Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -29 October
ഭരണഘടന ലങ്കയിൽ ആദരിക്കപ്പെടണം: ഇന്ത്യ
ഭരണഘടന ലങ്കയിൽ ആദരിക്കപ്പെടണമെന്ന പ്രത്യാശയുമായി ഇന്ത്യ . ഇന്ത്യാ-ലങ്ക ജനതക്കുള്ള വികസന സഹായങ്ങൾ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയോട് സൗഹാർദ്ദം പുലർത്തുന്ന രാജ്യമാണ്…
Read More » - 29 October
അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാനാകില്ല ; എം.എം.മണി
നിലമ്പൂർ : അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാനാകില്ലെന്നു വൈദ്യുതി മന്ത്രി എം എം മണി. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളെപ്പേലെയാണു…
Read More » - 29 October
എൻഎസ്ജി പ്രവർത്തിക്കുന്നത് തലവനില്ലാതെ; ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമായി
ന്യൂഡൽഹി: കഴിഞ്ഞ 6 മാസമായി എൻഎസ്ജി പ്രവർത്തിക്കുന്നത് തലവനില്ലാതെ. ഭീകരരെ നേരിടാനാണ് എൻഎസ്ജി രൂപീകരിച്ചത്. സൈന്യത്തിൽ നിന്ന് എൻഎസ്ജിക്ക് തലവനെ നിയമിക്കണമെന്നും , ആഭ്യന്തര മന്ത്രാലം ഇക്കാര്യത്തിൽ…
Read More » - 29 October
16കാരിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു ; യുവതി അടക്കം 4 പേര് ദുബായ് ജയിലഴിയെണ്ണും
ദുബായ് : പതിനാറുകാരിയായ സ്വന്തം നാട്ടുകാരിയെ തന്നെ ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാല്‍ക്കാരമായി ശരീരം വില്ക്കുവാന് പ്രേരിപ്പിച്ച 5 പേരെ ദുബായ് പോലീസ് റെയ്ഡില്‍ പിടികൂടി. അറസ്റ്റ് വരിച്ച…
Read More » - 29 October
നാല് വയസ്സുകാരിയെ സിംഹം കടിച്ചുകീറി
മോസ്കോ: നാല് വയസ്സുകാരിയെ സിംഹം കടിച്ചുകീറി. റഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സര്‍ക്കസിനിടെ അഭ്യാസം കാണിച്ചുകൊണ്ടിരുന്ന സിംഹം കാണികള്‍ക്കൊപ്പമുണ്ടായിരുന്ന നാല് വയസ്സുകാരിയെ ആക്രമിക്കുകയായിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍…
Read More » - 29 October
എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു
തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചാക്ക ഐടിഐയിലെ വിദ്യാർത്ഥി ആദിത്യനാണു (19) കുത്തേറ്റത്. വാരിയെല്ലിനു താഴെ കുത്തേറ്റ് തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളെ അടിയന്തര…
Read More » - 29 October
തുലാമഴയെത്തുന്നു നവംബർ ഒന്നിന്
ന്യൂഡൽഹി: തുലാവർഷം നവംബർ ഒന്നിനെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . സാധാരണ ഗതിയിൽ ഒക്ടോബർ 20 ന് തുടങ്ങേണ്ട തുലാവർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദത്തെതുടർന്നാണ്…
Read More » - 29 October
ആചാരാനുഷ്ടാനങ്ങള്‍ മാനിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ല : കേന്ദ്രമന്ത്രി
കൊച്ചി: ആചാരങ്ങളെന്തെന്ന് പൂര്‍ണ്ണ ബോധ്യമുളള സ്ത്രീകള്‍ ഒരിക്കലും ശബരിമലയില്‍ പോകില്ലെന്നാണ് താന്‍ കരുതുന്നതെന്ന് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്താവാലെ പറഞ്ഞു. ശബരിമലക്ക് പ്രത്യേക പാരമ്പര്യമുണ്ടെന്നും അദ്ദേഹം…
Read More » - 29 October
വിവാദ പരാമർശം: ആഗ്ര വൈസ് ചാൻസലർ പ്രസ്താവന പിൻവലിച്ചു
ന്യൂഡൽഹി: അക്ബർ ചക്രവർത്തിക്ക് സാമ്രാജ്യം നിലനിർത്താൻ ജോധാബായിയെ വിവാഹം ചെയ്ത് കൊടുത്ത രജ പുത്രരാകരുത് നമ്മളുടെ വഴികാട്ടികളെന്ന് പ്രസ്താവിച്ച ആഗ്ര വൈസ് ചാൻസലർ അരവിന്ദ് ദീക്ഷിതിന്റെ പരാമർശം…
Read More » - 29 October
രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം, വെടിവെപ്പ്
പാട്ന•പ്രാദേശിക പ്രശ്നത്തെചൊല്ലി നഗരത്തില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ആറുപേരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് പറഞ്ഞു. ഞായറാഴ്ച…
Read More » - 29 October
ചിലര്‍ ശബരിമലയിലേയ്ക്ക് പോകുന്നത് കഞ്ചാവടിച്ചും ഇറച്ചി കഴിച്ചിട്ടുമാണ് : വിവാദം ഉണ്ടാക്കാന്‍ മന്ത്രി എം.എം.മണി
കോഴിക്കോട്: വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി എം.എം മണി രംഗത്ത്. ചിലര്‍ ശബരിമലയിലേയ്ക്ക് പോകുന്നത് കഞ്ചാവടിച്ചും ഇറച്ചിയും മീനും കഴിച്ചാണെന്ന് എം.എം.മണ്. പഴയ ഭ്രാന്തന് ആശയങ്ങള്‍ വച്ചാണ്…
Read More » - 29 October
മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം പി അബ്ദുള്‍ ഗഫൂറിനെ തിരഞ്ഞെടുത്തു
സംസ്ഥാന സര്‍ക്കാര്‍ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി എം പി അബ്ദുള്‍ ഗഫൂറിനെ നിയമിച്ചു. മദ്രസാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ ആസ്ഥാനം കോഴിക്കോടാണ് . അഡ്വ എ കെ…
Read More » - 29 October
ജോലിയിലെ വിരസതയകറ്റാൻ രോഗികളെ കൊന്നു; നീൽസ് ഹോഗ്: മരണത്തിന്റെ ദൂതൻ
ജോലിയിലെ വിരസതയകറ്റാൻ രോഗികളെ ഹൃദയസ്തംഭനത്തിന് കാരണമാകുന്ന മരുന്ന് കുത്തിവച്ച്കൊന്ന നഴ്സ് നീൽ ഹോഗിന്റെ വിചാരണ നാളെ ആരഭിക്കും. ഏകദേശം 106 പേരെ ഇത്തരത്തിൽ കൊന്ന് തള്ളിയിട്ടുണ്ടാകുമെന്നാണ് പോലീസ്…
Read More » - 29 October
അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടത്തിയിരിക്കും : വലിച്ച് താഴെയിറക്കുക തന്നെ ചെയ്യും : മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.സുരേന്ദ്രന്
തിരുവനന്തപുരം : അമിത് ഷാ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നടത്തിയിരിക്കും.. വലിച്ച് താഴെയിടുകതന്നെ ചെയ്യും. അമിത് ഷായുമായുള്ള യഥാര്‍ത്ഥ യുദ്ധം കാണാനിരിക്കുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് കെ.സുരേന്ദ്രന്. ശബരിമല…
Read More » - 29 October
ആവേശ പോരാട്ടം : ജംഷഡ്പൂരിനെ സമനിലയില്‍ തളച്ച് കൊമ്പന്മാർ
ജംഷഡ്പുര്‍: ആവേശ പോരാട്ടത്തിൽ ജംഷഡ്പൂരിനെ വിജയതുല്യ സമനിലയിൽ തളച്ച് കൊമ്പന്മാർ. 2-2 ഗോളുകൾക്കാണ് ജംഷഡ്പുര്‍ എഫ്സിയെ അവരുടെ ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനിലയിലാക്കിയത്. ആദ്യ പകുതിയിൽ ടിം…
Read More » - 29 October
കോണ്‍ഗ്രസ് സര്‍ക്കാരെന്നത് സാധ്യമായാല്‍ 10 ദിവസം , അതിനുളളില്‍ കാര്‍ഷിക കടം എഴുതിതളളും, വെറും വാഗ്ദാമല്ലെന്ന് രാഹുല്‍ ഗാന്ധി
ഉജ്ജയിന്‍: മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇപ്രകാരമൊരു കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന വാഗ്ദാനം ഉന്നയിച്ചത്. മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയാല്‍ കര്‍ഷകരുടെ കടം പത്ത് ദിവസത്തിനുളളില്‍…
Read More » - 29 October
രാജ്യത്ത് ശക്തമായ ഭൂചലനം
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ സാമാന്യം ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാത്രി 8.13 ഓടെയായിരുന്നു ഭൂചലനം. ആളപായമില്ല. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം…
Read More » - 29 October
ഭര്‍ത്താവിന്റെ അനിയന് പീഡിപ്പിച്ചു, വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്; ആരോപണവുമായി ദില്ലി ഇമാമിന്റെ ഭാര്യ
മുസാഫര്‍നഗര്‍: യുവതിയെ ഭര്‍ത്താവിന്റെ സഹോദരന് ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ഉപേക്ഷിക്കാന്‍ തീരുമാനിട്ടു.. ഇതോടെ പരാതിയുമായി യുവതി രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മുസ്ലിം പള്ളിയിലെ പുരോഹിതന്റെ…
Read More » - 29 October
പരീക്ഷയിൽ പരാജയപ്പെട്ട പെൺകുട്ടിയോട് അമ്മ വീട്ടിലെ ജോലികൾ ചെയ്യാൻ പറഞ്ഞു; പെൺകുട്ടി മരിച്ച നിലയിൽ
ബെംഗളുരു: വീട്ടിലെ ജോലികൾ ചെയ്യണെമെന്ന് അമ്മ പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. എച്ച്എസ്ആർ ലെഒൗട്ട് സ്വദേശി ശതാബ്ദി ദാസിനെയാണ് മരിച്ച നിലയിൽകണ്ടെത്തിയത്. 10 ആം ക്ലാസിൽ പരാജയപ്പെട്ടതിനെ…
Read More » - 29 October
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരങ്ങള്‍
കൊല്‍ക്കത്ത ആസ്ഥാനമായ ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരങ്ങള്‍. വര്‍ക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹൗറ-659, സീല്‍ദ-526, മാള്‍ഡ- 204, അസന്‍സോള്‍-412, കങ്ക്രാപ്പറ-206, ലിലുവ വര്‍ക്ഷോപ്പ്- 204, ജമല്‍പുര്‍…
Read More » - 29 October
മാന്യതയുടെ മുഖമൂടി വൃക്ഷങ്ങളെ പിഴുതെറിയുന്ന ‘മീ ടൂ’വിനെക്കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്
നീ മാത്രമല്ല ഞാനുമനുഭവിച്ചിട്ടുണ്ടെന്ന ദൃഢമായ ഒരു സമാശ്വാസിപ്പിക്കൽ,അല്ലെങ്കിൽ നിന്നെ പോലെ തന്നെ എനിക്കും അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന ധൈര്യപൂർവുമായ വെളിപ്പെടുത്തലുകളുടെ ,ശക്തമായ പെൺമുന്നേറ്റത്തിന്റെ ഇടിമുഴക്കമാണ് മീ…
Read More » - 29 October
ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായി ഭൗമനിരീക്ഷണത്തിനായി യുഎഇ വിജയകരമായി സാറ്റലെറ്റ് വിക്ഷേപിച്ചു
യു എ ഇ : ചരിത്രത്തിലെ തന്നെ അഭിമാന നിമിഷമായി ഭൗമനിരീക്ഷണ പഠനത്തിനായി കാലിഫാസാറ്റ് എന്ന സാറ്റലെറ്റ് വിജയകരമായി യുഎഇ വിക്ഷേപിച്ചു. പൂര്‍ണ്ണമായും എമിറാത്തി നിര്‍മ്മിതമായ സാറ്റലെറ്റാണ്…
Read More » - 29 October
മലിനജലം ഒഴുക്കുന്നത് തടാകത്തിലേക്ക്: പരിശോധന നടത്തി മലിനീകരണ നിയന്ത്രണ ബോർഡ്
ബെംഗളുരു; ബൈരമംഗല തടാകത്തിൽ വിഷപ്പത നിറഞ്ഞതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി. ബിഡദിയിലെ വ്യവസായ മേഖലയിലെ കമ്പനികൾ മലിനജലം നേരിട്ട് തടാകത്തിലേക്ക് ഒഴുക്കുന്നപരാതികൾ നാളുകളായി…
Read More » - 29 October
ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് വിൻഡീസ്
മുംബൈ ; ഏകദിന പരമ്പരയില്‍ ബ്രാബോണ്‍ സ്റ്റേഡിയത്തിലെ നാലാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് വിൻഡീസ്. 224 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. മൂന്നു…
Read More » - 29 October
സംസ്ഥാനത്ത് ലക്ഷങ്ങളുടെ ഹാഷിഷ് വേട്ട : യുവാവ് പിടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷങ്ങളുടെ ഹാഷിഷ് വേട്ടയെ തുടര്‍ന്ന്: യുവാവ് പൊലീസ് പിടിയിലായി. 600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂര്‍ സ്വദേശിയാണ് വിഴിഞ്ഞം പോലീസിന്റെ് പിടിയിലായത്. വേങ്ങൂര്‍ വെസ്റ്റ്…
Read More »