Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -29 October
മാന്യതയുടെ മുഖമൂടി വൃക്ഷങ്ങളെ പിഴുതെറിയുന്ന ‘മീ ടൂ’വിനെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്
നീ മാത്രമല്ല ഞാനുമനുഭവിച്ചിട്ടുണ്ടെന്ന ദൃഢമായ ഒരു സമാശ്വാസിപ്പിക്കൽ,അല്ലെങ്കിൽ നിന്നെ പോലെ തന്നെ എനിക്കും അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന ധൈര്യപൂർവുമായ വെളിപ്പെടുത്തലുകളുടെ ,ശക്തമായ പെൺമുന്നേറ്റത്തിന്റെ ഇടിമുഴക്കമാണ് മീ…
Read More » - 29 October
ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായി ഭൗമനിരീക്ഷണത്തിനായി യുഎഇ വിജയകരമായി സാറ്റലെറ്റ് വിക്ഷേപിച്ചു
യു എ ഇ : ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായി ഭൗമനിരീക്ഷണ പഠനത്തിനായി കാലിഫാസാറ്റ് എന്ന സാറ്റലെറ്റ് വിജയകരമായി യുഎഇ വിക്ഷേപിച്ചു. പൂര്‍ണ്ണമായും എമിറാത്തി നിര്‍മ്മിതമായ സാറ്റലെറ്റാണ്…
Read More » - 29 October
മലിനജലം ഒഴുക്കുന്നത് തടാകത്തിലേക്ക്: പരിശോധന നടത്തി മലിനീകരണ നിയന്ത്രണ ബോർഡ്
ബെംഗളുരു; ബൈരമംഗല തടാകത്തിൽ വിഷപ്പത നിറഞ്ഞതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി. ബിഡദിയിലെ വ്യവസായ മേഖലയിലെ കമ്പനികൾ മലിനജലം നേരിട്ട് തടാകത്തിലേക്ക് ഒഴുക്കുന്നപരാതികൾ നാളുകളായി…
Read More » - 29 October
ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് വിൻഡീസ്
മുംബൈ ; ഏകദിന പരമ്പരയില്‍ ബ്രാബോണ്‍ സ്റ്റേഡിയത്തിലെ നാലാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് വിൻഡീസ്. 224 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മൂന്നു…
Read More » - 29 October
സംസ്ഥാനത്ത് ലക്ഷങ്ങളുടെ ഹാഷിഷ് വേട്ട : യുവാവ് പിടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷങ്ങളുടെ ഹാഷിഷ് വേട്ടയെ തുടര്‍ന്ന്: യുവാവ് പൊലീസ് പിടിയിലായി. 600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂര്‍ സ്വദേശിയാണ് വിഴിഞ്ഞം പോലീസിന്റെ് പിടിയിലായത്. വേങ്ങൂര്‍ വെസ്റ്റ്…
Read More » - 29 October
നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ ഗാര്‍ഡുമായുണ്ടായ യുവതിയുടെ വാക്ക് തര്‍ക്കം ഒടുവില്‍ വസ്ത്രം ഉരിയലില് കലാശിച്ചു
മുംബൈ : നഗരത്തിലെ അപ്പാര്‍ട്ട്മെന്റില്‍ സുരക്ഷാ ഗാര്‍ഡുമായുണ്ടായ യുവതിയുടെ വാക്ക് തര്‍ക്കം ഒടുവില്‍ വസ്ത്രം ഉരിയലില് കലാശിച്ചു . മുംബൈ നഗരത്തിലെ ഒരു റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലാണ് അര്‍ധരാത്രിയില്‍…
Read More » - 29 October
ഡല്‍ഹിയില്‍ ഇനി പഴഞ്ചന്‍ വണ്ടി ഓടിച്ചാല്‍ പിടിച്ചെടുക്കും
ദില്ലി: പഴക്കം ചെന്ന വാഹനങ്ങളുമായി ഇനി ദില്ലി നിരത്തുകളില്‍ ഇറങ്ങിയാല്‍ പിടിവീഴുമെന്ന് ഉറപ്പായി. 10 വര്‍ഷത്തിലേറെ പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിന് മേല്‍ പഴക്കം…
Read More » - 29 October
പ്രാദേശിക ഭാഷകളിലെ നോവലുകൾ മികച്ച പരിഭാഷയുണ്ടായാൽ ഏറെ ശ്രദ്ധിക്കപ്പെടും: ബെന്യാമിൻ
ബെംഗളുരു: പ്രാദേശിക ഭാഷകളിലെ നോവലുകൾ മികച്ച പരിഭാഷയുണ്ടായാൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. ബെംഗളുരു സാഹിത്യോത്സവത്തിൽ നോവലെഴുത്തിനെകുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Read More » - 29 October
വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; വൃദ്ധന് അറസ്റ്റില്‍
കോഴിക്കോട്: വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന് അറസ്റ്റില്‍. കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് 78 കാരനായ അഗസ്റ്റി എന്ന കുഞ്ഞച്ചനാണു…
Read More » - 29 October
യുവതികള്ക്കായൊരു അയ്യപ്പക്ഷേത്രം, കേന്ദ്ര – സംസ്ഥാന സര്‍ക്കാരിനോട് വിഷയം അവതരിപ്പിക്കും : സുരേഷ് ഗോപി
ബാലുശ്ശേരി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീകോടതി വിധിയോട് കൂടി വലിയ കോലാഹലങ്ങള്‍ക്കാണ് കേരളം സാക്ഷിയാകേണ്ടി വന്നത്. സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് ഹിന്ദുസമൂഹം വലിയ സ്വരത്തിലാണ് പ്രതിഷേധം തീര്‍ത്തത്. ഈ…
Read More » - 29 October
കുട്ടികളിൽ അതീന്ദ്രിയജ്ഞാനമുണർത്താൻ ലതാകണ്ണൻ
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യയും ജീവനകലയുടെ രാജ്യാന്തര പരിശീലകയുമായി പ്രവർത്തിച്ചുവരുന്ന ശ്രീമതി . ലതാകണ്ണൻ അയ്യരെ ബാംഗ്ളൂർ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ‘പ്രജ്ഞായോഗ ‘അഥവാ ഇന്റ്യുഷൻ പ്രോസസ്സിൻറെ വിദഗ്ധ…
Read More » - 29 October
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രൈഡോക്ക് നിര്‍മ്മിക്കാനൊരുങ്ങി കൊച്ചി കപ്പല്‍ശാല
കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഡ്രൈഡോക്ക് കൊച്ചിയില്‍. ഡ്രഡോക്കിന്റെ നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച നടക്കും. കപ്പല്‍ നിര്‍മ്മാണം,അറ്റകുറ്റപ്പണി സംവിധാനമാണ് ഡ്രൈഡോക്ക്. 310മീറ്റര്‍ നീളത്തിലുള്ള ഡ്രൈഡോക്കാണ് കൊച്ചി കപ്പല്‍ശാലയില്‍…
Read More » - 29 October
പാകിസ്ഥാനിൽ കയറി പാക് സൈന്യത്തിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യൻ സേന ആക്രമിച്ചു
കാശ്മീർ: അതിർത്തി കടന്നുള്ള പാക് സൈന്യത്തിന്റെ ആക്രമണത്തിനു ഇന്ത്യൻ സൈന്യത്തിന്റെ മറുപടി.നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈന്യത്തിന്റെ ആസ്ഥാന കേന്ദ്രം ഇന്ത്യൻ സേന ആക്രമിച്ചു. ഈ മാസം…
Read More » - 29 October
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രണതുംഗ അറസ്റ്റില്‍
കൊളംബോ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അർജുന രണതുംഗയെ അറസ്റ്റ് ചെയ്തു. . കൊളംബോ ക്രൈം വിഭാഗമാണ് അദ്ദേഹത്തിന്റെ ഔദ്ദ്യോഗിക വസതിയിലെത്തി ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീലങ്കയില്‍ അട്ടിമറിയിലൂടെ…
Read More » - 29 October
ഫേസ്ബുക്ക് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഇനി പുതിയ ആപ്ലിക്കേഷന്‍
ഫേസ്ബുക്ക് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ഇനി പുതിയ ആപ്ലിക്കേഷന്‍. ഫേസ്ബുക്കിന്റെ പുതിയ മെസഞ്ചര്‍ ആപ്ലിക്കേഷനായ മെസഞ്ചര്‍ 4 ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഏറ്റവും പുതിയ മോഡലായ ഈ ആപ്ലിക്കേഷന്‍…
Read More » - 29 October
അറസ്റ്റ് ഭയം: രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വിവാദ നായിക രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തെന്ന കേസില്‍ അറസ്റ്റ് ഭയന്നാണ്…
Read More » - 29 October
ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ ; ഭാര്യയും കാമുകനും പിടിയിൽ
തൃശൂര്‍: ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ഭാര്യയും കാമുകനും പിടിയിൽ. തിരൂര്‍ സ്വദേശി സുജാത, കാമുകന് സുരേഷ് ബാബു എന്നിവരെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാല്…
Read More » - 29 October
കേരളപ്പിറവി-ദീപശിഖ ഏന്തിയെത്തിയ പ്രഖ്യാപനത്തിന് ഇന്ന് 62 വയസ്സ്
പോര്‍ച്ചുഗീസ് അധിനിവേശത്തോളം പഴക്കമുള്ള ആശയമാണ് ആധുനിക ഐക്യകേരളം എന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വാസ്കോഡഗാമയുടെ വരവോടെയാണ് യഥാര്‍ത്ഥത്തില്‍ ഐക്യകേരള രൂപീകരണ ചരിത്രം ആരംഭിക്കുന്നത്. 1885ല്‍ രൂപമെടുത്ത ഇന്ത്യന്‍…
Read More » - 29 October
ഐഎഎസ് നേടാനാകില്ല ക്ഷമിക്കണം-കുടുംബത്തോട് മാപ്പുപറഞ്ഞ് വിദ്യാര്‍ത്ഥിനി മരണത്തിലേക്ക്
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ക്ഷമിക്കണം ഐഎഎസ് എഴുതിയെടുക്കാന്‍ എനിക്കാകില്ല എന്ന് എഴുതി വച്ചതിന് ശേഷമായിരുന്നു ശ്രീമതി…
Read More » - 29 October
ജിയോയ്ക്ക് പിന്നാലെ പോണ് വെബ്സൈറ്റുകള്‍ക്ക് താഴിടാൻ ഒരുങ്ങി ഈ ടെലികോം കമ്പനികൾ
ന്യൂഡല്‍ഹി : ജിയോയ്ക്ക് പിന്നാലെ പോണ് വെബ്സൈറ്റുകള്‍ക്ക് താഴിടാൻ ഒരുങ്ങി ഈ ടെലികോം കമ്പനികൾ. ടെലികോം മന്ത്രാലയം നല്കിയ പട്ടികയിലെ 827 വെബ്സൈറ്റുകളുടെ നിരോധനം എയര്‍ടെല്‍ വോഡഫോണ്‍,…
Read More » - 29 October
സന്ദീപാനന്ദ ഗിരിയുടെ 12 വര്‍ഷം മുന്‍പത്തെ വാര്‍ത്താക്കുറിപ്പ് വൈറലാക്കി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല വിവാദവും സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിയതമെല്ലാം വന്‍ പ്രചാരണത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോള്‍ സന്ദീപാനന്ദ ഗിരിയെ ചിന്മയാമിഷനില്‍ നിന്ന് പുറത്താക്കിയതാണെന്ന…
Read More » - 29 October
‘സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനം തകര്‍ക്കുന്ന വിസമ്മതപത്രത്തിനെതിരെ വന്ന വിധി’ : ശ്രീധരൻപിള്ള
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ബി.എം.സ് നേതൃത്വത്തിലുള്ള എന്‍.ജി.ഒ സംഘ് സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ സുപ്രീം കോടതി വിധി ഇടതുസര്‍ക്കാരിനും ധനമന്ത്രിക്കും കനത്ത തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.…
Read More » - 29 October
തന്ത്രി കണ്ഠരര് മോഹനരര്‍ക്ക് വീണ്ടും രാഹുലിന്റെ മറുപടി
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം തടയുന്നതിനായി രക്തം ഒഴുക്കി നടയടപ്പിക്കാൻ തയ്യാറായി 20 അംഗസംഘം സന്നിദാനത്ത് നിലയുറപ്പിച്ചിരുന്നു എന്ന വിവാദ പ്രസ്താവനയെത്തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ താഴമൺ…
Read More » - 29 October
പാഠപുസ്തകങ്ങളിൽ നിന്ന് കുഞ്ഞാലി മരക്കാരുടെ പാഠഭാഗം മാറ്റില്ല: എസ് സി ആർടി ഡയറക്ടർ
തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള 9,10 ക്ലാസുകളിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകങ്ങളിൽ നിന്നു കുഞ്ഞാലി മരക്കാരെയും തൂഹ്ഫത്തുൽ മുജാഹീദിനെയും സംബന്ധിച്ച പാഠഭാഗം മാറ്റുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്…
Read More » - 29 October
വൻ നേട്ടം കൈവരിച്ച് ഓഹരി വിപണി
മുംബൈ: വൻ നേട്ടം കൈവരിച്ച് ഇന്നത്തെ ഓഹരി വിപണി.സെന്‍സെക്സ് 718.09 പോയിന്റ് നേട്ടത്തില്‍ 34067.40ലും നിഫ്റ്റി 220.90 പോയിന്റ് ഉയര്‍ന്ന് 10,250.90ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ്…
Read More »