരെയാണ് ജോലിയുടെ കാലാവധി.…
Read More »