Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -27 October
ശബരിമല സ്ത്രീപ്രവേശനം : കേന്ദ്രം എന്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി
കൊച്ചി:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് കേന്ദ്രം എന്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ശബരിമല യുവതീപ്രവേശന വിഷയം കത്തിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത്. സമാധാനമായി പ്രാര്‍ത്ഥനായജ്ഞം…
Read More » - 27 October
സംഘപരിവാറിന്റെ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയുമായി സന്ദീപാനന്ദഗിരി
തിരുവനന്തപുരം: സംഘപരിവാറിന്റെ ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയുമായി സന്ദീപാനന്ദഗിരി. ആശ്രമം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ തന്നെയാണ് എന്ന നിലപാടിലുറച്ച് സ്വാമി സന്ദീപാനന്ദഗിരി. ആര്‍എസ്എസ് കാലങ്ങളായി തന്നെ…
Read More » - 27 October
പകൽ നല്ല അടക്കാമരത്തിന് അടയാളം വീഴും, രാത്രി അതേ മരത്തിൽ നിന്ന് മോഷണവും
കരുവാരംകുണ്ട്: വ്യത്യസ്തമായൊരു മോഷണം അരങ്ങേറുന്നത് തോട്ടുവാടിയിൽ പതിവാകുന്നു. സംഭവത്തിൽ മോഷ്ടാവിന്റെ ബുദ്ധി കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ. രാത്രി പതിവായി കമുകും തോട്ടത്തിൽ ചുറ്റി നടന്ന് ഏറ്റവും നല്ല…
Read More » - 27 October
ഖത്തറിൽ മഴ തുടരും
ദോഹ: ഖത്തറിൽ ഇന്നുമുതൽ തിങ്കളാഴ്ചവരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുതൽ ചാറ്റൽ മഴയ്ക്കും ചിലപ്പോൾ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.…
Read More » - 27 October
അമ്മയുടെ ചികിത്സയ്ക്ക് പണമില്ല; വൃക്ക വില്ക്കാന് തീരുമാനിച്ച യുവാവിന് സര്‍ക്കാരിന്റെ സഹായം : അതിനു വഴിവെച്ചത് മനുഷ്യാവകാശ കമ്മീഷനും
തൃശൂര്‍: നിര്‍ധന കുടുംബത്തില്‍പ്പെട്ട യുവാവിന് സഹായഹസ്തവുമായി മനുഷ്യാവകാശ കമ്മീഷന്. അമ്മയെ ചികിത്സിക്കുന്നതിന് പണം കണ്ടെത്താന്‍ വൃക്ക വില്ക്കാന് തീരുമാനിച്ച തൃശൂര്‍ സ്വദേശിയായ യുവാവിന് കൈത്താങ്ങുമായാണ് മനുഷ്യാവകാശ കമ്മീഷന്…
Read More » - 27 October
എതിര്‍പ്പുള്ളവരെ കൊല്ലുകയാണ് പതിവ്; സ്വാമി സന്ദീപാനന്ദഗിരി ഭാഗ്യവാനെന്ന് എം സ്വരാജ്
കൊച്ചി: എതിര്‍പ്പുള്ളവരെ കൊല്ലുകയാണ് സംഘപരിവാറിന്റെ പതിവ്, സ്വാമി സന്ദീപാനന്ദഗിരി ഒരു തരത്തില്‍ ഭാഗ്യവാനാണെന്ന് എം.എല്‍.എ എം.സ്വരാജ്. വിയോജിപ്പുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. അഭിപ്രായങ്ങള്‍…
Read More » - 27 October
സ്വർണ്ണത്താലി മോഷ്ടിച്ച കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവ്
പെരിന്തൽമണ്ണ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച സ്വർണ്ണത്താലി മോഷ്ടിച്ച കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചു. 2017 ൽ വണ്ടൂർ അമ്പലപ്പടി…
Read More » - 27 October
കൊച്ചി രാജ്യാന്തര വിമാനത്താവളം: ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം, ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവിൽ വരും. 2019 മാർച്ച് 30 വരെയാണ് കാലാവധി. കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ…
Read More » - 27 October
ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് അവരോട് പറഞ്ഞേക്ക്; വൈറലായി അമിത്ഷായുടെ വാക്കുകള്‍
കണ്ണൂര്‍: ഉദ്ഘാടനം കഴിയും മുൻപ് കണ്ണൂര്‍ വിമാനത്താവളത്തിൽ പറന്നിറങ്ങിയതിന് ശേഷമുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം വൈറലാകുന്നു. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് അവരോട് പറഞ്ഞേക്ക്…
Read More » - 27 October
ശസ്ത്രക്രിയാ മുറിയില്‍ കടന്ന നായ രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു കളഞ്ഞു
ശസ്ത്രക്രിയാ മുറിയില്‍ ഓടിക്കയറിയ തെരുവുനായ രോഗിയുടെ മുറിച്ചു മാറ്റിയ കാലുമായി കടന്നു കളഞ്ഞു. ആശുപത്രി ജീവനക്കാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ബക്സര്‍ സദര്‍ ആശുപത്രിയില്‍…
Read More » - 27 October
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ജയിലില്‍ വിഐപി പരിഗണന : പൊലീസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രഹാമിന്റെ സഹോദരന് ഇഖ്ബാല്‍ കാസ്കറിന് ജയിലിവ്# വിഐപി പരിഗണന. വിഐപി പരിഗണന നല്കിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്. 2013ല്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം…
Read More » - 27 October
എംപിക്കും കുടുംബത്തിനും അധിക്ഷേപം; കേസെടുത്തു
തിരുവനന്തപുരം: പികെ ശ്രീമതി എംപിയെയും കുടുംബത്തെയും അധിക്ഷേപിച്ചു യൂട്യൂബിൽ വീഡിയോ പ്രസിദ്ധീകരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത ഡോ എൻ ഗോപാലകൃഷ്ണന്റെ…
Read More » - 27 October
കേരളത്തിന് രണ്ട് പ്രഭാരി ഒാഫീസർമാർ
ന്യൂഡൽഹി: ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിനും ഏകോപനത്തിനുമായി വിവിധ സംസ്ഥാനങ്ങളിൽ 80 പ്രഭാരി ഒാഫീസർമാരെ നിയമിച്ചു. കേരളത്തിൽ കോട്ടയത്ത് റബ്ബർ വ്യവസായങ്ങൾക്കും, ഇടുക്കിയിൽ ഭക്ഷ്യ സംസ്കരണ…
Read More » - 27 October
ഖഷോഗി കൊലപാതകം : സൗദി കടുംപിടുത്തത്തില്‍ തന്നെ : തുര്‍ക്കിയുടെ ആവശ്യം തള്ളി
റിയാദ്: ഖഷോഗി കൊലപാതകത്തില്‍ സൗദി കടുംപിടുത്തത്തില്‍ തന്നെ . ഖഷോഗിയെ കൊന്നവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളി. പ്രതികളുടെ വിചാരണ സൗദിയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം…
Read More » - 27 October
സ്വദേശാഭിമാനിയുടെ മണ്ണിൽ നിന്നും ലോക സ്പെഷ്യൽ ഒളിംപിക്സിൽ നീന്താൻ സൂര്യയ്ക്ക് അവസരം
നെയ്യാറ്റിൻകര: സ്പെഷ്യൽ ഒളിംപിക്സ് ദേശീയ നീന്തൽ താരം സൂര്യ ഇനി കടലുകൾ കടന്ന് ലോക സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി നീന്തും. മുംബൈ അന്തേരി സ്പോൾസ് കോംപ്ലക്സിൽ…
Read More » - 27 October
ട്രെയിനുകളിൽ വൈദ്യ സഹായം ലഭ്യം; റെയിൽവേ
ന്യൂഡൽഹി: അടിയന്തിര വൈദ്യസഹായത്തിനായി എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സൈകര്യമുണ്ടെന്നു റെയിൽവേ . എയിംസിലെ വിദഗ്ദരുടെ നിർദേശമനുസരിച്ചാണ് മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്. യാത്രക്കിടെ രോഗമുണ്ടായാലും അപകടമുണ്ടായാലും ട്രെയിനിലെ ജീവനക്കാരെ…
Read More » - 27 October
വ്യവസായ വകുപ്പില്‍ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയില്‍ അറസ്റ്റിലായി
പത്തനംതിട്ട: വ്യവസായ വകുപ്പില്‍ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയില്‍ അറസ്റ്റിലായി വ്യവസായ വകുപ്പില്‍ നിന്ന് വായ്പയെടുത്ത പാവപ്പെട്ട മധ്യവയസ്കനെ പറഞ്ഞു പറ്റിച്ച്…
Read More » - 27 October
അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല; പന്തളം രാജകുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്
ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിനും തന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല. പന്തളം കൊട്ടാരത്തില്‍ രാജ്ഞിയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ…
Read More » - 27 October
വിനോദയാത്രയ്ക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
വെള്ളാനി: കാറളം വെള്ളാനി സെന്റ് ഡൊമനിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടൂര്‍ തേക്കുംമൂല നടൂപറമ്പില്‍ മധുവിന്റെ മകന് അഭിനന്ദാണ് ഉഡുപ്പി സെന്റ് മേരീസ്…
Read More » - 27 October
മദ്രസയിലെത്തിയ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; കൊലനടത്താൻ ആളുകൾ പ്രകോപിപ്പിച്ചു കൊണ്ടിരുന്നതായി ദൃക്സാക്ഷികൾ
ന്യൂഡൽഹി: മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ ദൃക്സാക്ഷികളുടെ മൊഴി പുറത്ത്. മാളവ്യ നഗറിലെ ജാമിയ ഫരീദിയ ജുമാ മസ്ജിദിൽ ഖുർആൻ മനപ്പാഠം പഠിക്കുന്നതിനിടെയാണ് മുഹമ്മദ് അസീം…
Read More » - 27 October
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം; ഊഹാപോഹങ്ങളിൽ അകപ്പെടരുതെന്ന് ജലന്ധർ രൂപത
ന്യൂഡൽഹി: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ ഊഹാപോഹങ്ങളിൽ അകപ്പെടരുതെന്ന് ജലന്ധർ രൂപത . മരണത്തിൽ അസ്വാഭാവികത ഇല്ലെന്നതിന്റെ തെളിവാണ് പോലീസ് മൃതദേഹം നാട്ടിൽ സംസ്കരിക്കാൻ അനുവദിച്ചതെന്നും രൂപത…
Read More » - 27 October
വിദേശയാത്ര നടത്തുന്നതില്‍ കേരള മന്ത്രിമാര്‍ മുന്‍പന്തിയില്‍ : കണക്കുകള്‍ പുറത്ത് : മന്ത്രിമാര്‍ നടത്തിയത് നാല്‍പ്പതിലധികം വിദേശയാത്രകള്‍
കോഴിക്കോട് : വിദേശയാത്ര നടത്തുന്നതില്‍ കേരള മന്ത്രിമാര്‍ മുന്‍പന്തിയില്‍ തന്നെയെന്ന് കണക്കുകള്‍. വിവരാവകാശ രേഖയിലാണ് ഈ കണക്കുകള്‍ ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 15…
Read More » - 27 October
ആധാർ: കോടതി വിധി കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം
ന്യൂഡൽഹി: ആധാർ വിധിയിൽ കോടതി വിധി കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നിതിനും, പുതിയ കണക്ഷൻ…
Read More » - 27 October
19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ എന്‍സിപി നേതാവ് കോൺഗ്രസിലേക്ക് തിരിച്ചെത്തി
ന്യൂഡൽഹി: മുൻ എൻസിപി നേതാവ് താരിഖ് അൻവർ 19 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിലേക്ക് തിരിച്ചെത്തി. ബിഹാര്‍ മുന്‍ പിസിസി അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. കോൺഗ്രസിൽ ചേരുന്നതിനോട് അനുബന്ധിച്ച് അദ്ദേഹം…
Read More » - 27 October
മനോഹര്‍ പരീക്കറിന് കാന്‍സറാണെന്ന് തുറന്ന് പറഞ്ഞ് ഗോവ സര്‍ക്കാര്‍
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കാന്‍സര്‍ ബാധിതനാണെന്ന് തുറന്ന് പറഞ്ഞ് സര്‍ക്കാര്‍. ആരോഗ്യമന്ത്രി വിശ്വജിത് റാണേയാണ് ഇക്കാര്യം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിവാക്കിയത്. പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്നും…
Read More »