Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -24 October
ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 29 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ…
Read More » - 24 October
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാൻ നിർദേശം
ന്യൂഡല്‍ഹി: 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് സൂചന. 857 വെബ് സൈറ്റുകള്‍…
Read More » - 24 October
ചാരായ കേസില്‍പ്പെട്ട എക്സൈസ് ഓഫീസറെ രക്ഷിക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ച കേസില്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ചു ജീവനക്കാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ചാരായ കേസില്‍പ്പെട്ട എക്സൈസ് ഓഫീസറെ രക്ഷിക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ച കേസില്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ചു ജീവനക്കാര്‍ക്ക് സസ്പെന്ഷന്. മല്ലപ്പള്ളി എക്സൈസ് റേഞ്ച്…
Read More » - 24 October
ലോകരാജ്യങ്ങള്‍ ഉറ്റുനോക്കി പാകിസ്ഥാന് – റഷ്യ സൈനികാഭ്യാസം
ഇസ്ലാമാബാദ്: സംയുക്ത സൈനികാഭ്യാസപ്രകടനങ്ങള്‍ക്കായി റഷ്യന്‍ സൈന്യം ഇസ്ലാമാബാദില് എത്തിയതായി പാകിസ്താന് സൈനിക മേധാവി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.മൂന്നാംതവണയാണ് ഇരുരാജ്യങ്ങളും തമ്മില്‍…
Read More » - 24 October
ചിക്കന്റെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു
കൂത്താട്ടുകുളം : കേരളത്തില്‍ കോഴിയിറച്ചി വില റെക്കോഡിലേക്ക്. കോഴിയിറച്ചിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 150 രൂപവരെ എത്തി. ഇതുവരെ ഈ രീതിയില്‍ വില ഉയര്‍ന്നിട്ടില്ല എന്ന് ഈ…
Read More » - 24 October
പ്രമുഖ ചാനൽ ആസ്ഥാനത്ത് ബോംബ് ഭീഷണി
ന്യൂയോര്‍ക്ക്: പ്രമുഖ വാർത്ത ചാനൽ സിഎന്‍എന്‍ ആസ്ഥാനത്ത് ബോംബ് ഭീഷണി. തത്സമയ സംപ്രേഷണം നടക്കവേ ആയിരുന്നു സംഭവം അറിഞ്ഞത്. ഉടൻ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു.സ്ഥാപനം…
Read More » - 24 October
രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ നൗഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിദ്യാര്‍ഥി സബര്‍ സോഫിയെയും സഹായി ആസിഫ് അഹമ്മദിനെയുമാണ്…
Read More » - 24 October
അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു
ഒറ്റപ്പാലം: അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു. ഒറ്റപ്പാലത്ത് പാലപ്പുറത്ത് എസ്ആര്‍കെ നഗറിലെ ജയന് (44), മകന് നിരഞ്ജന് (15) എന്നിവരാണ് മരിച്ചത്. നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിരഞ്ജന്…
Read More » - 24 October
റെക്കോര്‍ഡ് ബുക്കിങ്ങുമായി പുതിയ സാന്‍ട്രോ
ഹ്യൂണ്ടായിയുടെ പുതിയ സാന്‍ട്രോയാണ് വാഹന വിപണിയിലെ പുതിയ താരമായിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്പന അവസാനിപ്പിച്ച സാന്‍ട്രോ പുതുപുത്തന്‍ മോഡലുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സാന്‍ട്രോയുടെ വിപണി മൂല്യം കുതിച്ചു.…
Read More » - 24 October
ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം
ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. ജനറല്‍ സെന്‍ട്രല്‍ സര്‍വീസില്‍ ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് സെക്യൂരിറ്റി അസിസ്റ്റന്റ് (എക്സിക്യുട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ആകെ 1054 ഒഴിവുൾ. തിരുവനന്തപുരത്ത് 49…
Read More » - 24 October
ഫ്രഞ്ച് ഓപ്പണില്‍ മിന്നുന്ന വിജയത്തുടക്കവുമായി സൈന നെഹ്വാല്
ഫ്രഞ്ച് ഓപ്പണില്‍ വിജയത്തേരിലേറി സൈന നെഹ്വാല്. ഇന്ന് ആദ്യ റൗണ്ട് മത്സരത്തില്‍ 21-11, 21-11 എന്ന സ്കോറിനാണ് സൈനയുടെ ജയം. ജപ്പാന്റെ സയേന കവകാമിയെയാണ് സൈന ആദ്യ…
Read More » - 24 October
കിംസ് ആശുപത്രിയില്‍ എട്ടുവയസുകാരി മരിച്ചതോടെ ജീവനക്കാരോട് കയര്‍ത്തും ഹൃദയം പൊട്ടി നിലവിളിച്ചും അമ്മ
കോട്ടയം: വയറുവേദനയെ തുടര്‍ന്ന് മരിച്ച എട്ടുവയസുകാരിയെ ഓര്‍ത്ത് ഹൃദയം പൊട്ടി അലറി കരയുന്ന ആ അമ്മ എല്ലാവര്ക്കും വേദനയായി. കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ…
Read More » - 24 October
കേരളസര്‍വകലാശാലാ വൈസ്ചാന്‍സലറായി വി.പി മഹാദേവന് പിള്ളയെ നിയമിച്ചു
തിരുവനന്തപുരം: കേരളസര്‍വകലാശാലാ വൈസ്ചാന്‍സലറായി ഒപ്ടോ ഇലക്ട്രോണിക്സ് പ്രൊഫസറും കേരളയിലെ അപ്ലൈഡ് സയന്‍സ് ഡീനുമായ ഡോ.വി.പി.മഹാദേവന് പിള്ളയെ ഗവര്‍ണര്‍ പി.സദാശിവം നിയമിച്ചു. നാലുവര്‍ഷമാണ് കാലാവധി. 2017സെപ്തംബറില്‍ ഡോ.പി.കെ.രാധാകൃഷ്ണന് വിരമിച്ചശേഷം…
Read More » - 24 October
എനിക്ക് പണി തന്നെന്ന് പറഞ്ഞ് കുറേ വര്‍ഗീയ കോമരങ്ങള്‍ക്കും സദാചാരവാദികള്‍ക്കും സന്തോഷിക്കാം; രഹ്ന ഫാത്തിമ
തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ബി.എസ്.എന്‍.എല്‍ തന്നെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി രഹ്ന ഫാത്തിമ. സ്ഥലം മാറ്റം തന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് കമ്പനി നല്കിയ…
Read More » - 24 October
ലീഗല്‍ മെട്രോളജി വകുപ്പില്‍ താല്‍ക്കാലിക നിയമനം
ലീഗല്‍ മെട്രോളജി വകുപ്പില്‍ വര്‍ക്കല, കാട്ടാക്കട ഇന്സ്പെക്ടറാഫീസുകളില് ഒഴിവുള്ള ഓഫീസ് അറ്റന്‍ഡന്റ്, ഫുള്‍ടൈം വാച്ചര്‍, കാഷ്വല്‍ സ്വീപ്പര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന്…
Read More » - 24 October
മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ച് വീട് കൊള്ളയടിച്ച സംഘം ബംഗ്ലാദേശില്‍
കണ്ണൂര്‍ : മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ച് വീട് കൊള്ളയടിച്ച സംഘം ബംഗ്ലാദേശിലെത്തിയെന്ന് പൊലീസ്. അക്രമി സംഘത്തില്‍പ്പെട്ട നാല് പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ മൂന്ന് പേരും…
Read More » - 24 October
ഈസ്റ്റ് ബംഗാള്‍ ഈ സീസണ് കളിക്കുക ആരാധകര്‍ ഡിസൈന്‍ ചെയ്ത ജേഴ്സിയില്‍
ഈസ്റ്റ് ബംഗാള്‍ ഈ സീസണ് കളിക്കുന്നത് ആരാധകര്‍ ഡിസൈന്‍ ചെയ്ത ജേഴ്സിയില്‍. നേരത്തെ ആരാധകര്‍ക്കായി ഈസ്റ്റ് ബംഗാള്‍ ജേഴ്സി ഡിസൈന്‍ ചെയ്യാന്‍ മത്സരം വെച്ചിരുന്നു. ആ മത്സരത്തില്‍…
Read More » - 24 October
ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല; മുഖ്യമന്ത്രിയ്ക്കെതിരെ രാഹുൽ ഈശ്വർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് മുഖ്യമന്ത്രി മനസിലാക്കണമെന്നായിരുന്നു രാഹുലിന്റെ വിമർശനം.…
Read More » - 24 October
ദീപാവലി ഓഫറുമായി ബിഎസ്എന്‍എൽ
ദീപാവലി ഓഫറുമായി ബിഎസ്എന്‍എൽ. നവരാത്രിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച 78 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ദീപാവലി അവസാനിക്കുന്നതു വരെ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങ്, ഡാറ്റ, വീഡിയോ കോളിങ് എന്നിവ…
Read More » - 24 October
ഇസ്രയേലുമായി പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രായേല്‍ സര്‍ക്കാര്‍ അധികാരത്തിലുള്ള ഐഎഐയുമായി (ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്) പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യന്‍ നാവിക സേന. 777 മില്യണ്‍ ഡോളറിന്റെ മിസൈല്‍ പ്രതിരോധ…
Read More » - 24 October
സച്ചിന് ഒരു വികാരമായിരുന്നു, കോഹ്ലി ഒരു അനുഭവവും; കോഹ്ലിയുടെ നേട്ടത്തിൽ പ്രതികരണവുമായി സച്ചിൻ
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റെക്കോർഡുകൾ തന്റെ പേരിൽ ചേർത്ത് മുന്നേറുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കൊഹ്ലിയെക്കുറിച്ച് പറയുമ്പോൾ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കു പോലും നൂറു നാവാണ്.…
Read More » - 24 October
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. കൊല്ലത്ത് എൽഡിഎഫ് സംഘടിപ്പിച്ച വിശദീകരണയോഗത്തിന് ശേഷം മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ ഉമയനല്ലൂർ വെച്ച് യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി…
Read More » - 24 October
അതിജീവനത്തിന്റെ കഥ പറഞ്ഞ് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ‘ആര് ജെ കാജല്‍
മാന്യമായ ഒരു തൊഴില്‍, മറ്റുള്ളവരെപ്പോലെ ഈ സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം അത്രയേ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ആഗ്രഹിക്കുന്നുള്ളു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ഓരോരുത്തരും കടന്നുപോയ വഴിയിലൂടെ തന്നെയായിരുന്നു കാജലും യാത്ര…
Read More » - 24 October
ഫ്രഞ്ച് ഓപ്പണ്‍ ; ആദ്യ മത്സരത്തിൽ പകരം വീട്ടി സിന്ധു
പാരീസ്: ഫ്രഞ്ച് ഓപ്പ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ പകരം വീട്ടി ഇന്ത്യൻ താരം പി ബി സിന്ധു. അമേരിക്കന്‍ താരമായ ബെയ്വന് സാങ്ങിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്.…
Read More » - 24 October
ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു ശാസ്ത്രീയ കാഴ്ചപ്പാടോടെ അന്വേഷണം നടത്തുന്നവരാകണം വിദ്യാര്‍ഥികളെന്ന് എം.എം. മണി
തിരുവനന്തപുരം: ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു ശാസ്ത്രീയ കാഴ്ചപ്പാടോടെ അന്വേഷണം നടത്തുന്നവരാകണം വിദ്യാര്‍ഥികളെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പ്രപഞ്ച പ്രതിഭാസങ്ങളോടുള്ള ചോദ്യങ്ങളും അവയ്ക്ക് ഉത്തരങ്ങളും കണ്ടെത്തപ്പെട്ടതാണ് ആധുനിക…
Read More »