Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -26 October
ജനങ്ങളുടെ ജീവനു ഭീഷണിയായി മന്ത്രിമാരുടെ അകമ്പടി വാഹനങ്ങള്‍: മുഖ്യമന്ത്രിയുടെ സുരക്ഷക്കായുള്ള ചീറിപായലില് ബൈക്ക് യാത്രികന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആയൂര്‍ :ജനങ്ങളുടെ ജീവനു ഭീഷണിയായി മന്ത്രിമാരുടേയു ജനപ്രതിനിധികളുടേയും വാഹനങ്ങള്‍ ചീറിപ്പായാന്‍ തുടങ്ങിയിട്ട് നാളേറയായി. കാല് നടക്കാരെ ഇടിച്ചു വീഴ്ത്തിയും മറ്റു യ്ത്രക്കാരെ കണ്ടില്ലെന്നും നടിച്ചുമാണ് ഇവരുടേയും അകമ്പടി…
Read More » - 26 October
ആലപ്പുഴയില്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് അപകടം; സംഭവത്തില്‍ കാര്‍ കത്തിനശിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് അപകടം. വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം നടന്നത്. നഗരത്തിനടുത്ത് കൈതവന ജംങ്ഷനില്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ കത്തിനശിച്ചു. ചങ്ങനാശേര-ആലപ്പുഴ റോഡില്‍ നിന്നുമെത്തിയ…
Read More » - 26 October
ഷവോമി മീ മിക്സ് 3 പുറത്തിറക്കി; വില കേട്ട് അമ്പരന്ന് ഉപയോക്താക്കള്‍
ബീയജിംഗ്: ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ മീ മിക്സ് 3 പുറത്തിറക്കി. ചൈനയിലെ ഫോര്‍ബിഡന്‍ സിറ്റിയിലായിരുന്നു ചടങ്ങ്. ഗ്രീന്‍, ബ്ലൂ, ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 6ജിബി+128…
Read More » - 26 October
പുന്നപ്രവയലാര്‍ ബലികുടീരത്തില്‍ ചെരുപ്പ് ധരിച്ച് കയറി: പ്രവർത്തകർക്കിടയിൽ അമർഷം
ആലപ്പുഴ: പുന്നപ്രവയലാര്‍ സമരവാരാചരണത്തിന്റെ ഭാഗമായി നടന്ന പുഷ്പാര്‍ച്ചനയില്‍ പുന്നപ്ര സമരഭൂമിയിലെ ബലികുടീരത്തില്‍ സിപിഎം നേതാവ് ചെരുപ്പ് ധരിച്ച് കയറിയത് വിവാദത്തിലേക്ക്. നൂറുകണക്കിന് അണികളുടെയും നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഇയാൾ…
Read More » - 26 October
കണ്ണൂര്‍ വിമാനത്താവളം മിഴി തുറക്കുക ഇങ്ങനെ; മികവേകി മോഹിനിയാട്ടം, കഥകളി, തെയ്യം, കളരി, കോല്‍ക്കളി, ഒപ്പനയും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ കാണികളെ കാത്തിരിക്കുന്നത് കേരളത്തനിമയുടെ നിരക്കാഴ്ച. രാജ്യാന്തര നിലവാരത്തിലാകും ഉദ്ഘാടനം. 4800 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്റ്റേജ് നിർമ്മിക്കുക. അംഗീകൃത ഇവന്റ് മാനേജ്മെന്റ്…
Read More » - 26 October
തലസ്ഥാനത്ത് രണ്ട് കോടിക്കടുത്ത് വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് കോടിക്കടുത്ത് വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവത്തില്‍ മൊത്ത വിതരണക്കാരനായ ഇടുക്കി സ്വദേശി ഷാജി,ഇടനിലക്കാരന് മെല്വിന്, സഹായി രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു.…
Read More » - 26 October
ഇന്ധന വില വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 25 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് ഇന്ന് കുറഞ്ഞത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍…
Read More » - 26 October
കാണികളെ വിസ്മയിപ്പിച്ച് വീണ്ടും ഫ്രഞ്ച് സ്പൈഡര്മാന് : വീഡിയോ
ലണ്ടന്‍: ചുമരുകളില്‍ അനായാസം ചിലന്തികളെ പോലെ പാഞ്ഞുകേറുന്ന സ്പൈഡര്‍മാനെ സിനിമയില്‍ കണ്ടപ്പോള്‍ നമ്മളെല്ലാം ഒന്ന് അമ്പരുന്നു. എന്നാല്‍ ജീവിതത്തില്‍ അതേ കഴിവ് നേടിയ ഒരു വ്യക്തിയാണ് ഫ്രഞ്ച്കാരനായ…
Read More » - 26 October
രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ വെള്ളി ആഭരണങ്ങള്‍ പിടികൂടി
പാലക്കാട്: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ വെള്ളി ആഭരണങ്ങള്‍ പിടികൂടി. മതിയായ രേഖകകളൊന്നുമില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന നാല് കിലോ വെള്ളിയാണ് പിടികൂടിയത്. ഏകദേശം 3 ലക്ഷത്തോളം വില വരുന്ന…
Read More » - 26 October
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം : എല്ലാ സിപിഎം ഓഫിസുകളിലും പരാതി സെൽ
കണ്ണൂർ ∙ സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ സിപിഎമ്മിന്റെ എല്ലാ ഓഫിസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ ശുപാർശ. നേതാക്കൾക്കെതിരെ പാർട്ടിക്ക് അകത്തുനിന്നു തന്നെ പീഡന…
Read More » - 26 October
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ ഇനി എട്ടിന്റെ പണി കിട്ടുമെന്ന് ഉറപ്പ്
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ ഇനി കൊടുത്താല്‍ ഇനി അക്കൗണ്ട് തന്നെ പൂട്ടിപ്പോകും. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന സന്ദേശങ്ങള്‍ക്കുമെതിരെയും വ്യാജവാര്‍ത്തകള്‍ക്കെതിരെയും…
Read More » - 26 October
ലൈംഗിക അതിക്രമ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയത് 48 ഉന്നത ഉദ്യോഗസ്ഥരെ
കാലിഫോണിയ: ലൈംഗിക അതിക്രമ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയത് 48 ഉന്നത ഉദ്യോഗസ്ഥരെ. രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയ 48 പേര്‍ക്കും ഒരു ഡോളര്‍ പോലും…
Read More » - 26 October
മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി വാച്ചറെ അബോധാവസ്ഥയില്‍ കണ്ടെത്തി
ഇടുക്കി: മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി വാച്ചറെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെയാണ് രാജമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നും ബൈക്കില്‍ പുറപ്പെട്ട കാന്തല്ലൂരില്‍ നിന്നും ഇടമലക്കുടി…
Read More » - 26 October
അരവണ തയ്യറാക്കുന്നത് മുതൽ അന്നദാനത്തിനും ചുക്കുവെള്ള വിതരണത്തിനും വരെ ഇക്കുറി ഡിവൈഎഫ് ഐക്കാര്‍ മാത്രം : സന്നിധാനം സിപിഎം നിയന്ത്രണത്തിലേക്ക്
ശബരിമല: മണ്ഡല മകരവിളക്ക് കാലത്ത് താല്കാലിക ജീവനക്കാരെ ദേവസ്വം ബോര്‍ഡ് നിയമിക്കുക പതിവാണ്. ഇത്തവണയും അത് നടന്നു കഴിഞ്ഞു. എന്നാല്‍ സുപ്രീംകോടതിയിലെ സ്ത്രീ പ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍…
Read More » - 26 October
വിശ്വാസികള്‍ ആത്മാഹുതി നടത്തിയിട്ടായാലും ശബരിമല യുവതീ പ്രവേശനം തടയും; കെ പി ശശികല
തിരുവനന്തപുരം: വരുന്ന മാസം അഞ്ചാം തീയതി ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി.…
Read More » - 26 October
തന്ത്രി പൂട്ടിപോയാല്‍ ശബരിമല തുറക്കാനുള്ള നീക്കം ഭക്തജനങ്ങള്‍ കൈകാര്യം ചെയ്യും : കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. തന്ത്രി പൂട്ടിപോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. തന്ത്രി…
Read More » - 26 October
പാരീസ് ഓപ്പണ്‍: സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സില്‍ സൈന നെഹ്വാളും കെ ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍. ജാപ്പനിസ് താരം നോവോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സൈനയുടെ ക്വാര്‍ട്ടറിലേയ്ക്കുള്ള നേട്ടം. സ്കോര്‍ 10-21, 21-14,…
Read More » - 26 October
ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് ആരംഭിക്കും
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ച് ഇന്ന് ആരംഭിക്കും. ജനങ്ങളുടെ ആരോഗ്യ പരിരക്ഷയും കായിക ക്ഷമതയും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും കായിക മേഖലയുടെ പ്രോത്സാഹനത്തിന് വേണ്ടിയുമാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച്…
Read More » - 26 October
സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യ സ്വര്‍ണ നേട്ടവുമായി തിരുവന്തപുരം
തിരുവന്തപുരം: തിരുവന്തപുരത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി തിരുവന്തപുരം. ജൂനിയര്‍ ആണ്‍ക്കുട്ടികളുടെ 3000 മീറ്ററില്‍ തിരുവന്തപുരം സായിയുടെ സല്മാന് ഫറൂഖാണ് സ്വര്‍ണം…
Read More » - 26 October
ഭാര്യയെ കൊലപ്പെടുത്തി മുങ്ങി വേറെ കുടുംബവുമായി സുഖജീവിതം: 15 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റ്
ബംഗളൂരു: അഹമ്മദാബാദില്‍ വാലന്റൈന്‍സ് ഡേയില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ ഭര്‍ത്താവ് 15 വര്‍ഷങ്ങള്‍ക്കു ശേഷം ബംഗളൂരുവില്‍ പിടിയിലായി. തരുണ്‍ ജിനാരാജ് (42) ആണ് പിടിയിലായത്.…
Read More » - 26 October
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നു
തിരുവനന്തപുരം: കേരളത്തില്‍ പോസ്കോ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 2027 കേസുകളാണ് കഴിഞ്ഞ 8 മാസത്തിനിടെ രജിസ്റ്റർ ചെയ്തത്. കേസുകൾ കോടതിയിൽ തീർപ്പാവാൻ കാലതാമസം ഉണ്ടാവുന്നതും തുടർനടപടികൾക്ക്…
Read More » - 26 October
ശബരിമല പോലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലക്കലിലും പമ്പയിലും സമരം നടത്തിയ അയ്യപ്പ ഭക്തർക്കെതിരായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒക്ടോബർ 17ന് നിലക്കലിൽ…
Read More » - 26 October
മദ്രസ വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരനെ അടിച്ച് കൊന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്രസ വിദ്യാര്‍ത്ഥിയായ എട്ടു വയസുകാരനെ അടിച്ച് കൊന്നു. മാളവ്യ നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടിയെ സമീപവാസികളായ കുട്ടികളാണ് അടിച്ചു കൊന്നത്. …
Read More » - 26 October
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിച്ച സ്മൃതി ഇറാനിക്കെതിരെ കേസ്
പാറ്റ്ന: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസ്. സ്ത്രീകള്‍ക്ക് പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ ക്ഷേത്രം അശുദ്ധമാക്കാന്‍ അവകാശമില്ലെന്ന് സ്മൃതി…
Read More » - 26 October
അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയശേഷം ഇടറാതെ ഉറക്കെ വിളിച്ചു. ‘ഇങ്ക്വിലാബ് സിന്ദാബാദ് (വീഡിയോ)
കായംകുളം: അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയശേഷം ഇടറാതെ ഉറക്കെ വിളിച്ചു. ‘ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്… ഈ മകന് അച്ഛന് മാത്രമായിരുന്നില്ല…
Read More »