Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -3 October
വീടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് മദ്യവിൽപന: രണ്ട് പേർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്തെ കോട്ടുക്കലിൽ വീടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് മദ്യവിൽപന നടത്തിയ രണ്ട് പേർ അറസ്റ്റിൽ. തമ്പുരാൻ മുക്ക് സ്വദേശി വേണുവും ക്ലച്ച് തുളസി എന്ന തുളസീധരനുമാണ്…
Read More » - 3 October
വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി: 70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് മൂലമുള്ള ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ…
Read More » - 3 October
തട്ടുകടയിൽ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിച്ചില്ല: പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ചതായി പരാതി
ഇടുക്കി: കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന്, യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരുക്കേറ്റത്. പ്രദേശവാസിയായ സുജീഷ് ആണ് ശിവചന്ദ്രന്റെ…
Read More » - 3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ യെച്ചൂരിയുടെ വീട്ടിലും പരിശോധന
ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പോലീസ്. അതിന് പിന്നാലെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡും നടന്നു. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു…
Read More » - 3 October
ഹൃദയാരോഗ്യത്തിന് മഞ്ഞൾ… അറിയാം ഗുണങ്ങള്‍
പ്രതിരോധശേഷി ബൂസ്റ്ററായി നമ്മൾ എല്ലാവരും ഉപയോഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ. വിവിധ ഭക്ഷണങ്ങളിൽ മഞ്ഞൾ ചേർക്കാറുണ്ട്. കുറച്ച് വർഷങ്ങളായി പല പഠനങ്ങളും അതിന്റെ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും…
Read More » - 3 October
വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര് മരിച്ചു. അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also : ‘ചൈനയിൽ നിന്നും…
Read More » - 3 October
വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ നടപടികളെന്ന് ചിഞ്ചുറാണി
തിരുവനന്തപുരം: ജനവാസ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂര്‍…
Read More » - 3 October
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം: വയോധികന്റെ കൈ അറ്റു
കൊച്ചി: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് വയോധികന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. Read Also : ‘ചൈനയിൽ നിന്നും പണം…
Read More » - 3 October
ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതിയടക്കമുള്ള മൂന്നംഗ സംഘം പൊലീസ് പിടിയിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ മുഹമ്മദ്…
Read More » - 3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
ചൈനയിൽ നിന്നും വൻ തോതിൽ പണം വാങ്ങി വാർത്ത ചെയ്യുന്ന കേസിൽ ദില്ലിയിൽ നിരവധി മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക ഏജൻസി റെയ്ഡ് നടത്തി. ചൈന ഫണ്ട്…
Read More » - 3 October
വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം അഴുകിയ നിലയിൽ
കഴക്കൂട്ടം: ഭർത്താവുമായി പിണങ്ങി തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടിൽ ജയന്തിയെ(70) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ…
Read More » - 3 October
സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക് ! ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,080…
Read More » - 3 October
ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് വെങ്കലമെഡലോടെ തുടക്കം. പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്സിള്സിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. അര്ജുന് സിങ്, സുനില്‍ സിങ്…
Read More » - 3 October
തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് ഇസ്ലാമോഫോബിയ ഉള്ള കേരളത്തിലെ കാവി കമ്യൂണിസ്റ്റുകൾക്ക് കൂടിയാണ്: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ ‘തട്ടം’ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. തട്ടം…
Read More » - 3 October
സോണി-സീ ലയനം വൈകാൻ സാധ്യത! കാരണം വ്യക്തമാക്കി അധികൃതർ
വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സോണി-സീ ലയനം വൈകാൻ സാധ്യത. ജപ്പാനിലെ സോണി ഗ്രൂപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, കൾവർ മാക്സ് എന്റർടൈൻമെന്റ് (Sony pictures…
Read More » - 3 October
പൈലറ്റുമാരും വിമാന ജീവനക്കാരും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നത് വിലക്കിയേക്കും
ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകളും മൗത്ത് വാഷുകളും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും.ഡ്യൂട്ടിയില്‍ കയറുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ബ്രെത്ത് അനലൈസര്‍ ടെസ്റ്റില്‍ തെറ്റായി പോസിറ്റീവ് ഫലം വരുന്നത്…
Read More » - 3 October
കാത്തിരിപ്പുകൾക്കൊടുവിൽ റിപ്ലേ ബാർ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു! കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിലവിൽ, ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. അടുത്തതായി ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന റിപ്ലേ ബാർ ഫീച്ചറാണ്…
Read More » - 3 October
ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ വൈദികസ്ഥാനത്തു നിന്നും മാറ്റി രൂപത
തൊടുപുഴ: ഇടുക്കി കൊന്നത്തടി മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റം ബിജെപി അംഗത്വം സ്വീകരിച്ച സംഭവത്തിൽ നടപടി എടുത്ത് രൂപത. ഫാ. കുര്യാക്കോസ് മറ്റത്തിനെ…
Read More » - 3 October
നോർക്ക അറ്റസ്റ്റേഷൻ സെന്ററുകൾ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ ഫീസ് അടയ്ക്കേണ്ടത് ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രം
വിദേശത്ത് പോകാൻ നോർക്ക അറ്റസ്റ്റേഷൻ സെന്ററുകൾ സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് അറിയിപ്പുമായി നോർക്ക റൂട്ട്സ്. നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇന്ന് മുതൽ ഡിജിറ്റൽ…
Read More » - 3 October
‘പൊതുകെട്ടിടത്തിൽ പ്രത്യേക നിസ്കാരമുറി എന്തിന്, നമാസ് സമയത്താണ് ഫ്ളൈറ്റ് എങ്കില്‍ മറ്റ് സമയങ്ങളില്‍ ബുക്ക് ചെയ്യണം’
അസമിലെ വിമാനത്താവളത്തിനത്ത് പ്രത്യേകം നിസ്കാരമുറി വേണമെന്ന ഹര്‍ജി തള്ളി ഗുവാഹട്ടി ഹൈക്കോടതി. ജസ്റ്റിസുമാരായ സന്ദീപ് മെഹ്ത്ത, സുസ്മിത ഫുകന്ഡ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.…
Read More » - 3 October
പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങൾ…
ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ എന്ന് പറയുന്നത്. ദിവസത്തിലെ ആദ്യ ഭക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും നൽകുന്നു. പ്രോട്ടീനുകൾ…
Read More » - 3 October
ലോഗോയുടെ പേരിൽ തമ്മിലടിച്ച് പിസ്സ കമ്പനികൾ! വിഷയം ഗുരുതരമായതോടെ താക്കീതുമായി ഡൽഹി ഹൈക്കോടതി രംഗത്ത്
ആഗോളതലത്തിൽ ഏറ്റവും ജനപ്രീതി ഉള്ള പിസ്സ കമ്പനികളിൽ ഒന്നാണ് ഡോമിനോസ് പിസ്സ. വളരെ രുചികരമായ പിസ്സകൾ നിർമ്മിക്കുന്ന ഈ കമ്പനിയുടെ വ്യാപാരമുദ്രയും ആളുകൾക്ക് സുപരിചിതമാണ്. എന്നാൽ, ഡോമിനോസ്…
Read More » - 3 October
മികച്ച ബ്രോഡ്ബാൻഡ് സേവനം ഉറപ്പുവരുത്താൻ ബിഎസ്എൻഎൽ! പുതിയ പ്ലാനുകളെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വിവിധ ആവശ്യങ്ങൾക്കായി ഇന്റർനെറ്റിന്റെ വേഗത കണക്കിലെടുത്താണ് ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിക്കാറുള്ളത്. മികച്ച വേഗതയിൽ…
Read More » - 3 October
തട്ടുകടയിൽ നിന്ന് ചമ്മന്തി കിട്ടിയില്ല, ഇടുക്കിയിൽ ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ച് യുവാവ്
കട്ടപ്പന: തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കച്ചവടം അവസാനിപ്പിച്ചതിനാൽ കറി ഇല്ലാതിരുന്നു.…
Read More » - 3 October
തെന്മലയില് ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ
തെന്മല: കൊല്ലം തെന്മലയില് ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 105 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. റിയ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അച്ചുമോനാണ്…
Read More »