Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -30 October
കുടിയേറ്റ നിയമം കടുപ്പിക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: കുടിയേറ്റ നിയമം കടുപ്പിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികള്‍ക്കു പൗരത്വം നിഷേധിക്കുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പിടാനൊരുങ്ങുന്നത്. തിങ്കളാഴ്ച ഒരു…
Read More » - 30 October
എം.ജി സര്‍വകലാശാലയ്ക്കകത്ത് യുവാവിന്റെ മൃതദേഹം : മരണത്തില്‍ ദുരൂഹത
കോട്ടയം: കോട്ടയം: എം.ജി സര്‍വകലാശാലയ്ക്കകത്ത് ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എം.ജി സര്‍വകലാശാലയില്‍ വി.സി ക്വാര്‍ട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മാന്നാനം…
Read More » - 30 October
നാവികസേനയില്‍ അവസരം
നാവികസേന വിളിക്കുന്നു. 2019 ജൂലായില്‍ ആരംഭിക്കുന്ന 10+2 (ബി.ടെക്.) കേഡറ്റ് എന്‍ട്രി പദ്ധതിയിലേക്ക് അവിവാഹിതരായ ആണ്‍കുട്ടികൾക്ക് അപേക്ഷിക്കാം. 2000 ജനുവരി രണ്ടിനും 2002 ജൂലായ് ഒന്നിനും ഇടയ്ക്ക്…
Read More » - 30 October
രാജമല: നീലക്കുറിഞ്ഞി നേടികൊടുത്തത് 1.2 കോടി
മൂന്നാർ: പ്രളയം നീലക്കുറിഞ്ഞിയെയും വെറുതെ വിട്ടില്ല. 8 ലക്ഷം പേരെങ്കിലും എത്തുമെന്ന് കരുതിയിടത്ത് വന്നത് വെറും 1 ലക്ഷം ആൾക്കാർ മാത്രം. അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാരിന്…
Read More » - 30 October
കളിത്തോക്ക് കാട്ടി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കരൂര്‍ വെെശ്യാബാങ്ക് കൊളളയടിച്ചു
ഹൈദരാബാദ്: ജീവിത പ്രതിസന്ധിയെത്തുടര്‍ന്ന് 45 കാരനായ ടെക്കി ബാങ്ക് കൊളളയടിക്കാന്‍ ശ്രമിച്ചു. പക്ഷേ ശ്രമം വിഫലമായി. പണം കവര്‍ന്ന് രക്ഷപ്പെട്ട ഇയാളെ ജീവനക്കാര്‍ ഒാടിച്ചിട്ട് പിടിച്ചു പോലീസിനെ…
Read More » - 30 October
പേടിഎം പേയ്മെന്റ്സ് ബാങ്കിന് പുതിയ എംഡി
ന്യൂഡൽഹി: ഡിജിറ്റൽ ബാങ്കായ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസറും, മാനേജിംങ് ഡയറക്ടറുമായി സതീഷ് കുമാർ ഗുപ്ത നിയമിതനായി. സീറോ ബാലൻസും, ഡിജിറ്റൽ പണമിടപാടുകൾക്കുംസീറോ ചാർജും…
Read More » - 30 October
കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ ആക്കുന്നതിനെതിരെ കഥകളി ആചാര്യന് കലാമണ്ഡലം ഗോപി
തൃശൂര്‍: കെപിഎസി ലളിതയെ സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ ആക്കുന്നതിനെതിരെ കഥകളി ആചാര്യന് കലാമണ്ഡലം ഗോപി. അക്കാദമി ചെയര്‍പേഴ്സണാവാനുള്ള പ്രാപ്തി കെസിഎസി ലളിതയ്ക്കില്ലെന്ന് മുന്‍ അക്കാദമി അംഗം കൂടിയായ…
Read More » - 30 October
മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് ആരോപണം : മന്ത്രിക്കെതിരെ കേസ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ പുലര്‍ത്തേണ്ട ചില മര്യാദകളും ചട്ടങ്ങളും ലംഘിച്ച് വോട്ട് തേടിയെന്ന മറു രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടര്‍ന്ന് കേന്ദ്ര കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെ പോലീസ് കേസ് എടുത്തു. രാജാസ്ഥാനിന്…
Read More » - 30 October
നഴ്സുമാര്‍ക്ക് സൗദിയില്‍ അവസരം
തിരുവനന്തപുരം: സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ നേഴ്സുമാരെ തേടുന്നു. റിയാദിലുള്ള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലാണ് ജോലി ഒഴിവുളളത്. സ്ത്രീകള്‍ക്ക് മാത്രമാണ് ജോലി തേടാനുളള അവസരം.…
Read More » - 30 October
മെയില്‍ മേട്രണ്‍ തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍ ഒഴിവിലേക്ക് നിയമിക്കുന്നതിന് നവംബര്‍ അഞ്ചിന് രാവിലെ 10.30 മണി മുതല്‍ അഭിമുഖം നടത്തും. പ്രതിദിനം 645 രൂപ നിരക്കില്‍…
Read More » - 30 October
സി പി എമ്മിനെതിരെ ആഞ്ഞടിച്ച് സുരേഷ്ഗോപി എം പി : തന്ത്രിമാരുടെ അടിവസ്ത്രം പരിശോധിയ്ക്കാനാണ് ഭാവമെങ്കില്‍ കാക്കിയുടുത്തവന്റെ അടിവസ്ത്രം പരിശോധിയ്ക്കാനും ഭക്തര്‍ തയ്യാറാകും
കാഞ്ഞങ്ങാട് : ശബരിമല വിഷയത്തില്‍ സിപിഎം നിലപാടിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി എം.പി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം സിപിഎം നടത്തികൊണ്ടിരിക്കുന്നത് വിശദീകരണമല്ലെന്നും വക്രീകരണമാണെന്നും സുരേഷ് ഗോപി…
Read More » - 30 October
പ്രവാസികൾക്ക് സന്തോഷിക്കാം : യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വെയ്സ്
കുവൈറ്റ് : പ്രവാസികൾക്ക് സന്തോഷിക്കാം. കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വെയ്സ്. ചൊവ്വാഴ്ച മുതല്‍ നവംബര്‍ അഞ്ചുവരെ ഇളവ് ലഭിക്കും.…
Read More » - 30 October
റെഡ് ഹാറ്റിനി എെബിഎമ്മിന് സ്വന്തം
വാഷിങ്ടൺ: യുഎസിലെ സോഫ്റ്റ് വെയർ കമ്പനിയായ റെഡ് ഹാറ്റിനെ ഏറ്റെടുത്ത് എെബിഎം. 3400 കോടി ഡോളറാണ് ഇതിനായി ചിലവഴിക്കുക. ഹാർഡ്വെയർ,കൺസൽറ്റൻസി ബിസിനസ് വ്യപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. അടുത്ത വർഷം…
Read More » - 30 October
സ്ത്രീകള്‍ പ്രവേശിക്കുന്നത് അയ്യപ്പന്റെ നെെഷ്ടിക ബ്രഹ്മചര്യത്തിന് കോട്ടം വരുത്തില്ല , നിലപാടിലുറച്ച് ലീലവതി ടീച്ചര്‍
ശബരിമലയില്‍ ഏത് പ്രായത്തിലുളള സ്ത്രീകളും പ്രവേശിക്കുന്നതില്‍ തെറ്റില്ല എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ലീലാവതി ടീച്ചര്‍. ബ്രഹ്മചര്യം കാത്ത് സൂക്ഷിക്കുന്ന ദേവന്മാരുടെ ശക്തി ഒരിക്കലും സ്ത്രീകളെ ദര്‍ശിക്കുന്നത്…
Read More » - 30 October
ശബരിമല സ്ത്രീ പ്രവേശനം; പോലീസിനെ വെല്ലുവിളിച്ച് എം.ടി. രമേശ്
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പോലീസിനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമല നടതുറക്കുന്ന ദിവസം 5000 പോലീസിനെ നേരിടാന്‍ 10000…
Read More » - 30 October
പ്രളയാനന്തര പുനർ നിർമ്മാണം; കേരളാ ബാങ്കുകൾ ഉടൻ വായ്പ നൽകണം: കേന്ദ്രം
കൊല്ലം: പ്രളയാനന്തര പുനർ നിർമ്മാണങ്ങൾക്ക് കേരളത്തിന്റെ പദ്ധതിക്ക് വായ്പ നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദ്ദേശം. കെട്ടിക്കിടക്കുന്ന…
Read More » - 30 October
ശബരിമലയില്‍ പോകുന്നവരില്‍ കൂടുതല്‍ പേര് കമ്യൂണിസ്റ്റുകാര്‍
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്നവരില്‍ കൂടുതല്‍ പേര് കമ്യൂണിസ്റ്റുകാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് . ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കമ്യൂണിസ്റ്റുകാര്‍ വിശ്വാസമില്ലാത്തവരാണെന്ന് വരുത്താനാണ് കോണ്‍ഗ്രസും ബിജെപിയും…
Read More » - 30 October
സര്‍വകലാശാലയ്ക്കുള്ളിൽ നിന്ന് മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: എംജി സർവകലാശാലയിൽ വിസി ക്വാർട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്തെ മതിലിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്റെ (44) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » - 30 October
ചില തീവ്ര ഫെമിനിസ്റ്റുകള്‍ മീടൂ പ്രസ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ഫെമിനിസ്റ്റുകള്‍ കൂട്ടായി തീരുമാനിച്ച ചതിക്കുഴിയാണ് മീറ്റൂ ആരോപണമെന്ന് രാഹുല്‍ ഈശ്വര്‍. സ്ത്രീത്വ വാദികള്‍ മീറ്റൂ എന്ന ക്യാമ്പെയിനെ ശരിയല്ലാത്ത രീതിയില്‍ ഗൂഡ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ഇതിലൂടെ…
Read More » - 30 October
രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും അബദ്ധങ്ങളുടെ പെരുമഴ : ട്രോളുകളുടെ പ്രളയം
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയഅധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് അബദ്ധങ്ങളുടെ പെരുമഴ. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ അരങ്ങ് തകര്‍ക്കുകയാണ്. മിസോറാമിലെ പെണ്‍കുട്ടികള്‍ കരസ്ഥമാക്കിയ നേട്ടങ്ങളെക്കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററില്‍…
Read More » - 30 October
എസ്ബിഎെ എടിഎമ്മിലൂടെ നാളെ മുതൽ പിൻവലിക്കാവുന്ന തുക ഇതാണ്
കൊച്ചി: മാസ്ട്രോ ഡെബിറ്റ് കാർഡ്, ക്ലാസിക് കാർഡുകള്‍ വഴി എസ്ബിഎെ എടിഎമ്മിലൂടെ നാളെ മുതൽ എടുക്കാവുന്ന തുക കുറച്ചു. ഒരുദിവസം 40,000 എന്നതാണ് ചുരുക്കി 20,000 ആക്കിയത്.…
Read More » - 30 October
ലാന്‍ഡ് റോവറിന്റെ അലുമിനിയം ബോഡിയോടുകൂടിയ ഇഞ്ചിനീയം പാതയില്‍ കസറും
വാഹനത്തിന്റെ പുറം ചട്ടയായ ബോഡി 80 ശതമാനവും അലുമിനിയത്താല് നിര്മ്മിതമായിരിക്കുന്നുവെന്ന സവിശേഷ പ്രത്യേകതകളുമായി എഫ്പേസ് ഇഞ്ചിനീയം തലയെടുപ്പോടെ വിപണിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ജാഗ്വര്‍…
Read More » - 30 October
കരിപ്പൂരില്‍ വനിതയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
മലപ്പുറം: വനിതയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത യാത്രക്കാരെ കൊണ്ടുപോവാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൂന്നുപേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കരിപ്പൂര്‍…
Read More » - 30 October
രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച രാഹുല്‍ഗാന്ധിയുടെ നിലപാട് ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത…
Read More » - 30 October
വീണ്ടും ഞെട്ടിച്ച് ഫേസ്ബുക്ക് ; കിടിലൻ ഫീച്ചർ അവതരിപ്പിച്ചു
കിടിലൻ ഫീച്ചറുമായി വീണ്ടും ഞെട്ടിച്ച് ഫേസ്ബുക്ക്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫേസ്ബുക്ക് സ്റ്റോറികളില്‍ സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന മ്യൂസിക് ഫീച്ചറാണ് അവതരിപ്പിച്ചത്. ചിത്രങ്ങളിലും വീഡിയോകളിലും പ്രവര്‍ത്തിക്കുന്നു. ഫേസ്ബുക്ക് ക്യാമറ,…
Read More »